ഒരു രാജ്യത്തെ സമ്പന്നമാക്കിയ ‘ദരിദ്രനായ രാഷ്ട്രപതി’

ലേഖകൻ - പ്രകാശ് നായർ മേലില. തന്‍റെ 5 വര്‍ഷഭരണം കൊണ്ട് രാജ്യത്തെ സമ്പന്ന രാഷ്ട്രങ്ങളുടെ പട്ടികയില്‍ കൊണ്ടുവന്നു. തൊഴിലവ സരങ്ങളും,കൃഷിയും വര്‍ദ്ധിച്ചു. വ്യവസായങ്ങള്‍ അഭിവൃദ്ധി നേടി.അഭ്യസ്തവിദ്യരായവരുടെ എണ്ണം കൂടി.ശാസ്ത്ര സാങ്കേതിക രംഗത്തും വന്‍ മുന്നേറ്റമുണ്ടായി. ഇന്ന് അവിടുത്ത...

ഇന്ത്യ കണ്ട ഏറ്റവും സത്യസന്ധനായ മന്ത്രി ഇപ്പോള്‍ ഉപജീവനം കഴിക്കുന്നത് തെരുവില്‍ കളിപ്പാട്ടം വിറ്റ്..!!

ജീവിതത്തിൽ ഒരു തവണ മന്ത്രിസ്ഥാനം കിട്ടിയാൽ പിന്നെ അയാളുടെ കുടുംബം രക്ഷപ്പെടും. അഴിമതിയും സ്വജനപക്ഷപാതവും നിറഞ്ഞ രാഷ്ട്രീയം ധനസമ്പാദനത്തിനുള്ള മാര്‍ഗമായാണ് പലരും കാണുന്നത്. അപൂര്‍വം ചിലര്‍ മാത്രമാണ് രാഷ്ട്രീയം സാമൂഹ്യസേവനമായി കാണുന്നത്. അത്തരമൊരാളായിരുന്നു രമേശ് നിരഞ്ജന്‍. സത്യസന്ധന്‍,...

18 വർഷത്തോളം ഒരു എയർപോർട്ടിൽ കാത്തിരിക്കേണ്ടി വന്ന ഒരു യാത്രക്കാരെൻ്റെ ജീവിതകഥ…

എഴുത്ത് - Anoop Cb (ചരിത്രാന്വേഷികൾ ഗ്രൂപ്പിൽ വന്ന ലേഖനം). എയർപോർട്ടിലോ, റെയിൽവേ സ്റ്റേഷനിലോ ചെല്ലുമ്പോൾ യാത്ര തുടങ്ങാൻ ഒന്നോ രണ്ടോ മണിക്കൂർ കാത്തിരിക്കേണ്ടി വന്നാൽ മുഷിയുന്നവരാണ് നമ്മളിൽ മിക്കവരും. എന്നാൽ മെഹ്റാൻ കരീമി നസ്‌റി എന്ന ഇറാൻ...

കുറഞ്ഞ ചിലവിൽ ലക്ഷദ്വീപിലേക്ക് ഒരു കപ്പൽ യാത്ര..!!

വിവരണം - Nazeem Sali. സ്പോൺസർ ചെയ്യാൻ ആളുണ്ട് എങ്കിൽ ഏറ്റവും ചിലവ് കുറച്ചു കൂടുതൽ കാഴ്ച്ചകൾ കാണാൻ പോകാൻ പറ്റിയ ഒരു സ്ഥലമാണ് ലക്ഷദ്വീപ്. അതും കപ്പലിൽ. കടൽ കാറ്റും കടൽ കാഴ്ചകളും കണ്ടു കണ്ടു കാറ്റിനോട്ഉം...

ലോറിക്കാരെ തെറി പറയുന്നതിനു മുൻപ് ഈ കാര്യങ്ങൾ ഒന്നോർക്കുക !!

എഴുത്ത് - ജിതിൻ ജോഷി. കഴിഞ്ഞ ദിവസം ഒരു കാഴ്ച കണ്ടു. വീതി കുറഞ്ഞ ചുരം റോഡിലൂടെ വളരെ ബുദ്ധിമുട്ടി ഓരോ വളവും കയറിപ്പോകുന്ന ഒരു ചരക്കുലോറി. അതിനു പിറകെ തുടരെ തുടരെ ഹോൺ മുഴക്കി വിടാതെ പിന്തുടർന്ന്...

ട്രെയിനിൻ്റെ വാതിൽക്കൽ നിൽക്കുന്നവരെ ലക്ഷ്യമിട്ട് ‘കുട്ടി അക്രമികൾ’ ; ഞെട്ടിക്കുന്ന സംഭവം പുറത്ത്…

നമ്മളെല്ലാം ട്രെയിനിൽ യാത്ര ചെയ്യാറുണ്ട്. മിക്കയാളുകൾക്കും ട്രെയിനിൽ യാത്ര ചെയ്യുമ്പോൾ ഉള്ള ഒരു പ്രവണതയാണ് ഡോറിനു സമീപം വന്നു നിന്നുകൊണ്ടോ ഇരുന്നുകൊണ്ടോ മൊബൈലിൽ ചിത്രങ്ങൾ എടുക്കുകയെന്നത്. ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനിന്റെ ഡോറിനു സമീപം നിൽക്കുകയോ ഇരിക്കുകയോ ചെയ്യരുതെന്ന് നിയമം...

മന്ത്രിയുടെ പേര് കേട്ടപ്പോൾ ആശുപത്രി ഉണർന്നു; വനിതാ കണ്ടക്ടറുടെ കുറിപ്പ് ശ്രദ്ധേയമാകുന്നു…

ഡ്യൂട്ടിയ്ക്കിടെ കഠിനമായ പണിയും ഛർദ്ദിയുമായി കാസർഗോഡ് ജില്ലാ ആശുപത്രിയിൽ ചെന്ന കെഎസ്ആർടിസി വനിതാ കണ്ടക്ടറായ ഷൈനിയ്ക്ക് നേരിടേണ്ടി വന്ന ദുരവസ്ഥയും, അതിനിടെ ആരോഗ്യവകുപ്പ് മന്ത്രി ശൈലജ ടീച്ചറുടെ പേര് പറഞ്ഞപ്പോൾ ആശുപത്രി ജീവനക്കാർ ഉണർന്നു പ്രവർത്തിച്ച സംഭവവുമെല്ലാം...

വളരെ കുറഞ്ഞ ചെലവിൽ മലക്കപ്പാറയിലേക്ക് ‘ഒരു വൺ ഡേ’ ട്രിപ്പ്..!!

വളരെ കുറഞ്ഞ ചെലവിൽ മനോഹരമായ കാഴ്ചകൾ കണ്ടുകൊണ്ട് കൊടുംകാട്ടിലൂടെ ഒരു കെഎസ്ആർടിസി ബസ് യാത്ര ആയാലോ? ഇത്രയും കേട്ടു കഴിഞ്ഞപ്പോൾ മുത്തങ്ങയോ കവിയോ ഒക്കെ ആണെന്ന് കരുതിക്കാണും നിങ്ങൾ. എങ്കിൽ അവയൊന്നുമല്ല, അധികമാളുകൾ (പോകുന്നവരും ഉണ്ടേ) യാത്ര...

പെട്രോൾ പമ്പുകളിൽ മലയാളികൾ പറ്റിക്കപ്പെടുന്നത് ഇങ്ങനെ – ഒരു ടാക്സി ഡ്രൈവറുടെ അനുഭവക്കുറിപ്പ്…

അന്യസംസ്ഥാനങ്ങളിലേക്കൊക്കെ സ്വന്തം വാഹനങ്ങളുമായി പോകാറുള്ളവരാണല്ലോ നമ്മളൊക്കെ. യാത്രയ്ക്കിടയിൽ കേരളത്തിനു പുറത്തു വെച്ച് വണ്ടിയിൽ ഇന്ധനം കുറഞ്ഞുപോയാൽ നമ്മൾ സാധാരണ ചെയ്യാറുള്ളതു പോലെ അടുത്തുള്ള പമ്പിൽ കയറി ഇന്ധനം നിറയ്ക്കുകയും ചെയ്യും. എന്നാൽ ഇത്തരത്തിൽ ഇന്ധനം നിറയ്ക്കുവാൻ പമ്പിൽ...

ബസ് കേടായി; യാത്രക്കാർ പോലുമറിയാതെ കർണാടക ആർടിസി ചെയ്തത് ഇങ്ങനെ…

പ്രൈവറ്റ് ബസ്സുകൾ യാത്രക്കാരെ പിഴിയുന്നതും കെഎസ്ആർടിസി യാത്രക്കാർക്ക് താങ്ങാവുന്നതുമായ ധാരാളം വാർത്തകൾ വരുന്ന സമയമാണല്ലോ ഇത്. ഒരു പ്രൈവറ്റ് ഓപ്പറേറ്റർ ചെയ്ത കുറ്റത്തിന് പേരുദോഷം വന്നിരിക്കുന്നത് മൊത്തത്തിൽ സർവ്വീസ് നടത്തുന്ന പ്രൈവറ്റ് കോൺട്രാക്ട് കാരിയേജ് ബസ്സുകൾക്കാണ്. അത്...