ബീഫ് പ്രേമികളേ, ഈ കുഴിക്കടയിലെ ‘ബീഫ്’ കിടുവാണ്…

വിവരണം – ‎Praveen Shanmukom‎, ARK – അനന്തപുരിയിലെ രുചി കൂട്ടായ്മ. കുഴിക്കടയിലെ ബീഫ് കിടു. തിരുവനന്തപുരത്തെ മോഡൽ സ്കൂളിലെ ട്രാഫിക് ലൈറ്റുള്ള ആ ജംഗ്ഷനിൽ ചെന്നിട്ട് ഈ കുഴിക്കട എവിടെയെന്നു കണ്ടു പിടിക്കാൻ പോകുന്നവർ ഒന്ന് മെനക്കെടും. കുഴി ഇല്ലാത്ത ബോർഡിൽ…
View Post

‘ഫുഡ് ആൻഡ് ട്രാവൽ’ എബിൻ ചേട്ടനോടൊപ്പം ഗരുഡാകരി ഷാപ്പിലേക്ക്

കേരളത്തിൽ ധാരാളം ഫുഡ് വ്ലോഗർമാരുണ്ട്. അക്കൂട്ടത്തിൽ പ്രശസ്തനായൊരു വ്ലോഗർ ആണ് കോട്ടയം സ്വദേശിയായ എബിൻ ജോസ്. ‘Food N Travel by Ebbin Jose’ എന്ന ചാനലിൽ ഫുഡ് വീഡിയോകളോടൊപ്പം അദ്ദേഹം യാത്രാ വീഡിയോകളും ചെയ്യാറുണ്ട്. ‘Travel with Vloggers’ എന്ന…
View Post

വീടിനു മുൻപിൽ സൗജന്യ ഫുഡ് ATM വെച്ച് ദൈവതുല്യനായ ഒരു മനുഷ്യൻ

ഒരു മനുഷ്യന്റെ ഏറ്റവും വലിയ വികാരം സ്നേഹമോ പ്രണയമോ ഒന്നുമല്ല, അത് വിശപ്പാണ്. ഒരു മനുഷ്യൻ ചെയ്യുന്ന ഏറ്റവും വലിയ നന്മ ഒരാൾക്ക് ഭക്ഷണം കൊടുക്കുക വഴി അയാളുടെ വിശപ്പടക്കുക എന്നതുമാണ്. കേട്ടിട്ടില്ലേ, ‘അന്നദാനം മഹാദാനം’ എന്ന്. നമ്മുടെ സമൂഹത്തിൽ ധാരാളമാളുകൾ…
View Post

തിരുവനന്തപുരത്ത് വ്യത്യസ്ത വിഭവങ്ങൾ ലഭിക്കുന്ന മികച്ച 251 രുചിയിടങ്ങൾ

തയ്യാറാക്കിയത് – വിഷ്ണു എ എസ്, പ്രഗതി. തിരുവനന്തപുരം. അനന്തശായിയായ ഞങ്ങടെ ശ്രീ.പത്മനാഭന്റെയും ആറ്റുകാൽ അമ്മച്ചിയുടേയും വാലും തലയും നോക്കാത്ത ഒരുപിടി മനുഷ്യരുടെയും നാട്. അതിലുപരി കുറച്ചേറെ മനുഷ്യസ്നേഹികളുടെയും ശാപ്പാട്ടുരാമന്മാരുടെയും നാട്. പൊതുവേ തിരുവനന്തപുരത്തെക്കുറിച്ചുള്ള പരാതിയാണ് നല്ല ഭക്ഷണശാലകൾ കുറവെന്നത്. ചുമ്മാതാണ്.…
View Post

പാലക്കാടിൻ്റെ സ്വന്തം രാമശ്ശേരി ഇഡ്ഡലിയുടെ നാടൻ രുചികൾ തേടിയുള്ള ഞങ്ങളുടെ യാത്ര

പാലക്കാട് ധോണിയിലെ ലീഡ് കോളേജിലെ താമസത്തിനു ശേഷം അടുത്ത ദിവസം ഞങ്ങൾ മലമ്പുഴയ്ക്ക് അടുത്തുള്ള കവ എന്ന സ്ഥലത്തേക്കും പിന്നീട് അവിടെ നിന്നും പ്രശസ്തമായ രാമശ്ശേരി ഇഡ്ഡലി കഴിക്കുവാനുമായിരുന്നു പോയത്. ഞങ്ങളോടൊപ്പം ലീഡ് കോളേജിലെ പൂർവ്വ വിദ്യാർത്ഥികളും ഇന്ന് അവിടത്തെ സ്റ്റാഫുമായി…
View Post

കോട്ടയം ജില്ലയിലെ കോരുത്തോടുള്ള വനറാണി കള്ള് ഷാപ്പിലേക്ക് ഒരു യാത്ര !!

ഗുജറാത്ത് ട്രിപ്പ് ഒക്കെ കഴിഞ്ഞു വന്നു വീട്ടിൽ വിശ്രമിക്കുന്നതിനിടെയാണ് സുഹൃത്തും പ്രമുഖ ഫുഡ് വ്‌ളോഗറുമായ എബിൻ ചേട്ടൻ വിളിക്കുന്നത്. അദ്ദേഹത്തിന് പത്തനംതിട്ട ഭാഗത്തൊക്കെ ഒന്ന് കറങ്ങണം. കുറച്ചു ഫുഡ് ഒക്കെ ഒന്ന് എക്‌സ്‌പ്ലോർ ചെയ്യണം. ഞാൻ സന്തോഷത്തോടെ അദ്ദേഹത്തെ ക്ഷണിച്ചു. അങ്ങനെ…
View Post

‘ബീഫ് ബിരിയാണി’യ്ക്ക് പേരുകേട്ട കോഴിക്കോട്ടെ റഹ്മത്ത് ഹോട്ടലിൻ്റെ വിശേഷങ്ങളിലേക്ക്…

കോഴിക്കോട് എന്ന സാംസ്കാരിക നഗരം, വിഭിന്നമായ ഭക്ഷണത്തിന്റെയും പുതുമയേറിയ രുചികളുടെയും കൂട്ടായ്മയുടെയാണ്. ആഥിത്യമര്യാദയിലും സാമൂഹികമര്യാദയിലും ഇഴുകിചേര്‍ന്നതാണ് കോഴിക്കോട്. കേരളത്തിലെ ഏറ്റവും നല്ലതും വ്യത്യസ്തവുമായ ഭക്ഷണം ലഭിക്കുന്നത് കോഴിക്കോട് തന്നെയാണെന്നതിൽ എതിരഭിപ്രായങ്ങൾ ഉണ്ടാകുവാനിടയില്ല. സർബത്തും അലുവയും മുതൽ ബിരിയാണി വരെ നീളുന്നു ആ…
View Post

മനേക് ചൗക്ക് – അഹമ്മദാബാദിൽ വരുന്ന ഭക്ഷണപ്രേമികൾ പോയിരിക്കേണ്ട ഒരു സ്ഥലം…

അഹമ്മദാബാദിൽ വന്നിട്ട് ശരിക്കൊന്നു ഫുഡ് എക്‌സ്‌പ്ലോർ ചെയ്യുവാനായി സമയം കിട്ടിയിരുന്നില്ല. അങ്ങനെ രാത്രിയായപ്പോൾ ഞങ്ങൾ അവിടത്തെ മികച്ച സ്ട്രീറ്റ് ഫുഡ് കിട്ടുന്ന ഏരിയ അന്വേഷിച്ചുകൊണ്ട് ഇറങ്ങി. അങ്ങനെയാണ് ഞങ്ങൾ മനേക് ചൗക്കിനെക്കുറിച്ച് അറിയുന്നത്. രാത്രി 9 മണി മുതൽ വെളുപ്പിനെ 3…
View Post

“ഇഡ്ഡലി ഇറ്റലിയും ക്രാബ് ഓംലറ്റും” – മധുരയിൽ വെറൈറ്റി തേടിയുള്ള ഒരു അലച്ചിൽ…

മധുരയിലെ മൂന്നാമത്തെ ദിവസം ഞങ്ങൾ വ്യത്യസ്തമായ ഇഡ്ഡലികൾ കഴിക്കുന്നതിനായാണ് ആദ്യം പുറപ്പെട്ടത്. FoodiesDayOut ന്റെ സൗന്ദർ ഞങ്ങളോടൊപ്പം ഉണ്ടായിരുന്നു. ഇഡ്ഡലി ഇറ്റലി എന്നു പേരുള്ള ഒരു ചെറിയ കടയിലേക്കായിരുന്നു സൗന്ദർ ഞങ്ങളെ കൊണ്ടുപോയത്. മധുരയിലെ വസന്ത് നഗറിൽ ജയം തിയേറ്ററിനു എതിർവശത്തായാണ്…
View Post

ലോകത്തിലെ ഏറ്റവും രുചിയുള്ള ഇഡ്ഡലിയും ചട്ട്ണിയും തേടി ഒരു മധുരൈ കറക്കം…

മധുരയിലെ ഞങ്ങളുടെ രണ്ടാമത്തെ ദിവസമായിരുന്നു അത്. മധുര മീനാക്ഷി ക്ഷേത്രത്തിന്റെ അടുത്തുള്ള വിശാലം കോഫീ ഷോപ്പിലേക്ക് ആയിരുന്നു ഞങ്ങൾ ആദ്യം പോയത്. മധുരയിലെ ഏറ്റവും പേരുകേട്ട കോഫി ലഭിക്കുന്നത് ഇവിടെയാണത്രെ. 14 രൂപയാണ് ഒരു കാപ്പിയുടെ വില. ഒരു കാപ്പി കുടിക്കാൻ…
View Post