മനസ്സിൽ നിന്നും മായാതെ പൂവാർ ബോട്ട് യാത്ര..

വിവരണം – സുജിത്ത് എൻ.എസ്. പണ്ടൊരിക്കൽ പൂവാർ പോയി ബോട്ടിൽ പോകുന്നതിന്റെ റേറ്റ് ചോദിച്ചപ്പോൾ അതു കേട്ടു ബോട്ട് റൈഡ് ചെയ്യാതെ തിരിച്ചുവന്ന ഒരു ചരിത്രം ഉണ്ടെനിക്ക്.. അതിനു ശേഷം പൂവാർ ബോട്ട്റൈഡ് എങ്ങനെയെങ്കിലും ചെയ്യണം എന്നുള്ളത് വലിയ ഒരു ആഗ്രഹമായി…
View Post

‘ആഫ്രിക്കൻ ഗാന്ധി’ എന്നറിയപ്പെട്ടിരുന്ന നെൽസൺ മണ്ടേല – നിങ്ങൾ അറിയേണ്ട ചരിത്രം..

ദക്ഷിണാഫ്രിക്കയിലെ വർണ്ണവിവേചനത്തിനെതിരെ പോരാടിയ പ്രമുഖനേതാവാണ്‌ നെൽസൺ മണ്ടേല. തുടർന്ന് വർണ്ണ-വംശ വ്യത്യാസമില്ലാതെ ദക്ഷിണാഫ്രിക്കയിലെ എല്ലാ വിഭാഗങ്ങളിലുമുള്ള ജനങ്ങളേയും ഉൾപ്പെടുത്തി നടത്തിയ ആദ്യത്തെ ജനാധിപത്യരീതിയിലുള്ള തിരഞ്ഞെടുപ്പിൽ വിജയിച്ച മണ്ടേല 1994 മുതൽ 1999 വരെ ദക്ഷിണാഫ്രിക്കയുടെ പ്രസിഡണ്ടായിരുന്നു. 1993-ൽ സമാധാനത്തിനുള്ള നോബൽ സമ്മാനം…
View Post

രാജനഗരിയായ ഡൽഹിയിലെ നഗര കാഴ്ചകളിലേക്കൊരു യാത്ര

വിവരണം – ‎Vysakh Kizheppattu‎. താജ്മഹലിന്റെയും അക്ഷർധാം ക്ഷേത്രത്തിന്റെയും വിസ്മയിപ്പിക്കുന്ന കാഴ്ചകൾ കണ്ടാണ് തലസ്ഥാന നഗരിയിലെ ആദ്യ ദിനം അവസാനിച്ചത്. രണ്ടാം ദിനം ആരംഭിച്ചത് മെട്രോ യാത്രയിലൂടെയാണ്.താമസം നോയിഡയിൽ ആയതിനാൽ പകുതി ദൂരം നമ്മൾ തനിയെ സഞ്ചരിച്ചു എത്തണം. അങ്ങനെ മെട്രോ…
View Post

നിങ്ങൾ പോകുന്ന റൂട്ടിലെ സ്പീഡ് ക്യാമറകളും അപകടങ്ങളും ഇനി ഗൂഗിൾ മാപ്പ് പറഞ്ഞു തരും – പുതിയ സൗകര്യം….

യാത്രകൾ പോകുന്ന എല്ലാവരും ഒന്നടങ്കം ഉപയോഗിക്കുന്ന ഒരു ആപ്പ്ളിക്കേഷനാണല്ലോ ഗൂഗിൾ മാപ്പ്. എത്ര ലോക്കൽ ഏരിയയാണെങ്കിലും ഗൂഗിൾ മാപ്പിൽ ഒരു പരിധിവരെ കൃത്യമായി വഴി കാണിക്കും എന്നതു തന്നെയാണ് ഇതിനെ ജനപ്രിയമാക്കിയതും. ഓരോ തവണയും ഓരോരോ പുതിയ അപ്‌ഡേറ്റുകളുമായി ഗൂഗിൾ മാപ്പ്…
View Post

അഷ്ടമുടിക്കായലിലെ ഏറ്റവും മനോഹരമായ സൂര്യോദയം കണ്ടിട്ടുണ്ടോ?

വിവരണം – ശ്രുതി എസ്.എം. അഷ്ടമുടിക്കായലിലെ സൂര്യോദയം കണ്ടിട്ടുണ്ടോ? കഴിഞ്ഞ ശനിയാഴ്ച ഒറ്റയ്ക്കിറങ്ങിയതായിരുന്നു, മണ്‍റോ തുരുത്ത് ലക്ഷ്യം വെച്ച്. കൊച്ചിയില്‍ നിന്ന് മൂന്നര മണിക്കൂറില്‍ (by car) എത്താവുന്ന ഒരു കുഞ്ഞുനാട്. 1800കളില്‍ ഈസ്റ്റ് ഇന്ത്യ കമ്പനി തിരുവിതാംകൂര്‍ ഭരണത്തിന്‍റെ മേല്‍നോട്ടം…
View Post

ചൊക്രമുടിയിലെ ‘നോ എൻട്രി’ ഞങ്ങൾക്ക് സമ്മാനിച്ചത് ടോപ്സ്റ്റേഷനിലെ സൂര്യാസ്തമയം

വിവരണം – ബിനു ഗോപാൽ. പതിവ് യാത്രകൾ പോലെ ഈ വർഷത്തെ ആദ്യ യാത്രയും വഴിപിഴച്ചുപോയി. എന്നുവച്ചാൽ തെക്കോട്ടു പോയാൽ അവസാനം വടക്കോട്ട് ചെന്നവസാനിക്കും, പണ്ടുതൊട്ട് എന്റെ യാത്രകൾ അങ്ങിനെ ആയിരുന്നു. ആലുവയിൽ നിന്നും ഞങ്ങൾ ഇറങ്ങുങ്ങുമ്പോൾ മൂന്നാർ ചൊക്രൻ മുടിയായിരുന്നു…
View Post

കിണ്ണക്കോരയ് – ആറു പേരുമായി പഴമയിലേക്ക് ഒരു ബൈക്ക് യാത്ര

വിവരണം – യദുകുൽ കെ.ജി. യാത്ര തുടങ്ങുന്നത് രാത്രി പന്ത്രണ്ട് മണിയോടെയാണ് പതിവു പോലെ ഞങ്ങളെല്ലാവരും പാലായിൽ ഒത്തുകൂടി. മൂന്നുവണ്ടികളിലായി ആറുപേർ. ജിഷ്ണുവിൻ്റെ വീട്ടില്‍ കയറി വയറുനിറച്ച് രാത്രി യാത്രയ്ക്ക് തിരികൊളുത്തി. സിഗ്നലുകള്‍ ഉറങ്ങാന്‍ കിടന്ന വഴികളിലൂടെ ഒളിഞ്ഞും തെളിഞ്ഞും കുതിരകൾ…
View Post

കിടുകിടാ വിറച്ചു ഭീമൻ കരടിയുടെ മുൻപിൽ – ഒരു രക്ഷപ്പെടലിൻ്റെ കഥ…

വിവരണം – അബ്ദുൽ റഷീദ്. കരടി വളരെ അപകടകാരിയാണെന്ന് കേട്ടിട്ടുണ്ട്. ജന്മനാ ധീരനായത് കൊണ്ട് കാടും മൃഗങ്ങളുമായുള്ള ഒരു സാഹസത്തിനും ഞാൻ ഇതുവരെ മുതിർന്നിട്ടില്ല. ഇനി അറിയാതെ ഏതെങ്കിലും മൃഗത്തിന്റെ മുന്നിൽ പെട്ടാൽതന്നെ ഒരു ദയയുമില്ലാതെ പണ്ട് കളരിയിൽ പഠിച്ച പതിനെട്ടാം…
View Post

എറണാകുളം ജില്ലയിൽ ഇങ്ങനെയും ഒരു സ്ഥലമുണ്ടെന്ന് എത്രയാളുകൾക്കറിയാം?

വിവരണം – Amesh KA. എറണാകുളം ജില്ലയിൽ ഇങ്ങനെയും ഒരു സ്ഥലമുണ്ടെന്നു ഇപ്പോഴാണ് മനസിലായത്. നഗരത്തിരക്കുകളിൽ നിന്നും ശബ്ദമലിനീകരണത്തിൽ നിന്നുമൊക്കെ മോചിതമായി ഒരു കാവ്. “ഇരിങ്ങോൾ കാവ്” – യാദൃശ്ചികമായി പോകാനിടയായ ഒരു കാവ്. കത്തുന്ന ചൂടിലും തണുപ്പ് അനുഭപ്പെടുന്ന പച്ചപ്പിന്റെയും…
View Post

യാത്ര പോകുന്നവരെ പരിഹസിക്കുന്നവരോട് ഞങ്ങൾക്ക് ചിലത് പറയാനുണ്ട് – വൈറലായ കുറിപ്പ്…

എഴുത്ത് – റസാഖ് അത്താണി. ഇതൊരു യാത്രാകുറിപ്പല്ല മറിച്ചു ഒരോ യാത്രികനും അഭിമുകീകരിക്കുന്ന പ്രശ്നമാണ്. ഒരു ശരാശരി യാത്രികൻ സ്ഥിരമായി നാട്ടുകാരിൽ നിന്നും ബന്ധുക്കളിൽനിന്നും അഭിമുകീകരിക്കുന്ന ചില ചോദ്യങ്ങളുണ്ട്. “ഊരുതെണ്ടി എപ്പഴാ വന്നത്? നിനക്കിത്ര ഊരുതെണ്ടാൻ എവിടന്നാണ്‌ ഇത്രക്കും കാശ്? വീട്ടുകാര്…
View Post