ലോകത്തിലെ ഏറ്റവും വലിയ കൂട്ട ആത്മഹത്യ – ഇന്നും നിഗൂഢമായ ഒരു ചരിത്രം..

ലേഖകൻ – Benyamin Bin Aamina. പീപ്പിൾസ് ടെമ്പിൾ – വിശ്വാസത്തിന്റെ മാസ് ഹിസ്റ്റീരിയ അഥവാ ലോകത്തിലെ ഏറ്റവും വലിയ മാസ് സൂയിസൈഡ്… അസ്ഥികളെ പോലും നുറുക്കുന്ന നിശബ്ദത. ഹൃദയമിടിപ്പ് ഘടികാര സൂചികളായി മാറിയ നിമിഷങ്ങള്‍. ആ വലിയ...

‘ഒരണസമരം’ – അധികമാരും അറിയാത്ത ഒരു ‘കൺസെഷൻ’ പ്രക്ഷോഭം…

ഒരണയ്ക്ക് ബോട്ടു യാത്ര ചെയ്യാനുള്ള സൗകര്യം പുനസ്ഥാപിക്കാൻ വേണ്ടി 1957 ലെ സർക്കാരിനെതിരേ വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ നടത്തിയ പ്രക്ഷോഭമാണ് ഒരണസമരം എന്നറിയപ്പെടുന്നത്. 1957 ലെ സർക്കാരിന്റെ ഭരണനടപടികളിലൊന്നായിരുന്നു കുട്ടനാട്ടിലെ ജലഗതാഗതരംഗം ദേശസാത്കരിച്ചത്. ആലപ്പുഴ-കുട്ടനാട്, കോട്ടയം മേഖലയിൽ ജനങ്ങൾ...

കോഴിക്കോടും പിന്നെ റഹ്മത്ത് ഹോട്ടലിലെ ബീഫ് ബിരിയാണിയും..

വിവരണം - Mansoor Kunchirayil Panampad. ഓരോ യാത്രക്കും ഓരോ ലക്ഷ്യമുണ്ട് എന്റെ എല്ലാ യാത്രകളിലേയും പ്രധാന ലക്ഷ്യങ്ങളിൽ ഒന്നാണു ഭക്ഷണ വൈവിധ്യങ്ങൾ. പോകുന്നിടത്തെല്ലാം കഴിയുന്നത്ര രുചി കൂട്ടുകൾ തേടിപ്പിടിക്കാൻ ഞാൻ ശ്രമിക്കാറുണ്ട്. ആ കൂട്ടത്തിൽ എന്നെ ഏറ്റവും...

ചിരിതൂകും പെണ്ണായ ‘ഇടുക്കി’യുടെ ചരിത്രം അറിഞ്ഞിരിക്കാം..

കേരളത്തിന്റെ മധ്യഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു ജില്ലയാണ് ഇടുക്കി. ആസ്ഥാനം പൈനാവ്. തൊടുപുഴ, കട്ടപ്പന, അടിമാലി നെടുംകണ്ടം, ഇടുക്കി എന്നിവയാണ് ജില്ലയിലെ മറ്റു പ്രധാന പട്ടണങ്ങൾ. 4358 ച.കി. വിസ്തീർണ്ണമുള്ള (ഇത് കേരള സംസ്ഥാനത്തിന്റെ 11 ശതമാനം...

ആർക്കും പോകാം ഗോവയിലേക്ക് ഒരു ബൈക്ക് യാത്ര

വിവരണം - Sudeep Sudhi Manippara. കൂട്ടുകാർ ഒരുപാട് പ്ലാൻ ചെയ്യുന്ന യാത്രകൾ നടക്കാറില്ല എന്ന് പൊതുവെ പറയാറുണ്ട്. പക്ഷേ ആ മുൻ ധാരണ മാറ്റി എഴുതി ഞങ്ങൾ ഇൗ യാത്രക്ക്‌ ശേഷം..മനം മടുപ്പിക്കുന്ന ബാംഗളൂർ ട്രാഫിക് ബ്ലോക്കിനും...

ഇന്ത്യാ-പാകിസ്ഥാൻ ക്രിക്കറ്റ് മത്സരം : കാണികൾക്ക് രണ്ടു രാജ്യങ്ങൾ തമ്മിലുള്ള യുദ്ധം

ലോകത്തിലെ ഏറ്റവും പ്രബലമായ കായിക മത്സരങ്ങളിൽ ഒന്നാണ് ഇന്ത്യ-പാക് ക്രിക്കറ്റ് മത്സരം. ഇന്ത്യ-പാകിസ്താൻ ക്രിക്കറ്റ് മത്സരം ഒരു ബില്യൺ വായനക്കാരെ ആകർഷിക്കുമെന്ന് ടി.വി റേറ്റിംഗ്സ് അതോറിറ്റിയുടെ റിപ്പോർട്ടിലുണ്ട്. 2011 ലെ ലോകകപ്പ് സെമിഫൈനലിൽ ഇരു ടീമുകൾക്കും 988...

ജെയിംസ് ബോണ്ടും ‘007’ കോഡും – നിങ്ങൾ അറിയേണ്ട കാര്യങ്ങൾ

ജെയിംസ്‌ ബോണ്ട്‌ എന്ന് കേൾക്കുമ്പോൾ നമുടെ മനസ്സിൽ എത്തുന്നത്‌ സിനിമയും ആക്ഷൻ രംഗങ്ങളും ഒക്കെയാണ് . സിനിമകളിലും കഥകളിലും കേട്ടിട്ടുള്ള ജെയിംസ് ബോണ്ട് ശരിക്കും ആരാണ്? എങ്ങനെയാണ് ഈ കഥാപാത്രത്തിന്റെ പിറവി? 1953-ൽ ബ്രിട്ടിഷ് സാഹിത്യകാരനായ ഇയാൻ ഫ്ലെമിങ്...

‘മലബാർ’ – എങ്ങനെയാണ് ഈ പേരുണ്ടായത്? ചരിതം അറിയാം..

മലബാർ എന്നത് നമ്മൾ ധാരാളം കേട്ടിട്ടുള്ള ഒരു വാക്കാണ്. ചില അറബ് രാജ്യങ്ങളിൽ ഇന്നും നമ്മളെയൊക്കെ അറിയപ്പെടുന്നത് മലബാറികൾ എന്നാണു. ശരിക്കും എന്താണ് മലബാർ? എങ്ങനെയാണ് ഈ പേര് വന്നത്? അറിയാമോ? കേരളത്തിലെ പാലക്കാട് മുതൽ വടക്കോട്ടുള്ള...

സ്ട്രോബിലാന്തെസ് കുന്തിയാന തേടി ഒരു കിടിലൻ ട്രിപ്പ്..

വിവരണം - Yedukul Kg. സ്ട്രോബിലാന്തെസ് കുന്തിയാന- STROBILANTHES KUNTHIYANA പേര് കേട്ട് പേടിക്കണ്ട പന്ത്രണ്ട് വർഷത്തിലൊരിക്കൽ പൂക്കുന്ന നീലക്കുറുഞ്ഞിക്ക് സായിപ്പിട്ട പേര്. അപ്പോള്‍ പ്രളയം കഴിഞ്ഞ് ഒറ്റപ്പെട്ട മൂന്നാറിലേക്കാണ് നമ്മൾ പോവുന്നത്. തകർന്നു തരിപ്പണമായ മൂന്നാർ പട്ടണം...

ഗ്രീൻവിച്ചിലേക്ക് – ഭൂമിയെ നെടുകെ മുറിച്ച വര കാണാൻ

വിവരണം - Shanil Muhammed. “ചെന്നെത്തുന്ന എല്ലാ ദേശങ്ങളും ഏതെങ്കിലും വിധത്തിൽ നമ്മുടെ ആത്മാവിന്റെ ഭാഗമാകുന്നുണ്ട്” എന്ന് പറഞ്ഞത് പ്രശസ്ത ഇന്ത്യൻ സാഹിത്യകാരി അനിത ദേശായി ആണ്. ഒട്ടും പരിചയമില്ലാത്ത രാജ്യത്ത്, തീർത്തും അപരിചിതമായ കാലാവസ്ഥയിലും വ്യത്യസ്തങ്ങളായ ജനവിഭാഗങ്ങൾക്കിടയിലും...