കുട്ടിപോലീസിന്റെ ബോധവൽക്കരണം ഫലം കണ്ടു; ആദിവാസി കോളനികളിൽ മികച്ച പോളിംഗ്

കുട്ടിപോലീസിന്റെ ബോധവൽക്കരണം ഫലം കണ്ടു; ആദിവാസി കോളനികളിൽ മികച്ച പോളിംഗ്. അട്ടപ്പാടി അഗളി ഗവൺമെന്റ് ഹയർ സെക്കണ്ടറി സ്‌കൂളിലെ സ്റ്റുഡന്റ് പോലീസ് കേഡറ്റുകൾ ആവേശത്തിലാണ്. സമ്മതിദാന അവകാശത്തെക്കുറിച്ചും അതിന്റെ പ്രാധാന്യത്തെക്കുറിച്ചും അട്ടപ്പാടിയിലെ വിദൂര ആദിവാസി കോളനികളിൽ അവർ നടത്തിയ ബോധവൽക്കരണം വൻവിജയം…
View Post

നെയ്യാറ്റിൻകരയിലൊള്ളൊരു ചിക്കൻ പീറ്റ്സ

വിവരണം – Praveen Shanmukom (ARK – അനന്തപുരിയിലെ രുചി കൂട്ടായ്മ). പലതരം പീറ്റ്സകൾ കഴിച്ചിട്ടുണ്ട്. പലതരം രുചികൾ ഉള്ളത്. പക്ഷേ ഇത് വളരെ വ്യത്യസ്തമായി അനുഭവപ്പെട്ടു. എല്ലിന്റെ പീസുകൾ അടങ്ങിയ പീറ്റ്സ. ഇവിടെ മാത്രമേ കണ്ടിട്ടുള്ളു. പീറ്റ്സയിൽ എല്ലുകളോ? നെറ്റി…
View Post

350 രൂപ മുടക്കി ഫാമിലിയോടൊപ്പം കൊച്ചി അഴിമുഖത്ത് ഒരു ക്രൂയിസ് യാത്ര…

വിവരണം – നീതു അലക്‌സാണ്ടർ. കുടുംബമായി ഒരു യാത്ര പോകണമെന്ന് എപ്പോൾ പറഞ്ഞാലും എന്തെങ്കിലും ഒക്കെ തടസ്സങ്ങൾ കൊണ്ട് മാറ്റിവെച്ചു പോകുന്നത് പതിവായിരുന്നു. കശ്മീർ തൊട്ട് പ്ലാൻ ചെയ്ത് അവസാനം കൊച്ചി വരെ എത്തി. ഇനിയും അടുത്ത് ആയാൽ വീട്ടിൽ തന്നെ…
View Post

7500 ഓളം റൂമുകളുള്ള ലോകത്തിലെ ഏറ്റവും വലിയ ഹോട്ടലിനെക്കുറിച്ച് കേട്ടിട്ടുണ്ടോ?

നമ്മളെല്ലാം വിവിധ ദേശങ്ങളിൽ പോകുമ്പോൾ താമസിക്കുവാനായി ഹോട്ടലുകളിൽ മുറിയെടുക്കാറുണ്ട്. എന്നാൽ ലോകത്തിലെ ഏറ്റവും വലിയ ഹോട്ടലിനെക്കുറിച്ച് ആരെങ്കിലും കേട്ടിട്ടുണ്ടോ? എന്തായാലും നമ്മുടെ ഇന്ത്യയിൽ അല്ല ആ ഹോട്ടൽ. പിന്നെവിടെയാണ്? മലേഷ്യയിലെ ജെന്റിംഗ് ഹൈലാൻഡിൽ സ്ഥിതി ചെയ്യുന്ന ‘ദി ഫസ്റ്റ് വേൾഡ്’ എന്ന…
View Post

ഇന്റർ-സ്റ്റേറ്റ് പ്രൈവറ്റ് ബസ്സുകൾക്ക് ഇനി പിടിവീഴും; ഗതാഗതമന്ത്രിയുടെ ഫേസ്‌ബുക്ക് പോസ്റ്റ്…

ഇന്റർ-സ്റ്റേറ്റ് പ്രൈവറ്റ് കോൺട്രാക്ട് കാരിയേജ് സർവ്വീസുകൾ യാത്രക്കാരെ അമിതചാർജുകൾ ഈടാക്കി പിഴിയുകയും, തെറ്റുകൾ ചോദ്യം ചെയ്യുന്നവരെ ആക്രമിക്കുകയും ചെയ്യുന്ന പ്രവണത വർദ്ധിച്ചു വന്നതോടെ ഇതിനു കടിഞ്ഞാണിടാൻ സംസ്ഥാന ഗതാഗതവകുപ്പ് മുൻകൈ എടുത്തിരിക്കുകയാണ് ഇപ്പോൾ. ഈ കാര്യം ഗതാഗതമന്ത്രി എ.കെ. ശശീന്ദ്രൻ അദ്ദേഹത്തിൻ്റെ…
View Post

ലേറ്റാ വന്താലും സെയ്‌ഫാ വരുവേൻ; ആനവണ്ടിയെക്കുറിച്ച് ഒരു യാത്രക്കാരൻ്റെ കുറിപ്പ്..

എഴുത്ത് – Shafeek Subaida Hakkim. ഏറെ നാളുകളായി എഴുണമെന്ന് കരുതിയതാണ് നമ്മട സര്‍ക്കാര്‍ ബസ് സര്‍വ്വീസിനെ കുറിച്ച്. കല്ലട പോലുള്ള വമ്പന്‍ ഗുണ്ടാ പ്രൈവറ്റുകാരുടെ തോന്ന്യാസം അതിന്റെ ഉച്ചസ്ഥായിയില്‍ എത്തിയിരിക്കുകയാണല്ലോ. കെ.എസ്.ആര്‍.ടി.സി എന്ന നമ്മുടെ സര്‍ക്കാര്‍ പൊതുഗതാഗത സംരംഭത്തിന് നിരവധിയായ പരിമിതികള്‍…
View Post

അമ്മയും അച്ഛനും ജീവിതം കെട്ടിപ്പടുത്ത ദുബായിലെ ആ ഫ്ലാറ്റിലേക്ക് വീണ്ടുമൊരു യാത്ര

വിവരണം – ശരത് കൃഷ്ണൻ. അമ്മയും അച്ഛനു ജീവിതം കെട്ടിപ്പടുത്ത……. ഇനി ഒരു തിരിച്ച് വരവില്ലെന്നു വിട പറഞ്ഞിറങ്ങിയ ദുബായിലെ ആ ഫ്ലാറ്റിലേക്ക് വീണ്ടുമൊരു യാത്ര. ദുബായ് നഗരം ഞങ്ങളെ വരവേൽക്കുന്നത് തന്നെ ഞെട്ടിച്ചു കൊണ്ടായിരുന്നു! എന്റെ പ്രിയ സുഹൃത്തും ദുബായിലെ…
View Post

ലോക ചരിത്രത്തിലെ ഒരു കുഞ്ഞൻ കൊലയാളിയുടെ കഥ

എഴുത്ത് – ജെയിംസ് സേവ്യർ (Nishkaasithante Vilaapam). കെന്റക്കിയിലെ ഒരു ചെറിയ മൈനിംഗ് ടൌണ്‍ ആയ പെയിന്റ്സ് വില്ലയിൽ ലോകത്തെ ഞടുക്കിയ ഒരു സംഭവം നടന്നു. അതിലെ ഒരു കഥാപാത്രം 6 വയസ്സുള്ള കാൾ ന്യൂട്ടൻ മഹൻ എന്ന കുട്ടിയായിരുന്നു. 1929…
View Post

ഭീമാകാരമായ ഒരു ആകാശക്കപ്പൽ ദുരന്തത്തിൻ്റെ അധികമാരുമറിയാത്ത കഥ…

എഴുത്ത് – ജെയിംസ് സേവ്യർ. 1912 ഏപ്രിൽ 10 നു സതാംപ്ടനിൽ നിന്ന് ഒരു ആഡംബര കപ്പൽ ന്യൂയോർക്കിലേക്ക് പുറപ്പെട്ടു. ആഡംബരത്തിന്റെ അവസാന വാക്കായിരുന്നു ആ കപ്പൽ. അതിന്റെ കന്നി യാത്രയായിരുന്നു അത്. 4 ദിവസത്തിനു ശേഷം ന്യൂ ഫൌണ്ട് ലാണ്ടിന്റെ…
View Post

പുതിയ ഇലക്ട്രിക് സ്‌കൂട്ടറുമായി ഷവോമി; ഒറ്റ ചാർജ്ജിൽ 120 കി.മീ; വില 31200…

ചൈനയിലേ ബെയ്‌ജിങ്ങ്‌ ആസ്ഥാനമായ ഒരു സ്വകാര്യ ഇലക്ട്രോണിക്സ് കമ്പനി ആണ് ഷവോമി ഇൻക്. സ്മാർട്ട്‌ഫോണുകളുടെയും അനുബന്ധ ഉപകരണങ്ങളുടെ രൂപകല്പന, ഉത്പാദനം, വില്പന എന്നിവയിൽ ഏർപ്പെട്ടിരുന്ന കമ്പനിക്ക് ലോകമെമ്പാടും അഞ്ച് ശതമാനം വിപണി വിഹിതമാണുള്ളത്. ഷവോമി മി 4, മി നോട്ട്, റെഡ്‌മി…
View Post