വിദേശത്തു നിന്നും ലീവ് എടുത്തു നേരെ മീശപ്പുലിമലയിലേക്ക്; ഒരു പ്രവാസിയുടെ യാത്രാനുഭവം…

വിവരണം – Gokul Vattackattu‎. ഏകദേശം രണ്ടര വർഷം മുൻപുള്ള ഒരു യാത്രയായിരുന്നു മീശപ്പുലിമലയിലേക്ക്. ചില കാരണങ്ങളാൽ വീണ്ടും ആ യാത്ര മനസ്സിലേക്ക് വന്നു. അപ്പോ നമ്മുടെ സുഹൃത്തുക്കൾക്ക് വേണ്ടി ആ അനുഭവം ഒന്ന് വിവരിക്കാം. യാത്രയും സാഹസികതയും മാത്രം. പലവട്ടം…
View Post

തൊടുപുഴ – കാഞ്ഞാർ – വാഗമൺ റോഡ് പൊട്ടിപ്പൊളിഞ്ഞു; യാത്ര ദുഷ്ക്കരം..

തൊടുപുഴ – കാഞ്ഞാർ – വാഗമൺ റോഡ് പൊട്ടിപ്പൊളിഞ്ഞു; യാത്ര ദുഷ്ക്കരം. ഇടുക്കി ജില്ലയിലെ വിനോദ സഞ്ചാര കേന്ദ്രങ്ങളായ വാഗമൺ, തേക്കടി എന്നി കേന്ദ്രങ്ങളെ ഏറ്റവും എളുപ്പം കൊച്ചിയുമായി ബന്ധിപ്പിക്കുന്ന തൊടുപുഴ കാഞ്ഞാർ വാഗമൺ റോഡ് പൊട്ടി പൊളിഞ്ഞതോടെ ഇതുവഴിയുള്ള യാത്ര…
View Post

KSRTC യെ ഏറ്റവും വെറുക്കപ്പെട്ടിരുന്നയാൾ ഇപ്പോൾ ആരാധകനായി മാറിയ ഒരു സംഭവകഥ…

കെഎസ്ആർടിസിയെ ഒരുകാലത്ത് വെറുക്കപ്പെട്ടിരുന്നയാൾ പിന്നീട് ഒരു കെഎസ്ആർടിസി ആരാധകനായി മാറുക.. കേൾക്കുമ്പോൾ അവിശ്വസനീയമായ ഒരു കഥയായി തോന്നിയോ? എങ്കിൽ കേട്ടോളൂ, ഇത് യഥാർത്ഥത്തിൽ നടന്ന ഒരു സംഭവമാണ്. കാലാകാലങ്ങളായി കെഎസ്ആർടിസിയോടുള്ള മനോഭാവത്തിനു മാറ്റങ്ങൾ വരുത്തിയ ആ സംഭവങ്ങൾ വിവരിക്കുകയാണ് പന്തളം സ്വദേശിയും…
View Post

കെഎസ്ആർടിസി ജീവനക്കാരോടുള്ള പക തീർക്കാൻ യാത്രക്കാരൻ ചെയ്ത പ്ലാൻ പൊളിച്ചടക്കി ആനവണ്ടിപ്രേമികൾ..

ബസ് ജീവനക്കാരുടെ കഷ്ടപ്പാടുകൾ ഒട്ടുമിക്കയാളുകൾക്കും അറിയാവുന്നതാണ്. പല സ്വഭാവത്തിലുള്ള ആളുകളെയാണ് ദിവസേന ഇവർക്ക് കണ്ടുമുട്ടേണ്ടി വരുന്നത്. അത്തരത്തിലുള്ളവരെയെല്ലാം ഇവർക്ക് മെരുക്കേണ്ടിയും വരാറുണ്ട്. ചില സമയങ്ങളിൽ ജീവനക്കാർക്ക് യാത്രക്കാരിൽ നിന്നുള്ള മോശം പെരുമാറ്റങ്ങൾക്ക് അനുഭവസ്ഥരാകേണ്ടി വരുന്ന അവസ്ഥയുണ്ടാകാറുണ്ട്. സീറ്റ് മാറി ഇരിക്കുക, ലേഡീസ്…
View Post

പെട്രോൾ പമ്പുകളിൽ മലയാളികൾ പറ്റിക്കപ്പെടുന്നത് ഇങ്ങനെ – ഒരു ടാക്സി ഡ്രൈവറുടെ അനുഭവക്കുറിപ്പ്…

അന്യസംസ്ഥാനങ്ങളിലേക്കൊക്കെ സ്വന്തം വാഹനങ്ങളുമായി പോകാറുള്ളവരാണല്ലോ നമ്മളൊക്കെ. യാത്രയ്ക്കിടയിൽ കേരളത്തിനു പുറത്തു വെച്ച് വണ്ടിയിൽ ഇന്ധനം കുറഞ്ഞുപോയാൽ നമ്മൾ സാധാരണ ചെയ്യാറുള്ളതു പോലെ അടുത്തുള്ള പമ്പിൽ കയറി ഇന്ധനം നിറയ്ക്കുകയും ചെയ്യും. എന്നാൽ ഇത്തരത്തിൽ ഇന്ധനം നിറയ്ക്കുവാൻ പമ്പിൽ ചെല്ലുന്നവർ തങ്ങൾ കബളിപ്പിക്കപ്പെടുന്ന…
View Post

“ഡ്രൈവറോട് ഒരു നന്ദി പറഞ്ഞിട്ടുണ്ടോ?” – മനസ്സിൽ കൊള്ളുന്ന കുറിപ്പുമായി ഒരു ബസ് ഡ്രൈവർ…

അപകടവാർത്തയായാലും റോഡ് സംബന്ധിച്ച എന്തൊക്കെ കാര്യമായാലും ഭൂരിഭാഗമാളുകൾ ഡ്രൈവർമാരെ കുറ്റം പറയുന്നതായി നാം കേട്ടിട്ടുണ്ടാകും. ചിലപ്പോൾ നമ്മളും പറഞ്ഞിട്ടുണ്ടാകും. ഡ്രൈവർമാരിൽ മോശക്കാർ ഇല്ലെന്നല്ല, എങ്കിലും ചിലർ ചെയ്യുന്ന കുറ്റങ്ങൾക്ക് എല്ലാ ഡ്രൈവർമാരെയും ഒന്നടങ്കം വിലയിരുത്തുന്നത് ശരിയാണോ? ഡ്രൈവർമാരുടെ മാനസിക സംഘർഷങ്ങളും ജോലിക്കിടയിലെ…
View Post

ആദ്യമായി വിമാനത്തിൽ ഡൽഹിയിലേക്ക് ഒറ്റയ്ക്ക് ഒരു യാത്ര…

വിവരണം – Aravind R Vaishnavam. പബ്ലിക്‌ സെക്ടര്‍ അണ്ടര്‍ടേക്കിംഗ് കമ്പനിയായ ഇന്ത്യന്‍ ഓയില്‍‍ കോര്പ്പറേഷൻ ലിമിറ്റഡ് (IOCL), കാനഡയിലെ സൈമണ്‍ ഫ്രേസര്‍ യൂണിവേഴ്സിറ്റി (SFU) കൂടി ചേര്ന്നു നടത്തുന്ന, ഒരു പി.എച്ച്.ഡി ഇന്റര്‍വ്യൂയില്‍ പങ്കെടുക്കാന്‍ ഡല്‍ഹിവരെയൊന്ന് ഞാന്‍ പോവുകയുണ്ടായി. 2018…
View Post

ഓലപ്പുരയിൽ നിന്നും മൾട്ടിപ്ളെക്സിലേക്ക്.. മാറുന്ന തിയേറ്റർ അനുഭവങ്ങൾ…

എഴുത്ത് – ബിബിൻ ഏലിയാസ് തമ്പി. ഒരു സിനിമ അതിന്റെ എല്ലാ പൂർണതയിലും ആസ്വദിക്കണം എങ്കിൽ ഒരു മികച്ച തീയറ്ററിൽ തന്നെ ആസ്വദിക്കണം. പണ്ടൊക്കെ നമ്മുടെ നാട്ടിലെ സിനിമ ശാലകൾക്ക് സിനിമ കോട്ടക എന്നൊരു പേരും ഉണ്ടായിരുന്നു പക്ഷെ ഇന്നത്തെ തലമുറയ്ക്ക്…
View Post

ബസ്സുകാരുടെ ക്രൂരത; കൊടുംവെയിലത്ത് ബസ്സിൽ കയറാനാകാതെ നിൽക്കുന്ന സ്‌കൂൾ കുട്ടികൾ…

സ്വകാര്യ ബസ് സർവ്വീസുകൾ തുടങ്ങിയ അന്നു മുതലേയുള്ള പ്രശ്നമാണ് വിദ്യാർത്ഥികളും ബസ് ജീവനക്കാരും തമ്മിൽ. കെഎസ്ആർടിസിയിൽ പ്രത്യേകം കൺസെഷൻ കാർഡുകൾ ഉള്ളവർക്ക് മാത്രമേ ചാർജ്ജിൽ ഇളവ് ലഭിക്കുകയുള്ളൂ എന്നതിനാൽ ജീവനക്കാരും വിദ്യാർത്ഥികളും തമ്മിൽ പ്രശ്നങ്ങളൊന്നും ഉണ്ടാകാറുമില്ല. എന്നാൽ കാർഡ് ഉണ്ടെങ്കിലും വിദ്യാർത്ഥികൾക്ക്…
View Post

ഭാര്യയുടെ പിറന്നാളിന് ഭർത്താവിൻ്റെ വക ഒരു വ്യത്യസ്ത സമ്മാനം – 21 ആം പിറന്നാളിന് 21 തരം വൃക്ഷത്തൈകൾ…

വിവാഹശേഷം ഭാര്യയുടെ പിറന്നാളിനു ഭർത്താവ് എന്തായിരിക്കും സമ്മാനം കൊടുക്കുക? അതൊക്കെ ഓരോരുത്തരുടെ ഇഷ്ടം പോലെയിരിക്കും. എന്നാലും ഭൂരിഭാഗം ആളുകളും സ്വർണം, വസ്ത്രങ്ങൾ എന്നിവയൊക്കെയായിരിക്കും പിറന്നാൾ സമ്മാനമായി നൽകുന്നത്. വിവാഹം കഴിഞ്ഞിട്ട് ആദ്യത്തെ പിറന്നാൾ ആണെങ്കിൽ പറയുകയേ വേണ്ട. ചിലരൊക്കെ ഒരു സർപ്രൈസ്…
View Post