ബസ്സിലെ ജനറൽ സീറ്റിലിരുന്ന യുവാവിനെതിരെ കള്ളപരാതി നൽകി യുവതി.. പ്രതിഷേധിച്ച് സഹയാത്രികർ…

കെഎസ്ആർടിസി ഉൾപ്പെടെയുള്ള ബസ്സുകളിൽ വനിതകൾക്ക് പ്രത്യേകം സീറ്റ് സംവരണമുള്ള കാര്യം എല്ലാവർക്കും അറിയാവുന്ന ഒന്നാണല്ലോ. എന്നാൽ ബാക്കിയുള്ള ജനറൽ സീറ്റുകളിൽ സ്ത്രീകൾക്കും പുരുഷന്മാർക്കും ഒരുപോലെ അവകാശമാണുള്ളത്. ഇത്തരം ജനറൽ സീറ്റുകളിൽ സ്ത്രീകൾ ഇരിക്കുകയാണെങ്കിലും പുരുഷന്മാർക്ക് ഒപ്പം ഇരുന്നു യാത്ര ചെയ്യുന്നതിൽ നിയമതടസ്സങ്ങൾ…
View Post

അന്തർ സംസ്ഥാന സ്വകാര്യബസ് സമരം; പകരം സംവിധാനമൊരുക്കി കെഎസ്ആർടിസി

അന്തർസംസ്ഥാന സ്വകാര്യ കോൺട്രാക്ട് കാര്യേജ് ബസ്സുകളുടെ സമരവുമായി ബന്ധപ്പെട്ട് കെഎസ്ആർടിസി അധിക സർവീസുകൾ നടത്തുന്നു. കെഎസ്ആർടിസിയുടെ 14 അധിക സർവീസുകളാണ് കഴിഞ്ഞ ദിവസം കേരളത്തിൽ നിന്ന് ബെംഗലൂരുവിലേക്ക് നടത്തിയത്. അതോടൊപ്പം അന്തർ സംസ്ഥാന സർവീസ് നടത്തുന്ന സ്വകാര്യബസുകൾ നടത്തി വരുന്ന സമരം…
View Post

ജേഷ്ഠതുല്യനായ കെഎസ്ആർടിസി ഡ്രൈവർക്ക് ആദരവുമായി യാത്രക്കാർ…

ഒരു സഥാപനത്തിലെ ജീവനക്കാരന് തന്റെ സഹപ്രവർത്തകരുടെ വകയോ സ്ഥാപനത്തിന്റെ വകയോ യാത്രയയപ്പ് നൽകാറുണ്ട്. പക്ഷെ ഒരു സർക്കാർ ജീവനക്കാരന് പൊതുജനം യാത്രയയപ്പ് നൽകുന്നത് അപൂർവ്വങ്ങളിൽ അപൂർവ്വം. അതും ഒരു കെഎസ്ആർടിസി ബസ് ഡ്രൈവർക്ക്. കെഎസ്ആർടിസിയുടെ വടക്കൻ പറവൂർ ഡിപ്പോയിലെ ഡ്രൈവറായ ടി.എ.…
View Post

1072 കി.മീ. ദൂരം, 35 മണിക്കൂർ, 1500 രൂപ ടിക്കറ്റ്; ഈ ബസ് യാത്രയ്ക്ക് നിങ്ങൾ തയ്യാറാണോ?

കാറിലും ടൂവീലറിലുമെല്ലാം ട്രിപ്പ് പോകുന്നതു പോലെത്തന്നെ ബസ് മാർഗ്ഗം യാത്ര ചെയ്യുവാൻ താല്പര്യമുള്ളവരും നമ്മുടെ കൂട്ടത്തിലുണ്ട്. അവർക്കായി ഇതാ ഒരു സന്തോഷ വാർത്ത.!! ഇന്ത്യയിൽത്തന്നെ ഏറ്റവും ദുർഘടമായതും മനോഹരമായതുമായ റൂട്ടിലൂടെ ഒരു ബസ് യാത്രയ്ക്ക് നിങ്ങൾ തയ്യാറാണോ? ഡൽഹിയിൽ നിന്നും ജമ്മു…
View Post

ബസ് സ്റ്റോപ്പിൽ ആക്ഷൻ ഹീറോയായി ജില്ലാ കളക്ടർ; അത്ഭുതപ്പെട്ട് വിദ്യാർത്ഥികളും ബസ്സുകാരും…

സ്‌കൂളുകൾ തുറന്നു പ്രവർത്തിച്ചു തുടങ്ങിയതോടെ വിദ്യാർത്ഥികളും ബസ് ജീവനക്കാരും തമ്മിലുള്ള ഉരസലുകൾ എക്കാലത്തെയും പോലെ പതിവ് കാഴ്ചയായി നടന്നുകൊണ്ടിരിക്കുകയാണ്. ഇതിനിടയിലേക്കാണ് ആക്ഷൻ ഹീറോയെപ്പോലെ പുതിയ എറണാകുളം ജില്ലാ കളക്ടർ എസ്. സുഹാസ് കടന്നു വന്നിരിക്കുന്നത്. ബസ് സ്റ്റോപ്പുകളിൽ നിൽക്കുന്ന സ്‌കൂൾ കുട്ടികളെ…
View Post

അച്ഛന്റെ കരുതലോടെ യാത്രക്കാരിയ്ക്ക് കൂട്ടായി കെഎസ്ആർടിസി ജീവനക്കാർ; മനസ്സു നിറച്ച ഒരനുഭവം…

വിവരണം – അരുൺ പുനലൂർ (നടൻ, ഫോട്ടോഗ്രാഫർ). രാത്രി ഏറെ വൈകി എറണാകുളം ബസ് സ്റ്റാൻഡിലേക്ക് ഊബറിൽ പോകുമ്പോ ഡ്രൈവർ ചോദിച്ചു.. “ഏത് വണ്ടിക്കാണ് പോകുന്നത്..ബുക്ക്‌ ചെയ്തിട്ടുണ്ടോ..?” “അങ്ങിനെ ഇന്ന വണ്ടി എന്നൊന്നുമില്ല സഹാ.. കിട്ടുന്ന വണ്ടിക്ക് കേറും അതാണ്‌ പതിവ്.”…
View Post

തൃശ്ശൂരിൽ നിന്നും 55 രൂപക്ക് ഒരു വള്ളുവനാടൻ ട്രെയിൻ യാത്ര !

വിവരണം – വൈശാഖ് കിഴേപ്പാട്ട്. യാദൃശ്ചികമായി സുഹൃത് അയച്ചു തന്ന ഒരു ചിത്രത്തിൽ നിന്നാണ് ഈ യാത്രയുടെ ആരംഭം. കണ്ടപ്പോൾ തന്നെ പോകാൻ ആഗ്രഹം തോന്നി. പ്രകൃതിയുടെ അനുഗ്രഹത്തിനായി കുറച്ചു കാത്തിരുന്നു. മഴയുടെ രൂപത്തിലുള്ള ആ അനുഗ്രഹം കിട്ടിയാൽ യാത്ര ഒന്നുടെ…
View Post

മൂന്നാറിൽ വീണ്ടും ട്രെയിൻ സർവ്വീസ് വരുന്നൂ; പ്രതീക്ഷയോടെ സഞ്ചാരികൾ…

കേരളത്തിൽ റെയിൽവേ ലൈൻ ഇല്ലാത്ത രണ്ടേരണ്ടു ജില്ലകളാണുള്ളത്. ഒന്ന് വയനാടും മറ്റൊന്ന് ഇടുക്കിയും. സമുദ്രനിരപ്പിൽ നിന്നും ഉയർന്നു സ്ഥിതി ചെയ്യുന്ന ജില്ലകളായതിനാലാണ് ഇവിടേക്ക് റെയിൽപ്പാതകൾ ഇല്ലാത്തത്. എന്നാൽ വളരെയേറെ വർഷങ്ങൾക്ക് മുൻപ് ഇടുക്കി ജില്ലയിലെ മൂന്നാറിൽ ട്രെയിൻ ഓടിയിരുന്നു. അതെ, വിശ്വസിച്ചേ…
View Post

402 രൂപയ്ക്ക് തൊടുപുഴയിൽ നിന്ന് ഗവിയിലേക്ക് സ്വപ്നതുല്യമായ ഒരു കെഎസ്ആർടിസി യാത്ര

വിവരണവും ചിത്രങ്ങളും -ഗോകുൽ റോയ്. ഗവിയിൽ ഒന്നും കാണാനില്ല എന്ന് കേൾക്കുന്നത് കൊണ്ടുതന്നെ മാറ്റിവെച്ച് ഒരു സ്ഥലമാണ് ഗവി. എന്നാൽ ആന വണ്ടിയിൽ ഉള്ള യാത്ര വ്യത്യസ്തമായ ഒരു അനുഭവമായിരിക്കും എന്ന തോന്നൽ ഉള്ളതുകൊണ്ടാണ് അങ്ങനെ ഒരു യാത്രയ്ക്ക് ഇറങ്ങിത്തിരിച്ചത്. ഇതുവരെ…
View Post

തത്തൻകോട്ടെ ഷീജചേച്ചിയുടെ നെസ്‌ലെ മിൽക്ക്-മെയ്‌ഡ്‌ ഫ്രൂട്ട് സർബത്ത്

വിവരണം – Praveen Shanmukom (ARK – അനന്തപുരിയിലെ രുചി കൂട്ടായ്മ). ഇത് തിരുവനന്തപുരത്തെ മിൽക്ക്മെയ്ഡ് ഫ്രൂട്ട് സർബത്ത്. നെടുമങ്ങാട് ചെന്നശേഷം പഴകുറ്റി ജംഗ്ഷനിൽ നിന്ന് നേരെയുള്ള വഴി, കൊല്ലങ്കാവ് – പുത്തൻ പാലം റൂട്ട് വഴി പോകുമ്പോൾ 2.5 കിലോമീറ്റർ…
View Post