ഇന്ത്യയിലെ മനുഷ്യനിർമ്മിതമായ ഏറ്റവും വലിയ കൃത്രിമ ദ്വീപിലേക്ക്..

കൊച്ചിയിലെ വില്ലിങ്ടൺ ഐലൻഡിനെക്കുറിച്ച് നിങ്ങൾ കേട്ടിട്ടുണ്ടോ? കേട്ടിട്ടില്ലെങ്കിൽ നിങ്ങളറിയണം കൊച്ചിയുടെ പ്രധാന കേന്ദ്രമായി മാറിയ ഈ മനുഷ്യ നിർമ്മിത ദ്വീപിന്റെ വിശേഷങ്ങൾ. ബ്രിട്ടീഷുകാരുടെ കാലത്ത് ആഴമേറിയ കപ്പൽച്ചാൽ ഉണ്ടാക്കുന്നതിനായി കൊച്ചിക്കായലിൽ വൻതോതിൽ മണ്ണെടുപ്പ് നടത്തിയിരുന്നു. ഇക്കാലത്ത് ആയിരുന്നെങ്കിൽ ആ മണ്ണ് മറിച്ചു…
View Post

ഐഫോണിനേക്കാളും ചെറിയ, പോക്കറ്റിൽ ഒതുങ്ങുന്ന ഒരു കിടിലൻ 4K ക്യാമറ

ഒരു വ്‌ളോഗറെ സംബന്ധിച്ചിടത്തോളം ഏറ്റവും പ്രധാനപ്പെട്ട ഘടകം ക്യാമറ തന്നെയാണ്. DSLR മുതൽ മൊബൈൽഫോൺ വരെ ഉപയോഗിക്കുന്ന വ്‌ളോഗർമാർ നമുക്കിടയിലുണ്ട്. ഈ ഞാനടക്കം. ക്യാമറയുടെ വലിപ്പത്തെ ആശ്രയിച്ചിരിക്കും അത് ഉപയോഗിക്കുന്നവരുടെ ആയാസരഹിതമായ പ്രവർത്തനങ്ങൾ. അതായത് ക്യാമറയുടെ വലിപ്പം കുറയുന്തോറും അത് ഉപയോഗിക്കുന്നവരുടെ…
View Post

ലോകത്തെ നടുക്കിയ ‘അലറിക്കരയുന്ന മമ്മി’യുടെ പിന്നിലെ ദുരൂഹതകൾ

അലറിക്കരയുന്ന മമ്മി ഇന്നോളം ഗവേഷകര്‍ക്ക് ഉത്തരം കിട്ടാത്ത ഒരു ചോദ്യമായിരുന്നു. 1886 ലാണ് ഈ മമ്മിയെ പര്യവേഷകര്‍ക്ക് ലഭിക്കുന്നത്. എന്നാല്‍ മറ്റ് മമ്മികളെ അപേക്ഷിച്ച് ഈ മമ്മിക്ക് പിന്നില്‍ എന്തൊക്കെയോ രഹസ്യങ്ങളുണ്ടെന്നാണ് കണക്കാക്കുന്നത്. ലോകം വിസ്മയത്തോടെ കണ്ട ‘ദ് മമ്മി’ എന്ന…
View Post

നിളാതീരത്തെ ‘കുത്താമ്പുള്ളി’ എന്ന കൈത്തറി ഗ്രാമത്തിലേക്ക്..

ഇന്ത്യയിലുടനീളവും വിദേശ രാജ്യങ്ങളിലും പ്രിയമേറിയ കൈത്തറി വസ്‌ത്രങ്ങളുടെ നാടാണ് തൃശ്ശൂർ – പാലക്കാട് അതിർത്തിയിൽ ഭാരതപ്പുഴയുടെ തീരത്ത് സ്ഥിതി ചെയ്യുന്ന കുത്താമ്പുള്ളി. പരമ്പരാഗതമായ സമൂഹ ജീവിതവും തറികളും, നെയ്ത്തുശാലകളും ഒക്കെയായി പഴമ വിടാത്ത ഒരു നെയ്‌ത്തു ഗ്രാമം. ഗായത്രിപ്പുഴയുടെയും നിളയുടെയും സംഗമ…
View Post

ഓട്ടോറിക്ഷ ഓടിക്കുന്നവർ അറിഞ്ഞിരിക്കേണ്ട നിയമങ്ങൾ

ഓട്ടോറിക്ഷ ഓടിക്കുന്നവര് അറിഞ്ഞിരിക്കേണ്ട നിയമങ്ങളും, വസ്തുതകളും- കേരളാ പൊലീസ് ചീഫിന്റെ ഫേസ്ബുക്ക് പേജില്നിന്നുള്ള വിവരങ്ങൾ.. 2014-ല് കേരളത്തിലുണ്ടായ 36,282 വാഹനാപകട കേസുകളില് 4,766 വാഹനാപകടങ്ങളില്പ്പെട്ടത് ഓട്ടോറിക്ഷകളാണ്. ഈ വാഹനാപകടങ്ങളില്പ്പെട്ട് 343 പേര് മരിക്കുകയും 5,648 പേര്ക്ക് പരിക്കേല്ക്കുകയും ചെയ്തു. വളരെ പെട്ടെന്ന്…
View Post

ലോകത്തിന് ഇന്ത്യക്കാർ നൽകിയ മികച്ച സംഭാവനകൾ

ശാസ്ത്രസാങ്കേതിക വിദ്യയിൽ മഹത്തായ പാരമ്പര്യമുള്ള രാജ്യമാണ് ഇന്ത്യ. സിന്ധു നദീതട സംസ്കാരത്തില്‍ ഉദ്ഭവിച്ച പ്രാചീന സമൂഹമാണ് ലോകത്തില്‍ ശാസ്ത്ര സാങ്കേതിക വിദ്യയുടെ വിത്തുപാകിയത്. ആധുനിക ലോകത്തിന് ഇന്ത്യക്കാർ നൽകിയ ഒഴിച്ചുകൂടാനാവാത്ത ചില പ്രധാനപ്പെട്ട സംഭാനകൾ എന്തൊക്കെയാണെന്ന് നോക്കാം. 1. ബട്ടണുകൾ :…
View Post

അമീഷ് ത്രിപാഠിയുടെ മൂന്ന് ഭാഗങ്ങളുള്ള ശിവപുരാണങ്ങളെക്കുറിച്ച് കേട്ടിട്ടുണ്ടോ?

മെലുഹയിലെ ചിരംജീവികൾ – ശിവപുരാണം: 1 – അമീഷ് ത്രിപാഠിയുടെ ശിവ ട്രിലോജി സീരീസിലെ ആദ്യപുസ്തകമാണ് മെലുഹയിലെ ചിരംജീവികൾ. റ്റിബറ്റൻ ഗോത്രവർഗ്ഗക്കാരനായ ശിവ, മെലുഹ എന്ന സാമ്രാജ്യം സംരക്ഷിക്കാനായി ദൈവികപരിവേഷമണിയുന്നതാണ് ഈ പുസ്തകത്തിലെ പ്രതിപാദ്യം. അമീഷ് ത്രിപാഠിയുടെ മൂന്ന് ഭാഗങ്ങളുള്ള ശിവപുരാണത്തിന്റെ…
View Post

തൃശ്ശൂർക്കാർക്ക് തൃശ്ശൂർ പൂരം പോലെ കൊച്ചീക്കാർക്ക് എന്തുണ്ട്?

തൃശ്ശൂർക്കാർക്ക് തൃശ്ശൂർ പൂരം എന്നപോലെ കൊച്ചിക്കാർക്ക് അഭിമാനിക്കുവാനുമുണ്ട് സാംസ്കാരിക – പൈതൃക ആഘോഷങ്ങൾ. കൊച്ചിൻ കാർണിവൽ, അത്തച്ചമയം എന്നിവയാണ് അവ. ഇവ രണ്ടും രണ്ടു വ്യത്യസ്തങ്ങളായ സംസ്കാരങ്ങളുടെ ആവിഷ്കക്കാരമാണ്. ശരിക്കും എന്താണ് കൊച്ചിൻ കാർണിവലും അത്തച്ചമയവും? എല്ലാം ചുവടെ വിശദീകരിച്ചിരിക്കുന്നു.. കൊച്ചിൻ…
View Post

അധികമാരും ചെന്നെത്തിയിട്ടില്ലാത്ത വഴികളിലൂടെ ഒരു മൈസൂർ യാത്ര…

ഈ യാത്രാവിവരണം നമുക്കായി തയ്യാറാക്കിയത് – ഷാനു പ്രസാദ് ചൂരപ്ര. കാണാത്ത കാഴ്ചകൾ തേടി ഒരു മൈസൂർ യാത്ര. അതായിരുന്നു മാസങ്ങൾക്ക് മുന്നേ ഉള്ള ഞങ്ങളെ യാത്രയുടെ പ്ലാനിങ്ങും, ലക്ഷ്യവും. അങ്ങനെയാണ് കഴിഞ്ഞ ഡിസംബർ 25ന് ഞങ്ങൾ യാത്ര പുറപ്പെട്ടത്. പതിവ്…
View Post

കേരളത്തിലെ പ്രധാനപ്പെട്ട ചില സ്ഥലങ്ങളുടെ അതേ പേരിലുള്ള അപരന്മാർ..

കേരളത്തിലെ സ്ഥലപ്പേരുകളെക്കുറിച്ചുള്ള രസകരമായ കാര്യങ്ങൾ നമ്മൾ മുൻപ് പല ലേഖനങ്ങളിൽക്കൂടി വായിച്ചറിഞ്ഞിട്ടുണ്ട്. എന്നാൽ പ്രധാനപ്പെട്ട ചില സ്ഥലങ്ങളുടെ അപരന്മാരായി അതേ പേരുള്ള ചില സ്ഥലങ്ങളും കേരളത്തിലുണ്ട്. അവയിൽ ചിലത് നമുക്കൊന്ന് അറിഞ്ഞിരിക്കാം. കോട്ടയം – കേരളത്തിലെ 14 ജില്ലകളിൽ ഒന്നാണ് കോട്ടയം.…
View Post