വിനോദസഞ്ചാരികൾക്ക് സന്ദർശിക്കാവുന്ന കേരളത്തിലെ 15 ഡാമുകൾ..

കേരളത്തിൽ മൊത്തം അറുപതോളം ഡാമുകളുണ്ട്. ഏറ്റവും കൂടുതൽ ഡാമുകളുള്ളത് ഇടുക്കി, പാലക്കാട്, പത്തനംതിട്ട ജില്ലകളിലാണ്. ഇത്രയധികം ഡാമുകളിൽ ചിലത് വിനോദസഞ്ചാരത്തിനു യോഗ്യമായവയാണ്. അവയിൽ പ്രധാനപ്പെട്ട 15 ഡാമുകളെ പരിചയപ്പെടാം. 1. നെയ്യാർ ഡാം : തിരുവനന്തപുരം ജില്ലയിൽ കാട്ടാക്കട ഗ്രാമപഞ്ചായത്തിൽ കള്ളിക്കാടിൽ…
View Post

വയനാട് ജില്ലാ ചരിത്രം – സഞ്ചാരികൾ അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങൾ..

കേരള സംസ്ഥാനത്തിലെ 12ആം ജില്ലയാണ് വയനാട്. കൽ‌പറ്റയാണ് ജില്ലയുടെ ആസ്ഥാനം. കേരളത്തിലെ പന്ത്രണ്ടാമത് ജില്ലയായി 1980 നവംബർ ഒന്നിനാണ് വയനാട് ജില്ല രൂപം കൊണ്ടത്. കേരളത്തിലെ ഏറ്റവും കുറവ് ജനസംഖ്യയുള്ള ജില്ലയാണിത്. കോഴിക്കോട് , കണ്ണൂർ എന്നീ ജില്ലകളുടെ ഭാഗമായിരുന്ന സ്ഥലങ്ങൾ…
View Post

250 രൂപയിൽ താഴെ മാത്രം ചിലവാക്കി ഒരു പക്കാ ലോക്കൽ മാഞ്ചോല – ഊത്ത് – കുതിരവെട്ടി യാത്ര

വിവരണം – സുജിത്ത് എൻ.എസ്. ഓരോ യാത്രയും ഓരോ അനുഭവങ്ങൾ ആണ് എന്ന് ആരോ പറഞ്ഞിട്ടുണ്ടല്ലോ.. എന്റെ ജീവിതത്തിൽ ഉണ്ടായ ഏറ്റവും സുന്ദരമായ അനുഭവങ്ങളിൽ ഒന്നായിരുന്നു ഇന്ന് ഞാൻ നടത്തിയ പക്കാ ലോക്കൽ യാത്ര.. വർഷങ്ങളായി ഞാൻ പോകാൻ ആഗ്രഹിച്ചിരുന്ന ഒരു…
View Post

വെന്റിലേറ്ററിൽ നിന്ന് ഹിമാലയത്തിൻ്റെ നെറുകയിലേക്ക് ഒരു റോഡ് യാത്ര…

വിവരണം – നിതിൻ ബോബൻ. അപ്പനും അമ്മയും റിട്ടയർ ആയിട്ടു വര്ഷം മൂന്നായി. ഇതിനിടയിൽ അമ്മ വീണു കാലൊടിച്ചു hip screw ഇട്ടു നടക്കുന്നു. അപ്പൻ മൂന്നുമാസം മുൻപ് ആക്സിഡന്റ് ആയി രണ്ടു ദിവസം വെന്റിലെറ്ററിലും. പയറുപോലെ ഓടിനടന്ന രണ്ടുപേരും മൂന്നു…
View Post

ചെന്നൈയിലേക്ക് കെഎസ്ആർടിസി സർവ്വീസ് വേണം; യാത്രക്കാരുടെ ആവശ്യം ശക്തം…

കേരളത്തിനു പുറത്തേക്ക്, അയൽസംസ്ഥാനങ്ങളിലേക്ക് നിരവധി പ്രൈവറ്റ് ബസ് സർവ്വീസുകൾ നടത്തുന്നുണ്ട്. എന്നാൽ ഇവയെ ആപേക്ഷിച്ച്‌ ഇതേ റൂട്ടിൽ സർവ്വീസ് നടത്തുന്ന കെഎസ്ആർടിസി ബസ്സുകളിൽ ചാർജ്ജ് കുറവായിരിക്കും. നിലവിൽ കോയമ്പത്തൂർ, ബെംഗളൂരു, മൈസൂർ, മംഗലാപുരം, കൊല്ലൂർ മൂകാംബിക എന്നിവിടങ്ങളിലേക്കാണ് കെഎസ്ആർടിസി പ്രധാനമായും സൂപ്പർക്ലാസ്സ്…
View Post

തളർച്ചയെ വെല്ലുവിളിച്ചുകൊണ്ട് വീൽ ചെയറിൽ നാടു ചുറ്റുന്ന നായ..

മനുഷ്യനായാലും മൃഗങ്ങളായാലും ജീവിതത്തിൽ വീഴ്ചകൾ ഒരുപാട് ഉണ്ടായേക്കാം. ചിലപ്പോൾ ശരീരത്തിന്റെ ഒരു ഭാഗം തന്നെ തളർന്നു പോയേക്കാം. അതെല്ലാം വിധിയാണ്. എന്നാൽ വിധിയെ വെല്ലുവിളിച്ചുകൊണ്ട് തങ്ങളുടെ കുറവ് ഒരു കുറവേയല്ലെന്നു വിചാരിച്ചുകൊണ്ട് വീൽചെയറിൽ ഇരുന്നു വരെ നാടു ചുറ്റുന്ന ആളുകളെക്കുറിച്ച് നാം…
View Post

നമ്മളിൽ പലരും അറിയാതെ ചെയ്യുന്ന ചില ട്രാഫിക് നിയമലംഘനങ്ങൾ അറിഞ്ഞിരിക്കാം…

വിദേശ രാജ്യങ്ങളെ അപേക്ഷിച്ച് ഇന്ത്യയിൽ ട്രാഫിക് നിയമങ്ങൾ അൽപ്പം അയഞ്ഞതാണ്. എങ്കിലും റോഡിൽ വാഹനവുമായി ഇറങ്ങുന്നതിനു മുൻപ് എല്ലാവരും റോഡിൽ പാലിക്കേണ്ട നിയമങ്ങളെക്കുറിച്ച് ബോധവാന്മാരായിരിക്കണം. എന്നാൽ പൊതുവായ റോഡ് നിയമങ്ങൾ കൂടാതെ അധികമാർക്കും അറിയാത്ത ചില കാര്യങ്ങൾ കൂടിയുണ്ടെന്ന് ഓർക്കുക. നമ്മളിൽ…
View Post

കുടുംബത്തോടൊപ്പംകൊരങ്ങാട്ടി മലയിലേക്ക് ഒരു ട്രെക്കിങ്…

വിവരണം – Rahim D Ce.‎  YallaGo ഫാമിലിയുടെ പൊള്ളാച്ചി ഇവന്റിലെ ഒത്തു കൂടലിന്റെ ഹാങ്ങ് ഓവർ മാറുന്നതിന് മുന്നേ തന്നെ മിടുക്കിയായ ഇടുക്കിയിലെ അധികമാരും അറിയപ്പെടാതെ കിടക്കുന്ന മല ആയ കൊരങ്ങാട്ടി മല ഇവെന്റുമായി നുമ്മടെ ടീം വീണ്ടും എത്തിയിരുന്നു.…
View Post

ഇന്ത്യയിലെ ഏറ്റവും കൂടുതൽ ദൂരമുള്ള ബസ് റൂട്ട് ഏതെന്നറിയാമോ?

ബസ്സുകളിൽ സഞ്ചരിച്ചിട്ടുള്ളവരാണ് നമ്മളെല്ലാവരും തന്നെ. സ്വന്തമായി വാഹനങ്ങൾ ഇല്ലാത്തവർക്ക് എവിടെ പോകുവാനും ബസ്സുകൾ മാത്രമാണ് ശരണം. പക്ഷെ എത്ര സമയം ഒരു ബസ്സിൽ നാം സഞ്ചരിച്ചിട്ടുണ്ട്? കൂടി വന്നാൽ 10 -15 മണിക്കൂറുകൾ ആയിരിക്കും ഭൂരിഭാഗം ആളുകളും ഏറ്റവും കൂടുതൽ സമയം…
View Post

25 വർഷം മുൻപ് കേരളക്കരയെ ഞെട്ടിച്ച ചമ്മനാട് ബസ് ദുരന്തം – തിരിച്ചറിയാതെ ഇനിയും 3 പേർ..

കേരളത്തിൽ കെഎസ്ആർടിസി ഉൾപ്പെട്ട റോഡപകടങ്ങൾ ധാരാളം നടന്നിട്ടുണ്ട്. അവയിൽ ചിലത് എല്ലാവരെയും ഞെട്ടിക്കുന്നതുമായിരുന്നു. അത്തരത്തിൽ ഇന്നും ആളുകളുടെ മനസ്സിൽ നിന്നും മായാതെ കിടക്കുന്ന ഒരു ദുരന്തമാണ് ചമ്മനാട് അപകടം. 1994 ഫെബ്രുവരി അഞ്ചാം തീയതി രാത്രി 10 മണിയ്ക്ക് ശേഷമാണ് ദേശീയപാതയിൽ…
View Post