അബുദാബിയിലെ മരുഭൂമിയിൽ ഒറ്റപ്പെട്ട ചില മനുഷ്യരുടെ അടുത്തേക്ക്
വിവരണം – Hamidsha Shahudeen. കുറച്ച് മണിക്കൂർ നേരത്തേക്ക് നമ്മൾ എവിടെയെങ്കിലും ഒറ്റക്ക് നിക്കേണ്ടി വന്നാൽ, അതാണോ ഒറ്റപ്പെടൽ? ചുറ്റും ആളുകളുണ്ട്, ആരും എന്നോട് മിണ്ടുന്നില്ല, ഇത് ഒറ്റപ്പെടൽ ആണോ? ഏറ്റവും വേണ്ടപ്പെട്ടവർ അവഗണിച്ചാൽ ഒറ്റപ്പെടലാകുമോ? സത്യത്തിൽ യഥാർത്ഥ ഒറ്റപ്പെടൽ ഇതൊന്നുമല്ല…