റോഡ് മാർഗം/ ഫ്ലൈറ്റ് മാർഗം ‘ലേ’യിലേക്ക് പോകുവാൻ ആഗ്രഹിക്കുന്നവർക്കായി

വിവരണം – ജോഷ്‌ന ഷാരോൺ ജോൺസൺ. റോഡ് മാർഗം/ ഫ്ലൈറ്റ് മാർഗം ലേയില്ലേക്ക് പോകാനുള്ള, ആഗ്രഹിക്കുന്ന കുഞ്ഞുങ്ങളെ ഇതിലെ… ലേയിലെ സീസൺ ഏപ്രിലിൽ ആരംഭിക്കും. റോഡ് മാർഗവും ഫ്ലൈറ്റ് മാർഗവും ലേയിലേക്ക് എത്താം. റോഡ് മാർഗം ലേയിൽ എത്താൻ പ്ലാൻ ചെയ്യന്നവർക്കാണി…
View Post

ഗോവയിലെ ദൂധ്സാഗറെന്ന സർപ്പ ഗാമിനിയേയും തേടി

വിവരണം – Anees Venniyoor. വിവിധ യാത്രകളിൽ വച്ച് എന്നെ ഏറെ അത്ഭുതപ്പെടുത്തിയതും, സന്തോഷിപ്പിച്ചതുമായ യാത്രയായിരുന്നു ദൂധ്സാഗർ ലേക്കുള്ള യാത്ര. ഹോസ്റ്റൽ സായാഹ്നങ്ങളിലെ ഏറെ നാളത്തെ ചർച്ചകൾക്കും കാത്തിരിപ്പിനും ശേഷം ഒക്ടോബർ 19 ചൊവ്വ വൈകുന്നേരം 5.30ന് ഞങ്ങൾ നാല് പേരടങ്ങുന്ന…
View Post

പാമ്പൻ പാലവും, രാമേശ്വരവും കടന്ന് ‘പ്രേതനഗര’മായ ധനുഷ്കോടിയിലേക്ക്

എഴുത്ത് – പ്രശാന്ത് പറവൂർ. കുറെ നാളുകൾക്കു ശേഷം ഒരു യാത്ര പോകുകയാണ്… കേരള അതിർത്തിയും കടന്ന് അങ്ങ് തെക്കേ അറ്റത്തുള്ള രാമേശ്വരത്തേക്ക്… തൃശ്ശൂരിൽ നിന്നും വെളുപ്പിനെ തന്നെ യാത്രയാരംഭിച്ചു. ഡ്രൈവറടക്കം ഞങ്ങൾ മൊത്തം 11 പേർ. ജീവിതത്തിലാദ്യമായാണ് രാമേശ്വരത്തേക്ക് പോകുന്നത്.…
View Post

ഒന്നും സംസാരിക്കാതെ, മകൻ്റെ പിറകെ വർഷങ്ങളായി നടക്കുന്ന ഒരച്ഛൻ

എഴുത്ത് – Vinil Mk. മകനെത്തേടി ഒരച്ഛൻ.. എന്റെ യാത്രയിൽ ദിവസവും ഞാൻ അന്വഷിക്കുന്ന രണ്ടു മുഖങ്ങൾ, ഏകദേശം 8 വർഷങ്ങളായി സ്ഥിരമായി ദേശീയ പാതയിലൂടെ യാത്ര ചെയ്യുന്ന ഒരാളാണു ഞാൻ. രാവിലെ അമ്പലപ്പുഴ മുതൽ പുന്നപ്ര വരെയുള്ള യാത്രക്കിടയിൽ ഉറപ്പായും…
View Post

മനോഹരമായ ഈ കാട് ഒരു ദിവസത്തേക്ക് നമുക്ക് സ്വന്തമായാലോ?

വിവരണം – വൈശാഖ് കീഴേപ്പാട്ട്. എന്റെ പല യാത്രകളിലും ഞാൻ പറഞ്ഞിട്ടുള്ള ഒരു കാര്യമാണ് അപ്രതീക്ഷിതമായി സംഭവിക്കുന്ന യാത്രകളാണ് ഏറ്റവും മനോഹരം എന്നുള്ളത്. ആ കൂട്ടത്തിലെ ഏറ്റവും പുതിയ അനുഭവമാണ് നെല്ലിയാമ്പതിയിലെ KFDC കോട്ടേജിലെ താമസം. ഒരുപാട് മുന്നേ തീരുമാനിച്ചതാണെങ്കിലും ചില…
View Post

വില്ലനല്ല, ഇപ്പോൾ ഹീറോയാണ്; ജോണീസ് ബസ്സും ജീവനക്കാരും

“തൊഴിലും സാമ്പത്തികവും പ്രധാനം തന്നെ. പക്ഷേ വിലപ്പെട്ട മനുഷ്യജീവന്റെ കാര്യമാകുമ്പോൾ മറ്റെന്തെങ്കിലും ചിന്തിക്കാനാകുമോ?” തൃശ്ശൂർ ജില്ലയിലെ പറപ്പൂർ – ചാവക്കാട് റൂട്ടിൽ സർവ്വീസ് നടത്തുന്ന ജോണീസ് (വില്ലൻ) എന്ന ബസ്സിലെ ഡ്രൈവർ ചാവക്കാട് നരിയംപുള്ളി റിബിൻ ബാലൻ, കണ്ടക്ടർ എടക്കഴിയൂർ അയ്യത്തയിൽ…
View Post

റീജണൽ കാൻസർ സെന്ററിലേക്ക് കെഎസ്ആർടിസി സർക്കുലർ സർവീസ്

റീജണൽ കാൻസർ സെന്ററിലേക്ക് കെ.എസ്.ആർ.ടി.സി. സർക്കുലർ സർവീസ് ആരംഭിച്ചിട്ടുണ്ട്. പ്രാരംഭ ഘട്ടത്തിൽ രണ്ടു ബസുകളാണ് ഇതിനായി ഒരുക്കിയിട്ടുള്ളത്. ബഹുമാനപ്പെട്ട ഗതാഗത വകുപ്പ് മന്ത്രി ശ്രീ ആന്റണി രാജു അവർകൾ സർവീസുകളുടെ ഉദ്‌ഘാടനകർമം നിർവഹിച്ചു. നിലവിൽ റീജണൽ കാൻസർ സെന്ററിലേക്ക് കെ.എസ്.ആർ.ടി.സി. നടത്തുന്ന…
View Post

കോഴിക്കോട് നൈറ്റ്‌ലൈഫും ബികാഷ് ബാബുവിൻ്റെ ബംഗാളി രുചികളും

വിവരണം – ശ്രീപതി ദാമോദരൻ. വൈകുന്നേരം ഇൻസ്റ്റഗ്രാമിൽ ചുമ്മാ പരതിക്കൊണ്ടിരുന്നപ്പോഴാണ് Eat Kochi Eatൽ Bikash Babu Sweetsന്റെ പ്രൊഡക്ഷൻ യൂണിറ്റ് കണ്ടത്. കണ്ട മാത്രയിൽ കണ്ട്രോൾ പോയി എന്ന് പ്രത്യേകം പറയേണ്ടല്ലോ. വീട്ടിൽ ഞാനും ഭാര്യയും മാത്രം ഉള്ളതുകൊണ്ട് ഒരു…
View Post

ഇന്നത്തെ അബുദാബി – ദുബായ് ‘ഷെയ്ഖ് സായിദ് റോഡ്’ പണ്ട് ഇങ്ങനെയായിരുന്നു

എഴുത്ത് – ഷെരീഫ് ഇബ്രാഹിം, ദാറുസ്സലാം, പഴുവിൽ വെസ്റ്റ്. ഇതാണ് അബുദാബി – ദുബായ് റോഡ്. ഈ ഫോട്ടോ എടുത്തത് 1986 നവംബർ. ഈ ഫോട്ടോവിലെ ചില കാര്യങ്ങൾ ഞാൻ നിങ്ങളുടെ ശ്രദ്ധയിൽപ്പെടുത്തുകയാണ്. അറിയാത്തവർക്ക് വേണ്ടി മാത്രം. ഈ റോഡിന്റെ ഇപ്പോഴത്തെ…
View Post

950 രൂപയ്ക്ക് അരിപ്പ, കുടുക്കത്തുപാറ ട്രെക്കിംഗ് പാക്കേജുമായി കെഎസ്ആർടിസി

ട്രെക്കിങ്ങ് ഇഷ്ടമാണോ? ട്രെക്കിങ്ങിന് പോകാൻ താൽപര്യമുണ്ടൊ? എങ്കിൽ നിങ്ങൾക്ക് കുറഞ്ഞ ചിലവിൽ ഹരിപ്പാട് നിന്ന് അരിപ്പയിലേയ്ക്ക് പോകുവാനായി ഒരു അവസരമിതാ. ‘അരിപ്പ’ അതെന്താ എന്നല്ലെ? തിരുവനന്തപുരം, കൊല്ലം ജില്ലകളുടെ അതിർത്തിയിൽ പശ്ചിമഘട്ടത്തിന്റെ ഭാഗമായ, അപൂർവങ്ങളായ പക്ഷി വർഗങ്ങളുടെ സങ്കേതമാണ് അരിപ്പ വനപ്രദേശം.…
View Post