ഒരേയൊരു വോട്ടർ മാത്രമുള്ള ഇന്ത്യയിലെ പോളിംഗ് സ്‌റ്റേഷൻ

എഴുത്ത് – shameersha sha. നമ്മളിൽ പ്രായപൂർത്തിയായവരെല്ലാം വോട്ട് ചെയ്തിട്ടുണ്ടാകും. പോളിങ്ബൂത്തിൽ ചെന്ന് ക്യൂ നിന്നിട്ടാണ് മിക്കവാറും ആളുകൾ തങ്ങളുടെ വോട്ട് രേഖപ്പെടുത്താറുള്ളത്. എന്നാൽ ഒരേയൊരു വോട്ടർക്കു മാത്രമായി തിരഞ്ഞെടുപ്പ് കമ്മീഷൻ ഒരു പോളിങ്ബൂത്ത് ഒരുക്കുമോ? ഇല്ലെന്നു പറയാൻ വരട്ടെ, അങ്ങനെയൊന്നുണ്ടായിരുന്നു…
View Post

ചവിട്ടുനാടകം; കേരളത്തിലെ മണ്മറഞ്ഞുകൊണ്ടിരിക്കുന്ന ഒരു കലാരൂപം

കേരളത്തിലെ ലത്തീൻ ക്രൈസ്തവരുടെ ഇടയിൽ പ്രചാരത്തിലുണ്ടായിരുന്ന ഒരു കലാരൂപമാണ്‌ ചവിട്ടു നാടകം. മദ്ധ്യകാല യൂറോപ്പിലെ നാടകരൂപങ്ങളെ ഉള്ളടക്കത്തിലും അവതരണത്തിലും അനുകരിച്ച് രൂപപ്പെടുത്തിയതാണ് ഈ ദൃശ്യകലാരൂപം. കഥകളിയുടെ ആവിർഭാവത്തിനു ഉദ്ദേശം ഒരു നൂറ്റാണ്ടു മുമ്പ്‌ പോർച്ചുഗീസുകാരുടെ വരവിനുശേഷമാണ്‌ ഈ കല കേരളത്തിൽ രൂപം…
View Post

MSRTC : മഹാരാഷ്ട്രയുടെ സ്വന്തം ട്രാൻസ്‌പോർട്ട് കോർപ്പറേഷൻ

കേരളത്തിന് കെഎസ്ആർടിസി എന്നപോലെ മഹാരാഷ്ട്രയുടെ പൊതുഗതാഗത സംവിധാനമാണ് MSRTC അഥവാ മഹാരാഷ്ട്ര സ്റ്റേറ്റ് റോഡ് ട്രാൻസ്‌പോർട്ട് കോർപ്പറേഷൻ. 1948 ൽ ബോംബെ സ്റ്റേറ്റ് റോഡ് ട്രാൻസ്‌പോർട്ട് കോർപ്പറേഷൻ അഥവാ BSRTC എന്നപേരിലായിരുന്നു മഹാരാഷ്ട്രയിലെ ട്രാൻസ്‌പോർട്ട് കോർപ്പറേഷന്റെ തുടക്കം. പൂനെയിൽ നിന്നും അഹമ്മദ്നഗറിലേക്ക്…
View Post

വിമാനത്തിലെ പാസഞ്ചർ കാബിനിൽ കാർഗോ കയറ്റി സ്‌പൈസ് ജെറ്റ്

ഇന്ത്യൻ വ്യോമചരിത്രത്തിൽ ആദ്യമായി യാത്രാവിമാനത്തിലെ പാസഞ്ചർ കാബിനിൽ സാധനങ്ങൾ കയറ്റി കാർഗോ സർവ്വീസ് നടത്തി സ്‌പൈസ് ജെറ്റ്. 07-04-2020 ചൊവ്വാഴ്ച ഡൽഹിയിൽ നിന്നും ചെന്നൈയിലേക്ക് പറന്ന സ്‌പൈസ് ജെറ്റിന്റെ SG 7101 ബോയിങ് 737 വിമാനമാണ് ഇത്തരത്തിൽ കാർഗോ സർവീസ് നടത്തി…
View Post

സ്‌നേഹത്തിൻ്റെ അന്നം വിളമ്പിയ പോലീസ് മാമന്മാർക്കു നന്ദി

കൊറോണപ്പേടിയിൽ നാടെങ്ങും ലോക്ക്ഡൗൺ ആയിരിക്കുന്ന ഈ സമയത്ത് പോലീസുകാരുടെ സേവനം അഭിനന്ദനീയം തന്നെയാണ്. ചില പോലീസുകാർ മാത്രം ചെയ്യുന്ന മോശം പ്രവർത്തികൾക്ക് എല്ലാവരും അപവാദം ഏറ്റുവാങ്ങുകയാണെങ്കിലും അവർ കർത്തവ്യബോധത്തോടെ തങ്ങളുടെ ജോലി, സേവനം തുടരുകയാണ്. ചുമ്മാ പുറത്തിറങ്ങി നടക്കുന്നവർക്ക് പോലീസ് നല്ല…
View Post

അശ്രാന്ത പരിശ്രമവുമായി പത്തനംതിട്ടയിലെ ഫയര്‍ഫോഴ്‌സ്

കോവിഡ് 19 നിയന്ത്രണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായുള്ള ലോക്ക് ഡൗണില്‍ ഏറ്റവും കഷ്ടതഅനുഭവിക്കുന്ന വിഭാഗമാണ് ജീവന്‍രക്ഷാമരുന്നുകള്‍ ഉപയോഗിക്കുന്ന രോഗികളും അവരുടെ ഉറ്റവരും. ജീവന്‍ രക്ഷാമരുന്നുകള്‍ എത്തിക്കാന്‍ മാര്‍ഗമില്ലാതെ വലഞ്ഞവർക്ക് ആശ്വാസമാകുകയാണ് ജില്ലാ ഫയര്‍ഫോഴ്‌സ്. ജില്ലാ ഫയര്‍ഫോഴ്‌സ് സ്റ്റേഷന്‍ ഓഫീസര്‍ വിനോദ് കുമാറിന്റെ നേതൃത്വത്തില്‍…
View Post

കൊറോണയെ തോൽപ്പിച്ച് കേരളത്തിൻ്റെ മാലാഖ രേഷ്‌മ മോഹൻദാസ്

കേരളം ആശങ്കയോടെ കേട്ട വാര്‍ത്തയാണ് സംസ്ഥാനത്ത് ആദ്യമായി ഒരു ആരോഗ്യ പ്രവര്‍ത്തകയ്ക്ക് കോവിഡ് 19 ബാധിച്ചുവെന്നത്. എന്നാല്‍ അവര്‍ വളരെ വേഗത്തില്‍ രോഗം ഭേദമായി ജീവിതത്തിലേക്ക് തിരിച്ചെത്തിയിരിക്കുകയാണ്. കോട്ടയം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്ന സ്റ്റാഫ് നഴ്‌സ് രേഷ്മ മോഹന്‍ദാസ് ഡിസ്ചാര്‍ജ് ആയപ്പോള്‍…
View Post

സ്ത്രീകൾക്കും രോഗികൾക്കും സഹായവുമായി ഷീ ടാക്സി

കോവിഡ്-19 പ്രതിരോധത്തിന്റെ ഭാഗമായി ഏര്‍പ്പെടുത്തിയിട്ടുള്ള ലോക്ഡൗണില്‍ ബുദ്ധിമുട്ടുന്ന വയോജനങ്ങള്‍ക്കും രോഗികള്‍ക്കും സഹായവുമായി ഞായറാഴ്ച മുതല്‍ (ഏപ്രില്‍ 5) ഷീ ടാക്‌സി എത്തും. വിവിധ രോഗങ്ങളാല്‍ ബുദ്ധിമുട്ടുന്ന ഒറ്റപ്പെട്ട് കഴിയുന്നവര്‍ക്കും വൃദ്ധ ജനങ്ങള്‍ക്കും മരുന്നുകള്‍ വാങ്ങുന്നതിനും അപ്പോയ്‌മെന്റ് എടുത്തവര്‍ക്ക് ആശുപത്രികളില്‍ പോകുന്നതിനും ഷീ…
View Post

കാസർഗോഡ് മെഡിക്കൽ കോളേജ് ‘കോവിഡ്19’ ആശുപത്രിയായി

കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കുന്നതിന്റെ ഭാഗമായി ഉക്കിനടുക്കയിലെ കാസര്‍കോട് മെഡിക്കല്‍ കോളേജില്‍ കോവിഡ് ആശുപത്രി പ്രവര്‍ത്തന സജ്ജമായി. 06-04-2020 മുതല്‍ കോവിഡ്-19 രോഗ ബാധിതരെ ഇവിടെ പ്രവേശിപ്പിച്ചു തുടങ്ങും. ബഹു. മുഖ്യമന്ത്രിയുടെ നിര്‍ദേശ പ്രകാരം നാലു ദിവസം കൊണ്ടാണ് മെഡിക്കല്‍ കോളേജിനെ…
View Post

ഈ കെഎസ്ആർടിസി കണ്ടക്ടറും ഡ്രൈവറും ഇനി ദമ്പതിമാർ

പ്രണയം പറഞ്ഞറിയിക്കാനാകാത്ത ഒരു വികാരമാണ്. മനസിന്റെ ആഴത്തിലൊളിപ്പിച്ച വികാരമാണ് പ്രണയം. മനസിന്റെ വികാരമാണ് പ്രണയമെന്നാണ് മനശാസ്ത്രജ്ഞര്‍ പോലും പറയുന്നത്. പ്രേമത്തിന് കണ്ണും മൂക്കുമില്ല എന്നു പറയുന്നത് വെറുതെയല്ല. അതുകൊണ്ടൊക്കെ തന്നെയാണ് വർഷങ്ങളോളം പ്രണയസാഫല്യത്തിനായി പ്രണയിതാക്കൾ കാത്തിരിക്കുന്നതും അവസാനം ഒന്നിക്കുന്നതുമെല്ലാം. ഈയിടെ ഇത്തരമൊരു…
View Post