കേരള പോലീസിൻ്റെ സഹായത്തോടെ പരീക്ഷ മുടങ്ങാതെയെഴുതി യുവതി

പലകാര്യത്തിലും മിക്കയാളുകളും കുറ്റപ്പെടുത്തുകയും ഭയക്കുകയും ചെയ്യുന്ന വിഭാഗമാണ് പോലീസുകാർ. എന്നാൽ പോലീസുകാർ ചെയ്യുന്ന നന്മകൾ അധികമാരും ശ്രദ്ധിക്കാതെ പോകാറുണ്ട്. കഴിഞ്ഞ ദിവസം കേരള പൊലീസിലെ ചില സുമനസ്സുകളുടെ ഇടപെടൽ മൂലം ഒരു യുവതിയ്ക്ക് പി.എസ്.സി. പരീക്ഷ എഴുതുവാൻ സാധിച്ചു. ആറാട്ടുപുഴ കള്ളിക്കാട്…
View Post

ബസ് കാത്തുനിന്ന് വട്ടായ യാത്രക്കാരനും, പാവം ബസ് ഡ്രൈവറും പിന്നെ ഞങ്ങൾ യാത്രക്കാരും

വിവരണം – Hamidsha Shahudeen. പ്രീഡിഗ്രി ക്കു പഠിക്കുന്ന കാലം (1992 – 94). ഒരു ദിവസ്സം വൈകിട്ട് കൊല്ലത്ത് ഒരു ആശുപത്രിയിൽ പോയിട്ട് തിരിച്ചു ബസിൽ വരുന്നു വർക്കലക്കു. അതും കല്ലമ്പലത്തു ഇറങ്ങി വേറെ ബസിൽ കേറണം. വൈകിട്ട് ഏകദേശം…
View Post

ബസ്സിലെ ഉറക്കം പറ്റിച്ച പണി; പഠനകാലത്തെ ഒരു അനുഭവം

വിവരണം – Hamidsha Shahudeen. ഇടുക്കിയിൽ പഠിക്കുന്ന കാലം (1997 – 2000). തുടക്കത്തിലൊക്കെ എല്ലാ വെള്ളിയാഴ്ചയും വീട്ടിൽ പോകും, എന്നിട്ട് ഞായർ തിരിച്ചും. ഉച്ചക്ക് ഒരുമണിക്ക് തിരുവന്തപുരത്തേക്കു നേരിട്ട് പോകുന്ന ബസ് കിട്ടിയില്ലേൽ പിന്നെ യാത്ര അത്ര എളുപ്പമല്ല. ഇടുക്കി…
View Post

കുട്ടികളുണ്ടായാൽ ജീവിതമാസ്വദിക്കാൻ സാധിക്കില്ലെന്നു പറയുന്നവർക്ക് സമർപ്പിക്കുന്നു

വിവരണം – Sangeetha Maria Franco. വിവാഹo കഴിഞ്ഞാൾ ഉടൻ തന്നെ കുട്ടികൾ ഉണ്ടായാൽ ജീവിതം ആസ്വദിക്കാൻ സാധിക്കില്ല പറയുന്ന ദമ്പതിമാർക്കു സമർപ്പിക്കുന്നു. വിവാഹ ശേഷം ഭർത്താവിനൊപ്പം (Jinto Jose) തൃശ്ശൂർകാരി ആയ ഞാൻ ദുബായ് എന്ന മഹാനഗരത്തിലേക്കു ചേക്കേറുന്നത്. ആന്റെ ആദ്യത്തേത്…
View Post

ചൈനയിലെ ബുള്ളറ്റ് ട്രെയിനിൽ കയറി 850 കി.മി ദൂരം, 3 മണിക്കൂർ യാത്ര

ചൈനയിലെ യിവു നഗരത്തിൽ നിന്നും പിന്നീട് ഞങ്ങൾ പോയത് ഒരു ബുള്ളറ്റ് ട്രെയിൻ യാത്രയ്ക്കാണ്. ഹുനാൻ പ്രൊവിൻസിലുള്ള ഷാഞ്ചിയാജി എന്ന പ്രകൃതി രമണീയമായ സ്ഥലത്തേക്ക് ആയിരുന്നു ഞങ്ങളുടെ യാത്ര. 850 കിലോമീറ്റർ ദൂരമായിരുന്നു ഞങ്ങൾക്ക് താണ്ടേണ്ടിയിരുന്നത്. ബുള്ളറ്റ് ട്രെയിനിൽ ഇത്രയും ദൂരം…
View Post

യാത്രക്കാരിയുടെ ജീവൻ രക്ഷിക്കാൻ KSRTC സ്‌കാനിയ ബസ് ആശുപത്രി വളപ്പിലേക്ക്

കെഎസ്ആർടിസിയെയും ജീവനക്കാരെയും കൊലയാളികളാക്കി ചിത്രീകരിക്കുന്നത് ഒരു ഫാഷനായി മാറിയിരിക്കുന്ന സമയമാണല്ലോ ഇത്. എന്നാൽ അപകടങ്ങൾ ആരും മനഃപൂർവ്വം വരുത്തിവെക്കുന്നതല്ല എന്നും ഇനി അഥവാ കെഎസ്ആർടിസി ജീവനക്കാരുടെ ഭാഗത്ത് തെറ്റുണ്ടെങ്കിൽ അത് എല്ലാവരെയും മൊത്തത്തിൽ താറടിച്ചു കാണിക്കുവാനുള്ള അവസരമായി എടുക്കരുതെന്നും എല്ലാവരോടുമായി അപേക്ഷിക്കുകയാണ്.…
View Post

പാട്ടുപാടിക്കൊണ്ട് ബസ്സോടിച്ച ടൂറിസ്റ്റ് ബസ് ഡ്രൈവർക്ക് പണികിട്ടി…

ഒപ്പമുള്ള യാത്രക്കാരെ സന്തോഷിപ്പിക്കുവാൻ പരമാവധി ശ്രമിക്കാറുണ്ട് ടൂറിസ്റ്റ് ബസ് ജീവനക്കാർ. ഇക്കാര്യങ്ങൾ വീഡിയോ പകർത്തി സോഷ്യൽ മീഡിയയിൽ അപ്‌ലോഡ് ചെയ്യാറുമുണ്ട്. എന്നാലേ കൂടുതൽ ഓട്ടങ്ങൾ, പ്രത്യേകിച്ച് കോളേജുകളിൽ നിന്നുള്ള ടൂർ പാക്കേജുകൾ ഇവർക്ക് കൂടുതലായി ലഭിക്കുകയുള്ളൂ. എന്നാൽ ഈ പ്രകടനങ്ങൾ ഇപ്പോൾ…
View Post

മറയൂരിലെ കാട്ടുവഴിയിൽ രക്ഷകരായി ഒരുകൂട്ടം സഞ്ചാരികൾ; അനുഭവക്കുറിപ്പ്

വിവരണം – Vinu Kelamkandath പൊതുവെ എഴുതാൻ മടിയുള്ള എനിക്ക് ഈ ഒരു അനുഭവം എഴുതിയില്ലെങ്കിൽ എന്റെ മനഃസാക്ഷിയോടുള്ള അവഗണനയായിത്തീരും അവരോടും. ആ ചെറുപ്പക്കാർ ഒരു Tempo Traveler ൽ മൂന്നാർ ചുറ്റിക്കറങ്ങാൻ വന്ന മനഃസാക്ഷിയുള്ളവർ. 11-11-2019 നു നടന്ന കാര്യങ്ങൾ ഞാൻ…
View Post

വേണാട് എക്സ്പ്രസ്സിൻ്റെ പുത്തൻ സീറ്റുകൾ കുത്തിക്കീറി സാമൂഹ്യവിരുദ്ധർ

കേരളത്തിനകത്ത് സർവ്വീസ് നടത്തുന്നവയിൽ ഏറ്റവും ജനപ്രിയമായ ഒരു ട്രെയിനാണ് വേണാട് എക്സ്പ്രസ്സ്. തിരുവനന്തപുരം – ഷൊർണ്ണൂർ റൂട്ടിലാണ് വേണാട് എക്സ്പ്രസ്സ് സർവ്വീസ് നടത്തുന്നത്. ഈയിടെ വേണാട് എക്സ്പ്രസിന് പുതിയ LHB കോച്ചുകൾ ഘടിപ്പിച്ചത് വാർത്തകളിൽ ഇടം നേടിയിരുന്നു. പൊതുവെ ഇന്ത്യൻ റെയിൽവേയിൽ…
View Post

‘ആലുംമൂട്ടിൽമേട’ എന്ന പ്രേതഭവനത്തിലേക്ക് ഒരു സന്ദർശനം

വിവരണം – അജി കുളത്തുങ്കൽ. ആലുംമൂട്ടിൽമേട എന്ന പ്രേത ഭവനത്തേക്കുറിച്ച് ആദ്യമായി കേൾക്കുന്നത് നമ്മുടെ സഞ്ചാരി ഗ്രൂപ്പിൽ നിന്നു തന്നെയാണ്. ഏതാനും നാളുകൾക്ക് മുമ്പ് ശ്രീ: അനീഷ് മുല്ലശ്ശേരിയുടെ പോസ്റ്റ് വായിച്ചപ്പോൾ തന്നെ വളരെ ആകാംഷയും ജിജ്ഞാസയും തോന്നി. പക്ഷെ ആ…
View Post