ജെ.എം.ജെ. ധാബ – ഇത് ഒരു സാധാരണക്കാരൻ്റെ ഹോട്ടൽ
വിവരണം – Praveen Shanmukom to ARK – അനന്തപുരിയിലെ രുചി കൂട്ടായ്മ. ഒരുപാട് ‘നന്മ മരങ്ങൾ’ ദിവസം പ്രതി മുളച്ച് വരുന്ന നാടാണ് ഇപ്പോൾ നമ്മുടേത്. സോഷ്യൽ മീഡിയ വഴി അതിന്റെ അതിപ്രസരണം വീഴ്ത്തി നന്മയുടെ സുഗന്ധവാഹകരായി നടക്കുന്ന ഇവരിൽ…