വലിയ നഷ്ടത്തിൽ നിന്നും വിജയത്തിലെത്തിയ VRL ട്രാവൽസിൻ്റെ കഥ..!!

എഴുത്ത്- അശ്വിൻ കെ.എസ്. ഇന്ത്യയിലെത്തന്നെ പ്രമുഖരായ ഒരു കോൺട്രാക്ട് കാരിയേജ് ബസ് പ്പറേറ്ററാണ് VRL ട്രാവൽസ്. VRL ട്രാവൽസിൻ്റെ ചരിത്രം പറഞ്ഞു തുടങ്ങണമെങ്കിൽ ആദ്യം ഉടമയായ വിജയ് സങ്കേശ്വറിൽ നിന്നും ആരംഭിക്കണം. ഒന്നിൽ നിന്ന് തുടങ്ങി ഇന്ത്യയിലെ ഏറ്റവും വലിയ വാണിജ്യ…
View Post

മരിക്കുന്നില്ല നന്മകൾ; ഒരു കെഎസ്ആർടിസി മിന്നൽ മാതൃക… വൈറലായ കുറിപ്പ്..

യാത്രക്കാരോട് നല്ല രീതിയിൽ ഇടപെടുന്ന കെഎസ്ആർടിസി ജീവനക്കാരെക്കുറിച്ച് നമ്മളെല്ലാം പല തവണ പല അനുഭവക്കുറിപ്പുകളിലായി കേട്ടിട്ടുണ്ട്. അത്തരത്തിലൊരു അനുഭവം പങ്കുവെയ്ക്കുകയാണ് പോലീസ് ഉദ്യോഗസ്ഥനായ തൊടുപുഴ സ്വദേശി സനൽ ചക്രപാണി. അദ്ദേഹം ഫേസ്‌ബുക്കിൽ കുറിച്ച കുറിപ്പ് ഒന്നു വായിക്കാം. “കഴിഞ്ഞ ദിവസം പുലർച്ചെ…
View Post

ബെംഗളൂരുവിൽ നിന്നും സിഡ്‌നിയിലേക്ക് ബജാജ് ഡോമിനറിൽ ഒരു യുവതി…

ഒരുകാലത്ത് ആണുങ്ങളുടെ മാത്രം കുത്തകയായിരുന്ന ബൈക്ക് യാത്രകൾ ഇന്ന് സ്ത്രീകളും കയ്യടക്കി വാഴുകയാണ്. ബുള്ളറ്റ്, സൂപ്പർ ബൈക്കുകൾ, സ്‌കൂട്ടറുകൾ തുടങ്ങി എല്ലാത്തരം ടൂവീലറുകളിലും ഇന്ന് സ്ത്രീകൾ കൈവെച്ചിട്ടുണ്ട്. ചിലർ വനിതകളുടെ കൂട്ടായ്മയൊക്കെ രൂപീകരിച്ച് ഗ്രൂപ്പായി ട്രിപ്പുകൾ പോകുമ്പോൾ മറ്റു ചിലർ ഒറ്റയ്ക്ക്…
View Post

യാത്രക്കാരൻ ബാലൻസ് വാങ്ങാൻ മറന്നു; പിന്നാലെയോടി KSRTC കണ്ടക്ടർ – കുറിപ്പ് വൈറലാകുന്നു..

ബസ്സുകളിൽ യാത്ര ചെയ്യുമ്പോൾ യാത്രക്കാരൻ ടിക്കറ്റെടുക്കുവാനായി കണ്ടക്ടർക്ക് 500 ന്റെ നോട്ട് കൊടുത്താൽ എന്തായിരിക്കും ഉണ്ടാകുക. മിക്കവാറും കണ്ടക്ടർമാർക്ക് (ബാഗിൽ ചില്ലറ ഇല്ലെങ്കിലും ഉണ്ടെങ്കിലും) ദേഷ്യം വരുത്തുന്ന ഒരു സന്ദർഭമാണിത്. എങ്കിലും ചിലർ വിനയത്തോടെ ബാക്കി തരാമെന്നു പറഞ്ഞിട്ട് ടിക്കറ്റിൽ ബാലൻസ്…
View Post

ടിക്കറ്റ് കൊടുക്കുന്നതിനൊപ്പം ലഹരിക്കെതിരെ പോരാട്ടവുമായി ഒരു KSRTC കണ്ടക്ടർ

ജനങ്ങൾക്കിടയിലേക്ക് ഇറങ്ങിച്ചെന്നു ജോലി ചെയ്യുന്നവരായതിനാൽ വളരെ അനുഭവ സമ്പത്തുള്ളവർ ആയിരിക്കും നമ്മുടെ കെഎസ്ആർടിസി കണ്ടക്ടർമാർ. ചിലർ വെറുമൊരു ജോലി മാത്രമായി ഇതിനെ കാണുമ്പോൾ മറ്റു ചിലർ ഒരു സേവനം കൂടിയായി ഈ ജോലിയെ കാണുന്നു. അത്തരത്തിൽ ഒരാളാണ് എടത്വ KSRTC ഡിപ്പോയിലെ…
View Post

100 വർഷം പഴക്കമുള്ള രണ്ടര രൂപയുടെ കറൻസി നോട്ട്..

എഴുത്ത് – പ്രകാശ് നായർ മേലില. പലർക്കും ഇതൊരു പുതിയ അറിവായിരിക്കും. പ്രത്യേകിച്ചും യുവതലമുറയ്ക്ക്. എന്നാൽ 100 വര്ഷം മുൻപ് ഭാരതത്തിൽ രണ്ടര രൂപയുടെ കറൻസിനോട്ട് പ്രചാരത്തിലുണ്ടായിരുന്നു. 1918 ജനുവരി 22 നായിരുന്നു ഈ നോട്ട് ആദ്യമായി പുറത്തിറക്കിയത്.1926 ജനുവരി ഒന്നുവരെ…
View Post

ലേഡി ഡ്രാക്കുള : ലോകം കണ്ട ഏറ്റവും ക്രൂരയായ ഒരു സ്ത്രീയുടെ കഥ..

എഴുത്ത് – ഗിരീഷ് കുമാർ. ലോകം കണ്ട ഏറ്റവും നിഷ്ഠൂരമായ സീരിയല്‍ കില്ലര്‍ എന്ന കുപ്രസിദ്ധിയില്‍ ഗിന്നസ് ബുക്കില്‍ ഇടം പിടിച്ച സ്ത്രീയാണ് ബത്തോറി. ബ്രാം സ്റ്റോക്കറിന്റെ ഡ്രാക്കുള എന്ന നോവലിന്റെ രചനക്ക് പ്രചോദനമായിട്ടുള്ള ഇവര്‍ 1603മുതല്‍ പിടിക്കപ്പെട്ട 1610 വരെയുള്ള…
View Post

അന്ന് രക്ഷിച്ചത് ഈ മോഡിഫൈഡ് വണ്ടികൾ; എന്നാൽ ഇന്ന് അവരോട് കാണിക്കുന്നതോ?

ജീപ്പ് എന്നു കേൾക്കാത്ത മലയാളി ഉണ്ടാകില്ല. ഹൈറേഞ്ചുകാരുടെ സ്വന്തം വാഹനമായ ജീപ്പിനു കേരളത്തിലെല്ലായിടത്തും ഒരു ഹീറോ പരിവേഷം തന്നെയാണ്. ജീപ്പ് ആരാധകർ ഏറ്റവും കൂടുതലുള്ളത് ഇടുക്കി, കോട്ടയം ജില്ലകളിലാണെന്നു പറയാം. ഇവർ പ്രത്യേകം ട്രാക്കുകളിൽ ഓഫ് റോഡ് മത്സരങ്ങൾ വരെ സംഘടിപ്പിക്കാറുണ്ട്…
View Post

ആല്‍ബര്‍ട്ട് സ്പഗിയാരി: ഒരൊറ്റ കൊള്ളയിൽ ചരിത്രമെഴുതിയ മോഷ്ടാവ്..!!

എഴുത്ത് – Benyamin Bin Aamina. “ഒരുവന് നിങ്ങളൊരു ഗണ്‍ കൊടുത്ത് നോക്കൂ, അവനൊരു ബാങ്ക് കൊള്ളയടിച്ചേക്കാം..! എന്നാല്‍ ഒരുവന് നിങ്ങളൊരു ബാങ്കാണ് കൊടുക്കുന്നതെങ്കില്‍ അവന്‍ കൊള്ളയടിക്കുന്നത് ഈ ലോകത്തെ തന്നെ ആയിരിക്കും.” ഒരായുഷ്ക്കാലം മുഴുവന്‍ അധ്വാനിച്ചിട്ടും സ്വന്തം അക്കൗണ്ടില്‍ മിനിമം…
View Post

കാറിനോടൊപ്പം നിഗൂഢതയിലേക്ക് അപ്രത്യക്ഷരായ ദമ്പതികൾ

എഴുത്ത് – Ashly Varanathu. 1970 മെയ് മാസത്തിൽ ആണ് ഇന്നും ചുരുളഴിയാത്ത ഈ സംഭവം നടക്കുന്നത്. ചിക്കാഗോയിൽ താമസിക്കുന്ന Edward എന്നും Stephania Andrews എന്നും പേരുള്ള ദമ്പതികൾ അത്യാവശ്യം നല്ല സാമ്പത്തിക ജീവിത സാഹചര്യത്തിൽ ജീവിക്കുന്നവരും സന്തോഷപരമായ ജീവിതം…
View Post