എലികൾക്കായുള്ള ക്ഷേത്രം – എല്ലാ കാര്യത്തിലും വ്യത്യസ്തത പുലർത്തുന്ന കർണിമാതാ മന്ദിർ…

വിവരണം - രേഷ്മ അന്ന സെബാസ്റ്റ്യൻ. കാഴ്ചയിലും കാഴ്ചപ്പാടുകളിലും വ്യത്യസ്തമായിരിക്കുന്നത് പോലെ ആചാരാനുഷ്ഠാനങ്ങളിലും വ്യത്യസ്തത പുലർത്തുന്ന ഒരു സമൂഹമാണ് നമ്മുടേത്. ഇത്തരത്തിൽ വേറിട്ടു നിൽക്കുന്ന ഒരു ക്ഷേത്രമാണ് രാജസ്ഥാനിലെ എലികൾക്കായുള്ള ക്ഷേത്രം. 20000 ൽ അധികം വരുന്ന മൂഷികന്മാർ,...

നാട്ടിമ്പുറങ്ങൾ രുചിയിടങ്ങളാൽ സമൃദ്ധം – കണ്ണൂർകോണം നാടൻ ഭക്ഷണശാല !!!

വിവരണം - വിഷ്‌ണു എ.എസ്. നായർ. ചിലപ്പോഴൊക്കെ ഒരുയാത്ര പോകണം... നഗരത്തിൽ നിന്നുമകന്ന് തലപ്പൊക്കം കാണിക്കുന്ന കുന്നുകളും,സ്വാഗതം ചൊല്ലുന്ന കല്ലോലിനികൾക്ക് മറുചിരി നൽകി മണ്ണിന്റെ നിനവും നിറവും അറിഞ്ഞുകൊണ്ടുള്ള യാത്ര. സോഷ്യൽ സ്റ്റാറ്റസ്സിന്റെ ആധാരമായ തിരക്കൊഴിയാത്ത പ്രൊഫഷണൽ കരിയറിൽ...

വീടിൻ്റെ ചുറ്റുമതിൽ മതിൽ ട്രെയിനാക്കി മാറ്റി ഒരു റെയിൽവേ ജീവനക്കാരൻ

ഒരു വീടായാൽ അതിനു ചുറ്റും മതിൽ വേണമല്ലോ. സാധാരണ എല്ലാവരും കട്ട കൊണ്ട് ചുമ്മാ ഒരു മതിൽ കെട്ടി പെയിന്റ് അടിക്കാറാണ് പതിവ്. എന്നാൽ കോഴിക്കോട് ജില്ലയിലെ പാലങ്ങാട് സ്വദേശി മുഹമ്മദിന്റെ മതിൽ കണ്ടാൽ ആരുമൊന്നു അമ്പരക്കും....

കെഎസ്ആർടിസിയ്ക്ക് റെക്കോർഡ് വരുമാനം; കഴിഞ്ഞ മാസത്തെ കളക്ഷൻ 200 കോടി രൂപ…

2019 മെയ് മാസത്തെ കളക്ഷനിൽ/ വരുമാനത്തിൽ (200.91 കോടി രൂപ) പുതിയ ഉയരങ്ങൾ കുറിച്ച് കെ.എസ്.ആർ.ടി.സി. റൂട്ടുകളുടെ ശാസ്ത്രീയമായ പുനഃക്രമീകരണം നടത്തിയതും പുതിയ ചെയിൻ സർവീസുകൾ ആരംഭിച്ചതുമാണ് കളക്ഷനിലെ ഈ കുതിപ്പിന് പ്രധാന കാരണം. കഴിഞ്ഞ മാസത്തെ...

ട്രാഫിക് നിയമങ്ങൾ ലംഘിക്കുന്നവർക്കുള്ള പിഴയും ശിക്ഷയും അറിഞ്ഞിരിക്കാം…

ഒരേ രാജ്യത്തിനും അതിൻറേതായ ഗതാഗത നിയമങ്ങൾ ഉണ്ടാകും. ഇത് അതത് രാജ്യത്തെ സർക്കാർ തീരുമാനിക്കുകയും കാലാനുസൃതമായി പരിഷ്കരിക്കുകയും ചെയ്യപ്പെടുന്നു. ഇത്തരം നിയമങ്ങൾ പാതകൾ ഉപയോഗിക്കുന്ന എല്ലാവരും അറിഞ്ഞിരിക്കേണ്ടതാണ്. റോഡിലൂടെ വാഹനമോടിക്കുന്നവർ ഗതാഗത നിയമങ്ങൾ പാലിക്കുവാൻ ബാധ്യസ്ഥരാണ്. ഗതാഗതനിയമങ്ങള്‍ ലംഘിക്കുന്നവര്‍ക്ക്...

അന്തർ സംസ്ഥാന സ്വകാര്യബസ് സമരം; പകരം സംവിധാനമൊരുക്കി കെഎസ്ആർടിസി

അന്തർസംസ്ഥാന സ്വകാര്യ കോൺട്രാക്ട് കാര്യേജ് ബസ്സുകളുടെ സമരവുമായി ബന്ധപ്പെട്ട് കെഎസ്ആർടിസി അധിക സർവീസുകൾ നടത്തുന്നു. കെഎസ്ആർടിസിയുടെ 14 അധിക സർവീസുകളാണ് കഴിഞ്ഞ ദിവസം കേരളത്തിൽ നിന്ന് ബെംഗലൂരുവിലേക്ക് നടത്തിയത്. അതോടൊപ്പം അന്തർ സംസ്ഥാന സർവീസ് നടത്തുന്ന സ്വകാര്യബസുകൾ...

കെഎസ്ആർടിസിയിൽ വീണ്ടും കൂട്ടപ്പിരിച്ചുവിടൽ; ഇത്തവണ നറുക്ക് വീണത് എംപാനൽ ഡ്രൈവർമാർക്ക്..

പ്രതിസന്ധികളിൽ നിന്നും കരകയറുവാൻ പരിശ്രമിക്കുന്നതിനിടെ കെഎസ്ആർടിസിയിൽ നിന്നും വീണ്ടും ഒരു കൂട്ടപ്പിരിച്ചുവിടൽ വാർത്തയാണ് ഇപ്പോൾ വന്നിരിക്കുന്നത്. മാസങ്ങൾക്ക് മുൻപ് എംപാനൽ (താൽക്കാലിക) കണ്ടക്ടർമാരെ കെഎസ്ആർടിസിയിൽ നിന്നും കൂട്ടത്തോടെ പിരിച്ചുവിട്ടിരുന്നു. ഇത്തരത്തിൽ ഇപ്പോൾ നറുക്ക് വീണിരിക്കുന്നത് എംപാനൽ ഡ്രൈവർമാർക്കാണ്....

ലീവ് തീരും മുന്നേ വിളിയെത്തി; തിരിച്ചടിക്കുക തന്നെ ചെയ്തിരിക്കും… ജവാൻ്റെ കുറിപ്പ്..

കശ്മീരിലെ പുൽവാമയിലെ ഭീകരാക്രമണത്തിൽ രാജ്യത്തിനു നഷ്ടമായത് ധീരന്മാരായ 40 ജവാന്മാരെയാണ്. രാജ്യമെങ്ങും ഈ ആക്രമണത്തിൻ്റെ ഞെട്ടലിലും വേദനയിലുമാണ്. ഭീകരാക്രമണത്തെ തുടർന്ന് അടിയന്തിര സാഹചര്യമുണ്ടായതിനാൽ ലീവിൽ നാട്ടിൽ പോയ സൈനികരെയെല്ലാം തിരികെ വിളിക്കുകയാണ്. ഈ പശ്ചാത്തലത്തിൽ...

“കള്ളനാണെങ്കിലും അവൻ നല്ലവനാ..” – രണ്ടു സഞ്ചാരികളും നന്മയുള്ള കള്ളനും…

യാത്രയ്ക്കിടയിൽ വിലപിടിപ്പുള്ള സാധനങ്ങൾ എത്രകണ്ട് സൂക്ഷിച്ചാലും കള്ളന്മാർ ഒന്നു വിചാരിച്ചാൽ ഇരുചെവിയറിയാതെ സംഭവം അവർ പൊക്കും. ഇത്തരത്തിൽ മോഷണത്തിനിരയായ രണ്ടു സഞ്ചാരികളുടെ അനുഭവം വളരെ വ്യത്യസ്തമാണ്. നടന്ന സംഭവവും അനുഭവവും ഇരകളിൽ ഒരാളായ നൗഫൽ...

ഫാമിലിയുമായി പ്ലാൻ ചെയ്തു നടത്തിയ കിടിലൻ ഈജിപ്റ്റ് യാത്ര..

വിവരണം – Manjari Rakheev. എന്ത് കൊണ്ട് ഈജിപ്ത് ? ഞങ്ങളെ അറിയുന്ന പലരും ഈജിപ്തിലേക്ക് യാത്ര പോകാനുള്ള ആഗ്രഹം പറഞ്ഞപ്പോൾ ചോദിച്ച ചോദ്യം ഇതാണ്. എന്തുകൊണ്ട് Georgia...