കെഎസ്ആർടിസിയുടെ അഭിമാനം കാത്തുസൂക്ഷിച്ച് നമ്മുടെ ഗതാഗതമന്ത്രി; തലതാഴ്ത്തി കർണാടക…

“KSRTC സ്‌കാനിയ ബസ് കർണാടക പിടിച്ചെടുത്തു; കേരളം തിരിച്ചടിച്ചതോടെ വിട്ടയച്ചു…” പൊതുവെ കേരള വാഹനങ്ങൾ കണ്ടാൽ അൽപ്പം കലിപ്പാകുന്ന ചരിത്രമാണ് കർണാടക മോട്ടോർ വാഹന വകുപ്പ് അധികൃതർക്ക് പണ്ടുമുതലേയുള്ളത്. ഇത് ഒന്നുകൂടി ഊട്ടിയുറപ്പിക്കുന്ന വിധത്തിൽ കഴിഞ്ഞ ദിവസം കേരള ആർടിസിയുടെ സ്‌കാനിയ…
View Post

എറണാകുളം കണ്ടെയ്‌നർ റോഡിൽ രാത്രിശല്യക്കാർ ഏറുന്നു… സൂക്ഷിക്കുക !!!

കളമശ്ശേരിയിൽ നിന്നും എളുപ്പത്തിൽ എറണാകുളം ഹൈക്കോർട്ടിന് സമീപത്ത് എത്തുവാൻ സാധിക്കുന്ന കണ്ടെയ്‌നർ റോഡ് എല്ലാവർക്കും ഇന്നൊരു അനുഗ്രഹം തന്നെയാണ്. ഗുരുവായൂർ – എറണാകുളം ബസ്സുകൾ അടക്കമുള്ള വാഹനങ്ങളെല്ലാം ഇപ്പോൾ ഇതുവഴിയാണ് പോകുന്നത്. വീതിയുള്ള, മികച്ച റോഡും, തുടരെത്തുടരെയുള്ള ‘യു – ടേൺ’…
View Post

“പ്രിയപ്പെട്ട ബസ്സിനു വിട…” – സ്ഥലം മാറിപ്പോയ ഇഷ്ടബസ്സിനെക്കുറിച്ച് ഒരു ആരാധകൻ്റെ കുറിപ്പ്…

കേരളത്തിൽ സിനിമാതാരങ്ങളോളം ആരാധകരുണ്ട് കെഎസ്ആർടിസിയ്ക്ക് ഇപ്പോൾ. ആരാധകർ പല തരത്തിലുണ്ട്. ചിലർ കെഎസ്ആർടിസിയിലെ പഴയ ബസ്സുകളുടെ ഫാൻസ്‌ ആയിരിക്കും. മറ്റു ചിലർക്ക് ചില ഡിപ്പോകളിലെ ബസ്സുകളോട് ആയിരിക്കും ഈ ആരാധന. അത്തരത്തിൽ തനിക്ക് ഇഷ്ടപ്പെട്ട ഒരു ബസ്സിനെക്കുറിച്ചും പ്രസ്തുത ബസ് വേറെ…
View Post

തിരുവനന്തപുരം – തൃശ്ശൂർ റൂട്ടിൽ കെഎസ്ആർടിസി സൂപ്പർഫാസ്റ്റ് ചെയിൻ സർവീസ്

ദീർഘദൂര യാത്രക്കാരുടെ സൗകര്യാർത്ഥം കെഎസ്ആർടിസി തിരുവനന്തപുരം – തൃശൂർ റൂട്ടിൽ സൂപ്പർഫാസ്റ്റ് ചെയിൻ സർവീസുകൾ ആരംഭിക്കുന്നു. തിരുവനന്തപുരത്തു നിന്നും പുറപ്പെട്ട് തൃശൂർ വഴി കടന്നുപോകുന്ന സൂപ്പർഫാസ്റ്റ് സർവീസുകളെ കൃത്യമായ ഇടവേളകളിൽ എൻ.എച്ച്. വഴിയും എം.സി. റോഡ് വഴിയും ക്രമീകരിച്ചാണ് ഈ സർവീസുകൾ…
View Post

വിളിച്ചാൽ വിളിപ്പുറത്തെത്തുന്ന പിങ്ക് പോലീസ്; സ്ത്രീകളുടെയും കുട്ടികളുടെയും ആശ്രയം..

അതീവ ശ്രദ്ധയോടെ വളരെ സുരക്ഷിതമായി സ്കൂൾ കുട്ടികളെ റോഡ് മുറിച്ചുകടക്കാൻ സഹായിക്കുന്ന വനിതാ പോലീസ് ഉദ്യോഗസ്ഥരെ കണ്ടിട്ടില്ലേ? അവർ എത്ര കൃത്യനിഷ്ഠയോടെയാണ് തങ്ങളില്‍ നിക്ഷിപ്തമായ ഡ്യൂട്ടി ചെയ്യുന്നത് എന്നു നോക്കൂ. അവരുടെ മുഖഭാവങ്ങളില്‍ത്തന്നെ മാതൃസ്നേഹം എന്താണെന്ന് നമ്മെയെല്ലാം വിളിച്ചറിയിക്കുന്ന പുഞ്ചിരിയും ദൃഢ…
View Post

ഗ്ലാസ്സ് പൊട്ടിയിട്ടും പ്ലാസ്റ്റിക് ഷീറ്റുകൊണ്ട് മറച്ച് സർവ്വീസ് മുടക്കാതെ കെഎസ്ആർടിസി

എഴുത്ത് – സുജിത്ത് എസ് പിള്ള ചേപ്പാട്. പ്രിയ സുഹൃത്തുക്കളെ കുറച്ച് ദിവസങ്ങള്‍ക്ക് മുന്‍പ് കേരളത്തിലെ പ്രമുഖ സ്വകാര്യ ബസ് സര്‍വീസ് ഗ്രൂപ്പായ കല്ലടയുടെ ബസിലെ ക്രൂരത നമ്മള്‍ കണ്ടതാണ്. ബസിന്‍റെ തകരാറിനെ ചോദ്യം ചെയ്ത യാത്രക്കാരെ മര്‍ദ്ദിച്ച സംഭവം ആയിരുന്നു…
View Post

‘ഗൾഫിലെ കേരളം’ എന്നറിയപ്പെടുന്ന ഒരു കൊച്ചു സ്വർഗ്ഗം; ‘സലാല’യുടെ വിശേഷങ്ങൾ…

ഗൾഫ് എന്നു കേട്ടാൽ നമ്മുടെയെല്ലാം മനസ്സിൽ ഓടിവരുന്ന ഒരു രംഗമുണ്ട്. മരുഭൂമിയും, ഒട്ടകവും, പിന്നെ അറബികളും.. അങ്ങനെയങ്ങനെ. കേരളത്തിന്റെ പച്ചപ്പും ഹരിതാഭയുമൊക്കെ ഓർമ്മകളിൽ നിറച്ചുകൊണ്ട് കുടുംബത്തെ കരകയറ്റാൻ വേണ്ടി ഗൾഫിലേക്ക് പോകുന്ന മലയാളിയുടെ നൊസ്റ്റാൾജിക് വേദന അത് അനുഭവിച്ചവർക്കു മാത്രമേ മനസ്സിലാകുകയുള്ളൂ.…
View Post

പ്രൗഢിയോടെ തലയുയർത്തി നിൽക്കുന്ന നേര്യമംഗലം പാലം

എറണാകുളം ജില്ലയിലെ കോതമംഗലം താലൂക്കിൽ പെരിയാർ നദിയുടെ തീരത്തുള്ള മലയോര ഗ്രാമമാണ് നേര്യമംഗലം. . ഇടുക്കി ജില്ലയോട് ചേർന്ന് കിടക്കുന്ന ഇവിടെ കൃഷിയാണ് പ്രധാന തൊഴിൽ. ആലുവ – മൂന്നാർ ദേശീയപാതയിൽ സ്ഥിതി ചെയ്യുന്ന നേര്യമംഗലത്തിന് സമീപത്താണ് വളരെ പ്രശസ്തമായ ചീയപ്പാറ…
View Post

നാട്ടിലേക്ക് ടിക്കറ്റ് കിട്ടാത്ത ബാംഗ്ലൂർ മലയാളികൾ അറിയുവാൻ ചില പൊടിക്കൈകൾ…

എഴുത്ത് – യദുകൃഷ്ണൻ വി എസ്. ഒരേ കമ്പനി ഇറക്കുന്ന ബസ്സുകളും ഏകദേശം ഒരേ സൗകര്യങ്ങളും ഒക്കെ ഉള്ള ബസ്സുകൾ KSRTC ക്ക് ഉണ്ടായിട്ടും ഇന്നും പലർക്കും പ്രൈവറ്റ് ബസ്സുകളോടാണ് പ്രിയം. ഒരു പക്ഷെ ബസ്സുകളുടെ എണ്ണക്കുറവ് ടിക്കറ്റു ലഭ്യതക്കുറവ് എന്നിവയായിരിക്കാം…
View Post

ബസ് നിർത്താതെ പോയി; യാത്രക്കാരന് ബസുടമ 20,000 രൂപ നഷ്ടപരിഹാരം നൽകാൻ വിധി..

മുൻകൂറായി ടിക്കറ്റ് ബുക്ക് ചെയ്‍തിട്ട് യാത്രക്കാരനെ കയറ്റാതെ ബസ് പോയാൽ എന്ത് ചെയ്യും? ട്രാവൽസിൽ വിളിച്ചു പരാതി പറയും, കുറെ ചീത്ത വിളിക്കും, അവസാനം അവർ ചിലപ്പോൾ റീഫണ്ട് തരും. അല്ലെങ്കിൽ ഗുണ്ടായിസം കാണിച്ച് പാവം യാത്രക്കാരനെ ഭീഷണിപ്പെടുത്തും. എന്നാൽ ഇത്തരമൊരു…
View Post