ആഗ്ര, ഡൽഹി, മണാലി; 12 ദിവസം, ചെലവ് 9484 രൂപ..

വിവരണം - നിജിൻ ബാബു. ആഗ്ര, ഡൽഹി, മനാലി ഈ സ്‌ഥലങ്ങൾ പോയി കാണാൻ ആഗ്രമില്ലാത്ത ആളുകൾ വളരെ കുറവാണ്. എന്നാൽ പലപ്പോഴും യാത്രക്ക് തടസ്സമായി നിൽക്കുന്നത് യാത്രക്ക് ആവശ്യമായി...

വിരാട് കോഹ്ലി ഉപയോഗിച്ചിരുന്ന ഓഡി കാറിൻ്റെ ഇന്നത്തെ അവസ്ഥ ദയനീയം..

ഇന്ത്യൻ ക്രിക്കറ്റ് താരമായ വിരാട് കൊഹ്ലിയുടെ വാഹനപ്രേമം മിക്കയാളുകൾക്കും അറിയാവുന്നതാണ്. നിരവധി കിടിലൻ കാറുകൾ അദ്ദേഹത്തിൻറെ സ്വന്തം ഗാരേജിലുണ്ട്. കൂടാതെ കോഹ്ലി പ്രശസ്ത ആഡംബര കാർ നിർമ്മാതാക്കളായ ഓഡിയുടെ ഇന്ത്യയിലെ ബ്രാൻഡ് അംബാസിഡറും കൂടി...

പാകിസ്ഥാൻ അതിർത്തി വരെ പോയ ഒരു അവിസ്മരണീയ യാത്ര..

വിവരണം - Kamal Kopa. ഇന്ത്യൻ ജനത ഇന്ന് അഭിമാനത്തോടെ കാണുന്ന ധീര ജവാൻ അഭിനന്ദൻ വർധമാൻ കടന്നു വന്ന വാഗാ ബോർഡർ വരെ ഞാൻ പോയ യാത്ര കുറിപ്പ്....

നട്ടപ്പാതിരായ്ക്ക് കൊച്ചി കാണാനെത്തിയ യുവാക്കൾക്ക് വഴികാട്ടിയായി പോലീസ്..

പാതിരാത്രി കൊച്ചിയുടെ സൗന്ദര്യം ആസ്വദിക്കുവാനായി സുഹൃത്തുമൊത്ത് നൈറ്റ് റൈഡിനു ഇറങ്ങി അവസാനം പോലീസിന്റെ മുന്നിൽപ്പെട്ട അനുഭവം വിവരിച്ചു കൊണ്ടുള്ള യുവാവിന്റെ ഫേസ്‌ബുക്ക് പോസ്റ്റ് വൈറലായി. ഷബീർ വാണിമൽ എന്ന യുവാവാണ് തനിക്കുണ്ടായ വ്യത്യസ്തമായ ഒരനുഭവം...

കൊച്ചിയിലെ പ്രൈവറ്റ് ബസ്സുകളിൽ യാത്ര ചെയ്യുവാനും ഇനി ‘കൊച്ചി വൺ കാർഡ്’

കൊച്ചി മെട്രോ യാത്രികർക്ക് സഹായകമാകാൻ വേണ്ടി പുറത്തിറക്കിയതാണ് എടിഎം മാതൃകയിലുള്ള 'കൊച്ചി വൺ കാർഡ്.' മെട്രോയിലെ സ്ഥിര യാത്രക്കാരെ ഉദ്ദേശിച്ചാണ് ഇത്തരമൊരു സംവിധാനം കൊണ്ടുവന്നത്. 150 രൂപ നൽകി മെട്രോ സ്റ്റേഷനുകളിൽ നിന്നും കൊച്ചി...

ചിക്കൻ ഫ്രൈയുടെ സുൽത്താന – ആരിഫാ ബീവിയും കൂട്ടരും

വിവരണം - വിഷ്ണു എ.എസ്.നായർ. രുചികൾ തേടിയുള്ള യാത്രകളിൽ തീർത്തും അപ്രതീക്ഷിതമായി കണ്ടെത്തുന്ന ചില രുചിയിടങ്ങളുണ്ട്. ഒരു പക്ഷേ നഗരത്തിലെ പേരുകേട്ട പല കൊമ്പന്മാർക്കും നല്കാനാകാത്ത രുചിയിലും ഗുണത്തിലും വർഷങ്ങളായി...

ഇതിലും കുറഞ്ഞ തുകയ്ക്ക് എറണാകുളത്ത് മറ്റൊരു ബോട്ട് യാത്ര നിങ്ങൾക്ക് കിട്ടില്ല…

ബോട്ട് യാത്രയ്ക്ക് പേരുകേട്ട സ്ഥലമാണ് ആലപ്പുഴ. എന്നാൽ ആലപ്പുഴ പോലെ തന്നെ എറണാകുളത്തും ബോട്ട് യാത്രകൾ നടത്താവുന്നതാണ്. രണ്ടു സ്ഥലങ്ങളിലെയും കാഴ്ചകൾ വ്യത്യസ്തമാണെന്നു മാത്രം. ആലപ്പുഴയിൽ ഗ്രാമീണത ജീവിതവും പച്ചപ്പുമൊക്കെ ബോട്ട് യാത്രകളിൽ ആസ്വദിക്കുവാൻ...

44 ജീവനുകളെടുത്ത് കേരളത്തെ മുഴുവൻ നടുക്കിയ പൂക്കിപ്പറമ്പ് ബസ് അപകടം..

പൂക്കിപ്പറമ്പില്‍ ബസ്സിനു തീപ്പിടിച്ച് 44 മരണം. മരിച്ചവരില്‍ ആറു കുട്ടികളും ഏഴു സ്ത്രീകളും. ഉച്ചയ്ക്ക് 2.10നായിരുന്നു സംഭവം. കേരളം നടുങ്ങിയ ഒരു വാര്‍ത്ത അവിടെ പിറക്കുകയായിരുന്നു. കേരളത്തില്‍ ഇന്നേവരെ റിപോര്‍ട്ട് ചെയ്തതില്‍ വച്ച് ഏറ്റവും...

വിനോദസഞ്ചാരികൾക്ക് സന്ദർശിക്കാവുന്ന കേരളത്തിലെ 15 ഡാമുകൾ..

കേരളത്തിൽ മൊത്തം അറുപതോളം ഡാമുകളുണ്ട്. ഏറ്റവും കൂടുതൽ ഡാമുകളുള്ളത് ഇടുക്കി, പാലക്കാട്, പത്തനംതിട്ട ജില്ലകളിലാണ്. ഇത്രയധികം ഡാമുകളിൽ ചിലത് വിനോദസഞ്ചാരത്തിനു യോഗ്യമായവയാണ്. അവയിൽ പ്രധാനപ്പെട്ട 15 ഡാമുകളെ പരിചയപ്പെടാം. 1....

വയനാട് ജില്ലാ ചരിത്രം – സഞ്ചാരികൾ അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങൾ..

കേരള സംസ്ഥാനത്തിലെ 12ആം ജില്ലയാണ് വയനാട്. കൽ‌പറ്റയാണ് ജില്ലയുടെ ആസ്ഥാനം. കേരളത്തിലെ പന്ത്രണ്ടാമത് ജില്ലയായി 1980 നവംബർ ഒന്നിനാണ് വയനാട് ജില്ല രൂപം കൊണ്ടത്. കേരളത്തിലെ ഏറ്റവും കുറവ് ജനസംഖ്യയുള്ള ജില്ലയാണിത്. കോഴിക്കോട് ,...