18 വർഷത്തോളം ഒരു എയർപോർട്ടിൽ കാത്തിരിക്കേണ്ടി വന്ന ഒരു യാത്രക്കാരൻ്റെ കഥ

എഴുത്ത് – Anoop Cb (ചരിത്രാന്വേഷികൾ ഗ്രൂപ്പിൽ വന്ന ലേഖനം). എയർപോർട്ടിലോ, റെയിൽവേ സ്റ്റേഷനിലോ ചെല്ലുമ്പോൾ യാത്ര തുടങ്ങാൻ ഒന്നോ രണ്ടോ മണിക്കൂർ കാത്തിരിക്കേണ്ടി വന്നാൽ മുഷിയുന്നവരാണ് നമ്മളിൽ മിക്കവരും. എന്നാൽ മെഹ്റാൻ കരീമി നസ്‌റി എന്ന ഇറാൻ പൗരന് യാത്ര…
View Post

മെർക്കുറി ഐലൻഡ്; ഒരു ഹോളിവുഡ് ത്രില്ലർ ചിത്രം കണ്ട ഫീൽ തരുന്ന മലയാളം നോവൽ…

കഥകൾ വായിക്കുവാൻ ഇഷ്ടമുള്ളവരായിരിക്കും നമ്മളിൽ ഭൂരിഭാഗവും. എന്നാൽ ഇന്ന് ആർക്കും അതിനൊന്നും സമയം കണ്ടെത്താനാകാത്ത അവസ്ഥയായിരിക്കുകയാണ്. മൊബൈൽഫോണിനൊപ്പം ചെലവഴിക്കുന്നതുപോലെ പുസ്തക വായനയ്ക്കും നിങ്ങളെല്ലാം പ്രാധാന്യം കൊടുക്കേണ്ടതാണ്, അതിനായി സമയം കണ്ടെത്തേണ്ടതാണ്. മുടങ്ങിക്കിടക്കുന്ന നമ്മുടെ വായനാശീലത്തെ വീണ്ടും കൈപിടിച്ചുയർത്തിയാലോ? അതിനായി ഈ ലേഖനത്തിലൂടെ…
View Post

ഊട്ടിയ്ക്ക് സമീപമുള്ള ടൈഗർ ഹിൽസിലെ ‘സെമിത്തേരി’ കാണുവാൻ വേണ്ടി ഒരു യാത്ര..!!

വിവരണം – സാദിയ അസ്‌കർ. യൂട്യൂബിൽ ട്രാവൽ വ്ലോഗ് നോക്കുന്നതിനിടയിൽഎങ്ങനെയോ കണ്ണിൽ പെട്ടതാണ് ടൈഗർ ഹിൽ. പോകാനുള്ള ലിസ്റ്റിൽ അതും കൂടി എഴുതി. ഇത് വരെ സെമിത്തേരിയിൽ പോയിട്ടില്ല. എന്നാൽ പിന്നെ ഊട്ടിയുടെ മനോഹാരിതയിൽ അന്ത്യവിശ്രമം കൊള്ളുന്നവരെ തന്നെ ആവാം എന്നുറപ്പിച്ചു.…
View Post

വിമാനമിറങ്ങി, തീവണ്ടിയിൽ നാട്ടിലേക്ക് വരുന്ന പ്രവാസി; ഇന്നുമോർക്കുന്നൊരോർമ്മ….

എഴുത്ത് – അരുൺ പുനലൂർ. വൈകിയോടിക്കിതച്ചെത്തിയ വണ്ടി സ്റേഷനിലേക്കടുക്കുന്നതറിഞ്ഞാണ് ഞാൻ ബാഗും തൂക്കി വാതിലിനടുത്തേക്കു വന്നത്. അപ്പോളാദ്യം കണ്ണിൽ പെട്ടത് ഈ പെട്ടിയും കെട്ടുമായിരുന്നു. അതിനൊപ്പം നിൽക്കുന്ന മനുഷ്യൻ ആകാംഷയോടെ പുറത്തേക്കു നോക്കി നിൽക്കുന്നു. ജോലിസ്ഥലത്ത് നിന്നു നാട്ടിലേക്കുള്ള വരവാണെന്നു തോന്നുന്നു..…
View Post

മൂന്നു പതിറ്റാണ്ടു മുൻപ് നടന്ന ഒരു പോർവിമാന ദുരന്തവും MH370 ൻ്റെ തിരോധാനവും

എഴുത്ത് – ഋഷി ശിവദാസ്. 2014 മാർച് 8 ലെ MH370 യാത്രാവിമാന തിരോധാനം ഇന്നും ഒരു പ്രഹേളികയായി തുടരുന്നു. ഒരു ബോയിങ് 777 യാത്രാവിമാനവും അതിലെ ഇരുനൂറിലധികം യാത്രക്കാരുമാണ് ഒരു തെളിവും അവശേഷിക്കാതെ അപ്രത്യക്ഷരായത്. തകർന്നു എന്ന് കരുത്തപ്പെടുന്നുവെങ്കിലും തകർന്ന…
View Post

ട്രാഫിക് നിയമങ്ങൾ ലംഘിക്കുന്നവർക്കുള്ള പിഴയും ശിക്ഷയും അറിഞ്ഞിരിക്കാം…

ഒരേ രാജ്യത്തിനും അതിൻറേതായ ഗതാഗത നിയമങ്ങൾ ഉണ്ടാകും. ഇത് അതത് രാജ്യത്തെ സർക്കാർ തീരുമാനിക്കുകയും കാലാനുസൃതമായി പരിഷ്കരിക്കുകയും ചെയ്യപ്പെടുന്നു. ഇത്തരം നിയമങ്ങൾ പാതകൾ ഉപയോഗിക്കുന്ന എല്ലാവരും അറിഞ്ഞിരിക്കേണ്ടതാണ്. റോഡിലൂടെ വാഹനമോടിക്കുന്നവർ ഗതാഗത നിയമങ്ങൾ പാലിക്കുവാൻ ബാധ്യസ്ഥരാണ്. ഗതാഗതനിയമങ്ങള്‍ ലംഘിക്കുന്നവര്‍ക്ക് മോട്ടോര്‍വാഹന നിയമപ്രകാരം…
View Post

കാലിക്കറ്റ്‌ വയനാട് മോട്ടോർ സർവീസ് അഥവാ CWMS; 80 വർഷത്തെ ബസ് സർവ്വീസ് പാരമ്പര്യം…

കടപ്പാട് – മാർട്ടിൻ ജോസ്, നിഖിൽ എബ്രഹാം, ബാസിം സിദാൻ. ചിത്രങ്ങൾ – Nisar Kolakkadan, Albin Manjalil, Bus Kerala. ഇതാ നിരത്തിലിറങ്ങാൻ പോകുന്നു കേരളത്തിലെ ആദ്യ ടാറ്റാ 1618c നിർമിത സ്വകാര്യ സ്റ്റേജ് കാരിയേജ് ബസ്… അതും വയനാട്…
View Post

‘കേരളത്തിൻ്റെ സ്വന്തം ലഡാക്ക്’ എന്നു വിശേഷിപ്പിക്കാവുന്ന ഒരു സ്ഥലത്തെക്കുറിച്ച് കേട്ടിട്ടുണ്ടോ?

വിവരണം – സത്യ പാലക്കാട്. മലമ്പുഴ ഡാമിന്റെ പിറക് വശത്ത് 40 കിലോ മീറ്ററുകളോളം വ്യാപിച്ച് കിടക്കുന്ന സ്ഥലങ്ങൾക്ക് ഒരുപാട് സ്ഥലപേരുകൾ ഉണ്ട് .തെക്കേ മലമ്പുഴ, എലിവാൽ, ആനക്കല്ല് അങ്ങനെ പക്ഷെ പുറം ലോകത്തേക്ക് സുപരിചതമായി എല്ലാവരും വിളിക്കുന്നത് ഒറ്റ പേരാണ്…
View Post

കെഎസ്ആർടിസി സ്കാനിയയിലെ മൊബൈൽഫോൺ കള്ളൻ പിടിയിലായ കഥ..!!

കെഎസ്ആർടിസി ബസ്സിൽ ബെംഗളൂരുവിൽ നിന്നും തൃശ്ശൂരിലേക്ക് വരികയായിരുന്ന യാത്രക്കാരന്റെ മൊബൈൽഫോൺ സഹയാത്രികൻ അടിച്ചു മാറ്റുകയും, അവസാനം ആനവണ്ടി ബ്ലോഗിന്റെ കോഴിക്കോട്, ബെംഗളൂരു ഘടകം അംഗങ്ങൾ ഉൾപ്പെടെയുള്ളവരുടെ സഹായത്തോടെ അത് തിരിച്ചെടുക്കുകയും ചെയ്ത കഥയാണ് ഇനി പറയുവാൻ പോകുന്നത്. സംഭവത്തെക്കുറിച്ച് ഫോൺ നഷ്ടപ്പെട്ട…
View Post

കന്യാകുമാരിയിൽ പോകുന്നവർക്ക് സന്ദർശിക്കാവുന്ന ഒരു കിടിലൻ ഗ്രാമം – മാമ്പഴതുറയാർ

വിവരണം – ശിവകുമാർ. തിരുവനന്തപുരം നഗരത്തിൽ നിന്ന് 66 കിലോമീറ്റർ അകലെയായി തമിഴ്നാട്ടിലെ കന്യാകുമാരി ജില്ലയിൽ സ്ഥിതിചെയ്യുന്ന ഒരു എർത്ത് (ഗ്രാവിറ്റി) ഡാമാണ് മാമ്പഴതുറയാർ. തമിഴ്നാട് അവസാനമായി നിർമ്മിച്ചതാണ് എന്ന ഒരു പ്രത്യേക ഈ ഡാമിനുണ്ട്. 2011-ലാണ് നിർമ്മാണം പൂർത്തിയാക്കിയത്. നാഗർകോവിൽ…
View Post