വിമാനങ്ങൾക്ക് പൊതുവെ വെള്ളനിറം നൽകുന്നതിനു പിന്നിൽ?
വിമാനങ്ങൾ കാണാത്തവർ ആരുംതന്നെ ഉണ്ടാകില്ല. നമ്മൾ കണ്ടിട്ടുള്ള വിമാനങ്ങളെല്ലാം ചുരുക്കം ചിലത് ഒഴിച്ചാൽ വെള്ള നിറത്തിലാണ് ഉള്ളത്. എന്തുകൊണ്ടാണ് ഇങ്ങനെയെന്നു നിങ്ങൾ എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ? ഇനി ബസ്സുകൾക്ക് ഉള്ളതുപോലെ വിമാനങ്ങൾക്കും വല്ല കളർകോഡും ഉണ്ടോ? നിങ്ങളുടെ സംശയങ്ങൾക്ക് ഉത്തരം ഇതാ.. ഫാക്ടറികളില്‍…