ഇന്ത്യയുടെ ആത്മാവിനെ തൊട്ടറിഞ്ഞുകൊണ്ട് വനിതാ സഞ്ചാരിയുടെ ഹിച്ച് ഹൈക്കിംഗ്…

പലരും പല രീതിയിൽ യാത്രകൾ നടത്താറുണ്ട്. ചിലർ നല്ല കാശു ചെലവാക്കി യാത്രകൾ ആഡംബരമാക്കിത്തീർക്കുമ്പോൾ മറ്റു ചിലർ വളരെക്കുറവ് കാശു മാത്രം ചിലവാക്കി നാടു ചുറ്റുന്നു. ഇതിൽ നിന്നും നമുക്ക് ഒരു കാര്യം വ്യക്തമാണ്....

കെഎസ്ആർടിസി ബസ്സുകളെ എങ്ങനെ നമുക്ക് തിരിച്ചറിയാം?

നമ്മുടെ നാട്ടിൽ രണ്ടു തരത്തിലുള്ള ബസ് സർവീസുകളാണ് ഉള്ളത്. ഒന്ന് സർക്കാർ ഉടമസ്ഥതയിലുള്ള സ്ഥാപനമായ കെഎസ്ആർടിസിയും രണ്ട് സ്വകാര്യ വ്യക്തികളുടെയോ സ്ഥാപനങ്ങളുടെയോ ഉടമസ്ഥതയിലുള്ള പ്രൈവറ്റ് ബസ്സുകളും. ഇവയിൽ പ്രൈവറ്റ് ബസ്സുകൾക്ക് പേരുകൾ നൽകുന്നതിനാൽ അവയെ...

ഡൽഹിയിൽ നിന്നും മുംബൈയിലേക്ക് എളുപ്പത്തിൽ എത്താവുന്ന ട്രെയിനുകൾ

ഇന്ത്യയിലെ പ്രധാനപ്പെട്ട രണ്ടു നഗരങ്ങളാണ് ഡൽഹിയും മുംബൈയും. ഡൽഹിയിൽ നിന്നും മുംബൈയിലേക്ക് ചെലവു കുറച്ച് എളുപ്പത്തിൽ എത്തിച്ചേരുവാൻ ഏറ്റവും നല്ല മാർഗ്ഗം ട്രെയിൻ യാത്രയാണ്. ഡൽഹിയിൽ നിന്നും ട്രെയിൻ മുംബൈയിൽ എത്തിച്ചേരുവാൻ ഏറ്റവും കുറഞ്ഞത്...

സ്വന്തമായി വാഹനങ്ങളില്ലാത്തവർക്ക് ഊട്ടിയിലേക്ക് എങ്ങനെ പോകാം?

ഊട്ടി - മലയാളികൾ ടൂർ പോകുവാൻ തുടങ്ങിയ കാലം മുതൽക്കേ കേൾക്കുന്ന പേരാണിത്. കൊടികുത്തിമലയും കക്കാടംപൊയിലും ഗവിയും മീശപ്പുലിമലയുമൊക്കെ ആരാലും അറിയപ്പെടാതെ കിടന്നിരുന്ന സമയത്ത് മലയാളികളുടെ ഹിറ്റ്ലിസ്റ്റിൽ ഉണ്ടായിരുന്ന വിനോദ സഞ്ചാര കേന്ദ്രമായിരുന്നു ഊട്ടി....

തിരക്കിൽപ്പെടാതെ എറണാകുളം നഗരത്തിലേക്ക് എത്തുവാൻ ഒരു ഹൈവേ..

കേരളത്തിൽ ഗതാഗതത്തിനായി പ്രധാനമായും ആശ്രയിക്കുന്നത് ഉപരിതലഗതാഗതമാർഗ്ഗമായ റോഡുകളെയാണ്‌. കേരളത്തിൽ അനേകം റോഡുകൾ ഉണ്ട്. അവയിൽ ഏറ്റവും കൂടുതൽ ഉള്ളത് പഞ്ചായത്ത് റോഡുകളാണ്‌. പിന്നെ സംസ്ഥാന പാതകളും, ദേശീയപാതകളും.. ഗതാഗതത്തിനും ചരക്കുമാറ്റത്തിനും കൂടുതലായി ആശ്രയിക്കുന്നത് ദേശീയപാതകളെയാണ്....

കെ.ജി.എഫ്. – ഒരുകാലത്ത് ഇന്ത്യയുടെ അഭിമാനമായിരുന്ന സ്വർണ്ണഖനി

കെ.ജി.എഫ്. – 2018 അവസാനത്തോടു കൂടി തിയേറ്ററുകളിൽ പ്രദർശനത്തിനെത്തി വൻ വിജയം കൈവരിച്ച ഒരു കന്നഡ ചിത്രം. കന്നഡ കൂടാതെ മലയാളം, തമിഴ്, ഹിന്ദി, തെലുങ്ക് ഭാഷകളിലും ചിത്രം മൊഴിമാറ്റിയിട്ടുണ്ട്. ശരിക്കും എന്താണ് ഈ...

ലോകത്തെ നടുക്കിയ ‘അലറിക്കരയുന്ന മമ്മി’യുടെ പിന്നിലെ ദുരൂഹതകൾ

അലറിക്കരയുന്ന മമ്മി ഇന്നോളം ഗവേഷകര്‍ക്ക് ഉത്തരം കിട്ടാത്ത ഒരു ചോദ്യമായിരുന്നു. 1886 ലാണ് ഈ മമ്മിയെ പര്യവേഷകര്‍ക്ക് ലഭിക്കുന്നത്. എന്നാല്‍ മറ്റ് മമ്മികളെ അപേക്ഷിച്ച് ഈ മമ്മിക്ക് പിന്നില്‍ എന്തൊക്കെയോ രഹസ്യങ്ങളുണ്ടെന്നാണ് കണക്കാക്കുന്നത്. ലോകം...

നിളാതീരത്തെ ‘കുത്താമ്പുള്ളി’ എന്ന കൈത്തറി ഗ്രാമത്തിലേക്ക്..

ഇന്ത്യയിലുടനീളവും വിദേശ രാജ്യങ്ങളിലും പ്രിയമേറിയ കൈത്തറി വസ്‌ത്രങ്ങളുടെ നാടാണ് തൃശ്ശൂർ – പാലക്കാട് അതിർത്തിയിൽ ഭാരതപ്പുഴയുടെ തീരത്ത് സ്ഥിതി ചെയ്യുന്ന കുത്താമ്പുള്ളി. പരമ്പരാഗതമായ സമൂഹ ജീവിതവും തറികളും, നെയ്ത്തുശാലകളും ഒക്കെയായി പഴമ വിടാത്ത ഒരു...

ഓട്ടോറിക്ഷ ഓടിക്കുന്നവർ അറിഞ്ഞിരിക്കേണ്ട നിയമങ്ങൾ

ഓട്ടോറിക്ഷ ഓടിക്കുന്നവര് അറിഞ്ഞിരിക്കേണ്ട നിയമങ്ങളും, വസ്തുതകളും- കേരളാ പൊലീസ് ചീഫിന്റെ ഫേസ്ബുക്ക് പേജില്നിന്നുള്ള വിവരങ്ങൾ.. 2014-ല് കേരളത്തിലുണ്ടായ 36,282 വാഹനാപകട കേസുകളില് 4,766 വാഹനാപകടങ്ങളില്പ്പെട്ടത് ഓട്ടോറിക്ഷകളാണ്. ഈ വാഹനാപകടങ്ങളില്പ്പെട്ട് 343 പേര് മരിക്കുകയും 5,648...

ലോകത്തിന് ഇന്ത്യക്കാർ നൽകിയ മികച്ച സംഭാവനകൾ

ശാസ്ത്രസാങ്കേതിക വിദ്യയിൽ മഹത്തായ പാരമ്പര്യമുള്ള രാജ്യമാണ് ഇന്ത്യ. സിന്ധു നദീതട സംസ്കാരത്തില്‍ ഉദ്ഭവിച്ച പ്രാചീന സമൂഹമാണ് ലോകത്തില്‍ ശാസ്ത്ര സാങ്കേതിക വിദ്യയുടെ വിത്തുപാകിയത്. ആധുനിക ലോകത്തിന് ഇന്ത്യക്കാർ നൽകിയ ഒഴിച്ചുകൂടാനാവാത്ത ചില പ്രധാനപ്പെട്ട സംഭാനകൾ...