കാട്ടാനകളുമായി മുഖാമുഖം നിന്ന്​ വാൽപ്പാറയിലെ തലനാറിലേക്കൊരു യാത്ര..

വിവരണം – ശബരി വർക്കല. തലനാറിലെ തണുപ്പിൽ തുമ്പിക്കൈയന്മാരുടെ തമ്മിലടി.. ഇത് ഒരു യാത്ര വിവരണത്തിന് ഉപരി കാട്ടിലേക്ക് അശ്രദ്ധമായി കയറുന്നവർക്കുള്ള ഒരു ഉപദേശം കൂടി ആണ്. “ലോകത്ത്​ എവിടെ ആനയെ കണ്ടാലും ചിത്രങ്ങൾ എടുക്കാനും അവയെ അടുത്ത്​ കാണാനും വേണ്ടി…
View Post

മൂന്ന് ദേശത്തിൻ്റെ കാലം ഒരൊറ്റ കുന്നിൽ സംഗമിക്കുന്ന ഗോപാൽസ്വാമി ബേട്ടയിലേക്ക്…

വിവരണം – ശബരി വർക്കല. ഇത് യാത്ര വിവരണം മാത്രമല്ല ചില യാത്രകളിൽ നിങ്ങളും അനുഭവിച്ചതാകാം പ്രത്യകിച്ചു സ്ത്രീകൾ. കേരളത്തിന്റെ മഴയും കർണാടകത്തിന്റെ മഞ്ഞും തമിഴകത്തിന്റെ കാറ്റും ഒത്തുചേരുന്ന ഗോപാൽസാമി ബേട്ടയിലേക്കൊരു യാത്ര. മൂന്ന് ദേശത്തിന്റെ കാലം ഒരൊറ്റ കുന്നിൽ സംഗമിക്കുന്നു…
View Post

വീരപ്പൻ്റെ സ്വന്തം കാട്ടിലൂടെ പണ്ടെങ്ങോ പോയ ഒരു ബൊലേറോ യാത്ര…

വിവരണം – ബക്കർ അബു. കേരളം, തമിഴ്നാട്‌, കര്‍ണ്ണാടക എന്നീ മൂന്നു സംസ്ഥാനങ്ങളിലായി ആറായിരം കിലോമീറ്റര്‍ വനത്തില്‍ നാല്പത് വര്‍ഷത്തോളം വന്യ ജീവിതം നയിച്ച വീരപ്പന്‍ ആര്‍മാദിച്ചട്ടഹസിച്ച സത്യമംഗലം കാട് ഇന്നൊരു ടൈഗര്‍ റിസേര്‍വാണ്. തമിള്‍നാട്ടിലെ ഈറോഡ് ജില്ലയില്‍ 1411 കിലോമീറ്റര്‍…
View Post

മഴയിൽ കുതിർന്ന ധൂത് സാഗറിലേക്ക് ഒരു മൺസൂൺ റെയിൽ ട്രാക്ക് ട്രക്കിങ്ങ്

വിവരണം – Shameer Irimbiliyam. സ്വപ്നം കാണാത്തവരായി ആരും കാണില്ല രണ്ട് വർഷം മുന്നേ കണ്ട സ്വപ്നത്തിലേക്ക്. പാൽ കടൽ എന്നറിയപ്പെടുന്ന ദൂദ്സാഗർ വെള്ളച്ചാട്ടം സ്ഥിതിചെയ്യുന്നത് ഗോവ കർണ്ണാടകവുമായി അതിർത്തി പങ്കിടുന്ന ഭഗവാൻ മഹാവീർ വന്യജീവി സങ്കേതത്തിലെ മണ്ഡോവി നദിയിലാണ്. ഗോവയിലെ…
View Post

അമേരിക്കയിലെ വാഷിംഗ്‌ടൺ, ഒറിഗൺ സംസ്ഥാനങ്ങളിലേക്ക് 9 ദിവസത്തെ കിടിലൻ ഫാമിലി ടൂർ.

വിവരണം – Jyothi Sanoj. കഴിഞ്ഞ വർഷം നാട്ടിൽ വന്നു പോയതിനു ശേഷം നീണ്ട യാത്രകൾ ഒന്നും നടത്തിയിട്ടില്ല. യാത്രകൾ ഒന്നുമില്ലാതെ ഒരു കൊല്ലം.. സാധാരണ പതിവില്ലാത്തതാണ്. കുട്ടികൾ വളർന്നു വരുന്നതനുസരിച്ചു മുൻഗണനകൾ മാറുന്നു. ഏതായാലും വേനലവധിക്ക് കുട്ടികളുടെ സ്കൂൾ അടച്ചപ്പോൾ…
View Post

വല്യേട്ടനിൽ മമ്മൂട്ടിയോടൊപ്പം തകർത്തഭിനയിച്ച ഗജവീരൻ; പാമ്പു കടിയേറ്റ് ചെരിയേണ്ടി വന്ന കൊമ്പൻ..

വർഷങ്ങൾക്കു മുമ്പുള്ള ഏറ്റുമാനൂർ ഉത്സവം, ആനക്കാര്യത്തിൽ അൽപം പഴക്കവും ചരിത്രവമേറിയതാണ് ഏറ്റുമാനൂർ ഉത്സവം വലിയ വിരൂപാക്ഷനും നീലകണ്ഠനും വണ്ടന്നൂർ ഗോപാലകൃഷ്ണനും ഇടമനപാട്ട് മോഹനനും തിരു നീലകണ്ഠനുമടക്കം എണ്ണം പറഞ്ഞ നാട നാനകൾ തലയുയർത്തി നിന്ന ഉത്സവഭൂമി. ഉത്തരേന്ത്യൻ ആനകൾ എത്താറുണ്ടെങ്കിലും തിടമ്പേറ്റുക…
View Post

അടിപൊളി സദ്യ കഴിക്കാൻ വേണ്ടി മാത്രമായി ഒരു 850 കിലോമീറ്റർ യാത്ര..

വിവരണം – ‎Nithin Samuel‎. ഒരു കൊച്ചുവെളുപ്പാൻ കാലത്ത് മനസ്സില്ലാമനസോടെ ഉറക്കമുണർന്നു തൊട്ടടുത്ത ജനാലയിൽ ഇരുന്ന മൊബൈൽ ഫോൺ എടുത്തു നോക്കിയതാണ് ഈ യാത്രയുടെ കാരണം. ലോകത്ത് ഏറ്റവും കൂടുതൽ നോൺ വെജ് വിഭവങ്ങൾ ലഭിക്കുന്ന ഹോട്ടലിനെ കുറിച്ച് Mrinal Das…
View Post

മഞ്ഞ് ഓർമ്മയേകും നീർമധുരത്തെ നുകരാൻ കക്കാടംപൊയിലേക്ക്

യാത്ര വിവരണം – അഖിൽ സുരേന്ദ്രൻ അഞ്ചൽ. യാത്രികനായ ഞാൻ ഓരോ പ്രാവശ്യവും ശ്വസിക്കുന്ന പ്രാണ വായുവിലും എന്റെ യാത്രയുടെ മനോഹരമായ വർണ്ണിക്കാൻ കഴിയാത്ത അനുഭവ സമ്പത്താണ് എനിക്ക് കിട്ടുന്നത്. അതാണ് സ്നേഹമുള്ള യാത്രികരിലേക്ക് എത്തിക്കുന്നതും. കണ്ണ് വേഗത്തിൽ മുന്നോട്ട് സഞ്ചരിക്കുന്നതും…
View Post

ഇന്ത്യയിലെ ഏറ്റവും ദൂരം കൂടിയ ബസ് സർവ്വീസിൽ ഒരു 36 മണിക്കൂർ യാത്ര

വിവരണം – Ancil Mathew. ബസ് യാത്ര വളരെയധികം ഇഷ്ടപ്പെട്ടിരുന്ന എന്റെ ഒരു സ്വപ്നമായിരുന്നു ഇന്ത്യയിലെ ഏറ്റവും ദൂരം കൂടിയ റൂട്ടിൽ സർവീസ് നടത്തുന്ന ബസിലൂടെയുള്ള യാത്ര. ബാംഗ്ലൂരിൽ നിന്നാരംഭിച്ച പൂനെ, മുംബൈ, സൂറത്ത്, അഹമ്മദബാദ്, ജോധ്പുർ വരെയാണ് ഈ ബസിന്റെ യാത്ര.…
View Post

കെഎസ്ആർടിസിയുടെ വേളാങ്കണ്ണി എക്സ്പ്രസ്സിലെ ആനവണ്ടിയാത്രാനുഭവം..

വിവരണം – രതീഷ് നവാഗതൻ. 26/07/2019 ഏറ്റുമാനൂരിലെ വെയിലാറിയ മൂന്നുമണി നേരം; ബസ്സ് സ്റ്റേഷനിലും, കടന്നുവരുന്ന  ബസ്സുകളിലുമെല്ലാം തിങ്ങിനിറഞ്ഞ വെള്ളിയാഴ്ചത്തിരക്ക്‌. മോഹവണ്ടികൾ പലതും ചുവന്നുതുടുത്ത ചിരിയോടെ പ്രൗഡിയിൽ വന്നു നിന്നിട്ടും, നവാഗതന്റെ ഗമയിൽ ചുവടനക്കാതെ ഞാനങ്ങനെ നിൽക്കുകയാണല്ലോ.! തിരക്കുകളിൽ ആയിരുന്നതിനാൽ ഒരായിരം…
View Post