പൊതി ബീഫ് പൊറോട്ടയും ബുള്ളറ്റും പിന്നെ ആനവണ്ടിയും..

ദേവാലയിലെ താമസത്തിനു ശേഷം ഞങ്ങൾ വയനാട്ടിലേക്ക് ആയിരുന്നു പോയത്. വയനാട്ടിലെ റിപ്പൺ ബംഗ്ളാവിലെ വർഗ്ഗീസേട്ടനെ കണ്ടതിനു ശേഷം ഞങ്ങൾ ബത്തേരിയിലേക്ക് വന്നു. ബത്തേരിയിലുള്ള പ്രശസ്തമായ ജൂബിലി റെസ്റ്റോറന്റിലെ വ്യത്യസ്തങ്ങളായിട്ടുള്ള ഫുഡ് ഐറ്റങ്ങൾ പരീക്ഷിക്കുക...

ബെംഗളൂരുവിലെ ഫാമിലി ദോശയും വെറൈറ്റി തന്തൂരി ചായയും…

ബെംഗളൂരു വിശേഷങ്ങൾ അവസാനിക്കുന്നില്ല... ബെംഗളൂരുവിൽ വന്നിട്ട് ഇവിടത്തെ ദോശ കഴിക്കാതെ പോകുന്നത് എങ്ങനെയാ? അവിടത്തെ ഏറ്റവും പ്രശസ്തമായ ആർ.കെ. ദോശ ക്യാമ്പിലേക്ക് ആയിരുന്നു ഞങ്ങളുടെ അടുത്ത കറക്കം. ബെംഗളൂരു വിത്സൺ ഗാർഡനിലാണ് പ്രശസ്തമായ ഈ...

ബാംഗ്ലൂർ കൊമേഴ്ഷ്യൽ സ്ട്രീറ്റിലെ ഷോപ്പിംഗും പാളിപ്പോയ പാവ് ബജിയും..

ബെംഗളൂരുവിലെ രണ്ടാമത്തെ ദിവസം ഞങ്ങൾ രാവിലെ കറങ്ങുവാനായി ഹോട്ടലിൽ നിന്നും ഇറങ്ങി. ഇത്തവണ ഞങ്ങളുടെ ഒരു സുഹൃത്തായ ശേഖർ സ്വാമിയും കൂടെയുണ്ടായിരുന്നു. അങ്ങനെ ഞങ്ങൾ രാവിലെ തന്നെ സ്പെഷ്യൽ ഫുഡ് എന്തെങ്കിലും കഴിക്കുവാനായി നീങ്ങി....

ജയിൽ സെറ്റപ്പിൽ ഭക്ഷണം കഴിക്കുവാൻ വ്യത്യസ്തമായ ഒരു ഹോട്ടൽ..

എല്ലാവരും പേടിക്കുന്ന ഒരു സ്ഥലമാണ് ജയിലുകൾ. ഈ പേടിയൊക്കെ ഒരു വശത്തു മാറ്റിവെച്ച് ജയിലിൽ നിന്നും ഭക്ഷണം കഴിക്കുവാൻ ഒരവസരം ലഭിച്ചാലോ? സംഭവം ഒറിജിനൽ ജയിലല്ല; ജയിൽ സെറ്റപ്പിൽ തയ്യാറാക്കിയ ഒരു ഹോട്ടലാണ്....

എറണാകുളത്ത് മധുരൈ സ്‌പെഷ്യൽ രുചികൾ ആസ്വദിക്കുവാൻ മലബാർ ക്യാന്റീൻ

കഴിഞ്ഞ ദിവസം കൊച്ചിയിൽ താമസിക്കുന്നതിനിടെ രാത്രിയായപ്പോൾ വ്യത്യസ്തമായ ഫുഡ് ഐറ്റംസ് ഒന്നു പരീക്ഷിക്കണം എന്നൊരു ചിന്തയുണ്ടായി. ഭാര്യ ശ്വേതയോട് കാര്യം അവതരിപ്പിച്ചപ്പോൾ അവൾക്കും സമ്മതം. എറണാകുളം നഗരത്തിൽ വ്യത്യസ്തമായി എന്താ കിട്ടുക?

വടക്കൻ രുചിയുടെ കലവറ തേടി കാഞ്ഞങ്ങാട് ‘ഒറിക്‌സ് വില്ലേജി’ലേക്ക്…

കുറെ നാളായി വടക്കൻ കേരളത്തിലെ രുചിപ്പെരുമകളെക്കുറിച്ച് ഒരു വീഡിയോ ചെയ്യണമെന്ന് വിചാരിക്കുന്നു. കഴിഞ്ഞ തവണ കണ്ണൂർ - കാസർഗോഡ് ഭാഗത്തു യാത്ര പോയപ്പോഴാണ് ഈ കാര്യം ഓർമ്മ വന്നത്. അങ്ങനെ വ്യത്യസ്തമായ രുചികൾ ലഭിക്കുന്ന സ്ഥലങ്ങൾ ഞങ്ങൾ...

കേര‌ളത്തിലെ ഏറ്റവും പ്രശസ്തമായ ചില കള്ള് ഷാ‌‌‌പ്പുകള്‍ പരിചയപ്പെടാം…

കള്ളു ഷാപ്പുകള്‍ എന്ന് കേട്ട് മുഖം ചുളിക്കണ്ട.ഇപ്പോള്‍ ഫാമിലിയായിട്ടു വരെ കയറാവുന്ന നല്ല ഒന്നാന്തരം ഭക്ഷണശാലകള്‍ കൂടിയാണ് ഇവിടെ പറയാന്‍ പോകുന്ന ഈ ഹൈടെക് കള്ളു ഷാപ്പുകള്‍. ഇന്ത്യയിൽ കേരളം, തമിഴ്നാട്, കർണ്ണാടകം, ആന്ധ്രാപ്രദേശ് എന്നീ സംസ്ഥാനങ്ങളിൽ...

ഭക്ഷണപ്രിയർ ത്യശ്ശൂരിൽ വന്നാൽ എങ്ങോട്ടു പോകണം? എന്തു കഴിക്കണം?

നമ്മൾ യാത്രകൾ പോകുമ്പോൾ ചിലയിടങ്ങളിൽ നിന്നും ഭക്ഷണം കഴിക്കാറില്ലേ? ഇങ്ങനെ കഴിക്കുമ്പോൾ നിങ്ങൾ ഏതു തരാം ഭക്ഷണമായിരിക്കും തിരഞ്ഞെടുക്കുക? എൻ്റെ കാര്യം പറയുകയാണെങ്കിൽ ഞാൻ ഓരോ സ്ഥലത്തു ചെല്ലുമ്പോഴും അവിടത്തെ സ്‌പെഷ്യൽ ഫുഡ് എന്താണോ അത് കഴിക്കുവാനായിരിക്കും...

ഗുണനിലവാരമുള്ള സുഗന്ധ വ്യഞ്ജനങ്ങൾ ഓൺലൈനായി വാങ്ങാം..

തെക്കേ ഏഷ്യൻ രാജ്യങ്ങളിൽ സുഗന്ധവ്യഞ്ജനങ്ങൾ ഉത്പാദിപ്പിക്കുന്നതിൽ പ്രധാന രാജ്യമാണ്‌ ഇന്ത്യ. ഇന്ത്യയുടെ വിവിധ ഭാഗങ്ങളിലുള്ള വൈവിധ്യവും അനുകൂലമായ കാലാവസ്ഥയും ഇതിനു കൂടുതൽ അവസരമൊരുക്കുന്നു. ഇന്ത്യൻ കയറ്റുമതി വ്യവസായത്തിൽ സുഗന്ധവ്യഞ്ജനകയറ്റുമതി പ്രധാനമാണ്‌. ഇന്ത്യൻ ഭക്ഷണവിഭവങ്ങളിൽ ഇത് വളരെ പ്രധാനമാണ്‌....

വയനാട്ടിൽ സെലിബ്രിറ്റികൾ ഏറ്റവുമധികം സന്ദർശിക്കുന്ന ഒരു റെസ്റ്റോറന്റ്…!!

വയനാട്ടിലേക്ക് യാത്രകൾ ചെയ്യുന്ന സഞ്ചാരികൾ ഏറെയാണ്. ഫാമിലിയായും കൂട്ടുകാരുമായും ഒക്കെ അടിച്ചുപൊളിക്കാൻ പറ്റിയ ഒരു സ്ഥലം തന്നെയാണ് വയനാട് എന്നതിൽ ആർക്കും തർക്കമുണ്ടാകില്ല. പലതവണ വയനാട് പോയിട്ടുണ്ടെങ്കിലും കുറച്ചുനാൾ മുൻപ് ഞാൻ നടത്തിയ വയനാട് യാത്രയാണ് എൻ്റെ...