പുറത്തു നിന്നുള്ളവർക്ക് പ്രവേശനം നിഷിദ്ധമായ ദുരൂഹമായ ഒരു ഇന്ത്യൻ ദ്വീപ്

ഇന്ത്യയുടെ ഏത് ഭാഗത്തും സ്വതന്ത്രമായി സഞ്ചരിക്കാനും നിയമാനുസൃതമായ ജോലി ചെയ്യാനും ഭരണഘടന എല്ലാ പൗരന്മാര്‍ക്കും അനുവാദം നല്‍കുന്നുണ്ട്. എന്നാല്‍ ഇന്ത്യയുടെ അധീനതയിലുള്ളതും എന്നാല്‍ ഇന്ത്യയ്ക്കാരുള്‍പ്പെടെ ആര്‍ക്കും പ്രവേശനമില്ലാത്ത ഒരു ദ്വീപിനെക്കുറിച്ച്‌ കേട്ടിട്ടുണ്ടോ. അതീവ അപകടകാരികളായ ഓംഗ വംശജര്‍ അധിവസിക്കുന്ന നോര്‍ത്ത് സെന്റിനല്‍…
View Post

ബൈക്ക് ട്രെയിനില്‍ കൊണ്ടു പോകാന്‍ എന്തൊക്കെ ചെയ്യണം?

ട്രെയിനിൽ ബൈക്ക് കയറ്റി കൊണ്ടു പോകുന്നതിനെപ്പറ്റി പല യാത്രികര്‍ക്കും സംശയങ്ങൾ ഉണ്ടാകാനിടയുണ്ട്. ജോലി സ്ഥലത്തേയ്ക്കോ നാട്ടിലേയ്ക്കോയൊക്കെ ബൈക്ക് ട്രെയിനില്‍ കൊണ്ടുവരേണ്ട സാഹചര്യങ്ങള്‍ ഉണ്ടാകുമ്പോഴാണ് പലരും അതിന്റെ നടപടിക്രമങ്ങളെപ്പറ്റി ചിന്തിക്കുക. അതുപോലെ പല വടക്കേ ഇന്ത്യന്‍, നോർത്ത് ഈസ്റ്റ് സംസ്ഥാനങ്ങളിലേക്കും, ലേ –…
View Post

300 വർഷം പിന്നിലേക്ക് യാത്ര ചെയ്ത ഫീൽ തരുന്ന ഒരു തമിഴ് ഗ്രാമം..

എഴുത്ത് – Jinju V Attingal. 300 വർഷം പിന്നിലേക്ക് യാത്ര ചെയ്യാൻ പറ്റുമോ.? ടൈം ട്രാവൽ മെഷീൻ എന്നാവും ഉത്തരം.. എന്നാൽ 1700 കളിലേക്ക് കടക്കാൻ 500 km യാത്ര ചെയ്താൽ മാത്രം മതി. തമിഴ്നാട്ടിലെ നാഗപട്ടണം ജില്ലയിലെ തരംഗംപാടി എന്ന്…
View Post

‘മൃതദേഹങ്ങളുടെ കൂട്ടുകാരൻ’ എന്നറിയപ്പെടുന്ന അഷറഫ് താമരശ്ശേരി

എഴുത്ത് – Mansoor Kunchirayil Panampad. സ്വന്തം ജീവിതം മറ്റുള്ളവർക്കായി സമർപ്പിച്ചു കൊണ്ട് മുന്നേറുന്ന ഒരു പ്രവാസി സഹോദരൻറെ യഥാർത്ഥമായ ജീവിത കഥയാണ് ഇവിടെ പറയാൻ പോകുന്നത്… ചെറിയ ജീവിതങ്ങള്‍ പണത്തിന്‍െറയും പ്രശസ്തിയുടെയും ബലത്തില്‍ ആഘോഷിക്കപ്പെടുമ്പോള്‍ അഷ്റഫിനെ പ്പോലുള്ളവരുടെ വലിയ ജീവിതങ്ങള്‍ ആരുമറിയാതെ പോകുന്നുവെന്നതാണ്.…
View Post

റോമിൽ നിലനിന്നിരുന്ന മൂത്രക്കച്ചവടവും പുരാതന ‘മൂത്ര നികുതി’യും – നിങ്ങളറിയേണ്ടവ…

എഴുത്ത് – Mansoor Kunchirayil Panampad. നമ്മുടെ ശരീരത്തിൽ നിന്നുള്ള ഒരു വിസർജ്ജ്യവസ്തുവാണ് മൂത്രം. ചികിത്സക്കും സൗന്ദര്യപാലനത്തിനും വേണ്ടിയുള്ള മൂത്രത്തിന്റെ ഉപയോഗത്തെ സംബന്ധിച്ച സൂചനകൾ പല പുരാതനസംസ്കാരങ്ങളും നൽകുന്നുണ്ട്. പുരാതനറോമിലും സ്പെയിനിലും പല്ലുകളുടെ വെളുപ്പു നിലനിർത്താൻ മൂത്രം ഉപയോഗിച്ചിരുന്നതായി പറയപ്പെടുന്നു. പൊതു…
View Post

മേജർ സന്ദീപ് ഉണ്ണിക്കൃഷ്ണൻ ; ഇന്ത്യൻ മനസ്സുകളിൽ ഇന്നും ജ്വലിക്കുന്ന ഒരോർമ്മ…

ഇരുപത്തിയാറു/പതിനൊന്നു (26/11) എന്ന വാക്കാണ്‌ കഴിഞ്ഞ കുറെ നാളുകളില്‍ ഭാരതീയര്‍ ഏറ്റവും കൂടുതല്‍ സംസാരിച്ചത്. ഇതൊരു തീയതിയാണ് ഭാരതത്തിന്റെ ആത്മാഭിമാനത്തിനു മുകളില്‍ കനത്ത കളങ്കം എല്പ്പിക്കുവാന്‍ പാകിസ്ഥാന്‍റെ മണ്ണില്‍ നിന്നും ചിലര്‍ മുംബൈ യില്‍ എത്തിചേരുകയും ഭാരതത്തിനു മുകളില്‍ ഭീകരാക്രമണം നടത്തുകയും…
View Post

കർഷകൻ്റെ ആധുനിക മിത്രമായ ട്രാക്ടറിൻ്റെ ചരിത്രം കേട്ടിട്ടുണ്ടോ?

നിർമ്മാണ-ഖനന-കാർഷിക മേഖലകളിൽ വ്യാപകമായി ഉപയോഗപ്പെടുത്തിവരുന്ന കർഷണ വാഹനമാണ് ട്രാക്ടർ. മറ്റ് യാന്ത്രിക മോട്ടോർ വാഹനങ്ങളുടെ സമാന സ്വഭാവമുള്ള ഈ വാഹനത്തിന് സുഗമ സഞ്ചാര പഥങ്ങളില്ലാത്ത സ്ഥലങ്ങളിലൂടെയും സഞ്ചരിക്കാനുള്ള പ്രത്യേക കഴിവുണ്ട്. ബുൾഡോസറുകൾ, തുരപ്പൻ യന്ത്രങ്ങൾ, ഖനന യന്ത്രങ്ങൾ, ഉഴവു യന്ത്ര വാഹനങ്ങൾ…
View Post

ഒറ്റശിലയില്‍ കൊത്തിയെടുത്ത അപൂർവ്വമായ ഒരു ഗുഹാക്ഷേത്രം !!

എഴുത്ത് – Akhil Surendran Anchal. കേരളത്തിൽ അറിയപ്പെടുന്ന ഗുഹാക്ഷേത്രങ്ങളിൽ പ്രധാനപ്പെട്ടതും അപൂർവവുമായ ഗുഹാക്ഷേത്രമാണ് കോട്ടുക്കൽ ഗുഹാക്ഷേത്രം. ക്ഷേത്രങ്ങളുടെ ഐതീഹങ്ങള്‍ അറിയാനും , വായിക്കാനും ഏറെ രസമാണ്. പലപ്പോഴും വിശ്വസിക്കാനാവാത്ത കഥകളായിരിക്കും ഇതിന് പിന്നിലുള്ളതെങ്കിലും വിശ്വസിക്കാതിരിക്കാന്‍ പറ്റില്ല. അത്രയധികമുണ്ടാകും പ്രദേശത്തെ വിശ്വാസങ്ങളും…
View Post

കോത്തഗിരി – പച്ചപുതച്ചു കോടമഞ്ഞിനെ പുണർന്നു നിൽക്കുന്ന വശ്യസുന്ദരി

എഴുത്ത് – Shinto Varghese Kavungal . തിരക്കുകൾ കാരണം കുറച്ചു നാളുകളായി പോയിട്ടുള്ള യാത്രാകുളുടെ വിവരങ്ങൾ ഒന്നും തന്നെ എഴുതാൻ പറ്റിയിട്ടില്ലെങ്കിലും കോത്തഗിരിയെ പറ്റി എഴുതാതിരിക്കാൻ വയ്യാ. ഓണത്തിന്റെ സമയത്തു പോകണം എന്ന് മനസ്സിൽ വിചാരിച്ച ഒരു ട്രിപ്പ് പ്രളയം…
View Post

ഒരുകാലത്ത് ഗ്രാമങ്ങളെ ഭീതിയിലാഴ്ത്തിയിരുന്ന ഒടിയൻ; ശരിക്കും ആരാണ് ഒടിയൻ?

എഴുത്ത് – ഡോ. അരുൺ ജി മേനോൻ. ഈ അടുത്ത് നാട്ടിലെ വയസ്സായ ഒരു അപ്പൂപ്പനോട് ഒടിയൻ സിനിമയെ പറ്റി സംസാരിക്കുമ്പോൾ അദ്ദേഹം ഒടിയനെ ഈ കഥാപാത്രമായി ഉപമിച്ചുകൊണ്ടാണ് സംസാരിച്ചത്. മരുന്ന് കഴിച്ചു വേഷം മാറുന്ന ഒടിയനും, കടിഞ്ഞൂൽ ഗര്ഭമുള്ള സ്ത്രീയുടെ വയറ്റിൽ…
View Post