അതിവേഗ ബൈപ്പാസ് റൈഡർ സർവീസുമായി കെഎസ്ആർടിസി

യാത്രക്കാരെ അതിവേഗം ലക്ഷ്യ സ്ഥാനത്ത് എത്തിക്കാൻ കെഎസ്ആർടിസി സൂപ്പർക്ലാസ് ബൈപാസ് റൈഡർ സർവീസുകൾ ആരംഭിക്കുന്നു. കോഴിക്കോട് -തിരുവനന്തപുരം റൂട്ടിൽ ബൈപാസ് പാതകൾ പരമാവധി പ്രയോജനപ്പെടുത്തി ഡീലക്സ്, സൂപ്പർഫാസ്റ്റ് സർവീസുകൾ ഫെബ്രുവരി രണ്ടാംവാരത്തോടെ ആരംഭിക്കും. നിലവിലെ സൂപ്പർക്ലാസ് സർവീസ് ബൈപാസ് റൈഡർ സർവീസായി…
View Post

ഇവിടെ നിന്നാൽ കൽപ്പറ്റ ടൗൺ നന്നായി കാണാം, സായാഹ്നം ആസ്വദിക്കാം

വിവരണം – ശുഭ ചെറിയത്ത്. “ഇന്ന് ഉച്ചക്ക് പോകാൻ പറ്റിയ സ്ഥലം ഉണ്ടോ? കൂട്ടിന് ആളും. കുറേ കാലമായി ഒരു യാത്ര പോയിട്ട്.” ജനുവരി 29 ആം തീയ്യതി ശനിയാഴ്ച രാവിലെ 9.15 ന് ‘ചിത്രശലഭം’ വനിതാ യാത്രാ വാട്സപ്പ് ഗ്രൂപ്പിൽ…
View Post

അയർലണ്ടിലെ വിപ്ലവ സ്പിരിറ്റ് ‘മഹാറാണി’ – നിങ്ങൾക്കറിയാമോ ഈ കഥ?

“മഹാറാണി” ഈ പേരിൽ ഒരു മദ്യമോ? അതും അങ്ങ് അയർലണ്ടിൽ… സംഭവം സത്യമാണ്. മലയാളിയായ ഭാഗ്യലക്ഷ്മിയും അയർലണ്ടുകാരനായ ഭർത്താവ് റോബർട്ടും ചേർന്ന് പുറത്തിറക്കിയ ഒരു ജിൻ ആണ് ‘മഹാറാണി.’ അയർലന്റിലെ കോർക്ക് എന്ന സ്ഥലത്താണ് ഇവർ താമസിക്കുന്നതും, ഈ ജിൻ ഉൽപ്പാദിപ്പിക്കുന്നതും.…
View Post

30 വർഷം നീണ്ട എൻ്റെ സിനിമാ പ്രേമം; അന്നു മുതൽ ഇന്നു വരെ…

എഴുത്ത് – പ്രശാന്ത് പറവൂർ. ഏകദേശം 30 വർഷങ്ങൾക്ക് മുൻപ് അച്ഛൻ ഗൾഫിൽ നിന്നും ലീവിനു വന്നപ്പോൾ National ൻ്റെ കളർ ടിവിയും പിന്നെ ഒരു വി.സി.ആറും കൊണ്ടുവന്നു. ടിവിയും ആന്റിനയും വിസിആറും ഒക്കെ ഉച്ചയോടെ തന്നെ സെറ്റ് ചെയ്തു കഴിഞ്ഞു…
View Post

ഇസ്രായേലിലെ പോലീസ് സ്റ്റേഷനിൽ പോയപ്പോൾ ഉണ്ടായ അനുഭവം

എഴുത്ത് – സജീഷ് പടിക്കൽ. എന്താവശ്യത്തിനാണെങ്കിലും ഒരു പോലീസ് സ്റ്റേഷനിലേയ്ക്ക് പോകാൻ എല്ലാവർക്കും ഒരു പേടിയും മടിയുമാണ്. ഇസ്രയേലിലെ ഒരു പോലീസ് സ്റ്റേഷനിൽ ഒരു പോലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റിന് വേണ്ടി പോയി. സൈക്കിളിലാണ് പോയത്. പോലീസ് സ്റ്റേഷൻ്റെ അടുത്തുള്ള ഒരു മരത്തിൽ…
View Post

നിറവയറുമായി ‘ഡർട്ടിൽ ഡോർ’ എന്ന സ്വപ്നമുനമ്പിലേക്ക്…

വിവരണം – Denny P Mathew. ഞങ്ങളുടെ പ്രണയം അവളുടെ വയറ്റിൽ വസന്തമായി രൂപം കൊണ്ടൊരു കാലത്താണ് ഡർട്ടിൽ ഡോർ (DURDLE DOR) കാണാൻ പോകുന്നത്. ഈ സമയത്തു യാത്ര പോകുന്നത് ശരിയല്ല എന്ന് എല്ലാവരും നിരാശപ്പെടുത്തിയതുകൊണ്ടു തന്നെ യാത്രയെപ്പറ്റി ഞങ്ങൾ…
View Post

‘ഡ്രാഗൺ ഫ്രൂട്ട്’ കൃഷി നമ്മുടെ നാട്ടിൽ എങ്ങനെ ചെയ്യാം?

ഡ്രാഗൺ ഫ്രൂട്ട് ഒരു വിദേശി പഴമായിരുന്നു കുറച്ചു നാൾ മുമ്പ് വരെ. ഇപ്പോൾ നമ്മുടെ നാട്ടിലും കൂടുതൽ പ്രചാരത്തിലായിക്കൊണ്ടിരിക്കുന്നു. ഡ്രാഗൺ ഫ്രൂട്ട് വളരുന്ന ഒരു വിപണിയായി മാറിക്കൊണ്ടിരിക്കുകയാണ്. പുതുതായി നിരവധി ആളുകൾ ഈ മേഖലയിലേക്ക് കടന്നുവരുന്നുണ്ട്. ഇവിടത്തെ കാലാവസ്ഥയിലും ഇത് നന്നായി…
View Post

ബാർസലോണ സ്റ്റേഡിയവും റാമ്പ്ല തെരുവിലെ അർദ്ധനഗ്‌ന മദ്യശാലയും

വിവരണം – Ashraf Kiraloor. ഏഴു മണിക്കൂറോളം നീണ്ട യാത്രക്ക് ശേഷം വിമാന താവളത്തിൽ നിന്നും നേരെ പോയത് പ്രസിദ്ധമായ റാമ്പ്ല തെരുവിലെ താമസ സ്ഥലത്തേക്ക് ആയിരുന്നു. യൂറോപ്പിലെ മറ്റു രാജ്യങ്ങളെ അപേക്ഷിച്ചു താരതമ്യേന വലിയ രാജ്യമായ സ്പെയിനിലെ ഏകദേശം പതിനഞ്ചു…
View Post

കേരളത്തിലെ ആദ്യത്തെ 4DX തിയേറ്റർ കൊച്ചിയിൽ

പ്രേക്ഷകരെ സിനിമാസ്വാദനത്തിൻ്റെ മികച്ച തലത്തിലെത്തിക്കുന്ന ഒരു സാങ്കേതിക വിദ്യയാണ് 4DX. ഇതു പ്രകാരം സ്ക്രീനിലെ സീനുകൾക്കനുസരിച്ച് കാറ്റ്, മൂടൽമഞ്ഞ്, മിന്നൽ, വെള്ളം, മഴ, മണം എന്നിവയെല്ലാം ഇത്തരത്തിൽ കൺമുന്നിലെന്ന പോലെ പ്രേക്ഷകന് നേരിട്ട് അനുഭവിക്കാം. പ്രത്യേക ഇഫക്റ്റുകളും ഹൈടെക് മോഷൻ സീറ്റുകളുമാണ്…
View Post

കെഎസ്ആർടിസി ബസ് ആകാശച്ചുഴിയിൽ പെട്ടു

എഴുത്ത് – ശബരി വർക്കല. രാത്രി ഒരു മണി സമയം, യാത്രക്കാർ എല്ലാവരും നല്ല ഉറക്കത്തിലായിരുന്നു. പെട്ടന്നാണ്‌ മേഘങ്ങൾക്കിടയിലെ ആകാശച്ചുഴിയിൽപ്പെട്ട് വിമാനം കുടുക്കത്തോടെ താഴെയ്ക്ക് പോയത്. ഒരു നിമിഷം എല്ലാവരും സ്വന്തം ജീവൻ കൈയിൽ പിടിച്ചു. ചിലരെ തലകൾ ഇടിച്ചു, ചിലർ…
View Post