എയർപോർട്ടിനടുത്തുള്ള സാഹസിക ട്രെക്കിങ്ങും മനോഹരമായ കാഴ്ചകളും

വിവരണം – Mansoor Pattupara. ചെരുപ്പടിമലയും മിനിഊട്ടിയും ഒരുപാട് പോയിട്ടുണ്ടെങ്കിലും മലപ്പുറത്തുകാർക്ക് അവിടെ വീണ്ടും പോയിയിരിക്കാൻ ഒരു ഹരമാണ്. ഇപ്രാവശ്യം അവിടേക്കു ഒന്നുടെ പോയാലോ എന്ന ഉദ്ദേശത്തോടെ വൈകിട്ട് 3 മണിക്ക് വണ്ടി തിരിച്ചു. കൂടെ ഇപ്പൊ സ്ഥിരം പങ്കാളീസ് നിസാറും…
View Post

തേയിലക്കാടുകൾ അതിരിടുന്ന സ്വർഗ്ഗം; ആതിരപ്പള്ളി വഴി വാൽപ്പാറയിലേക്ക്

വിവരണം – ഡോ. ഒ.കെ.അസീസ്. എപ്പോഴും മോഹിപ്പിക്കുന്ന ഒരു റൂട്ട് ആണ് ആതിരപ്പള്ളി വാഴച്ചാൽ വഴി വാൽപ്പാറ യിലേക്കുള്ള റോഡ്. ഇപ്രാവശ്യം ഫാമിലിയുടെ കൂടെയാണ് ഈ ട്രിപ്പ്. അതി രാവിലെ വാഴച്ചാൽ ചെക്ക്പോസ്റ്റിൽ എത്തണം എന്നായിരുന്നു ആലോചിച്ചിരുന്നത്. എന്നാൽ ഫാമിലി ആയതുകൊണ്ടും…
View Post

ലോകസഞ്ചാരി ദമ്പതികളെ കാണുവാൻ മലപ്പുറത്തു നിന്നും എറണാകുളത്തേക്ക്

വിവരണം – സാദിയ അസ്‌കർ. തലേന്ന് വൈകി ഉറങ്ങിയ കാരണം ഇക്കയും മോളും നല്ല ഉറക്കത്തിലായിരുന്നു. എനിക്കാണേൽ ഉറക്കം വരുന്നില്ല. എന്തെങ്കിലും ഒന്ന് മനസ്സിലുറപ്പിച്ചാൽ പിന്നെ ഊണും ഇല്ല ഉറക്കവും ഇല്ലാന്ന് പറയുംപോലെ (സോറി എനിക്ക് ഊണുണ്ട്) . ഇക്ക ഉണരാൻ…
View Post

ബൈക്കുകാരനെ ഇപ്പോൾ ഇടിച്ചിട്ടേനെ; തൃശ്ശൂർ – പാലക്കാട് റൂട്ടിൽ ബസ്സുകൾ കാലനാകുന്നു

കേരളത്തിൽ ഏറ്റവുമധികം വാഹനങ്ങൾ കടന്നു പോകുന്ന ഒരു റൂട്ടാണ് തൃശ്ശൂർ – പാലക്കാട് റൂട്ട്. വടക്കഞ്ചേരി മുതൽ അങ്ങോട്ട് നല്ല കിടിലൻ ഹൈവേയാണെങ്കിലും കുതിരാൻ ഭാഗത്താണ് ഡ്രൈവർമാർക്കും യാത്രക്കാർക്കുമൊക്കെ പണികിട്ടുന്നത്. തുരങ്കം ഇന്നു തുറക്കും, നാളെ തുറക്കും എന്നൊക്കെ പറയുന്നുണ്ടെങ്കിലും ആർക്കും…
View Post

4 മാസങ്ങൾ കൊണ്ട് 28 സംസ്ഥാനങ്ങൾ, 27500 കി.മീ, റെനോ ക്വിഡ് കാറിൽ

വിവരണം – Parvathy Shyla. ന്യൂസിലാൻഡ് ലെ ജോലിയും കളഞ്ഞ്, കാറും വിറ്റ്‌ ,വീടും വാടകക്ക് കൊടുത്ത്, ഒന്നര വർഷത്തെ ബ്രേക്ക് എടുത്ത് നാട്ടിലേക്ക് തിരിക്കുമ്പോൾ ഒറ്റ ഉദ്ദേശ്യമേ മനസ്സിൽ ഉണ്ടായിരുന്നുള്ളു. ഇന്ത്യ മുഴുവൻ യാത്ര ചെയ്യണം, 28 സംസ്ഥാനങ്ങളും കാണണം.…
View Post

ആനയും പുലിയുമിറങ്ങുന്ന ഒവാലിയിലേക്ക് വീണ്ടും ഒരു യാത്ര… പിന്നീടുണ്ടായത്…

വിവരണം – അബു വി.കെ. നീലഗിരിയുടെ മടിത്തട്ടിൽ പച്ച പുതച്ച ചായച്ചെടികളാലും കുന്നിൻ ചെരുവുകളിൽ തല ഉയർത്തി നിന്ന് കാറ്റിനേയും കോടയേയും മഞ്ഞിനേയും തഴുകിത്തലോടി മരവിച്ച് നിൽക്കുന്ന കാറ്റാടി മരങ്ങളാൽ പ്രകൃതി മനോഹാരിത തീർത്ത ഗ്രാമങ്ങളിലൊന്ന്. ആകാശ ചെരുവുകളിലെ സായന്തനങ്ങളിൽ നീല…
View Post

പാലക്കാടിൻ്റെ സ്വന്തം രാമശ്ശേരി ഇഡ്ഡലിയുടെ നാടൻ രുചികൾ തേടിയുള്ള ഞങ്ങളുടെ യാത്ര

പാലക്കാട് ധോണിയിലെ ലീഡ് കോളേജിലെ താമസത്തിനു ശേഷം അടുത്ത ദിവസം ഞങ്ങൾ മലമ്പുഴയ്ക്ക് അടുത്തുള്ള കവ എന്ന സ്ഥലത്തേക്കും പിന്നീട് അവിടെ നിന്നും പ്രശസ്തമായ രാമശ്ശേരി ഇഡ്ഡലി കഴിക്കുവാനുമായിരുന്നു പോയത്. ഞങ്ങളോടൊപ്പം ലീഡ് കോളേജിലെ പൂർവ്വ വിദ്യാർത്ഥികളും ഇന്ന് അവിടത്തെ സ്റ്റാഫുമായി…
View Post

കേരള ആർടിസിയുടെ ബോർഡ് എടുത്തു വെച്ച് കർണാടക ആർടിസി; രസകരമായ സംഭവം ഇങ്ങനെ…

ബസ്സുകളിൽ യാത്രക്കാർ കയറുന്നത് ബോർഡ് നോക്കിയിട്ടായിരിക്കും. അതിനാൽ ഒരു സർവ്വീസ് ബസ്സിന്‌ വേണ്ട ഏറ്റവും പ്രധാനപ്പെട്ട കാര്യം അതിൻ്റെ റൂട്ട് ബോർഡ് തന്നെയായിരിക്കും. ചിലപ്പോഴൊക്കെ ബോർഡുകൾ മാറി പ്രദർശിപ്പിക്കുന്നതും, അക്ഷരത്തെറ്റോടെ എഴുതിയ ബോർഡുകളുമെല്ലാം വാർത്തകളിലും ട്രോൾ ഗ്രൂപ്പുകളിലും ഇടം നേടാറുണ്ട്. കെഎസ്ആർടിസി…
View Post

ഈ ഓണത്തിന് പോകാം വാൽപ്പാറയിലെ തലനാറിൻ്റെ തണുപ്പാസ്വദിക്കാൻ

വിവരണം – ശബരി വർക്കല, മാധ്യമത്തിൽ വന്ന യാത്രാവിവരണം. തലയ്​ക്കു മുകളിൽ സൂര്യൻ തിളയ്​ക്കുന്ന കൊടുംവേനലിലും നമ്മുടെ തൊട്ടരികിൽ തലനാറിൽ മഞ്ഞിൻറെ തണുപ്പാണ്​. തന്നിലേയ്​ക്ക്​ എത്തിച്ചേരുന്ന ഓരോ സഞ്ചാരിയുടെ തലവര മാറ്റാനും പ്രകൃതി സൗഹൃദമായ ഒരു ജീവിതം കെട്ടിപ്പൊക്കാനും തലനാർ നിങ്ങളെ…
View Post

നമ്മുടെ ആദ്യത്തെ റോക്കറ്റ്‌ വിക്ഷേപണ കേന്ദ്രം ഒരു പള്ളിയായിരുന്നു; ഈ ചരിത്രം കേട്ടിട്ടുണ്ടോ?

എഴുത്ത് – അഡ്വ ശ്രീജിത്ത് പെരുമന. അറിയാതെ പോകരുത് നിങ്ങളിത്. നക്ഷത്രങ്ങളെ കാണാനുള്ള ഇന്ത്യാ മഹാരാജ്യത്തിന്റെ ഇച്ഛാശക്തിക്കും സ്വപ്നങ്ങൾക്കും മുൻപിൽ ശാസ്ത്രം പോലും തോറ്റൊരു ചരിത്രമുണ്ട്. തിരുവനന്തപുരത്തിനടുത്ത് തുമ്പ കടപ്പുറത്തുള്ള സെൻറ്​ മേരി മഗ്​ദലിൻ പള്ളിയായിരുന്നു നമ്മുടെ ആദ്യത്തെ റോക്കറ്റ്‌ വിക്ഷേപണ…
View Post