മൺകലം – വെറൈറ്റി രുചികൾ നിറഞ്ഞൊരു ഭക്ഷണയിടം

വിവരണം – ‎Praveen Shanmukom, ARK – അനന്തപുരിയിലെ രുചി കൂട്ടായ്മ. മൺകലം – ആ പേരിൽ തന്നെയുണ്ട് ഒരു സുഖം. കുറേ നാളായി മനസ്സിൽ പോകണമെന്ന് കരുതിയ ഒരു ഭക്ഷണയിടം. അങ്ങനെ ഒരു നാൾ ഒരു പകൽ സമയം കുടുംബ…
View Post

ആലപ്പുഴയിലെ വഞ്ചിവീടുകൾ; ചരിത്രവും ചില വിശേഷങ്ങളും

കിഴക്കിന്റെ വെനീസ് എന്നറിയപ്പെടുന്ന നമ്മുടെ ആലപ്പുഴ… തീർച്ചയായും കണ്ടിരിക്കേണ്ട ലോകത്തിലെ 50 വിനോദസഞ്ചാര കേന്ദ്രങ്ങളുടെ പട്ടികയിൽ നാഷണൽ ജ്യോഗ്രഫിക് ട്രാവലർ നമ്മുടെ കേരളത്തെയും ഉൾപ്പെടുത്തിയിട്ടുണ്ട്. ലോക ടൂറിസം രംഗത്ത് കേരളത്തെ ഇത്രയധികം പ്രസിദ്ധമാക്കിയതിൽ ആലപ്പുഴയ്ക്കുള്ള പങ്ക് പ്രധാനപ്പെട്ടതാണ്. കേരളത്തിലേക്ക് വരുന്ന സഞ്ചാരികളിൽ…
View Post

ഒരുപാട് സന്തോഷം നൽകിയ മറക്കാനാവാത്ത ഒരു ബസ് യാത്ര

വിവരണം – ആദർശ് ചന്ദ്രശേഖർ. ഞാൻ പ്ലസ് വണ്ണിനു പഠിക്കുന്ന സമയം. എന്നും ക്ലാസ്സിൽ പോകുന്നത് പ്രൈവറ്റ് ബസിൽ ആയിരുന്നു. ടൗണിൽ നിന്നും ഒരു 30 km ദൂരെ ആണ് ഞങ്ങളുടെ സ്കൂൾ. എന്നും കൊറേ യാത്ര ചെയ്യണം. ദൂരം ഒരുപാടായിരുന്നു.…
View Post

ബെെജു ഏട്ടാ… ഗിരീഷ് ഏട്ടാ.. ഞങ്ങളുടെ മനസുകളിലൂടെ എന്നും ജീവിക്കും

എഴുത്ത് – ജോമോൻ വാലുപുരയിടത്തിൽ. അവിനാഷിയിൽ നടന്ന അപകടത്തിൽ നമ്മോടു വിടപറഞ്ഞ ഗിരീഷേട്ടനും ബൈജു ചേട്ടനും, രണ്ടും ഇണക്കുരുവികളെ പോലെ ആയിരുന്നു ആദ്യമായി കണ്ട നാള്‍ മുതല്‍. ഞങ്ങള്‍ കാണുമ്പോള്‍ ‘ഇണ പ്രാവുകള്‍ എത്തിയല്ലൊ’ എന്നൊക്കെ പറഞ്ഞ് കളിയാക്കുമായിരുന്നു. അത്രക്ക് ദൃഡം…
View Post

വർണ്ണങ്ങൾക്ക്‌ വിട, ടൂറിസ്റ്റ്‌ ബസ്സുകൾക്ക്‌ ഇനി യൂണിഫോം കളർ കോഡ്‌

വിവരണം – Jubin Jacob Kochupurackan. കോൺട്രാക്റ്റ്‌ കാര്യേജുകൾ അഥവാ വാടകയ്ക്ക്‌ ഓടുന്ന ബസ്സുകളിലെ വർണ്ണശബളമായ പെയിന്റിങ്ങുകളും പ്രിന്റുകളും ഇനിയില്ല. സിനിമാതാരങ്ങൾ തുടങ്ങി പോൺ സ്റ്റാറുകളുടെയും സൂപ്പർ ഹീറോസിന്റെയുമൊക്കെ വമ്പൻ ചിത്രങ്ങളും അതിമനോഹരമായ ലിവറികളും ലോഗോയുമൊക്കെ ചേർത്ത്‌ അലങ്കരിച്ചിരുന്ന ബസ്സുകളെ ഒന്നടങ്കം…
View Post

ഒരു നാടിൻ്റെ തന്നെ ചരിത്ര സ്മാരകമായ മാക്കുനി തറവാട് ക്ഷേത്രക്കുളം

വിവരണം – അഖിൽ സുരേന്ദ്രൻ അഞ്ചൽ. “മാക്കുനി തറവാട് ക്ഷേത്രകുളം” – ഈ ക്ഷേത്രകുളം നിർമ്മിച്ചത് ശ്രീ മാക്കുനി ചന്തു നമ്പ്യാർ ആണ്. നിർമ്മാണ വർഷം 1897 ലാണ്. ആയനി വയൽ കുളം എന്ന പേരിലും ഈ കുളം അറിയപ്പെടുന്നു കാരണം…
View Post

ചരിത്രമുറങ്ങുന്ന ഗോവയിലെ അഗ്വാഡ ഫോർട്ട് വിശേഷങ്ങൾ

വിവരണം – അഖിൽ സുരേന്ദ്രൻ അഞ്ചൽ. സഞ്ചാരികള്‍ക്കെന്നും കണ്‍ കുളിര്‍ക്കുന്ന കാഴ്ചയാണ് ഫോർട്ട് അഗ്വാഡ സമ്മാനിക്കുന്നത്. ചരിത്ര പ്രാധാനമേറിയ ഗോവയിലെ ഈ കോട്ട ഗോവയിൽ എത്തുന്ന ഒരു സഞ്ചാരിയും മാറ്റി വെക്കില്ല. ഏകദേശം ഉച്ച സമയമായി കോട്ട കാണാനെത്തിയപ്പോൾ സഞ്ചാരികളുടെ തിക്കും…
View Post

കുമ്പളം ടോൾ കൊടുക്കാതെ പോകുവാൻ ഇതാ ഒരു വഴി

എറണാകുളം ജില്ലയിലെ വേമ്പനാട്ട് കായലിൽ സ്ഥിതിചെയ്യുന്ന ഒരു തുരുത്ത് ഗ്രാമമാണ്‌ കുമ്പളം. ദേശീയപാത 544 ഈ ഗ്രാമത്തിലൂടെ കടന്നു പോകുന്നുണ്ട്. അതിനേക്കാളേറെ ഇവിടത്തെ ഹൈവേയിലുള്ള ടോൾ പ്ലാസയാണ് പ്രസിദ്ധം. പ്രസിദ്ധം എന്നു പറയുന്നതിനേക്കാൾ നല്ലത് കുപ്രസിദ്ധം എന്നു പറയുന്നതായിരിക്കും. തൃശ്ശൂർ ജില്ലയിലെ…
View Post

തിരക്കുകളിൽ നിന്നും മാറി ശാന്തമായിരിക്കാൻ പറ്റിയൊരിടത്തേക്ക്…

വിവരണം – ചാന്ദ്നി ഷാജു. തിരക്കുകളിൽ നിന്നും മാറി ശാന്തമായി ഇരിക്കാൻ പറ്റിയ ഒരിടം. അങ്ങനെയുള്ള അന്വേഷണം ചെന്ന് അവസാനിച്ചത് ഇവിടെയാണ്. കല്ലാർ – മാങ്കുളം. 3 ദിവസം അടുപ്പിച്ചു അവധി കിട്ടിയപ്പോൾ ഒരു സ്ഥലത്തിന് വേണ്ടി, ബക്കറ്റിൽ കയ്യിട്ടപ്പോൾ ഇടുക്കിയുടെയും…
View Post

ഷാർജ ടു കൊച്ചി ‘എയർ അറേബ്യ’ വിമാനത്തിൽ ഒരു യാത്ര

യുണൈറ്റഡ് അറബ് എമിരേറ്റ്സിലെ ഷാർജ എമിറേറ്റ് ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന അന്താരാഷ്ട്ര എയർലൈനാണ് എയർ അറേബ്യ. ഷാർജ അന്താരാഷ്‌ട്ര വിമാനത്താവളമാണ് എയർ അറേബ്യയുടെ പ്രധാന ഹബ്. മിഡിൽ ഈസ്റ്റ്‌, നോർത്ത് ആഫ്രിക്ക, ഇന്ത്യൻ ഉപഭൂഖണ്ഡം, സെൻട്രൽ ഏഷ്യ, യൂറോപ്പ് എന്നിവടങ്ങളിലെ 22 രാജ്യങ്ങളിലേക്ക് 51…
View Post