ഞാനും എൻ്റെ പെങ്ങളൂട്ടിയും ചങ്കും കൂടി വയനാടൻ ചുരം നടന്നു കയറിയ കഥ…

വിവരണം – സവിൻ സജീവ്. താമരശ്ശേരിച്ചുരത്തിലൂടെ ബൈക്കിലും ആനവണ്ടിയിലും നിരവധി തവണ ചുരം കയറിട്ടുണ്ടെങ്കിലും 15 കിലോമീറ്റർ ഉള്ള ഈ ചുരം നടന്നു കയറണമെന്ന ആഗ്രഹം കുറേ നാളായി തുടങ്ങിയിട്ട്. എന്റെ ഈ വട്ട് കേട്ടവരെല്ലാം കളിയാക്കിയെങ്കിലും ഞാൻ പിന്നോട്ട് പോയില്ല.…
View Post

സൗദിയിലുള്ളവർക്ക് കോടമഞ്ഞും തണുപ്പും ആസ്വദിക്കുവാൻ പറ്റിയ ഒരു സ്ഥലം..

എഴുത്ത് – സാദിയ അസ്‌കർ. തായിഫിലെ തോട്ടങ്ങൾ തേടി ഇറങ്ങുന്നതിനു തലേന്ന് ആണ് വെറുതെ ഒന്ന് തായിഫ് സെർച്ച് ചെയ്തത്. ഒരു സഞ്ചാരിയുടെ യാത്രാ കുറിപ്പിൽ നിന്നുമാണ് തായിഫിൽ റോസാപൂ തോട്ടം ഉണ്ടെന്നു അറിഞ്ഞത്. വലിയ ആഗ്രഹം ആയിരുന്നു മുല്ലയുടെയും റോസിന്റെയും…
View Post

നല്ല തണുത്ത മുഹബ്ബത്തുള്ള ‘മിൽക്ക് സർബത്ത്’ കുടിക്കാൻ കോഴിക്കോട് പോയാലോ?

വിവരണം – Lijaz AAmi. മുഹബ്ബത്തിന്റെ സുലൈമാനി മാത്രമല്ല നല്ല തണുത്ത മുഹബ്ബത്തുള്ള മിൽക്ക് സർബത്തും കിട്ടും കോഴിക്കോട്. നമ്മളെ സ്വന്തം ഭാസ്കരേട്ടന്റെ മിൽക്‌ സർബത്ത് കടയിൽ. കോഴിക്കോട് എന്ന് പറഞ്ഞാൽ എന്താണ് ആദ്യം മനസിലേക്ക് ഓടി വരിക, നല്ല രുചിയുള്ള ബിരിയാണിയും…
View Post

കെഎസ്ആർടിസി ബസ് ആംബുലൻസായി പാഞ്ഞു; യാത്രക്കാരിയുടെ ജീവൻ രക്ഷിച്ചു…

കെഎസ്ആർടിസി ബസുകൾക്ക് ചിലരെല്ലാം ഇന്നും വില്ലൻ പരിവേഷമാണ് നൽകാറുള്ളത്. എന്നാൽ എത്രയോ ജീവനുകൾ രക്ഷിക്കുവാൻ കെഎസ്ആർടിസിയും അതിലെ ജീവനക്കാരും കാരണമായിട്ടുണ്ട് എന്ന കാര്യം ഇവരാരും ഓർക്കുന്നില്ല എന്നതാണ് സങ്കടകരമായ വസ്തുത. ഇത്തരത്തിൽ കെഎസ്ആർടിസി ഒരു ജീവൻ രക്ഷിക്കുവാൻ നിമിത്തമായ വാർത്ത വന്നിരിക്കുകയാണ്…
View Post

സാധാരണക്കാര്‍ മുതല്‍ രാഷ്ട്രപതി വരെ സഞ്ചരിച്ചിട്ടുള്ള അംബാസിഡർ കാറുകളുടെ കഥ..

ഒരു കാലത്ത് ഇന്ത്യയുടെ മുഖമായിരുന്നു അംബാസിഡര്‍ കാറുകള്‍. ഭരണാധികാരികളും പ്രമുഖ രാഷ്ട്രീയ നേതാക്കളും വർഷങ്ങൾക്ക് മുൻപ് യാത്രക്കായി ഉപയോഗിച്ചിരുന്നത് ഈ കാറുകളായിരുന്നു. 2002 വരെ ഇന്ത്യൻ പ്രധാനമന്ത്രിമാരുടെ ഔദ്യോഗിക വാഹനമായിരുന്നു അംബാസിഡര്‍ കാര്‍. ഇക്കാരണത്താൽ ഇന്ത്യന്‍ അധികാര കേന്ദ്രത്തിന്റെ പ്രതീകമായാണ് അംബാസിഡര്‍കാറിനെ…
View Post

സാഹസികത ഇഷ്ടപ്പെടുന്നവർക്ക് പോകുവാൻ പറ്റിയ ഇടുക്കിയിലെ ഒരു സ്ഥലം…

വിവരണം – Jubin Kuttiyani. ഇയോബിൻ്റെ പുസ്തകം എന്ന സിനിമയിൽ ജയസൂര്യ ചെയ്ത “അങ്കൂർ റാവുത്തർ” എന്ന വില്ലൻ കഥാപാത്രത്തെ ഫഹദ് ഫാസിൽ ചെയ്ത “അലോഷീ” എന്ന കഥാപാത്രം വെടിവെച്ചു വീഴിക്കുന്ന രംഗങ്ങൾ ചിത്രീകരിച്ചത് ഈ തുരങ്കത്തിനുള്ളിലാണ്. യാത്രാ വിവരണത്തിലേക്കു ‌കടക്കുന്നതിന്…
View Post

കാനന സൗന്ദര്യം ഒരിക്കൽ കൂടി ആസ്വദിക്കാൻ വീണ്ടും ഒരു വാൽപ്പാറ യാത്ര.

വിവരണം – മഹേഷ് കുമാർ. യാത്രകൾ അനവധി പോയിട്ടുണ്ടെങ്കിലും പ്രകൃതിയെ അറിഞ്ഞ് കൊണ്ടുള്ള യാത്ര അത് വേറെ ഒരു അനുഭവം തന്നെയാണ്. അതിന് തിരഞ്ഞെടുത്ത വഴി അതിരപ്പിള്ളി വഴി മലക്കപ്പാറ ആണ്. ഇത് വഴി മുൻപ് ഒരിക്കൽ ബൈക്കിൽ പോയിട്ടുണ്ടെങ്കിലും പോകുന്തോറും…
View Post

ടിവി, വൈഫൈ, കുടിവെള്ളം, പത്രം; ഇത് ഹൈറേഞ്ചിലെ ഒരു ഹൈടെക് ബസ്…

യാത്രാ ദുരിതങ്ങൾ ഏറെയുണ്ടെങ്കിലും ഇടുക്കിയിലെ സ്വകാര്യ ബസ്സുകൾ ഇപ്പോൾ ഹൈടെക് ആയി മാറുകയാണ്. അതിനു ഏറ്റവും വലിയ ഉദാഹരണമാണ് ചങ്ങനാശ്ശേരി – തോപ്രാംകുടി റൂട്ടിൽ സർവ്വീസ് നടത്തുന്ന ഷാജി മോട്ടോർസ് എന്ന ബസ്. അരനൂറ്റാണ്ടോളം പഴക്കമുള്ള ഈ സർവ്വീസ് അടുത്തയിടെയാണ് യാത്രക്കാർക്ക്…
View Post

പാകിസ്ഥാൻ ഇന്ത്യയിൽ നിന്നും വേർപെട്ടിരുന്നില്ലെങ്കിൽ എന്തായിരിക്കും ഇന്നത്തെ അവസ്ഥ?

ഇന്ത്യയുടെ ശത്രു ആരാണെന്നു ചോദിച്ചാൽ എല്ലാവർക്കും ഒരേയൊരു ഉത്തരമേ ഉണ്ടാകുകയുള്ളൂ – പാക്കിസ്ഥാൻ. ഒരിക്കൽ ഒന്നിച്ചു കഴിഞ്ഞിരുന്ന ഒരു ജനത 1947 നു ശേഷം രണ്ടു രാജ്യങ്ങളായി മാറുകയായിരുന്നു. അതും പരസ്പരം ശത്രുരാജ്യങ്ങൾ… ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള ശത്രുത മുതലാക്കുന്ന ചില…
View Post

ആയിരം സൂര്യതാപമുള്ള ഓർമ്മകളിൽ ഒരു അസ്തമന യാത്ര – അഴീക്കൽ ബീച്ച്

വിവരണം – അഖിൽ സുരേന്ദ്രൻ അഞ്ചൽ. കണ്ണുകള്‍ കൊണ്ട് കാണുന്ന ഇത്തിരി കാഴ്ചയല്ല ഈ ലോകം. നമ്മള്‍ കാണുന്ന പകലും രാവും ചേര്‍ന്നതല്ല കാലം. പ്രകൃതിയിലെ ഓരോ വസ്തുവിനും അതിന്റെ ഉള്ളില്‍ പറഞ്ഞു കൊണ്ടിരിക്കുന്ന കുറേ കാര്യങ്ങളുണ്ട്. വിനോദ സഞ്ചാരത്തിനും മീൻ…
View Post