ഡോമിനോസ് ഒരു കുട്ടിക്കളിയല്ല, ഒരു മയാമി ഡയറി

വിവരണം - Musthafa Karassery. എന്റെ ആദ്യത്തെ എഴുത്താണ്, ഒരല്പം തള്ള് കൂടുതലായിരിക്കും, അതെന്റെയൊരു ശൈലിയായി കരുതിയാൽ മാത്രം മതി. ഞാൻ ശെരിക്കും പാവമാണ്. നമ്മളെല്ലാം തിരക്കുള്ളവരായത് കൊണ്ട് ഇത് മുഴുവൻ വായിക്കാൻ ത്രാണിയുണ്ടായെന്നു വരില്ല, പക്ഷെ എഴുതുമ്പോൾ...

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ അഥവാ എസ്ബിഐയുടെ ചരിത്രവും പ്രത്യേകതകളും

ഭാരത സർക്കാർ പ്രമുഖ ഓഹരി ഉടമയായുള്ള ഒരു പൊതുമേഖലാ ധനകാര്യസ്ഥാപനമാണ്‌ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ(SBI). ഇന്ത്യയിലെ ഏറ്റവും വലിയ ബാങ്കായ എസ്.ബി.ഐ., 1806-ൽ 'ബാങ്ക് ഓഫ് കൽക്കട്ട' എന്ന പേരിൽ കൽക്കട്ടയിലാണ് സ്ഥാപിയ്ക്കപ്പെട്ടത്. ശാഖകളുടെ എണ്ണത്തിൽ...

ആമസോൺ കാടുകളിൽ ആരുമറിയാതെ അപ്രത്യക്ഷനായ പര്യവേഷകൻ

ലേഖകൻ - ജൂലിയസ് മാനുവൽ. തീക്ഷ്ണതയാർന്ന നീല കണ്ണുകൾ ……മെലിഞ്ഞതെങ്കിലും പൊക്കമുള്ള , ദൃഡതയാർന്ന ശരീരം . ഒരു സാഹസികന് ചേർന്ന എല്ലാ ലക്ഷണങ്ങളും അടങ്ങിയ ആളായിരുന്നു പെർഴ്സി ഫോസെറ്റ് . ഇന്ത്യയിൽ ജനിച്ച, ബ്രിട്ടീഷുകാരനായ പിതാവ് എഡ്വേര്ഡ്...

37 വർഷം പഴക്കമുള്ള ഒരു കെഎസ്ആർടിസി ടിക്കറ്റ്; കണ്ടിട്ടുണ്ടോ ഇതുപോലത്തെ ടിക്കറ്റുകൾ?

ഇന്നത്തെ തലമുറയ്ക്ക് പരിചിതമായ കെഎസ്ആർടിസി ടിക്കറ്റുകൾ മെഷീനിൽ നിന്നുള്ള വെള്ള പേപ്പറിലെ ടിക്കറ്റുകളാണ്. അതിനു മുൻപ് പല കളറുകളിലുള്ള മഴവില്ലഴകുള്ള ടിക്കറ്റുകളായിരുന്നു കെഎസ്ആർടിസിയിൽ ഉപയോഗിച്ചിരുന്നത്. ഈ ടിക്കറ്റുകളിൽ കണ്ടക്ടർമാർ യാത്രക്കാർക്ക് സഞ്ചരിക്കാവുന്ന ഫെയർ സ്റ്റേജുകൾ പേന കൊണ്ട്...

തിരുവിതാംകൂർ മഹാരാജാവിനെ പ്രണയിച്ച നർത്തകി; തിരുവനന്തപുരത്തിൻ്റെ വേദനകളിലൊന്ന്….

എഴുത്ത് - നിജുകുമാർ വെഞ്ഞാറമൂട്. മഹാരാജാവിനെ പ്രണയിച്ച നർത്തകിയെത്തേടിയുള്ള യാത്ര ഒടുവിൽ ചെന്നവസാനിച്ചത് പത്മനാഭന്റെ വടക്കേനടയിലെ ഈ നടപ്പാതയിലാണ്.. ഇവിടെ വെച്ചാണ് അവളുടെ അവസാനശ്വാസം എന്നെന്നേക്കുമായി നിലച്ചത്. ഇതൊരു യാത്രാവിവരണമല്ല.. നിങ്ങളിൽ പലരും ഈ കഥ ഇതിനു മുമ്പും കേട്ടിട്ടുണ്ടാകാം.....

ഇന്ത്യ – ചൈന ബോർഡറിനടുത്തെ ഇന്ത്യയുടെ അവസാന ഗ്രാമത്തിലേക്ക്…

വിവരണം - Dr. ഒ.കെ.അസീസ്. ഇന്ത്യ - ചൈന ബോർഡറിനടുത്ത് ഇന്ത്യയുടെ അവസാന ഗ്രാമം. ഹിമാലയത്തിൽ ഞാൻ കണ്ടതില്‍ ഏറ്റവും സുന്ദര ഗ്രാമം.!! അതാണ് 3450 മീറ്റര്‍ ഉയരത്തിലെ ചിത്കുല്‍.. നേരം അസ്സലായി വെളുത്തത് കണ്ട് അന്തം വിട്ട്...

കല്യാണ ഒറുവും ഒഴുകാംപാറ വെള്ളച്ചാട്ടവും നീലത്തടാകവും കാണാം..

വിവരണം – അബു വി.കെ. മലപ്പുറം ജില്ലയിലെ വളാഞ്ചേരിക്ക്‌ അടുത്ത് കൊച്ചി മംഗലാപുരം ഹൈവേയിൽ കഞ്ഞിപ്പുര എന്ന സ്ഥലത്ത് നിന്നും ജുമാ മസ്ജിദിനോട് ചേർന്ന് വലത്തോട്ട് ഏകദേശം മൂന്ന് കിലോമീറ്റർ ദൂരമുണ്ട് ഇവിടങ്ങളിലേക്ക്. വിശ്വകീർത്തി റൂട്ടിലൂടെ കഷ്ടിച്ച് ഒന്നര...

നമ്മൾ ചെയ്യുന്ന തെറ്റായ ഡ്രൈവിംഗ് രീതികൾ; എല്ലാം പൊളിച്ചടക്കൂ… സുരക്ഷിതമായി യാത്ര ചെയ്യൂ…

എഴുത്ത് - ജിതിൻജോഷി. ഒരുപാട് യാത്രകൾ ചെയ്യുന്നവരാണ് നാമെല്ലാവരും. വാഹനം ഏതുമാകട്ടെ, നിരത്തിൽ പാലിക്കേണ്ട ചില മര്യാദകളുണ്ട്. അവ പാലിക്കുന്നത് നമ്മുടെയും മറ്റുള്ളവരുടെയും ജീവൻ രക്ഷിക്കാൻ ഉപകരിക്കും എന്നതിൽ സംശയമില്ല. യാത്രകൾക്കിടയിൽ പലപ്പോളായി തോന്നിയ ചില കാര്യങ്ങൾ നിങ്ങളുമായി...

ശിവനസമുദ്രത്തിലേക്കുള്ള വഴിയേ…

വിവരണം - ശുഭ ചെറിയത്ത്. ബി. ആർ ഹില്ലിനോട് വിട പറഞ്ഞു ചുരമിറങ്ങുമ്പോൾ തന്നെ മലമുകളിൽ നിന്നും വിദൂരതയിൽ കണ്ട ഡാമിന്റെ കാണാക്കാഴ്ചകളെ അടുത്തറിയാനുള്ള ജിജ്ഞാസയായിരുന്നു മനംനിറയെ. വിജനമായ വീഥിയിലൂടെ ഇവിടെ എത്തുമ്പോൾ അവധി ദിനങ്ങൾ ആഘോഷിക്കാനായി ലോറിയിൽ...

സഞ്ചാരികൾക്ക് ദ്യശ്യ വിരുന്നൊരുക്കി കൊല്ലത്തെ ‘ഓലിയരുക് വെള്ളച്ചാട്ടം’

വിവരണം - അഖിൽ സുരേന്ദ്രൻ അഞ്ചൽ. കൺ നിറയെ കുളിരു പകർന്ന് എന്റെ ഹൃദയത്തിന്റെ കോണിൽ ഇടം നേടിയ ഓലിയരുക് വെള്ളച്ചാട്ടം, എനിലെ സഞ്ചാര പാതയിലെ ഉളളിനാഴം അറിഞ്ഞ പളുങ്ക് വെള്ള മുത്തുമണികളാണ് നീ... പ്രകൃതി സൗന്ദര്യം കനിഞ്ഞു...