‘രാമശ്ശേരി ഇഡ്ഡലി’ തേടി തലശ്ശേരിയിൽ നിന്നും പാലക്കാട്ടേക്ക്..

വിവരണം – തുഷാര പ്രമോദ്. അഗാധമായ പ്രണയമാണ് എന്നും യാത്രയോട്.. വറ്റാത്ത പ്രണയം പോലെ അറ്റമില്ലാത്ത യാത്രകൾ പോകാനാണ് എന്നും കൊതിച്ചത് ..കുറച്ചു നാളത്തെ ഇടവേളകൾക് ശേഷം യാത്രയൂടെ വസന്തം തേടി രുചിയുടെ വൈവിധ്യങ്ങൾ തേടി ഒരു യാത്ര പോവുകയാണ്. നൂറിൽപ്പരം…
View Post

‘ഹോബിറ്റുകള്‍’ എന്ന കുള്ളൻ വംശം ഒരു യാഥാര്‍ത്ഥ്യം തന്നെ ആയിരുന്നോ?

എഴുത്ത് – ജൂലിയസ് മാനുവൽ. ഇന്തോനേഷ്യയിലെ ഏറ്റവും തെക്കേ അറ്റത്തുള്ള ദ്വീപ് ആണ് Flores ( പോര്‍ത്തുഗീസ് ഭാഷയില്‍ പൂക്കള്‍ എന്നര്‍ത്ഥം ). 2003 ല്‍ അവിടെ പര്യവേഷണവും ഉത്ഖനനവും നടത്തിയിരുന്ന ഒരു കൂട്ടം ഗവേഷകര്‍ അക്കൂട്ടത്തില്‍ Liang Bua എന്ന…
View Post

ഒരു ലക്ഷത്തോളം രൂപ മുടക്കി ഞാൻ വാങ്ങിയ പുതിയ വ്‌ളോഗിംഗ് ക്യാമറയെക്കുറിച്ച്..

വ്‌ളോഗിംഗ് രംഗത്തേക്ക് ഞാൻ കടന്നു വന്നത് ഗോപ്രോ ഉപയോഗിച്ചു കൊണ്ടായിരുന്നു. പിന്നീട് ക്യാനൻ 80 D എന്ന DSLR ക്യാമറ വാങ്ങി. പിന്നീട് ഞാൻ വീഡിയോ ഷൂട്ട് ചെയ്യുവാനായി പ്രധാനമായും ഉപയോഗിച്ചിരുന്നത് എൻ്റെ ഐഫോൺ ആയിരുന്നു. താരതമ്യേന നല്ല സ്റ്റബിലിറ്റിയും ക്ലാരിറ്റിയും…
View Post

ചില സിനിമകളിൽ മാത്രം കണ്ടിട്ടുള്ള ഹരിതപാതയിലൂടെ ഒരു ട്രെയിൻ യാത്ര..

വിവരണം – Kizheppadan. സുബ്രമണ്യറോഡ് എന്ന് കണ്ടക്ടർ വിളിച്ചുപറയുമ്പോൾ ആണ് ചെറിയ മയക്കത്തിൽ നിന്നും ഉണരുന്നത്. നല്ല വൃത്തിയുള്ള ബസ് സ്റ്റാൻഡ്. ഇവിടത്തെ സുബ്രമണ്യ ക്ഷേത്രം പ്രശസ്തമാണ്. അതിനാൽ എപ്പോഴും തിരക്കുള്ള ഒരു സ്ഥലമാണ് ഇവിടെ. ഇവിടേ നിന്ന് അല്പം ദൂരമുണ്ട് നമ്മുടെ…
View Post

മനുഷ്യൻ്റെ ഒരു ദിവസത്തിനു തുടക്കം കുറിക്കുന്ന ‘ചായ’ – അതു വന്ന വഴി അറിയണ്ടേ?

തേയിലയുപയോഗിച്ച് തയാറാക്കുന്ന ഒരു തരം പാനിയമാണ് ചായ. വെള്ളം തിളപ്പിച്ച്‌ തേയിലപ്പൊടിയും ആവശ്യമെങ്കിൽ പാലും പഞ്ചസാരയും സുഗന്ധദ്രവ്യങ്ങളും ചേർത്തും ചായ തയാറാക്കാം. ചൈനയിലാണ്‌ ചായയുടെ ഉത്ഭവമെന്ന്‌ പൊതുവേ വിശ്വസിക്കപ്പെടുന്നു. മിക്കവാറും ഏഷ്യൻ ഭാഷകളിൽ ചായ് എന്നാണ്‌ ചായയെ വിളിക്കുന്നത്. ‘ചാ’ എന്ന…
View Post

ലഡാക്കിന്റെ സ്വന്തം ‘ഗുർ ഗുർ’ ചായ അഥവാ ഉപ്പു ചായ !!!

വിവരണം – ഗീതു മോഹൻദാസ്. ലഡാക്കിന്റെ സ്വന്തം ഗുർ ഗുർ ചായ അഥവാ ഉപ്പു ചായ !!! നമ്മള് കുറച്ചൊക്കെ യാത്ര ചെയുന്ന കൂട്ടത്തിലാണ്, ഓരോ യാത്രക്ക് പോകുന്നതിനു മുൻപും ആ സ്ഥലത്തെ ഫുഡ് അതിനെ കുറിച്ചു കുറച്ചു റിസെർച്ചോക്കെ നടത്തി…
View Post

‘ഇന്ത്യന്‍ കോഫി ഹൗസി’ന്‍റെ പിറവിയ്ക്കു പിന്നിലെ ചരിത്രം അറിയാമോ?

പട്ടണത്തിലെത്തിയാൽ ഭക്ഷണത്തിനായി ഹോട്ടലിന്റെ ബോർഡ് തിരയുന്നതിനിടയിൽ ഒരിക്കലെങ്കിലും നമ്മുടെ കണ്ണിലുടക്കിയ പേരാകും ”ഇന്ത്യൻ കോഫി ഹൗസ്” എന്നത്. നമ്മുടെ കൂട്ടത്തിൽ സ്ഥിരമായി അവിടെ നിന്ന് ഭക്ഷണം കഴിക്കുന്നവരുണ്ടാകും, അതുമല്ലെങ്കിൽ ഒരിക്കലെങ്കിലും അവിടെ നിന്ന് ഭക്ഷണം കഴിച്ചവരുമുണ്ടാകും. ഇന്ത്യൻ കോഫി ഹൗസിന് ഒരു…
View Post

ടാറ്റാ സുമോയ്ക്ക് ആ പേരു വന്നതിനു പിന്നിലെ രഹസ്യം ഇതാണ്…

ടാറ്റാ മോട്ടോഴ്സ് ഇന്ത്യക്ക് സമ്മാനിച്ച ഒരു വാഹനമാണ് TATA SUMO. നിരത്തിലൂടെ തലങ്ങും വിലങ്ങും പാഞ്ഞിരുന്ന ജീപ്പുകൾക്കും ട്രെക്കറുകൾക്കും ഇടയിലേക്ക് 1994 ലാണ് ടാറ്റാ സുമോയെ അഴിച്ചു വിടുന്നത്. പിന്നീടങ്ങോട്ട് നിരത്തിന് അഴകായി മാറുകയായിരുന്നു ടാറ്റാ സുമോ.അതുകൊണ്ടുതന്നെ സുമോയെ ഇരു കയ്യും…
View Post

‘സുൽത്താൻ ബത്തേരി’യ്ക്ക് ആ പേര് വന്നതിനു പിന്നിലെ കഥ അറിയാമോ?

ടിപ്പു സുൽത്താന്റെ കഥകൾ കേട്ടിട്ടുള്ളവരാണ് എല്ലാവരും. തെക്കേ ഇന്ത്യയിൽ പല സ്ഥലങ്ങളിലും ഇന്നും ടിപ്പുവിന്റെ അവശേഷിപ്പുകൾ ബാക്കിനിൽക്കുന്നുണ്ട് . അതിൽ ഒരിടമാണ് കേരളത്തിലെ സുൽത്താൻ ബത്തേരി. ടിപ്പു സുൽത്താന്റെ ആയുധങ്ങൾ സൂക്ഷിച്ചിരുന്ന ‘സുൽത്താൻസ് ബാറ്ററി’ എന്ന വാക്കിൽ നിന്നും വന്ന വയനാടൻ…
View Post

ബിരിയാണിയുടെ രുചി നമുക്കറിയാം, പക്ഷേ അതിൻ്റെ ചരിത്രമോ?

അരി കൊണ്ടുണ്ടാക്കുന്ന ഒരു ഭക്ഷണവിഭവമാണ് ബിരിയാണി. അരി( മിക്കവാറും ബസ്മതി അരി), സുഗന്ധവ്യഞ്ജനങ്ങൾ, ഇറച്ചി, പച്ചക്കറികൾ, തൈര് എന്നിവയുടെ മിശ്രിതമാണ് ഈ വിഭവം. മധ്യപൂർവ ദേശങ്ങളിലും തെക്കൻ ഏഷ്യൻ രാജ്യങ്ങളിലും ഏറെ ആസ്വദിക്കപ്പെടുന്നു. പല രീതിയിൽ ബിരിയാണികൾ ഉണ്ടാക്കാവുന്നതാണ്‌. പ്രധാനമായും ചിക്കൻ,…
View Post