ഉടമസ്ഥൻ വഴിയിലുപേക്ഷിച്ച പാവം നായയ്ക്ക് പുതുജീവൻ നൽകി ഒരു രക്ഷക…

നമ്മൾ വീടുകളിൽ നായകളെ ഓമനിച്ചു വളർത്താറുണ്ട്. കള്ളന്മാരെ പേടിച്ചാണ് മിക്കയാളുകളും ഇവയെ വളർത്തുന്നതെങ്കിലും ചിലരൊക്കെ ഒരു ഓമന എന്ന രീതിയിലും വളർത്താറുണ്ട്. അവരുടെ വീട്ടിലെ ഒരംഗത്തെപ്പോലെ തന്നെ ആയിരിക്കും നായയും. എന്നാൽ ഇത്തരത്തിൽ വളർത്തുന്ന അരുമയായ നായകൾക്ക് എന്തെങ്കിലും അസുഖമോ വാർദ്ധക്യമോ…
View Post

ജീർണിച്ച മൃതദേഹം താഴെയിറക്കാൻ നാട്ടുകാർ ആവശ്യപ്പെട്ടത് 5000 രൂപ; ഒടുവിൽ എസ്ഐ മരത്തിൽ കയറി

എന്തിനും ഏതിനും കേരള പോലീസിനെ കുറ്റം പറയുന്നവരാണല്ലോ നമ്മളിൽ പലരും. പോലീസുകാരിൽ ഒരു വിഭാഗം തെറ്റുകൾ ചെയ്യുന്നുണ്ടെന്നത് ശരിതന്നെ, പക്ഷേ അക്കാരണം പറഞ്ഞു എല്ലാവരെയും ഒന്നടങ്കം അധിക്ഷേപിക്കുന്നത് ഒട്ടും ശരിയല്ല. പട്ടാളക്കാരെപ്പോലെ തന്നെ നമ്മുടെ നാടിനും നാട്ടുകാർക്കും വേണ്ടി ജീവിതം സ്വയം…
View Post

‘പ്രളയം’ ഭാഗ്യം കൊണ്ടുവന്ന ഒരു ദ്വീപ്; എങ്ങനെയാണ് ഇവർക്ക് പ്രളയം ഒരനുഗ്രഹമായി മാറിയത്?

‘കടമക്കുടി’ എന്ന സ്ഥലം ഇപ്പോൾ എല്ലാവർക്കും സുപരിചിതമായിരിക്കും. ‘എറണാകുളത്തിന്റെ കുട്ടനാട്’ എന്ന വിളിപ്പേരുള്ള മനോഹരമായ ഒരു ലൊക്കേഷൻ; അതാണ് എല്ലാവർക്കും കടമക്കുടിയെക്കുറിച്ച് പറയുവാനുള്ളത്. എന്നാൽ കടമക്കുടി പഞ്ചായത്തിൽത്തന്നെയുള്ള അധികമാരും അറിയപ്പെടാത്ത മറ്റൊരു കടമക്കുടി കൂടിയുണ്ട്, ചെറിയ കടമക്കുടി. കടമക്കുടി പഞ്ചായത്തിലെ പിഴല…
View Post

കുപ്പിയില്‍ പെട്രോള്‍ നല്‍കിയില്ല; ബൈക്കിൻ്റെ ടാങ്കും ഊരിക്കൊണ്ട് എണ്ണയടിക്കാനെത്തി ഫ്രീക്കന്‍മാര്‍

വാഹനയാത്രികര്‍ക്ക് പലപ്പോഴും പറ്റുന്ന അബദ്ധമാണ് വഴിയില്‍ വെച്ച് പെട്രോള്‍ തീര്‍ന്ന് പോവുക എന്നത്. ഇങ്ങനെ സംഭവിക്കുമ്പോൾ ഏതെങ്കിലും ഒരു പ്ലാസ്റ്റിക് ബോട്ടിൽ എടുത്ത് അടുത്തുള്ള പെട്രോൾ പമ്പിൽ ചെന്നിട്ട് അതിൽ പെട്രോൾ നിറച്ചു വാങ്ങാറാണ് പതിവ്. ഇങ്ങനെയൊരു അനുഭവം മിക്കയാളുകൾക്കും സംഭവിച്ചിട്ടുണ്ടാകും.…
View Post

മഞ്ഞു പെയ്യുന്ന ദൈവങ്ങളുടെ താഴ്‌വരയിലേക്കൊരു ഹണിമൂൺ യാത്ര..

വിവരണം – വൈശാഖ് കീഴേപ്പാട്ട്. തലസ്ഥാന നഗരത്തിലെ കാഴ്ചകൾക്ക് വിരാമമിട്ട് പാർക്കിംഗ് ഏരിയയിലേക്ക് എത്തിയപ്പോഴേക്കും മണാലി യാത്രക്കുള്ള ഞങളുടെ വാഹനം തയ്യാറായി നിന്നിരുന്നു. ഇനിയുള്ള യാത്രയിൽ ഞങൾ രണ്ടുപേർ മാത്രമേ ഒള്ളു. അമ്മുവിൻറെ സുഹൃത്തുക്കളോട് അവിടെ നിന്ന് യാത്ര പറഞ്ഞ് വണ്ടിയിൽ…
View Post

കന്നഡക്കാരുടെ ‘കല്യാണവണ്ടി’യായി KSRTC ബെംഗലൂരു – തലശ്ശേരി സൂപ്പർ എക്സ്പ്രസ്സ്

കെഎസ്ആർടിസി ബസ്സുകൾ വിവാഹങ്ങൾക്കും ചെറിയ ടൂറുകൾക്കും ഒക്കെ വിളിക്കുന്നത് ഇപ്പോൾ സാധാരണയാണ്. എന്നാൽ വിവാഹത്തിനു പോകുവാനായി വധുവിനും കൂട്ടർക്കും വരൻ കെഎസ്ആർടിസി ബസ് ഏർപ്പാടാക്കിയ വാർത്ത അധികമാരും കേട്ടിട്ടുണ്ടാകില്ല. എന്നാൽ അങ്ങനെയൊരു കൗതുകകരമായ സംഭവം കഴിഞ്ഞ ദിവസം നടന്നു. സംഭവം നടക്കുന്നത്…
View Post

24 മണിക്കൂറിൽ കൂടുതലുള്ള ട്രെയിൻ യാത്രകൾ പോകുമ്പോൾ ശ്രദ്ധിക്കേണ്ട പ്രധാനപ്പെട്ട ചില കാര്യങ്ങൾ…

ട്രെയിനുകളിൽ യാത്ര ചെയ്യാത്തവർ കുറവായിരിക്കും. കൂടുതലും ദീർഘദൂര യാത്രകൾക്കാണ് ഭൂരിഭാഗമാളുകളും ട്രെയിനുകൾ തിരഞ്ഞെടുക്കാറുള്ളത്. ബസ്സുകളെ അപേക്ഷിച്ച് ട്രെയിൻ ചാർജ്ജ് വളരെ കുറവാണെന്നതു തന്നെയാണ് പ്രധാന കാരണം. പിന്നെ ആവശ്യമെങ്കിൽ ഒന്ന് നിവർന്നു നിൽക്കുവാനും നടക്കുവാനുമൊക്കെ സാധിക്കുമല്ലോ. പക്ഷേ ട്രെയിൻ യാത്രകൾ പോകുന്നതിനു…
View Post

‘നെഫർറ്റിറ്റി’ എന്ന ലക്ഷ്വറി ക്രൂയിസറിൽ അറബിക്കടലിലേക്ക് ഒരു ആഡംബര യാത്ര….

വിവരണം – Suresh Narayanan. മ്മടെ കളക്ടർബ്രോ (പ്രശാന്ത് നായർ) ഒരു കാര്യം പറഞ്ഞാൽ എങ്ങനെയാ നടത്തി കൊടുക്കാതിരിക്കുക? അങ്ങനെ നടത്തിക്കൊടുക്കാൻ പോയി പെട്ടുപോയ ഒരു യാത്രയുടെ വിവരണമാണ് ചുവടെ. ഡൽഹിയിൽ ഡെപ്യൂട്ടേഷൻ കഴിഞ്ഞെത്തിയ ബ്രോ നേരെ KSINC യുടെ എംഡിയായി…
View Post

വായിൽ കപ്പലോടിക്കാനുള്ള വെള്ളവുമായി ചെന്നുകയറിയത് കാക്കാത്തുരുത്ത് ഷാപ്പിലേക്ക്….

വിവരണം – Sooryavarma M D. കുറച്ചു നാളായി വാസുവേട്ടന്റെ കടയിൽ പോണം പോർക്ക് കഴിക്കണം എന്ന് കരുതിയിട്ട്.. കൂടെയുള്ളവന് താറാവോ കോഴിയോ എന്തായാലും നാടൻ രുചി മതി എന്ന് പറഞ്ഞപ്പോ ഞായറാഴ്ച ഒരു ഉച്ചയോടടുത്ത നേരം നേരെ വണ്ടിയുമെടുത്തു ചാലക്കുടിക്ക്…
View Post

നന്മകളുടെ ഉറവിടമായ മക്കയെന്ന പുണ്യഭൂമിയിൽ പുണ്യം തേടി ഒരു യാത്ര…

വിവരണം – സാദിയ അസ്‌കർ. പുണ്ണ്യ റസൂൽ ജനിച്ചു വളർന്ന മണ്ണ്, അഞ്ചു നേരം നമ്മൾ നമസ്കരിക്കുന്നതിനും സുജൂദ് ചെയ്യാനും തിരിയുന്ന കഅബ. അധിക പേരും ഈ പുണ്യഭൂമിയിൽ എത്തിയിട്ടുണ്ടായിരിക്കും. ആദ്യമായിട്ട് വരുന്നവർക്കും ഹറം ചുറ്റി കാണാൻ ആഗ്രഹിക്കുന്നവർക്കും ഉപകരിക്കും എന്ന്…
View Post