രുചിയുടെ പര്യായമായി കോഴിക്കോട്ടുകാരുടെ സ്വന്തം പാരഗൺ ഹോട്ടൽ

കൊതിപ്പിക്കുന്ന മസാലയുടെയും മധുരങ്ങളുടെയും മണമുയരുന്ന കോഴിക്കോടന്‍ വഴികളിലൂടെ നടന്നിട്ടുണ്ടോ ഒരിക്കലെങ്കിലും? ബോംബെ ഹോട്ടലിലെ ബിരിയാണി, വെസ്റ്റ്ഹില്‍ ഹോട്ടല്‍ രത്‌നാകരയിലെ പൊറോട്ടയും ബീഫും, പിന്നെ കോഫി ഹൗസിലെ നെയ്‌റോസ്റ്റ്, ഫ്രഞ്ച് ഹോട്ടലിലെ ഊണ്, സാഗറിലെ നെയ്‌ച്ചോറും ചിക്കനും, ടോപ്‌ഫോമിലെ ജിഞ്ചര്‍ ചിക്കണ്‍, അളകാപുരിയിലെ…
View Post

മ്രീയ – ലോകത്തിലെ ഏറ്റവും വലിയ വിമാനം

ലേഖനം എഴുതിയത് – സച്ചിൻ (ചരിത്രാന്വേഷികൾ ഗ്രൂപ്പ്). വിമാനങ്ങള്‍ കാണാത്തവര്‍ ഉണ്ടാവില്ല. അതില്‍ കയറിയിട്ടും ഉണ്ട് നമ്മില്‍ പലരും. പക്ഷെ ലോകത്തിലെ ഏറ്റവും വലിയ വിമാനം കണ്ടിട്ടുണ്ടോ? പോട്ടെ, അത് ഏതാനെന്നെങ്കിലും അറിയാമോ? എയര്‍ ബസ് നിര്‍മിച്ച A 380 ആണ്…
View Post

മുഷ്ടി ചുരുട്ടി ഇന്റർനെറ്റിലൂടെ പ്രശസ്തനായ ആ മിടുക്കൻ കുട്ടി ആരാണ്?

സാമി ഗ്രിന്നർ എന്ന പേര് നമുക്ക് സുപരിചിതമായിരിക്കില്ല. എന്നാൽ ഈ കുട്ടിയുടെ ചിത്രം നമുക്കേറെ സുപരിചിതമാണ്. ബീച്ചിൽ പച്ചയും വെള്ളയും നിറത്തിലുള്ള ടീഷർട്ട് അണിഞ്ഞ് ഒരു പിടി മണ്ണുമായി മുഷ്ടി ചുരുട്ടി നിൽക്കുന്ന ഈ കുട്ടിയെ ‘സക്‌സസ് കിഡ്’ എന്നാണ് വിശേഷിപ്പിക്കുന്നത്.…
View Post

KSRTC ബസ്സിനൊപ്പം പ്രളയത്തിൽ പെട്ടുപോയ ഒരു ചെറുപ്പക്കാരൻ്റെ അനുഭവം

കൊട്ടാരക്കരയിൽ നിന്നും വയനാട്ടിലെ ദുരിതാശ്വാസ ക്യാമ്പിലേക്ക് സഹായമെത്തിച്ചശേഷം തിരികെ വന്ന വഴി പ്രളയത്തിൽ പെട്ടുപോയ കൊട്ടാരക്കര സ്വദേശിയായ കിഷോർ എന്ന ചെറുപ്പക്കാരന്റെ അനുഭവം. Ksrtc ജീവനക്കാർ എത്രമാത്രം ഉണർന്നു പ്രവർത്തിച്ചു എന്ന് ഇതിൽ നിന്നും മനസിലാക്കാം പോസ്റ്റിന്റെ പൂർണരൂപം ഇതാ.. ഈ കഴിഞ്ഞ…
View Post

ശരിക്കും എന്താണ് ഈ ബന്ദ്? എന്താണ് ഹർത്താൽ? ഇവ രണ്ടും ഒന്നാണോ?

ഹർത്താലെന്നും ബന്ദ് എന്നുമൊക്കെ നാം സ്ഥിരം കേൾക്കാറുള്ള സംഭവമാണല്ലോ. ശരിക്കും എന്താണ് ഈ ബന്ദ്? എന്താണ് ഹർത്താൽ? ഇവ രണ്ടും ഒന്നാണോ? ഒന്നാണെങ്കിൽ പിന്നെന്തുകൊണ്ടാണ് പേര് മാറ്റി വിളിക്കുന്നത്? ബന്ദ് : രാഷ്ട്രീയകക്ഷികളും മറ്റു സംഘടനകളും തങ്ങൾക്ക് ജനപിന്തുണ ഉണ്ടെന്നു കാണിക്കുവാൻ…
View Post

26/11- മാർകോസ്: പാടിപ്പുകഴ്ത്തപ്പെടാത്ത വീരനായകർ

ലേഖനം എഴുതി തയ്യാറാക്കിയത് – റിജോ ജോർജ്ജ്. രാജ്യത്തിന്റെ തന്ത്രപ്രധാന സമുദ്രാതിർത്തികളിൽ നിതാന്ത ജാഗ്രതയോടെ നമുക്കു വേണ്ടി കാവൽ നിൽക്കുന്നവരാണ് ഇൻഡ്യൻ നേവി. ഇൻഡോ-പാക്, ഇൻഡോ-ചൈന കര അതിർത്തികളിലെ പോലെയുള്ള നിരന്തര സംഘർഷങ്ങൾ രാജ്യത്തിന്റെ സമുദ്രാന്തർ ഭാഗങ്ങളിൽ കാര്യമാത്രപ്രസക്തമായി ഉണ്ടാകാറില്ലാത്തത് കൊണ്ട്,…
View Post

വെസ്റ്റ് ഹിൽ സ്റ്റേഷനിലെ മരബെഞ്ചും എൻ്റെ രത്നഗിരി ട്രെയിൻ യാത്രയും..

വിവരണം – Nafih Razim. കോഴിക്കോട് വെസ്റ്റ് ഹിൽ റെയിൽവേ സ്റ്റേഷനിൽ ഒരു പഴയ മരത്തിന്റെ ബെഞ്ചുണ്ട്.. അതായിരുന്നു എന്റെ ഹോട്ട് സീറ്റ്. ഉപയോഗിച്ചു തഴക്കം വന്നു പ്രൗഢിയോടെ നിൽക്കുന്ന ഇരുമ്പു കാലിൽ ഉറപ്പിച്ച ആ ബെഞ്ചിനോട് എനിക്കൊരു അഗാധമായ പ്രണയമുണ്ട്……
View Post

ഹർത്താൽ ദിവസം വണ്ടി ഓടിച്ചാൽ? ഒരു യാത്രാനുഭവവും കുറച്ചു ചിന്തകളും..

കഴിഞ്ഞ ദിവസം, അതായത് ഡിസംബർ 14 നു എറണാകുളം താജ് ഗേറ്റ് വേ ഹോട്ടലിൽ മനോരമയുടെ ആഭിമുഖ്യത്തിൽ നടക്കുന്ന വോയേജർ എന്നു പേരുള്ള ട്രാവൽ ആൻഡ് ടൂറിസം എക്സ്പോയിൽ പങ്കെടുക്കുവാനുള്ള പ്രത്യേക ക്ഷണം ഞാനുൾപ്പെടെ മൂന്നു ബ്ലോഗർമാർക്ക് ലഭിച്ചിട്ടുണ്ടായിരുന്നു. കണ്ണൂർ –…
View Post

കേരള ടു കാശ്മീർ – കുടുബവുമായി ഒരു തകർപ്പൻ സ്വപ്ന യാത്ര

വിവരണം – Al Soudh Fasiludeen. യാത്രയെ സ്നേഹിക്കാൻ തുടങ്ങിയിട്ടു ഒരുപാട് നാളായി . പഠനത്തിനു ജോലിക്കു ആയിട്ട് ഒരുപാട് യാത്ര പോയിട്ടുണ്ടെങ്കിലും ഫാമിലി ആയിട്ടു പോയ അനുഭവം വേറെ തന്നെ ആയിരുന്നു. നവംബർ 3rd ആണ് ഞങ്ങൾ യാത്ര തുടങ്ങിയത്…
View Post

കാലിക്കറ്റ്, കള്ളിക്കോട്ടൈ തുടങ്ങിയ പേരുകളിലറിയപ്പെടുന്ന ‘കോഴിക്കോട്’ ചരിത്രം

കാലിക്കറ്റ്‌ (Calicut) എന്ന പേരിലും അറിയപ്പെടുന്ന കോഴിക്കോട് ബ്രിട്ടീഷ്‌ ഭരണ കാലത്ത്‌ മദ്രാസ് സംസ്ഥാനത്തിന്റെ ഭാഗമായിരുന്ന മലബാർ ജില്ലയുടെ തലസ്ഥാനമായിരുന്നു. ഒരു കാലത്ത് ലോകത്തിലെ ഏറ്റവും സമ്പന്നമായ നഗരം എന്ന് പേരെടുത്തിരുന്നു. അറബികളും തുർക്കുകളും ഈജിപ്തുകാരും ചൈനക്കാരും തുടങ്ങിയ വിദേശീയർ‌ ഇവിടെ…
View Post