ചെന്നൈയിൽ നിന്നും ട്രിച്ചി, ഡിണ്ടിഗൽ വഴി കോഴഞ്ചേരിയിലേക്ക് 11.5 മണിക്കൂർ യാത്ര..

ചെന്നൈ സന്ദർശനത്തിനു ശേഷം ഞങ്ങൾ തിരികെ കോഴഞ്ചേരിയിലേക്കുള്ള മടക്കയാത്ര ആരംഭിച്ചു. രാവിലെ പത്തു മണിയോടെയാണ് ചെന്നൈയിലെ വേലാചേരിയിൽ നിന്നും യാത്ര തുടങ്ങിയത്. ചെന്നൈയിൽ നിന്നും ട്രിച്ചി, ഡിണ്ടിഗൽ വഴിയായിരുന്നു ഞങ്ങൾ കോഴഞ്ചേരിയിലേക്കുള്ള യാത്രയ്ക്കായി തിരഞ്ഞെടുത്തത്. ഞങ്ങളുടെ വണ്ടി കുറേദൂരം ഓടിയിരുന്നതിനാൽ ചെന്നൈയിൽ…
View Post

തമിഴ്നാട് റെയിൽവേ പോലീസ് ഫ്ലോപ്പ്… കേരള റെയിൽവേ പോലീസ് മാസ്സ്… ഒരു ട്രെയിൻ യാത്രാനുഭവം..

നമ്മൾ ട്രെയിനിൽ മറ്റു സംസ്ഥാനങ്ങളിലൂടെ യാത്ര ചെയ്യുമ്പോൾ ചിലപ്പോഴെങ്കിലും അന്യസംസ്ഥാനക്കാരുടെ മുരടൻ സ്വഭാവങ്ങൾക്ക് സാക്ഷിയായിട്ടുണ്ടാകാം. അതങ്ങനെയാണ്, കേരളം വിട്ടു കഴിഞ്ഞാൽ പിന്നെ റെയിൽവേ നിയമങ്ങൾക്കൊക്കെ പുല്ലുവില കൽപ്പിച്ചുകൊണ്ടാണ് ഓരോരുത്തരും യാത്ര ചെയ്യുന്നത്. റിസർവ്വേഷനുള്ള കോച്ചുകളിൽ ടിക്കറ്റ് പോലും എടുക്കാതെ കയറുകയും ഇത്…
View Post

ഇൻഡിഗോ വിമാനത്തിൽ പറന്നുകൊണ്ടിരിക്കെ ഒരു സർപ്രൈസ് ‘ബർത്ത് ഡേ’ ആഘോഷം

നമ്മൾ നമുക്ക് വേണ്ടപ്പെട്ടവരുടെ പിറന്നാൾ ദിനം ആഘോഷിക്കാറുണ്ട്. അതിപ്പോൾ മാതാപിതാക്കളുടെയോ, കൂട്ടുകാരുടെയോ, കുട്ടികളുടെയോ, ഭാര്യയുടെയോ ഒക്കെയാകാം. എന്തായാലും കേക്കൊക്കെ മുറിച്ച് “ഹാപ്പി ബർത്ത് ഡേ ടു യൂ..” പാട്ടും പാടി അതങ്ങു ആഘോഷിച്ചു കളയും. മിക്കവാറും വീടുകളിൽ വെച്ചാണ് ഇത്തരത്തിൽ ബർത്‌ഡേ…
View Post

കോട്ടയത്തെ ‘മാംഗോ മെഡോസ്’ ഇനി ലിംകാ ബുക്ക് ഓഫ് വേൾഡ് റെക്കോർഡിലും താരം…

മാംഗോ മെഡോസ് – ഈ പേര് എല്ലാവര്ക്കും അത്രയ്ക്ക് അങ്ങട് സുപരിചിതമായിരിക്കണമെന്നില്ല. എങ്കിലും ഞങ്ങളുടെ വീഡിയോസ് (Tech Travel Eat) സ്ഥിരമായി കാണുന്നവർക്ക് സംഭവം എന്താണെന്നു അറിയുവാൻ സാധിക്കും. ലോകത്തിലെ ആദ്യത്തെ അഗ്രിക്കള്‍ച്ചറല്‍ തീംപാര്‍ക്ക് നമ്മുടെ കേരളത്തില്‍ ആണെന്ന് എത്രയാളുകള്‍ക്ക് അറിയാം?…
View Post

“ഇതാണ് ഞാൻ…ഞാൻ ഇങ്ങനെയാണ്..” – അസുഖത്തെ കണ്ടം വഴി ഓടിച്ച പെൺകുട്ടിയുടെ വാക്കുകൾ…

എല്ലാവരും ഭീതിയോടെ കേൾക്കുന്ന ഒരു വാക്കാണ് ‘കാൻസർ’ എന്നത്. കാൻസർ വന്നാൽ അതോടെ ജീവിതം തീർന്നു എന്നാണു ഭൂരിഭാഗം ആളുകളുടെയും ധാരണ. എന്നാൽ ആ ധാരണ തെറ്റാണെന്നു നമ്മുടെ സമൂഹത്തിലെ പലരും തെളിയിച്ചിട്ടുണ്ട്. കാൻസറിനെ തോൽപ്പിച്ച് ഓടിച്ചവർ നമ്മുടെയീ സമൂഹത്തിൽ ഏറെയാണ്.…
View Post

‘മിയോകോജിമാ’യിലെ കടലിലെ കുളിയും ആ മധുരമുള്ള കോഫിയും…

വിവരണം – റിഷാദ് ഇ.കെ. ഇപ്പോൾ ഈ ആഡംബര കപ്പലിൽ വന്നിട്ടു ആറു മാസം കഴിഞ്ഞു. തിരക്ക് പിടിച്ച ജോലി സമയം കഴിഞ്ഞു കിട്ടുന്ന ഒരു സമയവും കളയാതെ പുതിയ കാഴ്ചകളും അനുഭവങ്ങളും തേടി ഇപ്പോഴും അലയും… ഇതൊരു ഭ്രാന്ത് ആണ്…
View Post

‘ത്രിലോക ലീല’ – റോയൽ മെക്കിൻ്റെ കോളേജ് ടൂർ അടിപൊളിയാക്കാൻ ആനവണ്ടിയും… വീഡിയോ വൈറൽ..

ഒരു വിദ്യാർത്ഥിയുടെ ജീവിതത്തിൽ ഒരിക്കലും മറക്കാൻ കഴിയാത്ത മുഹൂർത്തങ്ങൾ സമ്മാനിക്കുന്ന ഒന്നായിരിക്കും സ്‌കൂൾ – കോളേജ് ടൂറുകൾ. പണ്ടൊക്കെ മൂന്നാറും ഊട്ടിയും മൈസൂരുമൊക്കെയായിരുന്നു കോളേജ് ടൂറുകളുടെ പ്രധാന കേന്ദ്രം. എന്നാലിപ്പോൾ അതൊക്കെ മാറി മണാലിയും ഗോവയുമൊക്കെയാണ് നമ്മുടെ ന്യൂ ജനറേഷൻ പിള്ളേർ…
View Post

ഭൂമിയിൽ ഒരു സ്വർഗ്ഗമുണ്ടെങ്കിൽ അത് മണാലിയിൽ ആണെന്ന് ഞാൻ പറയും

വിവരണം – ഷാരോൺ ആർ. കൃഷ്ണൻ. എല്ലാവരുടേം പോലെ പ്രവാസത്തിന്റെ പിടിയിൽ പെട്ടു പോയ എനിക്കും വർഷത്തിലെ കുറച്ചു ദിനങ്ങൾ എന്നും വിലപെട്ട ഒന്നാണ്. 2017 ജനുവരി 6 എന്ന തിയതി ഞങ്ങൾ അഞ്ച് കൂട്ടുകാർ (Dhileep,Arun,Sijo and Madavan) ഏതാണ്ട്…
View Post

കാടിൻ്റെ വന്യതയിൽ പറമ്പിക്കുളത്തെ ദ്വീപിൽ ഒരു രാത്രി ചെലവഴിക്കാം…

വിവരണം – നീന പോൾ. ഒരു പാട് കാലം സ്വപ്നം കണ്ട ഒരു ആഗ്രഹം സാക്ഷാത്കരിക്കാൻ വേണ്ടിയാണ് സുഹൃത്തിനെയും കൂട്ടി പറമ്പികുളത്തേക്ക് യാത്ര തിരിച്ചത്. കാടിന്റെ വന്യതയിൽ ഒരു രാത്രി ചിലവിടുക എന്നതായിരുന്നു ഞങ്ങളുടെ ലക്‌ഷ്യം. ബാംഗ്ലൂരിൽ നിന്നും പൊള്ളാച്ചി വഴി…
View Post

ഊട്ടിയുടെ ഉൾപ്രദേശങ്ങളിൽ ആരുമറിയാതെ ‘ബഡക’കളുടെ സ്വന്തം മേൽഗാവട്ടി

വിവരണം – Tripographyby Josh. ഒക്ടോബർ 2012 : 4 വർഷത്തെ പ്രവാസ ജീവിതം കഴിഞ്ഞു നാട്ടിൽ എത്തി പ്രത്യേകിച്ച് പണിയൊന്നും ഇല്ലാതിരിക്കുമ്പോഴാണ് ബാങ്ക് ഉദ്യോഗസ്ഥനായ സുഹൃത്ത് നിജിൽ ,വർഷാ വർഷം അവനു ലഭിക്കുന്ന ടൂർ അലവൻസിൽ ഒരു ട്രിപ്പ് പോകാൻ ക്ഷണിച്ചത്.…
View Post