ഇടുക്കി ഡാമിനു ഷട്ടർ ഉണ്ടോ? ഇടുക്കി ഡാം തുറന്നുവിടുന്നത് എങ്ങനെയാണ്?

ഇടുക്കി അണക്കെട്ട് നിറഞ്ഞു വാര്‍ത്തകളില്‍ ഇടംപിടിച്ചതോടെ പലരും ആദ്യമായി കേള്‍ക്കുന്ന പേരാണ് ചെറുതോണി എന്നത്. ഇടുക്കി, മുല്ലപ്പെരിയാര്‍, ചെറുതോണി അണക്കെട്ടുകളുടെ ഭൂമിശാസ്ത്രം അറിയാവുന്നതുപോലെ വിശദീകരിക്കുന്നത് പലര്‍ക്കും ഉപകാരപ്പെടുമെന്ന് കരുതുന്നു. തേക്കടി ഉള്‍പ്പെടുന്ന ജലസംഭരണിയാണ് മുല്ലപ്പെരിയാര്‍. തമിഴ്നാടിനു ജലം കൊണ്ടുപോകുന്നതിനായി...

നാനൂറോളം കമ്പനികളെ അതിൻ്റെ ചെയർമാനായി നിയന്ത്രിക്കുന്ന വ്യക്തി..

ലേഖകൻ - Mansoor Kunchirayil Panampad. നാനൂറോളം കമ്പനികളെ അതിന്റെ ചെയർമാനായി കൊണ്ട് നിയന്ത്രിക്കുന്ന റിച്ചാര്‍ഡ്‌ ബ്രാന്‍സണ്‍ എന്ന ലോകം കീഴടക്കിയ സംരംഭകനായ ഈ അതുല്യ പ്രതിഭയെ കുറിച്ചാണ് ഇന്നത്തെ അറിവ്.... പതിനാറാം വയസില്‍ സ്‌കൂള്‍ പഠനം അവസാനിപ്പിക്കാന്‍ തീരുമാനിച്ച...

ഇന്ത്യയിൽ എന്നെന്നേക്കുമായി നിലച്ചു പോയ എയർലൈനുകൾ; അവയിലേക്ക് ജെറ്റ് എയർവേയ്‌സും?

എഴുത്ത് - Ravisankar KV. ഇന്ത്യയിലെ രണ്ടാമത്തെ വലിയ എയർലൈൻ കമ്പനി വരെ ഒരു കാലത്ത് ഉയർന്നു വന്ന ജെറ്റ് എയർവെയ്‌സ് തൽക്കാലത്തേക്ക് സർവീസുകൾ നിർത്തുകയാണ്. ലോകത്തിലെ മൂന്നാമത്തെ വലിയ ഏവിയേഷൻ വിപണി ആയി ഉയരുന്ന എന്ന് ഇന്റർനാഷണൽ...

‘എറണാകുളം – പയസ് നഗർ’ : അധികമാരും അറിയാത്ത ഒരു കെഎസ്ആർടിസി സ്റ്റേ സർവ്വീസ്

കെഎസ്ആർടിസി ബസ്സിൽ യാത്ര പോകുവാൻ ഇഷ്ടപ്പെടാത്ത സഞ്ചാര പ്രേമികൾ ആരുംതന്നെ ഉണ്ടായിരിക്കില്ല. ഗവിയും, വയനാടും, മലക്കപ്പാറയുമൊക്കെ ധാരാളം ആളുകൾ കെഎസ്ആർടിസിയിൽ കറങ്ങുന്ന സ്ഥലങ്ങളിൽ പ്രധാനപ്പെട്ടതാണ്. എന്നാൽ അധികമാരും അറിയാത്ത ഒരു കെഎസ്ആർടിസി സ്റ്റേ സർവ്വീസിനെക്കുറിച്ചാണ് ഇനി പറയുവാൻ...

സീസൺ ടിക്കറ്റുകളും പ്ലാറ്റ്‌ഫോം ടിക്കറ്റും ബുക്ക് ചെയ്യാൻ റെയിൽവേ ആപ്ലിക്കേഷൻ (യു.ടി.എസ്. ആപ്പ്)

കടപ്പാട് - സിജി ജി കുന്നുപുറം. ജനറൽ, സീസൺ ടിക്കറ്റുകളും പ്ലാറ്റ്‌ഫോം ടിക്കറ്റും ബുക്ക് ചെയ്യാൻ റെയിൽവേ പുതിയ മൊബൈൽ ആപ്ലിക്കേഷൻ(യു.ടി.എസ്. ആപ്പ്) ആരംഭിച്ചു.നീണ്ട വരിക്കും തിക്കിനും തിരക്കിനും വിട…. തിരുവനന്തപുരം ഡിവിഷനിലെ തിരഞ്ഞെടുത്ത 18 സ്റ്റേഷനുകളിൽ പ്രവർത്തനക്ഷമമാകും.ഗൂഗിൾ...

ചെരുപ്പണിയാത്തവരുടെ നാട്… ‘വെള്ളഗവി’യിലേക്കുള്ള യാത്ര

വിവരണം - Jaseer Jasi. കുരങ്ങിണിയിൽ വാഹനം കാത്തുനിൽക്കുമ്പോൾ തീർത്തും അക്ഷമനായിരുന്നു. വർഷങ്ങൾക്കുമുൻപ് ഏതോ ഒരു യാത്രാ പുസ്തകത്തിൽ വായിച്ചറിഞ്ഞയന്നേ ഉള്ളിൽ മൊട്ടിട്ട മോഹമാണ് വാഹനങ്ങൾ എത്തിപ്പെടാത്ത മലമടക്കുകൾക്കിടയിൽ കാടിനു നടുവിൽ ചെരുപ്പ് ധരിക്കാത്തവരുടെ ഗ്രാമമായ വെള്ളഗവിയിലേക്കുള്ള യാത്ര....

കേരളം ജാഗ്രതയിൽ !! എല്ലാവരും ശ്രദ്ധിക്കേണ്ട ചില പ്രധാനപ്പെട്ട കാര്യങ്ങൾ…

സംസ്ഥാനത്ത് കനത്തമഴ തുടരുന്ന സാഹചര്യത്തില്‍ എല്ലാവരും ജാഗ്രത പുലർത്തേണ്ടതാണ്. പരിഭ്രാന്തിയല്ല, എന്തിനെയും നേരിടാനുള്ള ധൈര്യമാണ് ഈ സമയത്ത് നമ്മൾ ഓരോരുത്തർക്കും വേണ്ടത്. ഇനിയൊരു പ്രളയം ഉണ്ടായാൽ അതിനെ അതിജീവിക്കുന്നതിനായി നമ്മൾ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്. അവ താഴെ...

കേരള – തമിഴ്‌നാട് അതിർത്തിയ്ക്കടുത്തുള്ള തിരുമലൈ കോവിലിലേക്ക്…

വിവരണം - പ്രശാന്ത് കൃഷ്ണ. ഉളുപ്പുണി യാത്രയ്ക്ക് ശേഷം JUST TRAVELOUS ന്റെ അടുത്ത യാത്ര തമിഴ്‌നാട്ടിലെ തെങ്കാശിക്കടുത്തുള്ള തിരുമലൈ കോവിലിലേക്കാണ്. തമിഴ്നാട്ടിൽ തിരുനെൽ‌വേലി ജില്ലയിലെ തെങ്കാശി താലൂക്കിൽ പൺപൊളി എന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്ന ഒരു മുരുകൻ...

വഴിയോരത്തെ ‘ഒറട്ടിക്കട’യിലെ കിടിലൻ രുചി വിശേഷങ്ങൾ

വിവരണം – വിഷ്ണു എ.എസ്.നായർ. നമ്മുടെ ചില നാടൻ രുചികളുണ്ട്, ഒരിക്കലും മനസ്സിൽ നിന്നും മായാത്ത അല്ലേൽ ഒരിക്കൽ കഴിച്ചാൽ നാവിൻ തുമ്പിൽ നിന്നും അണയാത്ത രുചിപ്പെരുമകൾ പകരുന്ന ചില രുചികൾ, അവ വിളമ്പുന്ന ചില രുചിയിടങ്ങൾ. അങ്ങനെയുള്ള...

റഡീമര്‍ ബോട്ടപകടം; മഹാകവി കുമാരനാശാന്‍റെ ജീവനെടുത്ത കായൽ ദുരന്തം

എഴുത്ത് – സാജു ചേലങ്ങാട്‌ (മംഗളം). കൊല്ലം ബോട്ട്‌ ജട്ടിയില്‍നിന്ന്‌ 1924 ജനുവരി 16 ന്‌ രാത്രി 10.30ന്‌ റഡീമര്‍ ബോട്ട്‌ ആലപ്പുഴയ്‌ക്ക് തിരിക്കുമ്പോള്‍ യാത്രക്കാരുടെ മുഖത്ത്‌ അഞ്‌ജാതമായ ഭയാശങ്കകള്‍...