ഇലയിലെ നാടൻ ഊണ് കഴിക്കാൻ മണ്ണന്തലയിലെ ബേബി അമ്മച്ചിയുടെ കട

വിവരണം – Vishnu A S Nair. പേരും പെരുമയൊന്നുമില്ലെങ്കിലും കൈപ്പുണ്യവും ഗ്രഹാതുരത്വവും കൊണ്ട് നമ്മെ നിർവൃതിയുടെ തലങ്ങളിലെത്തിക്കുന്ന ഒരുപാട് രുചിയിടങ്ങളുണ്ട് നമുക്ക് ചുറ്റും. പുകൾപെറ്റ കടകൾക്കിടയിലും തങ്ങളുടെ ആസ്ഥാനം സന്ദര്ശിച്ചവരെ നിരാശരാക്കാതെ വയറും മനസ്സും നിറയ്ക്കുന്ന ചില ഭക്ഷണശാലകൾ.. അത്തരത്തിലൊരു…
View Post

ഗുരുവായൂർ കേശവൻ : കേരളത്തിലെ ആദ്യത്തെ സെലിബ്രിറ്റി; രാജകീയ സ്വഭാവവും പ്രൗഡിയും ഒത്തിണങ്ങിയ അപൂര്‍വ ജന്മം

ഗജരാജന്‍ ഗുരുവായൂര്‍ കേശവന്‍ ഈ പേര് കേള്‍ക്കാത്ത മലയാളികള്‍ ചുരുക്കം. ഒരു ആനയായി ജനിച്ച് മനുഷ്യകുലത്തെ പോലും അസൂയപെടുത്തുന്ന സൽപേരും പ്രശസ്തിയും നേടിയ ഗുരുവായൂർ കേശവൻ കേരളത്തിലെ ഏറ്റവും പേരുകേട്ട ആനയാണ്. ശാന്ത സ്വഭാവം, ഗാംഭീര്യം, തലയെടുപ്പ്, സൗന്ദര്യം,ശക്തി എന്നിവ ഒത്തിണങ്ങിയ…
View Post

പൊറോട്ടയും ബീഫും തേടി ബാംഗ്ലൂരിൽ നിന്നും ആലപ്പുഴയിലേക്ക്‌..

വിവരണം – സൂരജ് സുരേഷ്. പ്രണയമാണ് പൊറോട്ടയോടും ബീഫിനൊടും. പൊറോട്ടയും ബീഫും തേടി ബാംഗ്ലൂര് നിന്നു ആലപ്പുഴയിലേക്ക്‌ വിമാനവും ആയി ഒരു യാത്ര. വിമാനം എന്നു പറയുമ്പോൾ ആരും തള്ളി മാറിക്കുകയാണ് എന്നു വിചാരിക്കണ്ട. വിമാനം എന്റെ ബൈക്കിനു നാട്ടുകാർ ചാർത്തി…
View Post

ഗിമ്ലി ഗ്ലൈഡർ – അപകടത്തിൽ നിന്നും തലനാരിഴയ്ക്ക് രക്ഷപ്പെട്ട ഒരു വിമാനം

ഈ ലേഖനം എഴുതിയത് – സുജിത്ത് കുമാർ (https://mashitthand.blogspot.com/). സാങ്കേതിക വിദ്യ എത്രതന്നെ പുരോഗമിച്ചാലും അപകടസാധ്യതകൾ പൂർണ്ണമായും ഒഴിവാക്കാൻ സാധിക്കാത്ത മേഘലയാണ് വ്യോമഗതാഗതം. വിമാനാപകട വാർത്തകൾ ഇന്ന് പൊതുവേ കുറവാണെങ്കിലും തലനാരിഴയ്ക്ക് അപകടം ഒഴിവായ സംഭവങ്ങളും ധാരാളം ഉണ്ടാകാറുണ്ട്. പ്രതികൂല സാഹചര്യങ്ങളിൽ…
View Post

നടക്കാൻ വയ്യാത്ത സ്വന്തം അമ്മയ്ക്കു വേണ്ടി മകൻ കണ്ടുപിടിച്ച ചലിക്കുന്ന കാർ സീറ്റ്

ആരോഗ്യപരമായി എന്തെങ്കിലും ബുദ്ധിമുട്ടുകൾ അനുഭവിക്കുന്നവർക്കും നടക്കാൻ കഴിയാത്തവർക്കും കാറുകളിൽ കയറുകയും ഇറങ്ങുകയും ചെയ്യുന്നത് വളരെ ശ്രമകരമായ ഒരു കാര്യം തന്നെയാണ്. ചിലപ്പോൾ ഇതിനായി അവർക്ക് ഒന്നിലധികം ആളുകളുടെ സഹായം വേണ്ടി വന്നേക്കാം. ഇത്തരത്തിലുള്ള ബുദ്ധിമുട്ടുകൾ കാരണം മിക്കവരും യാത്രകൾ ഒഴിവാക്കി വീട്ടിൽത്തന്നെ…
View Post

ഉറങ്ങിത്തീർക്കേണ്ട വീക്കെൻഡ് ആഘോഷിക്കുവാൻ തെങ്കാശിയിലേക്ക് ഒരു റോഡ് ട്രിപ്പ്…

വിവരണം – Vasudha Vasudevan. പ്രത്യേകിച്ചു പ്ലാനുകൾ ഒന്നും ഇല്ലാത്ത ഒരു വീക്കെൻഡ് മടിപിടിച്ചു ഉറങ്ങി തീർക്കാം എന്നു കരുതി ഇരുന്നപ്പോഴാണ് ഭർത്താവ് പതിവ് പോലെ സർപ്രൈസ് പ്ലാനും കൊണ്ട് വരുന്നത്.. തിരുവനന്തപുരം – കുറ്റാലം – തെങ്കാശി ടൂ വീലർ…
View Post

ബസ്സുകളിൽ കാണപ്പെടുന്ന ‘പ്രകാശ്’ എന്ന എഴുത്തിനു പിന്നിലെ യാഥാർഥ്യം

ടൂറിസ്റ്റു ബസ്സുകൾ എന്നു കേൾക്കുമ്പോൾ നമ്മൾ മലയാളികൾക്ക് പണ്ടുമുതലേ ഒരു സങ്കൽപ്പമൊക്കെയുണ്ട്. ഇരുവശത്തും ഷട്ടറുകൾക്ക് പകരം ഗ്ലാസ്സിട്ട വിൻഡോകൾ, അതിനു മുകളിലും ഗ്ളാസ് കൊണ്ടുള്ള ചതുരാകൃതിയിലുള്ള ചെറിയ വിൻഡോ, കുഷ്യനുകളുള്ള സീറ്റ്, സിനിമ കാണുവാൻ ടിവി, മ്യൂസിക് സിസ്റ്റം, പല വർണങ്ങളിലുള്ള…
View Post

മനേക് ചൗക്ക് – അഹമ്മദാബാദിൽ വരുന്ന ഭക്ഷണപ്രേമികൾ പോയിരിക്കേണ്ട ഒരു സ്ഥലം…

അഹമ്മദാബാദിൽ വന്നിട്ട് ശരിക്കൊന്നു ഫുഡ് എക്‌സ്‌പ്ലോർ ചെയ്യുവാനായി സമയം കിട്ടിയിരുന്നില്ല. അങ്ങനെ രാത്രിയായപ്പോൾ ഞങ്ങൾ അവിടത്തെ മികച്ച സ്ട്രീറ്റ് ഫുഡ് കിട്ടുന്ന ഏരിയ അന്വേഷിച്ചുകൊണ്ട് ഇറങ്ങി. അങ്ങനെയാണ് ഞങ്ങൾ മനേക് ചൗക്കിനെക്കുറിച്ച് അറിയുന്നത്. രാത്രി 9 മണി മുതൽ വെളുപ്പിനെ 3…
View Post

200 വർഷത്തെ ചരിത്ര പാരമ്പര്യമുള്ള തൃശ്ശൂർ പൂരത്തിൻ്റെ ചരിത്രവും ആചാരങ്ങളും അറിയാം…

കേരളത്തിനകത്തും പുറത്തും ഏറ്റവും ജനശ്രദ്ധയാകർഷിക്കുന്ന ഉത്സവങ്ങളിൽ ഒന്നാണ് തൃശൂർ പൂരം. കൊച്ചിരാജാവായിരുന്ന ശക്തൻ തമ്പുരാൻ തുടക്കം കുറിച്ച തൃശൂർ പൂരത്തിന് എകദേശം 200 വർഷത്തെ ചരിത്ര പാരമ്പര്യമുണ്ട്. പൂരം കാണുവാനായി വിദേശ സഞ്ചാരികളടക്കം ധാരാളം ആളുകൾ വർഷം തോറും തൃശ്ശൂരിൽ എത്താറുണ്ട്.…
View Post

വീടിൻ്റെ ചുറ്റുമതിൽ മതിൽ ട്രെയിനാക്കി മാറ്റി ഒരു റെയിൽവേ ജീവനക്കാരൻ

ഒരു വീടായാൽ അതിനു ചുറ്റും മതിൽ വേണമല്ലോ. സാധാരണ എല്ലാവരും കട്ട കൊണ്ട് ചുമ്മാ ഒരു മതിൽ കെട്ടി പെയിന്റ് അടിക്കാറാണ് പതിവ്. എന്നാൽ കോഴിക്കോട് ജില്ലയിലെ പാലങ്ങാട് സ്വദേശി മുഹമ്മദിന്റെ മതിൽ കണ്ടാൽ ആരുമൊന്നു അമ്പരക്കും. കാരണം ഇന്ത്യൻ റെയിൽവേയിലെ…
View Post