കെ.ജി.എഫ്. – ഒരുകാലത്ത് ഇന്ത്യയുടെ അഭിമാനമായിരുന്ന സ്വർണ്ണഖനി

കെ.ജി.എഫ്. – 2018 അവസാനത്തോടു കൂടി തിയേറ്ററുകളിൽ പ്രദർശനത്തിനെത്തി വൻ വിജയം കൈവരിച്ച ഒരു കന്നഡ ചിത്രം. കന്നഡ കൂടാതെ മലയാളം, തമിഴ്, ഹിന്ദി, തെലുങ്ക് ഭാഷകളിലും ചിത്രം മൊഴിമാറ്റിയിട്ടുണ്ട്. ശരിക്കും എന്താണ് ഈ...

ലോകത്തെ നടുക്കിയ ‘അലറിക്കരയുന്ന മമ്മി’യുടെ പിന്നിലെ ദുരൂഹതകൾ

അലറിക്കരയുന്ന മമ്മി ഇന്നോളം ഗവേഷകര്‍ക്ക് ഉത്തരം കിട്ടാത്ത ഒരു ചോദ്യമായിരുന്നു. 1886 ലാണ് ഈ മമ്മിയെ പര്യവേഷകര്‍ക്ക് ലഭിക്കുന്നത്. എന്നാല്‍ മറ്റ് മമ്മികളെ അപേക്ഷിച്ച് ഈ മമ്മിക്ക് പിന്നില്‍ എന്തൊക്കെയോ രഹസ്യങ്ങളുണ്ടെന്നാണ് കണക്കാക്കുന്നത്. ലോകം...

നിളാതീരത്തെ ‘കുത്താമ്പുള്ളി’ എന്ന കൈത്തറി ഗ്രാമത്തിലേക്ക്..

ഇന്ത്യയിലുടനീളവും വിദേശ രാജ്യങ്ങളിലും പ്രിയമേറിയ കൈത്തറി വസ്‌ത്രങ്ങളുടെ നാടാണ് തൃശ്ശൂർ – പാലക്കാട് അതിർത്തിയിൽ ഭാരതപ്പുഴയുടെ തീരത്ത് സ്ഥിതി ചെയ്യുന്ന കുത്താമ്പുള്ളി. പരമ്പരാഗതമായ സമൂഹ ജീവിതവും തറികളും, നെയ്ത്തുശാലകളും ഒക്കെയായി പഴമ വിടാത്ത ഒരു...

ഓട്ടോറിക്ഷ ഓടിക്കുന്നവർ അറിഞ്ഞിരിക്കേണ്ട നിയമങ്ങൾ

ഓട്ടോറിക്ഷ ഓടിക്കുന്നവര് അറിഞ്ഞിരിക്കേണ്ട നിയമങ്ങളും, വസ്തുതകളും- കേരളാ പൊലീസ് ചീഫിന്റെ ഫേസ്ബുക്ക് പേജില്നിന്നുള്ള വിവരങ്ങൾ.. 2014-ല് കേരളത്തിലുണ്ടായ 36,282 വാഹനാപകട കേസുകളില് 4,766 വാഹനാപകടങ്ങളില്പ്പെട്ടത് ഓട്ടോറിക്ഷകളാണ്. ഈ വാഹനാപകടങ്ങളില്പ്പെട്ട് 343 പേര് മരിക്കുകയും 5,648...

ലോകത്തിന് ഇന്ത്യക്കാർ നൽകിയ മികച്ച സംഭാവനകൾ

ശാസ്ത്രസാങ്കേതിക വിദ്യയിൽ മഹത്തായ പാരമ്പര്യമുള്ള രാജ്യമാണ് ഇന്ത്യ. സിന്ധു നദീതട സംസ്കാരത്തില്‍ ഉദ്ഭവിച്ച പ്രാചീന സമൂഹമാണ് ലോകത്തില്‍ ശാസ്ത്ര സാങ്കേതിക വിദ്യയുടെ വിത്തുപാകിയത്. ആധുനിക ലോകത്തിന് ഇന്ത്യക്കാർ നൽകിയ ഒഴിച്ചുകൂടാനാവാത്ത ചില പ്രധാനപ്പെട്ട സംഭാനകൾ...

അമീഷ് ത്രിപാഠിയുടെ മൂന്ന് ഭാഗങ്ങളുള്ള ശിവപുരാണങ്ങളെക്കുറിച്ച് കേട്ടിട്ടുണ്ടോ?

മെലുഹയിലെ ചിരംജീവികൾ – ശിവപുരാണം: 1 – അമീഷ് ത്രിപാഠിയുടെ ശിവ ട്രിലോജി സീരീസിലെ ആദ്യപുസ്തകമാണ് മെലുഹയിലെ ചിരംജീവികൾ. റ്റിബറ്റൻ ഗോത്രവർഗ്ഗക്കാരനായ ശിവ, മെലുഹ എന്ന സാമ്രാജ്യം സംരക്ഷിക്കാനായി ദൈവികപരിവേഷമണിയുന്നതാണ് ഈ പുസ്തകത്തിലെ പ്രതിപാദ്യം....

തൃശ്ശൂർക്കാർക്ക് തൃശ്ശൂർ പൂരം പോലെ കൊച്ചീക്കാർക്ക് എന്തുണ്ട്?

തൃശ്ശൂർക്കാർക്ക് തൃശ്ശൂർ പൂരം എന്നപോലെ കൊച്ചിക്കാർക്ക് അഭിമാനിക്കുവാനുമുണ്ട് സാംസ്കാരിക – പൈതൃക ആഘോഷങ്ങൾ. കൊച്ചിൻ കാർണിവൽ, അത്തച്ചമയം എന്നിവയാണ് അവ. ഇവ രണ്ടും രണ്ടു വ്യത്യസ്തങ്ങളായ സംസ്കാരങ്ങളുടെ ആവിഷ്കക്കാരമാണ്. ശരിക്കും എന്താണ് കൊച്ചിൻ കാർണിവലും...

അധികമാരും ചെന്നെത്തിയിട്ടില്ലാത്ത വഴികളിലൂടെ ഒരു മൈസൂർ യാത്ര…

ഈ യാത്രാവിവരണം നമുക്കായി തയ്യാറാക്കിയത് – ഷാനു പ്രസാദ് ചൂരപ്ര. കാണാത്ത കാഴ്ചകൾ തേടി ഒരു മൈസൂർ യാത്ര. അതായിരുന്നു മാസങ്ങൾക്ക് മുന്നേ ഉള്ള ഞങ്ങളെ യാത്രയുടെ പ്ലാനിങ്ങും,...

കേരളത്തിലെ പ്രധാനപ്പെട്ട ചില സ്ഥലങ്ങളുടെ അതേ പേരിലുള്ള അപരന്മാർ..

കേരളത്തിലെ സ്ഥലപ്പേരുകളെക്കുറിച്ചുള്ള രസകരമായ കാര്യങ്ങൾ നമ്മൾ മുൻപ് പല ലേഖനങ്ങളിൽക്കൂടി വായിച്ചറിഞ്ഞിട്ടുണ്ട്. എന്നാൽ പ്രധാനപ്പെട്ട ചില സ്ഥലങ്ങളുടെ അപരന്മാരായി അതേ പേരുള്ള ചില സ്ഥലങ്ങളും കേരളത്തിലുണ്ട്. അവയിൽ ചിലത് നമുക്കൊന്ന് അറിഞ്ഞിരിക്കാം.

ഗ്രാമ ഭംഗി നുകർന്ന് കടമക്കുടിയിൽ ഒരു പ്രഭാതം

വിവരണം - Akhil surendran anchal. കടമക്കുടി - ചരിയം ചുരത്തിലെ പ്രഭാത സൂര്യോദയം പ്രകൃതി അണിയിച്ചൊരുക്കുന്ന ഒരു മനോഹര കാഴ്ച തന്നെയാണ് . എറണാകുളം ജില്ലയിലെ ഇടപ്പള്ളി...