‘എറണാകുളം – പയസ് നഗർ’ : അധികമാരും അറിയാത്ത ഒരു കെഎസ്ആർടിസി സ്റ്റേ സർവ്വീസ്

കെഎസ്ആർടിസി ബസ്സിൽ യാത്ര പോകുവാൻ ഇഷ്ടപ്പെടാത്ത സഞ്ചാര പ്രേമികൾ ആരുംതന്നെ ഉണ്ടായിരിക്കില്ല. ഗവിയും, വയനാടും, മലക്കപ്പാറയുമൊക്കെ ധാരാളം ആളുകൾ കെഎസ്ആർടിസിയിൽ കറങ്ങുന്ന സ്ഥലങ്ങളിൽ പ്രധാനപ്പെട്ടതാണ്. എന്നാൽ അധികമാരും അറിയാത്ത ഒരു കെഎസ്ആർടിസി സ്റ്റേ സർവ്വീസിനെക്കുറിച്ചാണ് ഇനി പറയുവാൻ...

500 രൂപയ്ക്ക് ജീവിതത്തിലെ ആദ്യത്തെ വിമാനയാത്ര; കൊച്ചി – ബെംഗളൂരു എയർ ഏഷ്യ…

വിവരണം - പ്രശാന്ത് പറവൂർ. കുട്ടിക്കാലം മുതലേ ബസ്സിലും ബോട്ടിലും ട്രെയിനിലുമൊക്കെ യാത്ര ചെയ്ത് കൊതി തീർന്നതാണ്. അപ്പോഴും ഒരു വിമാനയാത്ര എന്ന സ്വപ്നം മനസ്സിൽ അങ്ങനെത്തന്നെ കിടക്കുകയായിരുന്നു. ഏതൊരു സാധാരണക്കാരനെപ്പോലെയും വിമാനത്തിൽ കയറി യാത്ര ചെയ്തിട്ടു ചത്താൽ...

30 വര്‍ഷം മുമ്പത്തെ 200 രൂപയുടെ കടം വീട്ടാൻ ഇന്ത്യയിലെത്തിയ ഒരു കെനിയന്‍ എം.പി

എഴുത്ത് - പ്രകാശ് നായർ മേലില. സത്യസന്ധതയുടെ ഉത്തമ മാതൃകയായി ഈ കെനിയൻ നേതാവ് ! ഇന്നദ്ദേഹം ലോകത്തിനുതന്നെ നേർവിളക്കായി മാറിക്കഴിഞ്ഞു.നേതാക്കൾക്കും ജനങ്ങൾക്കും മാതൃകാ പുരുഷനായ Richard Tongi എന്ന കെനിയൻ നേതാവ് 30 വർഷം മുൻപ് തൻ്റെ...

ലോറിയുടെ ചേസിസിൽ നിന്നും വീലുകൾ മോഷണം പോയി; കെണിയിലായി പാവം ഡ്രൈവർ…

അതീവ സങ്കടകരമായ ഒരു വാർത്ത കേട്ടുകൊണ്ടാണ് ഇന്ന് നേരം പുലർന്നത്. ഉത്തരഖണ്ഡിൽ നിന്നും ട്രക്ക് ചെയിസിസുമായി കേരളത്തിലെത്തിയ ജുമാഖാൻ എന്ന ഡ്രൈവർ കാസർഗോഡ് ചെറുവത്തൂർ എന്ന സ്ഥലത്ത് വാഹനം റോഡരികിൽ നിർത്തി ഉറങ്ങിയെണീറ്റപ്പോൾ 2 ലക്ഷത്തിലധികം രൂപ വിലവരുന്ന...

“തീറ്റ റപ്പായി” തൃശ്ശൂർക്കാരുടെ സ്വന്തം റപ്പായി ചേട്ടൻ്റെ തീറ്റ വിശേഷങ്ങൾ…

വടക്കും നാഥനെ പ്രദക്ഷിണം വച്ചുകിടക്കുന്ന സ്വരാജ് റൗണ്ടിൽ ഒരുകാലത്തെ സ്ഥിരം കാഴ്ചയായിരുന്നു കുറ്റിത്താടിയും ചീകിയൊതുക്കാത്ത മുടിയുമായി വരുന്ന സാധാരണയിൽ കവിഞ്ഞ് ഒരല്പം മാത്രം വണ്ണമുള്ള ഒരു മനുഷ്യൻ. കൈയ്യിൽ എപ്പോളും ഒരു സഞ്ചിയുമുണ്ടാകും. അയാളെ അറിയാത്തവരായി അന്ന്...

കർണാടകയിലെ ‘HD കോട്ട’ അഥവാ ‘ഹെഗ്ഗഡദേവനക്കോട്ട’യിലേക്ക് ഒരു വനയാത്ര…

വിവരണം - Jamshid Puthiyedath. മത്സരമാണ് മത്സരം... മനസ്സിലെ മത്സരം... ഈ മത്സരം പലപ്പോഴായി നടക്കുന്നു. ആഴ്ചയിലൊരിക്കൽ ബീച്ചും മലകളായ മലകളും തമ്മിൽ. കാപ്പാടോ ബേപ്പൂരോ ഇനി "അമ്മളെ ബീച്ചിലോ" പോവാത്ത ഒരാഴ്ച്ച ഉണ്ടെങ്കിൽ അത് മറ്റൊന്നും കൊണ്ടാവില്ല,...

കൊണ്ടോടി മോട്ടോഴ്‌സ് & ഓട്ടോക്രാഫ്റ്റ്; നിങ്ങള്‍ അറിയേണ്ടതെല്ലാം…

കേരളത്തിലെ ഏറ്റവും വലിയ സേവനദാതാക്കളാണ്‌ സ്വകാര്യ ബസ്‌ സര്‍വീസുകള്‍. പൊതുജനങ്ങള്‍ ഏറ്റവുമധികം ആശ്രയിക്കുന്ന യാത്രാ മാധ്യമം. പബ്ലിക്ക്‌ ട്രാന്‍പോര്‍ട്ട്‌ സിസ്റ്റം താരതമ്യേന കുറവുള്ള കേരളത്തില്‍ ജനങ്ങളെ ഏറ്റവുമധികം സഹായിക്കുന്നതും ശിക്ഷിക്കുന്നതും ഇക്കൂട്ടര്‍ തന്നെ. കേരളത്തില്‍ സര്‍വീസ്‌ നടത്തുന്ന...

ഫയർഫോഴ്‌സ് വൈകിയെത്തുന്നു എന്നു പരാതി പറയുന്നവർ അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങൾ…

അപകട സ്ഥലങ്ങളിൽ ഫയർ ഫോഴ്സ് മനപ്പൂർവം ഒരിക്കലും താമസിച്ചു എത്തില്ല. അങ്ങനെ പ്രചാരണം ഉണ്ടാകുന്നതിനു വിവിധ കാരണങ്ങൾ ഉണ്ട്. Kerala Fire & Rescue Services ഫേസ്‌ബുക്ക് പേജിൽ ഷെയർ ചെയ്ത കുറിപ്പ് വായിക്കാം. "അപകടം ഉണ്ടായി പലപ്പോഴും...

വിജയപുരിയെന്ന വിഴിഞ്ഞത്തിന്‍റെ ആയ് രാജവംശവും ആയ്ക്കുടി ക്ഷേത്രവും

വിവരണം - അരുൺ വിനയ്. ആകെക്കൂടി ജീവിതം വഴിതെറ്റി കിടന്നത് കൊണ്ടാവണം എവിടേക്ക് പോകാന്‍ ഇറങ്ങിയാലും ലക്ഷ്യത്തില്‍ എത്തുന്നതിനും മുന്നേ ഇങ്ങനെ എവിടെയെങ്കിലുമൊക്കെ വഴിതെറ്റി എത്തുന്നത്‌. പൈതൃകം ഉറങ്ങുന്ന കോട്ടകളും കൊട്ടാരങ്ങളും കൊണ്ട് നിറഞ്ഞ തിരുവനന്തപുരത്തിന്‍റെ ചരിത്രം പൂര്‍ണ്ണമാകണമെങ്കില്‍...

മഴക്കാലം ആസ്വദിക്കുവാനായി പാലരുവി വെള്ളച്ചാട്ടത്തിലേക്ക് പോകാം…

വിവരണം - അഖിൽ സുരേന്ദ്രൻ. "പാൽ പോൽ രുചി..പാലരുവി.. പുലരി പൊൻ പ്രാവേ നിന്നെ തേടി ഞാൻ യാത്ര തിരിച്ചു. ആ പാലരുവി സുന്ദരിക്ക് ഒരു ചുടു ചുബനം നൽക്കാനും, ഓർമ്മകൾ നിരത്തിയ പുൽ പൂമെത്തകൾ പൊൻ വെയിൽ...