ഊട്ടിയിലേക്ക് മൂന്നു സർവ്വീസുകൾ കൂടി ആരംഭിച്ചുകൊണ്ട് കെഎസ്ആർടിസി

അന്നുമിന്നും സാധാരണക്കാരുടെ സ്വിറ്റ്‌സർലൻഡ് ആണ് തമിഴ്‌നാട്ടിലെ നീലഗിരി ജില്ലയിൽ സ്ഥിതി ചെയ്യുന്ന ഊട്ടി. ഊട്ടിയിലേക്ക് കേരളത്തിൽ നിന്നും ഏറ്റവും ചെലവ് കുറച്ചു പോകുവാൻ പറ്റിയ ഏറ്റവും നല്ല മാർഗ്ഗം ബസ്സുകളാണ്. കേരളത്തിൽ നിന്നും ഊട്ടിയിലേക്ക് കണ്ണൂർ, സുൽത്താൻ...

ഡ്യൂട്ടിക്കിടയിൽ മകളെ ഓമനിക്കുന്ന ബസ് കണ്ടക്ടർ; ഹൃദയത്തിൽ തൊടുന്ന ഒരു ദൃശ്യം….

എല്ലാവരും ജീവിക്കുന്നത് നമ്മുടെ കുടുംബത്തിനു വേണ്ടിയാണ്. അതിനാണല്ലോ പ്രവാസികൾ വിദേശ രാജ്യങ്ങളിൽ വരെ പോയി ഉറ്റവരെയും ഉടയവരെയും കാണാതെ നിന്നുകൊണ്ട് കഷ്ടപ്പെട്ട് ജോലിയെടുക്കുന്നത്. എന്നാൽ പ്രവാസികളെപ്പോലെ തന്നെ തങ്ങളുടെ കുടുംബവുമായി അധികസമയം ചെലവഴിക്കാൻ സാധിക്കാത്തവർ നമ്മുടെ സമൂഹത്തിലുമുണ്ട്....

സുന്ദരപാണ്ഡ്യപുരത്തെ സൂര്യകാന്തിപ്പൂക്കളുടെ വിശേഷങ്ങളിലൂടെ ഒരു യാത്ര

വിവരണം - അഖിൽ സുരേന്ദ്രൻ അഞ്ചൽ. സൂര്യകാന്തി നിന്റെ കണ്ണിന്റെ തീഷ്ണമാം നോട്ടം സൂര്യനെ പോലെ തിളങ്ങുന്നുവോ? പൂക്കള്‍ക്ക് ഒട്ടേറെ പറയാനുണ്ട് അവർക്ക് അവരുടേതായ ഒരു ഭാഷയുണ്ട്. ഓരോ പൂക്കളിനുമൊപ്പം ഓരോ സന്ദേശങ്ങള്‍ ചേര്‍ത്തു വച്ചിരിക്കുന്നു. അങ്ങനെ സുന്ദരപാണ്ഡ്യപുരത്തെ...

ഡൽഹിയിലുള്ളവർക്ക് വീക്കെൻഡ് ചെലവഴിക്കുവാൻ പറ്റിയ 4 സ്ഥലങ്ങൾ

ധാരാളം മലയാളികൾ ജീവിക്കുന്ന ഒരു സ്ഥലമാണ് ഇന്ത്യയുടെ തലസ്ഥാനമായ ഡൽഹി. നമ്മുടെ നാട്ടിൽ നിന്നും നോർത്ത് ഇന്ത്യൻ ടൂർ പോകുന്നവർ ഡൽഹിയിൽ തങ്ങുകയും അവിടത്തെ സ്ഥലങ്ങൾ സന്ദർശിക്കുകയും ചെയ്യാറുണ്ട്. എന്നാൽ ഡൽഹിയിൽ താമസിക്കുന്നവർക്ക് ഒരു ലോംഗ് വീക്കെൻഡ്,...

എല്ലാവര്‍ക്കും മാതൃകയായി സിഖ് ഗുരുദ്വാരകളിലെ ‘ലംഗറുകൾ’ (അന്നദാനം)

വിവരണം - പ്രകാശ് നായർ മേലില. എല്ലാവര്‍ക്കും മാതൃകയാണ് സിഖുകാര്‍. ലോകത്തെ ഏറ്റവും വലിയ അന്നദാനം നടത്തുന്നത് ഇവരാണ്. അതും ദിവസവും 75000 പേര്‍ക്ക്. ചിലപ്പോള്‍ ഒരു ലക്ഷം വരെ. പലവര്‍ണ്ണത്തിലും പകിട്ടിലുമുള്ള തലപ്പാവുകള്‍ ,വെടിപ്പായിക്രീം ചേര്‍ത്ത് ഒട്ടിച്ച്...

വൈറലായ ആ ചിത്രം കേരളത്തിലെ കടലിൻ്റെ മക്കളുടേതല്ല; പിന്നെവിടെയാണ്?

കേരളത്തിൽ പ്രളയം താണ്ഡവമാടിയപ്പോൾ, നാടും വീടും മുങ്ങിയപ്പോൾ രക്ഷകരായി കയ്യും മെയ്യും മറന്ന് ഓടിയെത്തിയത് മൽസ്യത്തൊഴിലാളികളായിരുന്നു. കടലിന്റെ മക്കൾ എന്ന് നാം വിളിച്ചിരുന്ന അവർ ഇന്ന് 'കേരളത്തിന്റെ സ്വന്തം സൈന്യം' എന്ന വിശേഷണത്തിലാണ് അറിയപ്പെടുന്നത്. യാതൊരുവിധ ലാഭേച്ഛയും...

തേനീച്ച നിറഞ്ഞ ജിലേബികളും, സന്താൾ ഗ്രാമത്തിലെ നല്ലവരായ നാട്ടുകാരും; ഒരു ജാർഖണ്ഡ് ഓർമ്മ…

വിവരണം - Nisha Ponthathil. ഓരോ പുതിയ സ്ഥലത്തു പോകുമ്പോളും അവിടുത്തെ ഭക്ഷണം കഴിക്കാറുണ്ട്. പക്ഷെ, അന്ന് താമസിച്ചിരുന്ന ജാർഖണ്ഡിലെ ആ ചെറിയ ഹോട്ടലിൽ ഉണ്ടായിരുന്നത് 'പൊഹ' എന്ന് പേരുള്ള അവിലുകൊണ്ടുണ്ടാക്കുന്ന പ്രാതൽ മാത്രമായിരുന്നു. അവിലിനോട് വലിയ താല്പര്യമൊന്നും...

ഒരുകാലത്ത് നമുക്കിടയിൽ ഒരു ഹീറോയായി വിലസിയിരുന്ന ‘ഹീറോപ്പേന’യുടെ കഥ…

ഒരുകാലത്തു നമുക്കിടയിൽ ഒരു ഹീറോയായി വിലസിയിരുന്ന ഒരു ഐറ്റമുണ്ടായിരുന്നു, ഹീറോ പേന. ആദ്യകാലങ്ങളിൽ ഗൾഫിൽ നിന്നും വരുന്നവർ കൊണ്ടുവന്നിരുന്ന ഹീറോ പേന പിന്നീട് നമ്മുടെ നാട്ടിലെ കടകളിലും വ്യാപകമായി മാറി. ഹീറോ പേന സ്വന്തമായുള്ളവർ സ്‌കൂളുകളിൽ രാജാവിനെപ്പോലെ...

ഓട്ടോക്കാർക്ക് ശിക്ഷയായി ആശുപത്രി സേവനം; കളക്ടർക്ക് കൈയ്യടിയോടെ സോഷ്യൽ മീഡിയ

പണ്ടുമുതലേ തന്നെ മോശം പെരുമാറ്റത്തിൽ പേരുകേട്ടവരാണ് കൊച്ചിയിലെ ഓട്ടോറിക്ഷാ ഡ്രൈവർമാർ. എന്നാൽ ഇവരിൽ ചെറിയൊരു വിഭാഗം ആളുകൾ മാത്രമാണ് പ്രശ്‌നക്കാർ. ഇത്തരക്കാരുടെ മോശം പെരുമാറ്റങ്ങൾ മൂലം ബാക്കിയുള്ള നല്ല ഓട്ടോറിക്ഷാ ഡ്രൈവർമാർക്കു കൂടി ചീത്തപ്പേരാണ്. ഈയിടെ കൊച്ചിയിലെ രണ്ട്...

“പൊന്നാനി ഹൈവേ പോലീസിനെ അഭിനന്ദിച്ചേ മതിയാകൂ..” – ഒരു അനുഭവക്കുറിപ്പ്…

അന്നുമിന്നും നമ്മുടെ സമൂഹത്തിൽ ധാരാളം വിമർശനങ്ങൾ ഏറ്റുവാങ്ങുന്ന ഒരു വിഭാഗമാണ് പോലീസുകാർ. പോലീസുകാരിൽ ചിലർ മോശക്കാർ ഉണ്ടാകാം, ഉണ്ടായിരുന്നിരിക്കാം. പക്ഷേ ഇന്ന് ഇന്ത്യയിലെ ഏറ്റവും മികച്ച പോലീസ് ഫോഴ്സ് ആണ് നമ്മുടെ കേരള പോലീസ് എന്നത് മറക്കരുത്....