ലോകത്തിലെ ഏറ്റവും ഉയരത്തിലുള്ള ഗ്രാമത്തിലേക്ക് പോകുമ്പോൾ…

വിവരണം – ജിതിൻ ജോഷി. സ്പിറ്റിയിലേക്കുള്ള യാത്രകൾ സഞ്ചാരികൾ തുടങ്ങിക്കഴിഞ്ഞു. ലോകത്തിന്റെ നിറുകയിലുള്ള ഗ്രാമത്തിലേക്ക് പോകുന്നതിനുമുന്നെ ചില തയ്യാറെടുപ്പുകൾ നടത്തേണ്ടതുണ്ട്. പ്രധാനമായും രണ്ടു വഴികളിലൂടെ സ്പിറ്റി വാലിയിൽ എത്താം. മണാലിയിൽ നിന്നും അതുപോലെ ഷിംലയിൽ നിന്നും (റോക്കങ് -പിയോ വഴി )…
View Post

മന്ത്രിയുടെ പേര് കേട്ടപ്പോൾ ആശുപത്രി ഉണർന്നു; വനിതാ കണ്ടക്ടറുടെ കുറിപ്പ് ശ്രദ്ധേയമാകുന്നു…

ഡ്യൂട്ടിയ്ക്കിടെ കഠിനമായ പനിയും ഛർദ്ദിയുമായി കാസർഗോഡ് ജില്ലാ ആശുപത്രിയിൽ ചെന്ന കെഎസ്ആർടിസി വനിതാ കണ്ടക്ടറായ ഷൈനിയ്ക്ക് നേരിടേണ്ടി വന്ന ദുരവസ്ഥയും, അതിനിടെ ആരോഗ്യവകുപ്പ് മന്ത്രി ശൈലജ ടീച്ചറുടെ പേര് പറഞ്ഞപ്പോൾ ആശുപത്രി ജീവനക്കാർ ഉണർന്നു പ്രവർത്തിച്ച സംഭവവുമെല്ലാം ഇപ്പോൾ സോഷ്യൽ മീഡിയയിൽ…
View Post

വിമാനക്കമ്പനികൾ രഹസ്യമാക്കി വയ്ക്കുന്ന ചില കാര്യങ്ങൾ അറിഞ്ഞിരിക്കാം…

വിവരങ്ങൾക്ക് കടപ്പാട് – World Malayali Nurses News, കവർ ചിത്രം – Jimmy Jose. ചൊവ്വയും ബുധനും ശനിയും യാത്ര ചെയ്താൽ നിരക്ക് കുറയും; മൂന്ന് മണിക്കൂർ വൈകിയാൽ നഷ്ടപരിഹാരം കിട്ടും; വിമാനക്കമ്പനികൾ രഹസ്യമാക്കി വയ്ക്കുന്ന ടിപ്‌സ് പ്രവാസി മലയാളികൾ…
View Post

37 വർഷം പഴക്കമുള്ള ഒരു കെഎസ്ആർടിസി ടിക്കറ്റ്; കണ്ടിട്ടുണ്ടോ ഇതുപോലത്തെ ടിക്കറ്റുകൾ?

ഇന്നത്തെ തലമുറയ്ക്ക് പരിചിതമായ കെഎസ്ആർടിസി ടിക്കറ്റുകൾ മെഷീനിൽ നിന്നുള്ള വെള്ള പേപ്പറിലെ ടിക്കറ്റുകളാണ്. അതിനു മുൻപ് പല കളറുകളിലുള്ള മഴവില്ലഴകുള്ള ടിക്കറ്റുകളായിരുന്നു കെഎസ്ആർടിസിയിൽ ഉപയോഗിച്ചിരുന്നത്. ഈ ടിക്കറ്റുകളിൽ കണ്ടക്ടർമാർ യാത്രക്കാർക്ക് സഞ്ചരിക്കാവുന്ന ഫെയർ സ്റ്റേജുകൾ പേന കൊണ്ട് അടയാളപ്പെടുത്തുമായിരുന്നു. പിന്നീട് മെഷീൻ…
View Post

ചെങ്കുത്തായ മലമടക്കുകൾ കയറി ഭൂട്ടാനിലെ പ്രശസ്തമായ ടൈഗർ നെസ്റ്റിലേക്ക്…

ഭൂട്ടാനിലെ പാറോയിലെ ഞങ്ങളുടെ ആദ്യ പകൽ പുലർന്നു.. പുരാതനവും പ്രസിദ്ധവുമായ പാരോ ടക്ത്സങ്ങ് അഥവാ ടൈഗര്‍ നെസ്റ്റിലേക്ക് ആയിരുന്നു ഞങ്ങളുടെ അന്നത്തെ യാത്ര. ഞങ്ങൾ താമസിച്ചിരുന്ന ബംഗ്ലാവിൽത്തന്നെ കാർ ഇട്ടിട്ടു ഞങ്ങൾ ട്രെക്കിംഗ് ആരംഭിക്കുന്ന സ്ഥലത്തേക്ക് നടക്കുവാൻ തീരുമാനിച്ചു. അങ്ങനെ നടന്നു…
View Post

ആംബുലൻസ് നിയന്ത്രിക്കുന്ന ഡ്രൈവറുടെ മനസികാവസ്ഥയെക്കുറിച്ച് നമ്മൾ ചിന്തിച്ചിട്ടുണ്ടോ?

അപകടത്തിൽ പെട്ടവരെയോ രോഗികളെയോ ചികിത്സ ലഭ്യമാകുന്ന കേന്ദ്രങ്ങളിൽ എത്തിക്കാൻ ഉപയോഗിക്കുന്ന പ്രത്യേക തരം വാഹനങ്ങളാണ് ആംബുലൻസ് എന്ന് എല്ലാവർക്കും അറിയാമല്ലോ അല്ലെ? അപ്പോൾ ആ ആംബുലൻസ് ഓടിക്കുന്ന ഡ്രൈവർമാർക്കും കാണില്ലേ എന്തെങ്കിലും പ്രത്യേകതകൾ? അതെല്ലാം നമ്മൾ സാധാരണക്കാർ അറിയുന്നുണ്ടോ? മനസിലാക്കുന്നുണ്ടോ? വഴിയിലൂടെ…
View Post

ഭൂട്ടാനിലെ തിംഫുവിൽ നിന്നും പാറോയിലേക്ക് ഒരു അടിപൊളി യാത്ര…

ഭൂട്ടാൻ തലസ്ഥാനമായ തിംഫുവിലെ കാഴ്ചകളെല്ലാം കണ്ടതിനുശേഷം ഞങ്ങൾ പാറോ എന്നുപേരുള്ള സ്ഥലത്തേക്ക് യാത്രയാരംഭിച്ചു. മറ്റു സ്ഥലങ്ങളിലേക്കുള്ള പെർമിറ്റ് ഞങ്ങളുടെ വണ്ടിയ്ക്ക് ലഭിച്ചിട്ടില്ലാതിരുന്നതിനാൽ ശനി, ഞായർ ദിവസങ്ങൾ പാറോയിൽ ചെലവഴിച്ച ശേഷം വീണ്ടും തിങ്കളാഴ്ച തിംഫുവിലേക്ക്‌ തിരിച്ചു വന്നിട്ട് പെർമിറ്റ് എടുക്കണം എന്നായിരുന്നു…
View Post

കൊച്ചിയിൽ ഇനി കാര്യം സാധിക്കുവാൻ ‘ഹൈടെക്’ കണ്ടെയ്‌നർ ടോയ്‌ലറ്റുകൾ

പൊതു ടോയ്‌ലറ്റുകളുടെ അഭാവമാണ് ഇന്ന് നമ്മുടെ പ്രധാന നഗരങ്ങളിൽപ്പോലും അനുഭവപ്പെടുന്നത്. ബസ് സ്റ്റാൻഡുകളിലെയും മറ്റും ടോയ്‌ലറ്റുകൾ ആണെങ്കിൽ വളരെ ശോചനീയമായ അവസ്ഥയിലും. അതിനെല്ലാം വിരാമമിട്ടുകൊണ്ട് പുതിയൊരു മാറ്റത്തിനു തുടക്കം കുറിച്ചിരിക്കുകയാണ് കൊച്ചി ഷിപ്പ് യാർഡ്. എറണാകുളം നഗരത്തിൽ വൃത്തിയുള്ളതും നയന മനോഹരവുമായ…
View Post

കേരളത്തിൽ പ്രഖ്യാപിച്ചിരുന്ന റെഡ് അലർട്ട് മാറ്റി; ഓറഞ്ച് അലർട്ട് തുടരുന്നു…

കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നേ പ്രഖ്യാപിച്ചിരുന്ന അലെർട്ടുകളിൽ മാറ്റം വരുത്തിയിരിക്കുന്നു. കേരളത്തിൽ പ്രഖ്യാപിക്കപ്പെട്ടിരുന്ന റെഡ് അലെർട് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പിൻവലിച്ചിരിക്കുന്നു. ജൂൺ 10, 11, 12 തീയതികളിൽ സംസ്ഥാനത്ത് വിവിധ ജില്ലകളിൽ ഓറഞ്ച് അലേർട്ട് തുടരുന്നു. ജൂൺ…
View Post

മലമുകളിലെ ബുദ്ധപ്രതിമയും നൂറു വർഷം പഴക്കമുള്ള മൊണാസ്ട്രിയും; തിംഫുവിലെ കാഴ്ചകൾ…

വളരെ വ്യത്യസ്തമായ കാഴ്ചകളും സംസ്ക്കാരവുമെല്ലാം ആസ്വദിച്ചുകൊണ്ട് ഞങ്ങൾ ഭൂട്ടാൻ തലസ്ഥാനമായ തിംഫുവിലൂടെ യാത്ര തുടരുന്നു. തിംഫുവിൽ ഞങ്ങൾ താമസിച്ചിരുന്ന ‘ഹോട്ടൽ ഭൂട്ടാനി’ൽ നിന്നും ചെക്ക് ഔട്ട് ചെയ്തുകൊണ്ടായിരുന്നു ഞങ്ങളുടെ യാത്ര. തിംഫുവിൽ വരുന്ന ടൂറിസ്റ്റുകൾക്ക് താമസിക്കുവാനായി തിരഞ്ഞെടുക്കാവുന്ന ഒരു സ്ഥലമാണ് ഹോട്ടൽ…
View Post