മലയൻകീഴിലെ മിന്നൽ ഹോട്ടൽ – ശ്രീജ

വിവരണം – ‎Praveen Shanmukom‎, ARK – അനന്തപുരിയിലെ രുചി കൂട്ടായ്മ. ഏകദേശം 55 വർഷം മുമ്പ് മലയിൻകീഴ് തുടങ്ങിയ ഭക്ഷണയിടം. ഇന്നും സജീവമായി നിലകൊളളുന്നു. മലയിൻകീഴ് വഴി പോകുമ്പോഴെല്ലാം ജംഗ്ഷനിലെ ഈ കട കാണുന്നതാണ്. കൊള്ളാമോ കൊള്ളൂലെ ഒരു പിടിയുമില്ല.…
View Post

ബേക്കൽ കോട്ട – കാസർഗോഡ് ജില്ലയിലെ ഒരു ടൂറിസ്റ്റുകേന്ദ്രം

കാസർഗോഡ് ജില്ലയിൽ സ്ഥിതി ചെയ്യുന്ന കോട്ടയാണ് ബേക്കൽ കോട്ട. കേരളത്തിലെ വലിയ കോട്ടയും ഏഷ്യ വൻകരയിലെ ഒരു പ്രധാന കോട്ടയും ആണിത്. അറബിക്കടലിന്റെ തിരത്തായി 35 ഏക്കറിൽ പരന്നു കിടക്കുന്ന ഈ കോട്ട പതിനേഴാം നൂറ്റാണ്ടിന്റെ മദ്ധ്യത്തിൽ പണികഴിപ്പിച്ചതാണ്. ഈ കോട്ട…
View Post

വിവാഹവും, വിവാഹ വാർഷികവും ആനവണ്ടിയോടൊപ്പം

എഴുത്ത് – Baiju B Mangottil. ആദ്യ വാർഷികം ആനവണ്ടിയും ചില അതിജീവന ചിന്തകൾക്കുമൊപ്പം. ഔദ്യോഗികമായി ഒരുമിച്ചുള്ള യാത്രയ്ക്ക് ഇന്നേക്ക് ഒരു വർഷം പൂർത്തിയാവുന്നു. ആദ്യ വാർഷികത്തിന് ലക്ഷദ്വീപിൽ സ്കൂബാ ഡൈവിങ് ആയിരുന്നു പുള്ളിക്കാരീടെ ഡിമാൻഡ്. അതിനിടയ്ക്ക് വയറിനകത്ത് ഒരാള് കേറി…
View Post

തെയ്യത്തെ കൺകുളിർക്കെ കണ്ട ജീവിതയാത്രാനുഭവം

വിവരണം – അഖിൽ സുരേന്ദ്രൻ അഞ്ചൽ. കണ്ണൂരിലെ തെയ്യങ്ങളോട് ജീവിത കഥ പറയുമ്പോൾ കാലിൽ ചിലമ്പ് ഇട്ട ദൈവങ്ങൾ നൽക്കുന്ന സ്നേഹവും , അനുഗ്രഹവും വാക്കുകൾക്കും വർണ്ണനാതീതം. നൃത്തം ചെയ്യുന്ന ദേവതാസങ്കല്പമാണ്‌ തെയ്യം. തെയ്യത്തിന്റെ നർത്തനം തെയ്യാട്ടം എന്നും തെയ്യത്തിന്റെ വേഷം…
View Post

പി.ബി.നൂഹ് IAS പത്തനംതിട്ടയിലെ ജനമനസ്സുകൾ കീഴടക്കിയ കളക്ടർ ബ്രോ

പ്രളയം, ശബരിമല വിഷയം, കൊറോണ ഈ മൂന്നു വിഷമഘട്ടങ്ങളെയും അനായാസം തരണം ചെയ്ത പത്തനംതിട്ട ജില്ലാ കളക്ടർ ശ്രീ.പി.ബി.നൂഹ് ഐ എ എസിന്റെ നേതൃപാടവവും പ്രവർത്തനമികവും ഏവരാലും പ്രകീർത്തിക്കപ്പെട്ടതാണ്. ഉത്തരേന്ത്യൻ മാധ്യമങ്ങൾ അദ്ദേഹത്തെ സൂപ്പർ സ്റ്റാർ എന്നും മറ്റുള്ളവർക്ക് റോൾ മോഡൽ…
View Post

1964 മോഡൽ ബസിനു ന്യൂജെൻ കാരവനായി പുനർജ്ജന്മം

നെല്ലികുഴിയിലെ ഓജസ് ബോഡി ബിൽഡിങ് പുതുക്കി പണിത 1964 മോഡൽ ബസ് ശ്രദ്ധേയം ആകുന്നു. കോതമംഗലം നെല്ലിക്കുഴിയിലെ ഓജസ് ഓട്ടോമൊബൈൽസാണ് ഇന്ത്യയിലെ ഏറ്റവും മികച്ചത് എന്ന് അവകാശപ്പെടാവുന്ന 1964 മോഡൽ ക്ലാസിക്ക് ബസ് പുനർനിർമ്മിതി നടത്തിയത്. ഹൈദരാബാദിലെ വിഖ്യാത സന്യാസിവര്യനും പണ്ഡിതനുമായ…
View Post

ആറു നൂറ്റാണ്ടു മുമ്പ് വെള്ളപ്പൊക്കത്തിലുണ്ടായ ഒരു ദ്വീപിലേക്ക്

വിവരണം – ഡോ. മിത്ര സതീഷ്. ആറു നൂറ്റാണ്ട് മുമ്പ് വെള്ളപ്പൊക്കത്തില്‍ കൊച്ചി അഴിമുഖം രൂപപ്പെട്ട സമയത്തുണ്ടായ ദ്വീപ്… ‘ഓരോരുത്തര്‍ക്കും പ്രാര്‍ത്ഥിക്കാന്‍ ഓരോ കാരണങ്ങള്‍’ എന്ന് പരസ്യത്തില്‍ കേട്ടിട്ടില്ലേ.. അതുപോലെയാണ് കടമകുടിയിലേക്കുള്ള എന്റെ യാത്രകള്‍.. ഓരോ പ്രാവശ്യവും അവിടെ പോകാന്‍ ഓരോരോ…
View Post

വെള്ളിത്തിരയിലെ ഹീറോകൾ നിറഞ്ഞാടിയ തറവാടുമുറ്റം

ഒരിടത്ത് ഒരിടത്ത് ഒരു തറവാടുണ്ടായിരുന്നു. എന്ന് പറയുമ്പോൾ ഇപ്പോഴും ഉണ്ട്. മേലേപ്പുര തറവാട്. വേണ്ടത്ര മനസ്സിലായില്ല എന്ന് തോന്നുന്നു. “ഞാൻ വരും, തൂണ് പിളർന്നും വരും ത്രിസന്ധ്യയിൽ ഉമ്മറ പടിയിൽ ഇട്ട് നെഞ്ച് കീറി കുടൽ മാല പുറത്ത് ഇടാൻ സംഹാരത്തിൻ്റെ…
View Post

ലോകത്തിലെ ഏറ്റവും പഴക്കമേറിയ എയർലൈൻ

നെതർലാണ്ടിൻ്റെ ഫ്ലാഗ് കാരിയർ എയർലൈൻ ആണ് KLM. KLM എൻ്റെ ചരിത്രം ഇങ്ങനെ – 1919 ൽ വൈമാനികനും, സൈനികമുമായിരുന്ന ആൽബർട്ട് പ്ലെസ്‌മാൻ ആംസ്റ്റർഡാമിൽ ഒരു ELTA എക്സിബിഷൻ നടത്തുകയുണ്ടായി. വലിയ വിജയമായിത്തീർന്ന ആ എക്സിബിഷനു ശേഷം ധാരാളം ഡച്ച് കമ്പനികൾ…
View Post

ഇന്ത്യക്കാർക്ക് പ്രവേശനമില്ലാത്ത ഒരു കിടിലൻ റൂട്ട്

ചൈനയിൽ നിന്നും പാക്കിസ്ഥാനിലേക്കുള്ള ഒരു ഹൈവേ… ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ ഏറ്റവും വലിയ അത്ഭുതമെന്നും എഞ്ചിനീയറിങ് മികവ് എന്നും ഒക്കെ വിശേഷിപ്പിക്കപ്പെടുന്ന നിർമ്മിതി. ഇന്ത്യ-ചൈന-പാക്കിസ്ഥാൻ അതിർത്തികളോട് ചേർന്നു കിടക്കുന്ന കാരക്കോറം പർവ്വത നിരകളിലൂടെ നിർമ്മിക്കപ്പെട്ടിരിക്കുന്ന, കാരക്കോറം പാസ്സ് എന്നറിയപ്പെടുന്ന ഈ ഹൈവേ ലോകത്തിലെ…
View Post