കേരളത്തിൽ നിന്നും കുടജാദ്രിയിലേക്ക് എങ്ങനെ പോകാം? എങ്ങനെ ചെലവ് ചുരുക്കാം?

വിവരണം - Shabeeb Perinthalmanna. നിങ്ങൾ കുടജാദ്രി പോയിട്ടുണ്ടോ? ഇല്ലെങ്കിൽ പോകണം. പറ്റിയാൽ മാമലകളും മഴക്കാടും നടന്നു കയറണം. കഴിയുമെങ്കിൽ ഒരു ദിവസം അതിനു മുകളിൽ തങ്ങണം. ഞങ്ങൾ കുറച്ചു പേർ കുടജാദ്രി മലയിൽ പോയപ്പോൾ കിട്ടിയ കുറച്ച്...

ബസ്സിലെ ജനറൽ സീറ്റിലിരുന്ന യുവാവിനെതിരെ കള്ളപരാതി നൽകി യുവതി.. പ്രതിഷേധിച്ച് സഹയാത്രികർ…

കെഎസ്ആർടിസി ഉൾപ്പെടെയുള്ള ബസ്സുകളിൽ വനിതകൾക്ക് പ്രത്യേകം സീറ്റ് സംവരണമുള്ള കാര്യം എല്ലാവർക്കും അറിയാവുന്ന ഒന്നാണല്ലോ. എന്നാൽ ബാക്കിയുള്ള ജനറൽ സീറ്റുകളിൽ സ്ത്രീകൾക്കും പുരുഷന്മാർക്കും ഒരുപോലെ അവകാശമാണുള്ളത്. ഇത്തരം ജനറൽ സീറ്റുകളിൽ സ്ത്രീകൾ ഇരിക്കുകയാണെങ്കിലും പുരുഷന്മാർക്ക് ഒപ്പം ഇരുന്നു...

ഊട്ടിയിൽ പോകുന്നവർ കണ്ടിരിക്കേണ്ട 28 സ്ഥലങ്ങളെ പരിചയപ്പെടാം

വിവരണം – Krips KP. ഊട്ടിയിൽ സാധാരണ ആയിട്ടു ആളുകൾ ഒരു ദിവസത്തേക്ക് ഒക്കെ ആണ് പോകാറ് , ഏറിവന്നാൽ നാലോ അഞ്ചോ ഒക്കെ സ്ഥലങ്ങൾ ആണ് അവർ കാണാൻ പോകുന്നത് , അവിടെ കാണാൻ ഉള്ള സ്ഥലങ്ങളെ...

ബസ്സുകളിൽ കാണപ്പെടുന്ന ‘പ്രകാശ്’ എന്ന എഴുത്തിനു പിന്നിലെ യാഥാർഥ്യം അറിയാമോ?

ടൂറിസ്റ്റു ബസ്സുകൾ എന്നു കേൾക്കുമ്പോൾ നമ്മൾ മലയാളികൾക്ക് പണ്ടുമുതലേ ഒരു സങ്കൽപ്പമൊക്കെയുണ്ട്. ഇരുവശത്തും ഷട്ടറുകൾക്ക് പകരം ഗ്ലാസ്സിട്ട വിൻഡോകൾ, അതിനു മുകളിലും ഗ്ളാസ് കൊണ്ടുള്ള ചതുരാകൃതിയിലുള്ള ചെറിയ വിൻഡോ, കുഷ്യനുകളുള്ള സീറ്റ്, സിനിമ കാണുവാൻ ടിവി, മ്യൂസിക്...

നെടുമ്പാശ്ശേരി എയർപോർട്ടിൽ നിന്നും കുറഞ്ഞ ചെലവിൽ ബസ്സിൽ യാത്ര ചെയ്യാം…

ഇന്ത്യയിലെ പൊതുമേഖല-സ്വകാര്യമേഖല പങ്കാളിത്തത്തോടെ തുടങ്ങിയ ആദ്യത്തെ വിമാനത്താവളമാണ് എറണാകുളം ജില്ലയിലെ നെടുമ്പാശ്ശേരി എയർപോർട്ട്. 1999 മേയ് 25ന് പ്രവർത്തനമാരംഭിച്ചതു മുതൽ ഇന്ന് വരെ വാർത്തകളിൽ നിറഞ്ഞു നിന്നിട്ടേയുള്ളൂ ഈ ഇന്റർനാഷണൽ എയർപോർട്ട്. മൊത്തം യാത്രക്കാരുടെ എണ്ണത്തിൽ ഇന്ത്യയിൽ...

അധികമാർക്കും അറിയാത്ത ചില കെഎസ്ആര്‍ടിസി രഹസ്യങ്ങളും റെക്കോർഡുകളും…

ആനവണ്ടി എന്ന ഇരട്ടപേരിൽ അറിയപെടുന്ന സംസ്ഥാന ഉടമസ്ഥതയിലുള്ള ഏറ്റവും പഴയ ബസ് കമ്പനികളിൽ ഒന്നാണ് പൊതു മേഖലാ സ്ഥാപനമായ കെ.എസ്.ആർ.ടി.സി. തിരുവിതാംകൂർ സ്റ്റേറ്റ് ട്രാൻസ്പോർട്ട് ഡിപാർട്ട്മെന്റ് എന്ന പേരിൽ ആണ് തിരുവിതാംകൂർ സർക്കാർ കെ.എസ്.ആർ.ടി.സി. സ്ഥാപിച്ചത്. തിരുവിതാംകൂർ...

തമിഴ്നാട് റെയിൽവേ പോലീസ് ഫ്ലോപ്പ്… കേരള റെയിൽവേ പോലീസ് മാസ്സ്… ഒരു ട്രെയിൻ യാത്രാനുഭവം..

നമ്മൾ ട്രെയിനിൽ മറ്റു സംസ്ഥാനങ്ങളിലൂടെ യാത്ര ചെയ്യുമ്പോൾ ചിലപ്പോഴെങ്കിലും അന്യസംസ്ഥാനക്കാരുടെ മുരടൻ സ്വഭാവങ്ങൾക്ക് സാക്ഷിയായിട്ടുണ്ടാകാം. അതങ്ങനെയാണ്, കേരളം വിട്ടു കഴിഞ്ഞാൽ പിന്നെ റെയിൽവേ നിയമങ്ങൾക്കൊക്കെ പുല്ലുവില കൽപ്പിച്ചുകൊണ്ടാണ് ഓരോരുത്തരും യാത്ര ചെയ്യുന്നത്. റിസർവ്വേഷനുള്ള കോച്ചുകളിൽ ടിക്കറ്റ് പോലും...

സിനിമയ്ക്ക് ഭീഷണിയായി മാറിയ ‘തമിഴ് റോക്കേഴ്സ്’ – ഞെട്ടിക്കുന്ന വസ്തുതകൾ…

പുതിയ സിനിമകൾ തിയേറ്ററിൽ കളിക്കുമ്പോൾ തന്നെ അതിൻ്റെ വ്യാജ പതിപ്പുകൾ ഇറക്കുന്ന പരിപാടി വളരെ കാലങ്ങൾക്ക് മുൻപേ ആരംഭിച്ചതാണ്. പറഞ്ഞു വരുന്നത് വീഡിയോ കാസറ്റ് യുഗം മുതലുള്ള കാര്യമാണ്. അന്ന് പകർപ്പവകാശ നിയമങ്ങൾ നമ്മുടെ നാട്ടിൽ അധികമാർക്കും...

ബസ്സുകളിൽ ഇനിമുതൽ ഭയപ്പെടാതെ യാത്ര ചെയ്യാം; പുതിയ നിബന്ധനകൾ ഇങ്ങനെ…

ബസ്സുകളിൽ ഇനിമുതൽ ഭയപ്പെടാതെ യാത്ര ചെയ്യാം. അന്തർ സംസ്ഥാന സ്വകാര്യ ബസ്സ് മുതലാളിമാരെ വരിഞ്ഞുകെട്ടിയുള്ള സർക്കാരിന്റെ പുതിയ ഉത്തരവ്. ബസ് മുതലാളിമാരുടെ കുതന്ത്രങ്ങള്‍ക്ക് കടിഞ്ഞാണിടുന്ന ആ നിബന്ധനകൾ എന്തൊക്കെയെന്ന് യാത്രക്കാരും വ്യക്തമായി അറിഞ്ഞിരിക്കുന്നത് നന്നായിരിക്കും. അവ എന്തൊക്കെയാണെന്ന്...

ഒരു രാജ്യത്തെ സമ്പന്നമാക്കിയ ‘ദരിദ്രനായ രാഷ്ട്രപതി’

ലേഖകൻ - പ്രകാശ് നായർ മേലില. തന്‍റെ 5 വര്‍ഷഭരണം കൊണ്ട് രാജ്യത്തെ സമ്പന്ന രാഷ്ട്രങ്ങളുടെ പട്ടികയില്‍ കൊണ്ടുവന്നു. തൊഴിലവ സരങ്ങളും,കൃഷിയും വര്‍ദ്ധിച്ചു. വ്യവസായങ്ങള്‍ അഭിവൃദ്ധി നേടി.അഭ്യസ്തവിദ്യരായവരുടെ എണ്ണം കൂടി.ശാസ്ത്ര സാങ്കേതിക രംഗത്തും വന്‍ മുന്നേറ്റമുണ്ടായി. ഇന്ന് അവിടുത്ത...