ലയൺ എയർ – ലോകത്തിലെ ഏറ്റവും അപകടകരമായ ഒരു എയർലൈൻ

ഇൻഡോനേഷ്യയിലെ ഒരു പ്രൈവറ്റ് എയർലൈനാണ്‌ PT Lion Mentari Airlines എന്നറിയപ്പെടുന്ന ലയൺ എയർ. എയർഏഷ്യക്ക് ശേഷം സൗത്ത് ഈസ്റ്റ് ഏഷ്യയിലെ ഏറ്റവും ചെലവു കുറഞ്ഞ ഒരു എയർലൈനാണ്‌ ലയൺ എയർ. ലയൺ എയറിൻ്റെ ചരിത്രം ഒന്നറിഞ്ഞിരിക്കാം. 1999 ഒക്ടോബറിൽ സഹോദരങ്ങളായ…
View Post

കാഴ്ചകൾ മടുക്കാത്ത നിധി; കർണാടകയിലെ ഗോപാൽസ്വാമി ബെട്ട

എഴുത്ത് – Lijaz AAmi. ഏവരും മനസ്സിന്റെ അകത്തട്ടിൽ സൂക്ഷിച്ച് വെച്ചിരിയ്ക്കുന്ന മൊഹബ്ബത്താണ് യാത്ര. യാത്ര നമുക്ക് സമ്മാനിക്കുന്നത് ജീവിതത്തിലെ ഓർമകളെ കൊണ്ടുനടക്കാനുള്ള കുറച്ച് അനുഭവങ്ങളായിരിയ്ക്കും. ആ അനുഭവങ്ങളിലൂടെ നീന്തിത്തുടിയ്ക്കുന്ന ചെറു മീനുകളായി നമുക്കിരിയ്ക്കാം. യാത്ര, അത് ചെറുതാണെങ്കിലും, വലുതാണെങ്കിലും, അതൊരു…
View Post

രണ്ടേ രണ്ടു വിമാന മോഡലുകളുമായി ചരിത്രം കുറിച്ച ATR ൻ്റെ കഥ

വലിയ വിമാനങ്ങൾ പോലെത്തന്നെ ചെറിയ തുമ്പികളെപ്പോലത്തെ വിമാനങ്ങളും നിങ്ങൾ കണ്ടിട്ടുണ്ടാകും. ഇത്തരത്തിൽ പാസഞ്ചർ സർവീസുകൾക്ക് കൂടുതലായി ഉപയോഗിക്കുന്ന ചെറുവിമാന മോഡലാണ് ATR. എന്താണ് ഈ ATR? ഇതിന്റെ ചരിത്രവും വിശേഷങ്ങളുമാണ് ഇനി പറയുവാൻ പോകുന്നത്. ചെറിയ എയർക്രാഫ്റ്റുകൾ നിർമ്മിക്കുന്ന ഒരു ഫ്രഞ്ച്…
View Post

പെങ്ങാമുക്ക് ബസ്സ് ഓടാതിരിക്കുന്നത് ഡ്രൈവറില്ലാത്തതുകൊണ്ടോ?

കുന്നംകുളം പെങ്ങാമുക്കിലേക്ക് തലസ്ഥാനത്ത് ‌നിന്നും എല്ലാ പാതിരാവും ഓടിയെത്തുന്ന പാതിരകുറുക്കന്‍ എന്നറിയപെടുന്ന തിരുവനന്തപുരം – പെങ്ങാമുക്ക് ബസ്സ് ഓടാതിരിക്കുന്നത് ഡ്രൈവറില്ലാത്തതാണെന്നാണ് കെ എസ് ആര്‍ ടി സി. ബസ്സ് ഓടാത്തതെന്തെന്ന് അന്വേഷിച്ച കുന്നംകുളം സ്വദേശി ലിജോ ജോസിനോടാണ് ഡ്രൈവറില്ലാത്തതിന്റെ സങ്കടം പങ്കുവെച്ചത്.…
View Post

ഞങ്ങടെ ‘പാതിരാ കുറുക്കനെ’ ഇല്ലാതാക്കരുതേ… കുന്നംകുളത്തുകാരുടെ ആവശ്യം

കുന്നംകുളത്തുകാർക്കൊരു സങ്കടം പറയുവാനുണ്ട്. മറ്റൊന്നുമല്ല പെങ്ങാമുക്ക് – തിരുവനന്തപുരം ആനവണ്ടി ഓടാതായിട്ട് മാസങ്ങളായി. കോവിഡ് കാലത്ത് എല്ലാ കെ.എസ്.ആർ.ടി.സി ബസുകളും നിലച്ചപ്പോൾ ഈ ബസിന്റെ വരവും നിന്നു. കോവിഡ് കാലമല്ലേ, എല്ലാം ബസും നിന്ന കാലമല്ലേ, അത് കൊണ്ട് കൊഴപ്പമില്ലെന്ന് കരുതി.…
View Post

മോഹിച്ച് ഊട്ടിയിലെത്തി എന്നിട്ട് ഉടനെ മടങ്ങി? ഇതുപോലെ ചില യാത്രകൾ

വിവരണം – ദയാൽ കരുണാകരൻ. ചിലപ്പോൾ നമ്മൾ നൂറുക്കണക്കിന് കി.മീറ്റർ ഓടി ചില സ്ഥലങ്ങളിൽ എത്തും. എന്നിട്ട് അവിടെ ഒന്നു കാലു കുത്തുക പോലും ചെയ്യാതെ മറ്റെവിടേക്കോ അല്ലെങ്കിൽ തിരികെ നമ്മുടെ താമസസ്ഥലത്തേക്ക് മടങ്ങിയെന്ന് വരാം. ‘ലക്ഷ്യത്തിലെത്തി ഉടൻതന്നെ മടക്കയാത്ര പ്ളാൻ…
View Post

ഇന്ത്യൻ നിരത്തുകൾ കീഴടക്കാൻ ‘ടാറ്റാ സഫാരി’യുടെ റീ എൻട്രി

പ്രമുഖ ഇന്ത്യൻ കാർ നിർമ്മാതാക്കളായ ടാറ്റയുടെ പേരെടുത്ത ഒരു മോഡലാണ് സഫാരി. 1998 ലായിരുന്നു ടാറ്റ സഫാരിയെ നിരത്തിലെത്തിച്ചത്. ടാറ്റയുടെ ആദ്യ എസ്‍യുവികളിലൊന്നായ സഫാരി പിന്നീട് ഇന്ത്യൻ വാഹനലോകത്തെ കരുത്തിന്റെ പ്രതീകമായി മാറുകയായിരുന്നു. ഇന്ത്യൻ സൈന്യത്തിൽ വരെ സാന്നിധ്യമറിയിച്ചുകൊണ്ട് സഫാരി പേരെടുത്തു.…
View Post

യുഎഇയിലെ ഏറ്റവും ഉയർന്ന മലനിരകളിലേക്ക് ഒരു യാത്ര പോകാം

യുഎഇയിലെ ഏറ്റവും ഉയർന്ന മലനിരകൾ… അതാണ് റാസൽഖൈമ എമിറേറ്റിൽ സ്ഥിതി ചെയ്യുന്ന ജബൽ ജൈസ്. 6,345 അടി ഉയരമുള്ള ജബല്‍ ജൈസിലേക്ക് റാസൽഖൈമയിൽ നിന്നും ഏകദേശം 70 കിലോമീറ്ററോളം ദൂരമുണ്ട്. ഈ മലനിരകളുടെ ഒരു ഭാഗം ഒമാൻ രാജ്യത്തിനുള്ളിലാണ്. ചുരുക്കിപ്പറഞ്ഞാൽ ഒരു…
View Post

ആനക്കുളത്തെ ആനക്കുളിയും മറ്റ് ആനവിശേഷങ്ങളും

വിവരണം – ദീപ ഗംഗേഷ്. പൊട്ടിപൊളിഞ്ഞ റോഡ് വലിയൊരു കുത്തനെയുള്ള ഇറക്കത്തോടെ അവസാനിച്ചത് ഒരു ചെറിയ കവലയിലാണ്. പരിഷ്കാരങ്ങൾ കടന്നു വരുന്നതേയുള്ളൂ.. ചെറിയൊരു അമ്പലം, കപ്പേള.. ഫോറസ്റ്റിൻ്റെ ഒരു വാച്ച് ടവർ.. വിരലിലെണ്ണാവുന്ന കടമുറികളും. റോഡിൽ നിന്ന് കുറച്ചുമാറി ചെറിയൊരു കാട്ടാറ്…
View Post

നിങ്ങ പൊളിയാണ് ബ്രോ… ഞങ്ങളുടെയെല്ലാം കണ്ണ് നിറച്ചാണ് നിങ്ങൾ പോണത്

എഴുത്ത് – Dhanya Kattil. 2018 ജൂണിലെ ഒരു പത്ര വാർത്തയിൽ നിന്നാണ് ഒരു കൊച്ചു പയ്യൻ നമ്മുടെ പത്തനംതിട്ടയുടെ കളക്ടറായി വരുന്ന വാർത്ത വായിച്ചത്. ആ വാർത്തയോടൊപ്പം കണ്ട ചിത്രം അതിലേറെ സന്തോഷം തോന്നി. ഭാര്യയേയും ചേർത്തു പിടിച്ച് റിംഗ്…
View Post