നേപ്പാളിലെ കാഠ്മണ്ഡു നഗരത്തിലെ ദർബാർ സ്‌ക്വയറിലെ അമ്പരപ്പിക്കുന്ന കാഴ്ചകളും വിശേഷങ്ങളും…

നേപ്പാൾ തലസ്ഥാനമായ കാഠ്‌മണ്ഡുവിലെ ഞങ്ങളുടെ ആദ്യത്തെ പകൽ പുലർന്നു. ഞങ്ങൾ താമസിച്ചിരുന്ന ഹോട്ടൽ ഒരു ഷോപ്പിംഗ് കോംപ്ലക്‌സിന്റെ മുകളിൽ ആയിരുന്നു. രാവിലെ തന്നെ ഞങ്ങൾ റെഡിയായി കാഠ്മണ്ഡുവിലെ കാഴ്ചകൾ കാണുവാനായി പുറത്തേക്ക് ഇറങ്ങി. ബോർഡറിൽ നിന്നും ഹാരിസ് ഇക്ക എടുത്ത സിം…
View Post

പാലക്കാട് – കോട്ടയം വെറും 4 മണിക്കൂർ കൊണ്ട്; ‘മിന്നൽ’ ഒരു സംഭവം തന്നെ…

വിവരണം – സിറിൾ ടി. കുര്യൻ. കറങ്ങി തന്നെ തിരിച്ചു പോകാൻ ആയിരുന്നു ആദ്യത്തെ തീരുമാനം എങ്കിലും ചില കാരണങ്ങളാൽ നേർവഴി എടുക്കുവാൻ നിർബന്ധിതനായി. വ്യത്യസ്ത റൂട്ട് പോകുവാനായി ശങ്കരേട്ടനോട് വഴി ചോദിച്ചു എല്ലാം ഉറപ്പിച്ചു കഴിഞ്ഞാണ് ഈ മനംമാറ്റം. അപ്പോൾ…
View Post

വിശപ്പാണ് ഒരു മനുഷ്യൻ്റെ ഏറ്റവും വലിയ വികാരം; മനസ്സു നിറയ്ക്കുന്ന ഒരു അനുഭവക്കുറിപ്പ്

മനുഷ്യന്റെ ഏറ്റവും വലിയ വികാരം എന്തായിരിക്കും എന്നു ചിന്തിച്ചിട്ടുണ്ടോ? ചിലർ പ്രണയം എന്നു പറയും, മറ്റു ചിലർ കാമം എന്നും പറയും. എന്നാൽ കേട്ടോളൂ, മനുഷ്യന്റെ ഏറ്റവും വലിയ വികാരം വിശപ്പും ദാഹവുമാണ്. മറ്റെന്തിനെയും സഹിക്കുവാനുള്ള കഴിവ് നമുക്കുണ്ട്. എന്നാൽ വിശപ്പും…
View Post

മിന്നിത്തിളങ്ങി SETC; വെറും വാഗ്ദാനങ്ങൾ മാത്രമായി നമ്മുടെ KSRTC… എന്താല്ലേ?

തൊട്ടയൽവക്കത്തുള്ള തമിഴ്‌നാട് ട്രാൻസ്‌പോർട്ട് കോർപ്പറേഷനെക്കാളും നല്ല രീതിയിൽ സർവ്വീസുകൾ നടത്തുന്നതും ബസ്സുകൾ പരിപാലിക്കുന്നതും നമ്മുടെ കെഎസ്ആർടിസി ആയിരുന്നു. പക്ഷേ ഒരുകാലത്ത് നമ്മളെല്ലാം കളിയാക്കിയിരുന്നു തമിഴ് വണ്ടികളെല്ലാം കണ്ടാൽ ഇന്ന് നമ്മൾക്കൊക്കെ അതിൽ കയറുവാൻ കൊതിയാകും. അതുപോലെ തന്നെ അവർ വ്യത്യസ്തങ്ങളായ, ഓടി…
View Post

സുന്ദർ പിച്ചൈ; ഗൂഗിളിൻ്റെ തലപ്പത്തെ ഇന്ത്യന്‍ ബുദ്ധി സാന്നിധ്യം…

ഗൂഗിളിന്റെ ഇപ്പോഴത്തെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ (CEO) ആണ് സുന്ദർ പിച്ചൈ. പിച്ചൈ സുന്ദരരാജൻ എന്നാണു യഥാർത്ഥ നാമമെങ്കിലും സുന്ദർ പിച്ചൈ എന്ന പേരിലാണ് പ്രസിദ്ധനായത്. ജനിച്ചതും വളർന്നതും തമിഴ്നാട്ടിലെ ചെന്നൈയിലാണ്. 2004 മുതൽ ഗൂഗിളിൽ പ്രവർത്തിക്കുന്ന ഇദ്ദേഹം ആൽഫബെറ്റ് ഇൻകോർപ്പറേറ്റഡിന്റെ…
View Post

മിഥിലയിൽ നിന്നും നേപ്പാൾ തലസ്ഥാനമായ കാഠ്മണ്ഡുവിലേക്ക് ഒരു റോഡ് ട്രിപ്പ്…

നേപ്പാളിലെ മിഥില എന്ന സ്ഥലത്തു നിന്നും തലസ്ഥാനമായ കാഠ്‌മണ്ഡുവിലേക്കുള്ള യാത്രയിലായിരുന്നു ഞങ്ങൾ. തുടക്കത്തിൽ നേപ്പാൾ ഞങ്ങളെ സ്വീകരിച്ചത് നല്ല ചൂടൻ കാലാവസ്ഥയുമായായിരുന്നുവെങ്കിലും പിന്നീട് ചെല്ലുന്തോറും തണുപ്പ് ചെറുതായി അന്തരീക്ഷത്തിലേക്ക് ഇറങ്ങുവാൻ തുടങ്ങി. പോകുന്ന വഴിയിൽ ഒരിടത്ത് വണ്ടി നിർത്തി ഞങ്ങളുടെ കാറിൽ ‘റോയൽസ്‌കൈ…
View Post

നഷ്ടപ്പെട്ട പാദസരത്തിനു 4000 രൂപ നോക്കുകൂലി ഈടാക്കി കെഎസ്ആർടിസി; പ്രതിഷേധം….

‘സുഖയാത്ര..സുരക്ഷിത യാത്ര..’, ‘കെഎസ്ആർടിസി എന്നും ജനങ്ങളോടൊപ്പം’ എന്നൊക്കെയാണ് കെഎസ്ആർടിസിയുടെ മുദ്രാവാക്യങ്ങൾ. കഴിഞ്ഞയിടെയായി സമൂഹ വാർത്താ മാധ്യമങ്ങളിലൂടെ വൈറലായ ധാരാളം സംഭവങ്ങളിലൂടെ അത് തെളിയിക്കപ്പെട്ടതുമാണ്. എന്നാൽ കഴിഞ്ഞ ദിവസം നടന്ന ഒരു സംഭവം കെഎസ്ആർടിസിയുടെ പ്രതിച്ഛായ തകർക്കുന്നതാണ്. ബസ് യാത്രയ്ക്കിടെ നഷ്ടപ്പെട്ട സ്വർണ്ണപാദസരം…
View Post

അധികമാരും അറിയപ്പെടാതെ തിരുവനന്തപുരത്തെ പാവ മ്യൂസിയം…

വിവരണം – സുമയ്യ കബീർ. കുട്ടികൾ അവരുടെ കുഞ്ഞുവാവയെ പോലെ നോക്കുന്ന പാവകളെപ്പറ്റി അറിയുമോ. പാവക്ക് ഉടുപ്പ് തുന്നുക, പാ ഒരുക്കുക, രാരീരം പാടിയുറക്കുക… അങ്ങനെ അവർക്കൊപ്പം കൂടുന്ന കുട്ടികൾ. ചിലരൊക്കെ പാവകളെ വളർന്ന് കഴിഞ്ഞും കെട്ടിപിടിച്ചു ഉറങ്ങും. പാവകൾ വെച്ച്…
View Post

കോട്ടയത്തു നിന്നും മൂന്നാർ – മറയൂർ വഴി ഒരു പാലക്കാട് ബസ് യാത്ര

വിവരണം – സിറിൽ ടി.കുര്യൻ. വെറും 5-6 മണിക്കൂറിൽ തീരേണ്ട ഒരു യാത്രയെയാണ് ഞാൻ ഇന്ന് മറ്റൊരു വഴിക്ക് കൊണ്ടുപോയി അവിസ്മരണീയമാക്കി മാറ്റിയത്. 3 മാസത്തെ ഇടവേളയ്ക്കു ശേഷം ഒരു യാത്ര മനസ്സിൽ ഉണ്ടായിരുന്നുവെങ്കിലും എവിടേക്ക് എന്നത് ചോദ്യ ചിഹ്നമായി അവശേഷിച്ചിരുന്നു.…
View Post

ലോഫ്‌ളോർ ബസ്സിൽ കുഴഞ്ഞുവീണ യുവതിയ്ക്ക് സഹായിയായി ഒരു അദ്ധ്യാപിക….

ആനവണ്ടിയും ജീവനക്കാരുമാണ് സാധാരണ ഈയിടെയായി വാർത്തകളിൽ ഹീറോ ആകുന്നത്. എന്നാല്‍ അതില്‍ നിന്നും വ്യത്യസ്തമായി യാത്രക്കിടയില്‍ കുഴഞ്ഞ വീണ സഹയാത്രികയെ കണ്ടക്ടറോടൊപ്പം കട്ട സപ്പോര്‍ട്ട് നല്‍കി അടുത്തുളള ജനറല്‍ ഹോസ്പിറ്റലില്‍ എത്തിച്ച് ആവശ്യമായ ചികിത്സ നല്‍കി മണിക്കൂറോളം ആശുപത്രിയില്‍ സഹായമായി നിന്ന…
View Post