ഊട്ടിയേക്കാൾ മനോഹരം: ഇത്‌ കൊത്തഗിരി എന്ന നമ്മുടെ നാടൻ ‘സ്വിറ്റ്സർലൻഡ്‌’

ഊട്ടിപോലെ പ്രശസ്തമല്ലെന്നേയുള്ളു, ഊട്ടി പോലെയോ അതിനേക്കാളോ തന്നെ സുന്ദരമാണ് കോത്തഗിരിയും. ഊട്ടിയില്‍ നല്ല തിരക്കെന്ന് തോന്നിയാല്‍ സംശയിക്കേണ്ട കോത്തഗിരിക്ക് വണ്ടി തിരിക്കാം. കാരണം ഇന്ത്യയിലെ സ്വിറ്റ്‌സര്‍ലന്‍ഡ് എന്ന വിളിപ്പേര് വീണ സ്ഥലമാണ് കോത്തഗിരി. ഈ വിളിപ്പേര് വെറുതെയൊന്നുമല്ല കോത്തഗിരിക്ക് വന്നത്. സ്വിറ്റ്‌സര്‍ലന്‍ഡിന്…
View Post

ഞാനും എൻ്റെ കെട്യോളും കണ്ട സിംഗപ്പൂർ; ഒരു ഹണിമൂൺ യാത്രാവിശേഷം…

വിവരണം – Nidhin Jose Iritty. ഏതാണ്ട് 2 കൊല്ലം മുമ്പ് നടത്തിയ ഒരു യാത്ര…യാത്ര എന്നു പറയുമ്പോൾ ഹണിമൂൺ യാത്ര എന്നതാണ് അതിലെ മറ്റൊരു ഇത്. അങ്ങനെ പതിവ് ഹണിമൂൺ സ്പോട്ടുകൾ മാറ്റി മറിച്ചു ഞങ്ങൾ ഒരു വിത്യസ്ഥതക്കു വേണ്ടി…
View Post

കരിയാത്തുംപാറ എന്ന സ്വപ്ന തീരത്തേക്ക് ഉമ്മയോടൊപ്പം ഒരു യാത്ര…

വിവരണം – Jasna EK. മാസം തോറും നടത്തി വരാറുള്ള നാട് കാണൽ മഹാമഹത്തിന്റെ ഭാഗമായി ജനുവരിയിൽ കുമാരപർവതം പോകാൻ പ്ലാൻ ചെയ്തു നിക്കുമ്പോഴാണ് വീട്ടീന്ന് ഉമ്മാന്റെ വിളി… “നീ ഈ ആഴ്ച വീട്ടിൽ വരുന്നോ?”.. “ഏയ് .. പറ്റൂല്ല.. എനിക്കൊരിടത്ത്…
View Post

കെഎസ്ആർടിസി സ്‌കാനിയ ബസ് ഫ്ലൈ – ഓവറിൽ നിന്നും മറിഞ്ഞു; നിരവധി പേർക്ക് പരിക്ക്..

പത്തനംതിട്ടയിൽ നിന്നും ബെംഗളുരുവിലേക്ക് പോകുകയായിരുന്ന കെഎസ്ആർടിസി സ്‌കാനിയ ബസ് ഫ്‌ളൈ ഓവറിൽ നിന്നും താഴേക്ക് മറിഞ്ഞുണ്ടായ അപകടത്തിൽ നിരവധിയാളുകൾക്ക് പരിക്ക്. 26 ഓളം പേർക്ക് പരിക്കേറ്റിട്ടുണ്ടെന്നാണ് പ്രാഥമിക നിഗമനം. തമിഴ്നാട്ടിലെ സേലം ദേശീയപാതയിൽ അവിനാശി മംഗള മേൽപാതയിൽ നിന്നുമാണ് ബസ് താഴേക്ക്…
View Post

ഹംപിയിലേക്ക് ചുരുങ്ങിയ ചെലവിൽ തീവണ്ടിയിൽ എങ്ങനെ പോകാം?

ഉത്തരകർണാടകത്തിലെ ഒരു ഗ്രാമമാണ് ഹംപി. ഹുബ്ലിയിൽ നിന്ന് 163 കി.മീ. കിഴക്കും ബെല്ലാരിയിൽ നിന്ന് 65-ഓളം കി.മീ. വടക്കുപടിഞ്ഞാറുമായി തുംഗഭദ്രനദിയുടെ തെക്കേക്കരയിലാണ് ഹംപി. വിജയനഗരത്തിന്റെ ചരിത്രാവശിഷ്ടങ്ങൾ ചിതറിക്കിടക്കുന്ന ഹംപി വിജയനഗരസാമ്രാജ്യത്തിന്റെ തലസ്ഥാനമായിരുന്നു. തുംഗഭദ്ര നദിയുടെ തീരത്ത് നിർമ്മിച്ചതിനാൽ നദിയുടെ പുരാതനനാമമായ പമ്പ…
View Post

തീവണ്ടിയിൽ ഇന്ത്യയുടെ വടക്കു കിഴക്കൻ സംസ്ഥാനങ്ങളിലേക്ക് എങ്ങനെ സഞ്ചരിക്കാം

വിവരണം – Ben Johns. നമ്മൾ ഭൂരിഭാഗം പേർക്കും ഭാരതത്തിന്റെ വടക്കു കിഴക്കൻ (North East) ഭാഗത്തേക്ക് യാത്ര ചെയ്യാൻ അതിയായ താൽപ്പര്യം ഉണ്ട്. ഭാഗ്യവശാൽ ഈ ഭാഗത്തേക്ക് പല പ്രാവശ്യം യാത്ര ചെയ്യാൻ എനിക്ക് ഭാഗ്യം ഉണ്ടായിട്ടുണ്ട്. North East…
View Post

മാങ്കുളം – വനത്തിനുളളിലെ അധികമാരുമറിയാത്ത ഒരു പറുദീസ

വിവരണം – Lijo Thayil. ഇടുക്കി ജില്ലയിലെ ദേവികുളം താലൂക്കില്‍ ദേവികുളം ബ്ലോക്കിലാണ് മാങ്കുളം ഗ്രാമപഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്. 2000 ഓക്ടോബര്‍ 2-ാം തിയതി രൂപീകൃതമായ ഈ പഞ്ചായത്ത് മാങ്കുളം വില്ലേജ് പരിധിയില്‍ ഉള്‍പ്പെടുന്നു. 123 ചതുരശ്ര കിലോമീറ്റര്‍ വിസ്തീര്‍ണ്ണമുള്ള ഈ…
View Post

പേരിൽ ‘പൈലറ്റ്’ ഉണ്ടെങ്കിലും ലോക്കോ പൈലറ്റുമാരുടെ ജീവിതം ദുരിതപൂർണ്ണം…

ട്രെയിനുകളിൽ യാത്ര ചെയ്യാത്തവർ കുറവായിരിക്കും. ട്രെയിനുകളെക്കുറിച്ച് നിങ്ങൾ ആലോചിക്കുന്നതു പോലെ തന്നെ അവയെ നിയന്ത്രിക്കുന്ന ലോക്കോ പൈലറ്റുമാരെക്കുറിച്ചും അവരുടെ ജോലിയെക്കുറിച്ചും ആരെങ്കിലും ചിന്തിക്കാറുണ്ടോ? സ്ഥാനപ്പേരിൽ പൈലറ്റ് എന്നൊക്കെ ഉണ്ടെങ്കിലും ഇവർക്കുള്ള സൗകര്യങ്ങൾ കണക്കാണ്. അത് മനസ്സിലാക്കിത്തരുന്നതാണ് താഴെ കൊടുത്തിരിക്കുന്ന കുറിപ്പ്. ഇന്ത്യൻ…
View Post

സിനിമയിലും ടെലിവിഷനിലും ഒപ്പം മോരു കടയിലും താരമായി ഒരു പെൺകുട്ടി…

ആലപ്പുഴ ജില്ലയിലെ ഹരിപ്പാട് സുബ്രഹ്മണ്യ ക്ഷേത്രത്തിനു സമീപത്തായി ഒരു ചെറിയ കടയുണ്ട്. സർബ്ബത്ത്, സംഭാരം, ഉപ്പിലിട്ട ഐറ്റങ്ങൾ തുടങ്ങിയവ ലഭിക്കുന്ന ഒരു കട. ഈ കടയ്ക്ക് ഒരു പ്രത്യേകതയുണ്ട്, വേറൊന്നുമല്ല ഈ കടയുടെ സാരഥി ഒരു പെൺകുട്ടിയാണ്. എം.എ. പഠനം കഴിഞ്ഞു…
View Post

മാവിൽ നിറയെ മാങ്ങ വേണോ? നിങ്ങൾ ചെയ്യേണ്ടത് ഇത്രമാത്രം…

പഴങ്ങളുടെ രാജാവായ മാങ്ങാ രുചിയിലും മധുരത്തിലും മുൻപന്തിയിലാണ്. നാടൻ ഇനങ്ങളും മറുനാടൻ ഇനങ്ങളും നമ്മൾ നട്ടുവളർത്തുന്നുണ്ട്, മൂവാണ്ടൻ, കിളിച്ചുണ്ടൻ, പ്രീയൂർ, ചന്ത്രക്കാരൻ , വരിക്ക, ഒളോർ , കൊളമ്പ്‌ എന്നിവ പ്രധാനപ്പെട്ട നാടൻ ഇനങ്ങളാണ്. അൽഫോൻസാ, നീലം , സിന്ദൂരം, മല്ലിക…
View Post