“നമ്പ്യാർകുന്ന്” – പ്രകൃതി മനുഷ്യ ബന്ധത്തിൻ്റെ പാരസ്പര്യം പുലർത്തുന്ന കാനനഗ്രാമം

വിവരണം & ചിത്രങ്ങൾ – C U Sreeni. പഴൂർ ഫോറസ്റ്റ് ചെക്ക്പോസ്റ്റ് കഴിഞ്ഞ് നമ്പ്യാര്കുന്നിലെ അയനിപുരയിൽ നിന്നും വണ്ടി ഇടത്തോട്ടുള്ള ഇടുങ്ങിയ റോഡിലേക്ക് തിരിയുമ്പോൾ പുറകിലെ സീറ്റിൽനിന്നും വിബിന്റെ ശബ്‌ദം” ശ്രീനിയേട്ടാ വണ്ടി ഇനി സൂക്ഷിച്ച് ഓടിക്കണം ഏപ്പോവേണമെങ്കിലും റോഡിൽ ആനയുണ്ടാകാം”.…
View Post

ബെംഗളൂരുവിൽ നിന്നും മൂന്നാറിലേക്ക് Non A/C സ്ലീപ്പർ കോച്ച് സർവീസുമായി കർണാടക ആർടിസി

കർണാടകയുടെ തലസ്ഥാന നഗരിയായ ബെംഗളൂരുവിൽ നിന്നും കേരളത്തിലെ പ്രധാനപ്പെട്ട ടൂറിസ്റ്റ് കേന്ദ്രവും ഹിൽസ്റ്റേഷനുമായ മൂന്നാറിലേക്ക് കർണാടക ആർടിസിയുടെ പുതിയ ബസ് സർവ്വീസ്. കർണാടക ആർടിസിയുടെ അംബാരി എന്നു പേരുള്ള നോൺ എസി സ്ലീപ്പർ കോച്ച് ബസ്സായിരിക്കും ഈ റൂട്ടിൽ സർവ്വീസ് നടത്തുന്നത്.…
View Post

അച്ചായൻസ് സീഫുഡ് റെസ്റ്റോറന്റ്; മനസ്സ് ആസ്വദിച്ച് സംതൃപ്തിയോടെ ഊണ് കഴിച്ച ഇടങ്ങളിൽ ഒന്ന്

വിവരണം – Praveen Shanmukom (ARK – അനന്തപുരിയിലെ രുചി കൂട്ടായ്മ). ഊണ് മലയാളികൾക്ക് ഒരു വീക്നെസ്സാണ്, പ്രത്യേകിച്ച് നമ്മൾ തിരുവനന്തപുരത്തുകാർക്ക്. നല്ലൊരു ഊണ് കഴിക്കുന്നതിന്റെ സംതൃപ്തി ഒന്ന് വേറെ തന്നെ. ഉച്ചയ്ക്ക് വളരെ താമസിച്ചാണ് വീട്ടിലോട്ടു വരുന്ന വഴി ഇവിടെ…
View Post

കഴക്കൂട്ടത്തെ ആനന്ദ് ഹോട്ടലിൽ ‘ആനന്ദം പരമാനന്ദം ബീഫാനന്ദം….”

വിവരണം – Vishnu A S Nair. അറിയാലോ ബീഫിനോട് ബല്ലാത്ത ലബ്ബാണ് നമ്മൾ മലയാളികൾക്ക്… അങ്ങനെ നല്ല കിടു ബീഫ് കിട്ടുന്നൊരു സ്ഥലം കൂടി ഞാൻ നിങ്ങൾക്ക് പരിചയപ്പെടുത്താം. ടെക്നോപാർക് കഴിഞ്ഞു കഴക്കൂട്ടം പോകുന്ന വഴി കഴക്കൂട്ടം ജംക്ഷൻ എത്തുന്നതിനു…
View Post

KSRTC സുൽത്താൻ ബത്തേരി യൂണിറ്റിലെ സൂപ്പർഫാസ്റ്റ് ബസുകളുടെ പുനഃക്രമീകരണം : ഒരു അവലോകനം

എഴുത്ത് – Sarath Krishnanunni‎. അധ്യായം ഒന്ന് : എരുമേലി ചത്ത് സോറി കൊന്നു. ഈ അടുത്ത ദിവസങ്ങളിൽ എല്ലാ ആനവണ്ടി പ്രേമികളും ഒരു പോലെ ചർച്ച ചെയ്ത / ചെയ്യപ്പെടുന്ന ഒരു വിഷയമാണ് സൂപ്പർ ഫാസ്റ്റ് ബസുകളുടെ പുനഃക്രമീകരണം… ഭൂരിഭാഗം…
View Post

ഒറ്റയ്ക്ക് ദൂരയാത്രകള്‍ ചെയ്യുന്നവര്‍ ശ്രദ്ധിക്കേണ്ട ചില പ്രധാനപ്പെട്ട കാര്യങ്ങള്‍

വിവരണം – Jobin Ovelil. ഇന്നത്തെ തലമുറകളില്‍ തനിച്ചുള്ള ദൂരയാത്രകള്‍ ആസ്വദിക്കുവാന്‍ ഇഷ്ടപ്പെടുന്നവര്‍ വളരെ അധികമാണ്. ഒരുപാട് പേര്‍ solo യാത്രകളില്‍ ശ്രെദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ച് സംശയങ്ങള്‍ ചോദിക്കുന്നത് കൊണ്ടാണ് ഈ പോസ്റ്റ്‌ ഞാന്‍ എഴുതുന്നത്. തനിച്ചുള്ള യാത്രകള്‍ ഇഷ്ടപ്പെടുന്നവര്‍ ഭൂരിഭാഗവും പ്രശ്നങ്ങള്‍…
View Post

ഇന്ത്യയിൽ നിന്നും എങ്ങനെ ഭൂട്ടാൻ സന്ദർശിക്കാം? സഞ്ചാരികൾക്ക് ഒരു വഴികാട്ടി…

By: Jobin Ovelil. ഇന്ത്യയുടെ കിഴക്കേ അറ്റത്ത് സ്ഥിതി ചെയ്യുന്ന ഒരു ബുദ്ധമത രാജ്യമാണ് ഭൂട്ടാന്‍. ഇന്ത്യയും ചൈനയും അതിര്‍ത്തി പങ്കിടുന്ന ഈ രാജ്യം ഭൂരിഭാഗവും പര്‍വ്വത പ്രദേശമാണ്. ഈ കാലത്തും രാജവാഴ്ച നിലനില്‍ക്കുന്ന ചുരുക്കം രാജ്യങ്ങളില്‍ ഒന്നാണ് ഇത്. ഒരുപാട്…
View Post

പരുന്തുംപാറ, സത്രം, കമ്പം, തേനി വഴി മേഘമലയിലേക്കൊരു യാത്ര..

വിവരണം – Babi Sarovar. ചില യാത്രകളുണ്ട്, എത്തിച്ചേരാനുദ്ദേശിക്കുന്ന ഇടത്തേക്കാൾ വഴിയോരക്കാഴ്ചകൾ കൊണ്ടും ചിലപ്പോഴൊക്കെ വഴി തെറ്റിച്ചെന്നെത്തിച്ചേരുന്നിടങ്ങൾ കൊണ്ടും നമുക്ക് മറക്കാനാവത്തത്. മേഘമലതേടിയുള്ള യാത്ര പ്രിയപ്പെട്ടതാവുന്നത് അത്തരം ചില ഓർമകൾ കൂട്ടിനുള്ളതുകൊണ്ടാണ്. തിരക്കുകളിൽ നിന്നെല്ലാമൊഴിഞ്ഞ് ആളും ആരവവും ഇല്ലാത്തൊരു പുതുവർഷപ്പിറവി എന്ന…
View Post

ഒരു കാലത്ത് ആഡംബരത്തിൻ്റെ പ്രതീകമായിരുന്ന പ്രീമിയർ പദ്‌മിനിയുടെ വിശേഷങ്ങൾ..

പ്രീമിയർ പദ്മിനി – കാർ പ്രേമികൾക്ക് സുപരിചിതമായ പേരാണത്. എൺപതുകളിൽ ഇന്ത്യൻ കാർ വിപണിയിലെ ആവേശമായിരുന്ന ആ ഉണ്ടക്കണ്ണൻ കാറുകളെ ഇന്ത്യക്കാർക്ക് അത്ര പെട്ടെന്ന് മറക്കാൻ കഴിയുമോ?. 1960 കളില്‍ ഇന്ത്യയിലിറങ്ങിയ ഫിയറ്റ് 1100 ആയിരുന്നു പിന്നീട് പ്രീമിയർ പദ്മിനിയായി മാറിയത്.…
View Post

പോലീസ് മാമൻ്റെ സ്നേഹം നിറഞ്ഞ ഐസ്ക്രീം നുണഞ്ഞു കുഞ്ഞുങ്ങൾ – ചിത്രം വൈറൽ…

പണ്ടുകാലത്ത് പോലീസ് എന്നു കേട്ടാൽ എല്ലാവരും പേടിക്കുമായിരുന്നു. അന്നൊക്കെ കുട്ടികൾ ഭക്ഷണം കഴിക്കാതെ വരുമ്പോൾ പോലീസിന്റെ പേര് പറഞ്ഞായിരുന്നു അമ്മമാർ അവരെ ഭക്ഷണം കഴിപ്പിച്ചിരുന്നത്. എന്നാൽ ഇന്ന് കാലം മാറി. പോലീസ് എന്നത് സമൂഹത്തിന്റെ തന്നെ വികാരമായി മാറിയ നന്മ നിറഞ്ഞ…
View Post