യാത്രയ്ക്കിടെ നിങ്ങളുടെ വാഹനം കാട്ടാനയുടെ മുന്നിൽപ്പെട്ടാൽ എന്തു ചെയ്യണം?

എഴുത്ത് – Jince Berliegh K John. ഒരു കാട്ടാനയുടെ മുന്നിൽ പെട്ടാൽ നിങ്ങൾ എന്ത് ചെയ്യും?.. കഴിഞ്ഞ ദിവസം ഇതുമായി ബന്ധപ്പെട്ട ഒരു പോസ്റ്റും സംശയങ്ങളും കാണുകയുണ്ടായി. അതുകൊണ്ട് എനിക്കറിയാവുന്ന കാര്യങ്ങൾ പറയുകയാണ്. ജോലിയുടെ ഭാഗമായി 3 വർഷം അതിരപ്പിള്ളി…
View Post

മൂന്നു സംസ്ഥാനങ്ങളിലൂടെ ട്രാൻസ്‌പോർട്ട് ബസുകൾ മാറിക്കയറി ഒരു 24 മണിക്കൂർ യാത്ര..

വിവരണം – പ്രശാന്ത് എസ്.കെ. 2014 മാർച്ചിലെ ഒരു വെള്ളിയാഴ്ച പാലക്കാടുള്ള ഒരു സുഹൃത്തിൻറെ കൂടെയായിരുന്നു ഞാൻ. പിറ്റേ ദിവസം രാവിലെ ചുമ്മാ എങ്ങോട്ടെങ്ങിലും കറങ്ങിയിട്ട് വീട്ടിൽപ്പോകും എന്ന് പറഞ്ഞ് ഞാൻ അവനോടു യാത്ര പറഞ്ഞു. അവൻ എന്നെ പാലക്കാട്‌ KSRTC…
View Post

ഒരു മന്ത്രിസഭയെ താഴെയിറക്കാൻ കാരണമായ തങ്കമണി റൂട്ടിലെ ഒരു ബസ്

വർഷങ്ങൾക്ക് മുൻപ് ഇടുക്കി ജില്ലയിലെ കാമാക്ഷി ഗ്രാമപഞ്ചായത്തിൽ ഉൾപ്പെടുന്ന തങ്കമണി എന്ന ഗ്രാമത്തിൽ ഒരു ബസ് സർവ്വീസുമായി ബന്ധപ്പെട്ടുണ്ടായ തർക്കങ്ങളെ തുടർന്ന് പോലീസ് ലാത്തിച്ചാർജ്ജും വെടിവയ്പ്പുമുണ്ടായി. വെടിവയ്‌പ്പിൽ ഒരാൾ മരിച്ചതിനെത്തുടർന്ന് അന്നത്തെ മന്ത്രിസഭയ്ക്ക് രാജിവെക്കേണ്ടി വന്നതായും പറയുന്നു. 1986 ഒക്ടോബർ 21…
View Post

ദുബായുടെ മുഖഛായ മാറ്റിയ ബുർജ് ഖലീഫ – നിർമ്മാണവും സവിശേഷതകളും

ബുർജ് ഖലീഫ എന്ന് കേൾക്കാത്തവർ വിരളമായിരിക്കും. ദുബായിൽ സ്ഥിതി ചെയ്യുന്ന ഒരു ഉയർന്ന കെട്ടിടമാണ് ബുർജ് ഖലീഫ. ഇന്ന് ദുബായിലെത്തുന്ന സഞ്ചാരികളിൽ ഭൂരിഭാഗവും ബുർജ്ജ് ഖലീഫ കാണുക, അതിൽ കയറുക എന്ന ലക്ഷ്യത്തോടെയാണ് ഇവിടേക്ക് വരുന്നത്. എന്താണ് ഈ കെട്ടിടത്തിന്റെ പ്രത്യേകത? അതു…
View Post

‘ഇരുമുലച്ചിക്കല്ല്’ – അധികമാരും കേട്ടിട്ടില്ലാത്ത ഇടുക്കി ജില്ലയിലെ ഒരു വ്യൂ പോയിന്റ്..

വിവരണം – പ്രശാന്ത് കൃഷ്ണ. വ്യക്തിപരമായ അസൗകര്യങ്ങൾ കാരണം ആഴ്ചതോറുമുള്ള യാത്രകൾ കുറവാണു. അങ്ങനെ ഡിസംബർ മാസത്തിലെ രണ്ടാം ശനിയും ഞായറും വന്നെത്തി. അവധി ദിനങ്ങൾ വരുമ്പോഴാണല്ലോ മനസ്സിൽ യാത്രപോകാനുള്ള ഒരു ത്വര ഉണ്ടാകുന്നത്. ഈയിടെയായി യാത്രകൾ തട്ടിക്കൂട്ടി അവസാന നിമിഷം…
View Post

ജപ്പാൻ സ്വന്തം ഹൃദയം സൂക്ഷിച്ചു വച്ചിരിക്കുന്ന ‘ക്യോട്ടോ’യിലെ കാഴ്ചകൾ

വിവരണം – Nasee Melethil. 2015-ലെ വസന്ത കാലത്തിനു ശേഷം ക്യോട്ടോ കാണുന്നത് ഈ കഴിഞ്ഞ ആഴ്ച്ചയാണ്. തലസ്ഥാനമായ ടോക്കിയോയിൽ നിന്നും 450 കിലോമീറ്റർ പടിഞ്ഞാറോട്ടു മാറി പസഫിക് തീരത്താണ്‌ ക്യോട്ടോയുടെ സ്ഥാനം. ജപ്പാൻ സ്വന്തം ഹൃദയം സൂക്ഷിച്ചു വച്ചിരിക്കുന്നത് ക്യോട്ടോയിലാണെന്നു…
View Post

എറണാകുളത്തു നിന്നും വരാപ്പുഴയിലേക്ക് ഓർമ്മകളിലെ ബോട്ട് യാത്രകൾ

വിവരണം – പ്രശാന്ത് എസ്.കെ., ചിത്രങ്ങൾ – ഗൂഗിൾ. ബോട്ടുയാത്രകൾ മിക്കവരും നടത്തിയിട്ടുണ്ടാകും. മിക്കവരും വിനോദസഞ്ചാരം എന്ന നിലയിലുമായിരിക്കും ബോട്ട് യാത്രകൾ നടത്തിയിരിക്കുന്നത്. എന്നാൽ വാഹനങ്ങളും ബസ് സർവ്വീസുകളും റോഡും ഒക്കെ എത്തിച്ചേരാത്ത കാലത്ത് പുറംലോകത്തേക്കു പോകുവാനായി ബോട്ടിനെ ആശ്രയിക്കേണ്ടി വരുന്ന…
View Post

ഒരു നാലാം ക്ളാസുകാരൻ ആദ്യമായി കണ്ട കണ്ണൂർ നഗരം

വിവരണം – ജിതിൻ ജോഷി. 2001 ലെ സംഭവമാണ് സൂർത്തുക്കളെ… ഞാൻ നടത്തിയ ആദ്യത്തെ #സഞ്ചാരം.. ഒരാഴ്ച നീണ്ടുനിന്ന മഹത്തായ നിരാഹാരത്തിനും കടുകട്ടിയായ ഭീഷണികൾക്കും ഒടുവിലാണ് ആ ഒരു #yes നേടിയെടുത്തത്.. അതേ.. ഒരു നാലാംക്ലാസ്സുകാരനെ സംബന്ധിച്ചിടത്തോളം “ഇമ്മിണി ബല്ല്യ ഒരു…
View Post

വയനാട്ടിലേക്ക് ടൂർ പ്ലാൻ ചെയ്യുന്നവർക്കായി ചില വിവരങ്ങൾ

വിവരണം – ദീനദയാൽ വി.പി. (യാത്രികൻ ഗ്രൂപ്പ്). വയനാട്ടിലേക്ക് ടൂർ പ്ലാൻ ചെയ്യുന്നവർക്കായി ചില വിവരങ്ങൾ താഴെ കൊടുക്കുന്നു ടൂർ പ്ലാൻ ചെയ്യുന്നതിന് മുൻപ് ഇത് വായിച്ചു നോക്കിയാൽ നിങ്ങളുടെ യാത്ര എളുപ്പമാക്കാം. പ്രധാന സ്ഥലങ്ങൾ മാത്രമേ സൂചിപ്പിക്കുന്നുള്ളു.. 1 #മുത്തങ്ങ_വന്യജീവി_സങ്കേതം,…
View Post

ലോകത്തെ മുഴുവനും അതിശയിപ്പിച്ച മുംബൈയിലെ ഡബ്ബാവാലകൾ

ഇന്ത്യയിലെ മഹാനഗരങ്ങളിൽ ഒന്നായ മുംബൈയിൽ, ഭക്ഷണവിതരണം നടത്തുന്ന ഒരു സംഘത്തിലെ അംഗങ്ങളാണ്‌ ഡബ്ബാവാല-കൾ. മുംബൈനഗരത്തിലെ വിവിധ സ്ഥാപനങ്ങളിലെ ജീവനക്കാർക്ക് അവരവരുടെ വീടുകളിൽ നിന്നും ഉച്ച ഭക്ഷണം എത്തിക്കുകയും കാലിഡബ്ബകൾ തിരികെ വീടുകളിലെത്തിക്കുകയും ചെയ്യുന്ന ജോലി ഇവർ ചെയ്തുവരുന്നു. ജീവനക്കാർക്ക് സ്ഥിരമായി ഹോട്ടലുകളിൽ…
View Post