ബാർസലോണ സ്റ്റേഡിയവും റാമ്പ്ല തെരുവിലെ അർദ്ധനഗ്‌ന മദ്യശാലയും

വിവരണം – Ashraf Kiraloor. ഏഴു മണിക്കൂറോളം നീണ്ട യാത്രക്ക് ശേഷം വിമാന താവളത്തിൽ നിന്നും നേരെ പോയത് പ്രസിദ്ധമായ റാമ്പ്ല തെരുവിലെ താമസ സ്ഥലത്തേക്ക് ആയിരുന്നു. യൂറോപ്പിലെ മറ്റു രാജ്യങ്ങളെ അപേക്ഷിച്ചു താരതമ്യേന വലിയ രാജ്യമായ സ്പെയിനിലെ ഏകദേശം പതിനഞ്ചു…
View Post

കേരളത്തിലെ ആദ്യത്തെ 4DX തിയേറ്റർ കൊച്ചിയിൽ

പ്രേക്ഷകരെ സിനിമാസ്വാദനത്തിൻ്റെ മികച്ച തലത്തിലെത്തിക്കുന്ന ഒരു സാങ്കേതിക വിദ്യയാണ് 4DX. ഇതു പ്രകാരം സ്ക്രീനിലെ സീനുകൾക്കനുസരിച്ച് കാറ്റ്, മൂടൽമഞ്ഞ്, മിന്നൽ, വെള്ളം, മഴ, മണം എന്നിവയെല്ലാം ഇത്തരത്തിൽ കൺമുന്നിലെന്ന പോലെ പ്രേക്ഷകന് നേരിട്ട് അനുഭവിക്കാം. പ്രത്യേക ഇഫക്റ്റുകളും ഹൈടെക് മോഷൻ സീറ്റുകളുമാണ്…
View Post

കെഎസ്ആർടിസി ബസ് ആകാശച്ചുഴിയിൽ പെട്ടു

എഴുത്ത് – ശബരി വർക്കല. രാത്രി ഒരു മണി സമയം, യാത്രക്കാർ എല്ലാവരും നല്ല ഉറക്കത്തിലായിരുന്നു. പെട്ടന്നാണ്‌ മേഘങ്ങൾക്കിടയിലെ ആകാശച്ചുഴിയിൽപ്പെട്ട് വിമാനം കുടുക്കത്തോടെ താഴെയ്ക്ക് പോയത്. ഒരു നിമിഷം എല്ലാവരും സ്വന്തം ജീവൻ കൈയിൽ പിടിച്ചു. ചിലരെ തലകൾ ഇടിച്ചു, ചിലർ…
View Post

റോഡ് മാർഗം/ ഫ്ലൈറ്റ് മാർഗം ‘ലേ’യിലേക്ക് പോകുവാൻ ആഗ്രഹിക്കുന്നവർക്കായി

വിവരണം – ജോഷ്‌ന ഷാരോൺ ജോൺസൺ. റോഡ് മാർഗം/ ഫ്ലൈറ്റ് മാർഗം ലേയില്ലേക്ക് പോകാനുള്ള, ആഗ്രഹിക്കുന്ന കുഞ്ഞുങ്ങളെ ഇതിലെ… ലേയിലെ സീസൺ ഏപ്രിലിൽ ആരംഭിക്കും. റോഡ് മാർഗവും ഫ്ലൈറ്റ് മാർഗവും ലേയിലേക്ക് എത്താം. റോഡ് മാർഗം ലേയിൽ എത്താൻ പ്ലാൻ ചെയ്യന്നവർക്കാണി…
View Post

ഗോവയിലെ ദൂധ്സാഗറെന്ന സർപ്പ ഗാമിനിയേയും തേടി

വിവരണം – Anees Venniyoor. വിവിധ യാത്രകളിൽ വച്ച് എന്നെ ഏറെ അത്ഭുതപ്പെടുത്തിയതും, സന്തോഷിപ്പിച്ചതുമായ യാത്രയായിരുന്നു ദൂധ്സാഗർ ലേക്കുള്ള യാത്ര. ഹോസ്റ്റൽ സായാഹ്നങ്ങളിലെ ഏറെ നാളത്തെ ചർച്ചകൾക്കും കാത്തിരിപ്പിനും ശേഷം ഒക്ടോബർ 19 ചൊവ്വ വൈകുന്നേരം 5.30ന് ഞങ്ങൾ നാല് പേരടങ്ങുന്ന…
View Post

പാമ്പൻ പാലവും, രാമേശ്വരവും കടന്ന് ‘പ്രേതനഗര’മായ ധനുഷ്കോടിയിലേക്ക്

എഴുത്ത് – പ്രശാന്ത് പറവൂർ. കുറെ നാളുകൾക്കു ശേഷം ഒരു യാത്ര പോകുകയാണ്… കേരള അതിർത്തിയും കടന്ന് അങ്ങ് തെക്കേ അറ്റത്തുള്ള രാമേശ്വരത്തേക്ക്… തൃശ്ശൂരിൽ നിന്നും വെളുപ്പിനെ തന്നെ യാത്രയാരംഭിച്ചു. ഡ്രൈവറടക്കം ഞങ്ങൾ മൊത്തം 11 പേർ. ജീവിതത്തിലാദ്യമായാണ് രാമേശ്വരത്തേക്ക് പോകുന്നത്.…
View Post

ഒന്നും സംസാരിക്കാതെ, മകൻ്റെ പിറകെ വർഷങ്ങളായി നടക്കുന്ന ഒരച്ഛൻ

എഴുത്ത് – Vinil Mk. മകനെത്തേടി ഒരച്ഛൻ.. എന്റെ യാത്രയിൽ ദിവസവും ഞാൻ അന്വഷിക്കുന്ന രണ്ടു മുഖങ്ങൾ, ഏകദേശം 8 വർഷങ്ങളായി സ്ഥിരമായി ദേശീയ പാതയിലൂടെ യാത്ര ചെയ്യുന്ന ഒരാളാണു ഞാൻ. രാവിലെ അമ്പലപ്പുഴ മുതൽ പുന്നപ്ര വരെയുള്ള യാത്രക്കിടയിൽ ഉറപ്പായും…
View Post

മനോഹരമായ ഈ കാട് ഒരു ദിവസത്തേക്ക് നമുക്ക് സ്വന്തമായാലോ?

വിവരണം – വൈശാഖ് കീഴേപ്പാട്ട്. എന്റെ പല യാത്രകളിലും ഞാൻ പറഞ്ഞിട്ടുള്ള ഒരു കാര്യമാണ് അപ്രതീക്ഷിതമായി സംഭവിക്കുന്ന യാത്രകളാണ് ഏറ്റവും മനോഹരം എന്നുള്ളത്. ആ കൂട്ടത്തിലെ ഏറ്റവും പുതിയ അനുഭവമാണ് നെല്ലിയാമ്പതിയിലെ KFDC കോട്ടേജിലെ താമസം. ഒരുപാട് മുന്നേ തീരുമാനിച്ചതാണെങ്കിലും ചില…
View Post

വില്ലനല്ല, ഇപ്പോൾ ഹീറോയാണ്; ജോണീസ് ബസ്സും ജീവനക്കാരും

“തൊഴിലും സാമ്പത്തികവും പ്രധാനം തന്നെ. പക്ഷേ വിലപ്പെട്ട മനുഷ്യജീവന്റെ കാര്യമാകുമ്പോൾ മറ്റെന്തെങ്കിലും ചിന്തിക്കാനാകുമോ?” തൃശ്ശൂർ ജില്ലയിലെ പറപ്പൂർ – ചാവക്കാട് റൂട്ടിൽ സർവ്വീസ് നടത്തുന്ന ജോണീസ് (വില്ലൻ) എന്ന ബസ്സിലെ ഡ്രൈവർ ചാവക്കാട് നരിയംപുള്ളി റിബിൻ ബാലൻ, കണ്ടക്ടർ എടക്കഴിയൂർ അയ്യത്തയിൽ…
View Post

റീജണൽ കാൻസർ സെന്ററിലേക്ക് കെഎസ്ആർടിസി സർക്കുലർ സർവീസ്

റീജണൽ കാൻസർ സെന്ററിലേക്ക് കെ.എസ്.ആർ.ടി.സി. സർക്കുലർ സർവീസ് ആരംഭിച്ചിട്ടുണ്ട്. പ്രാരംഭ ഘട്ടത്തിൽ രണ്ടു ബസുകളാണ് ഇതിനായി ഒരുക്കിയിട്ടുള്ളത്. ബഹുമാനപ്പെട്ട ഗതാഗത വകുപ്പ് മന്ത്രി ശ്രീ ആന്റണി രാജു അവർകൾ സർവീസുകളുടെ ഉദ്‌ഘാടനകർമം നിർവഹിച്ചു. നിലവിൽ റീജണൽ കാൻസർ സെന്ററിലേക്ക് കെ.എസ്.ആർ.ടി.സി. നടത്തുന്ന…
View Post