വടക്കൻ രുചിയുടെ കലവറ തേടി കാഞ്ഞങ്ങാട് ‘ഒറിക്‌സ് വില്ലേജി’ലേക്ക്…

കുറെ നാളായി വടക്കൻ കേരളത്തിലെ രുചിപ്പെരുമകളെക്കുറിച്ച് ഒരു വീഡിയോ ചെയ്യണമെന്ന് വിചാരിക്കുന്നു. കഴിഞ്ഞ തവണ കണ്ണൂർ – കാസർഗോഡ് ഭാഗത്തു യാത്ര പോയപ്പോഴാണ് ഈ കാര്യം ഓർമ്മ വന്നത്. അങ്ങനെ വ്യത്യസ്തമായ രുചികൾ ലഭിക്കുന്ന സ്ഥലങ്ങൾ ഞങ്ങൾ അന്വേഷിക്കുവാൻ തുടങ്ങി. അങ്ങനെയാണ്…
View Post

കേര‌ളത്തിലെ ഏറ്റവും പ്രശസ്തമായ ചില കള്ള് ഷാ‌‌‌പ്പുകള്‍ പരിചയപ്പെടാം…

കള്ളു ഷാപ്പുകള്‍ എന്ന് കേട്ട് മുഖം ചുളിക്കണ്ട.ഇപ്പോള്‍ ഫാമിലിയായിട്ടു വരെ കയറാവുന്ന നല്ല ഒന്നാന്തരം ഭക്ഷണശാലകള്‍ കൂടിയാണ് ഇവിടെ പറയാന്‍ പോകുന്ന ഈ ഹൈടെക് കള്ളു ഷാപ്പുകള്‍. ഇന്ത്യയിൽ കേരളം, തമിഴ്നാട്, കർണ്ണാടകം, ആന്ധ്രാപ്രദേശ് എന്നീ സംസ്ഥാനങ്ങളിൽ കള്ള് ചെത്തുന്നുണ്ട് എങ്കിലും…
View Post

ഭക്ഷണപ്രിയർ ത്യശ്ശൂരിൽ വന്നാൽ എങ്ങോട്ടു പോകണം? എന്തു കഴിക്കണം?

നമ്മൾ യാത്രകൾ പോകുമ്പോൾ ചിലയിടങ്ങളിൽ നിന്നും ഭക്ഷണം കഴിക്കാറില്ലേ? ഇങ്ങനെ കഴിക്കുമ്പോൾ നിങ്ങൾ ഏതു തരാം ഭക്ഷണമായിരിക്കും തിരഞ്ഞെടുക്കുക? എൻ്റെ കാര്യം പറയുകയാണെങ്കിൽ ഞാൻ ഓരോ സ്ഥലത്തു ചെല്ലുമ്പോഴും അവിടത്തെ സ്‌പെഷ്യൽ ഫുഡ് എന്താണോ അത് കഴിക്കുവാനായിരിക്കും ശ്രമിക്കുക. കേരളത്തിലെ ഓരോ…
View Post

ഗുണനിലവാരമുള്ള സുഗന്ധ വ്യഞ്ജനങ്ങൾ ഓൺലൈനായി വാങ്ങാം..

തെക്കേ ഏഷ്യൻ രാജ്യങ്ങളിൽ സുഗന്ധവ്യഞ്ജനങ്ങൾ ഉത്പാദിപ്പിക്കുന്നതിൽ പ്രധാന രാജ്യമാണ്‌ ഇന്ത്യ. ഇന്ത്യയുടെ വിവിധ ഭാഗങ്ങളിലുള്ള വൈവിധ്യവും അനുകൂലമായ കാലാവസ്ഥയും ഇതിനു കൂടുതൽ അവസരമൊരുക്കുന്നു. ഇന്ത്യൻ കയറ്റുമതി വ്യവസായത്തിൽ സുഗന്ധവ്യഞ്ജനകയറ്റുമതി പ്രധാനമാണ്‌. ഇന്ത്യൻ ഭക്ഷണവിഭവങ്ങളിൽ ഇത് വളരെ പ്രധാനമാണ്‌. സുഗന്ധവ്യഞ്ജനങ്ങൾ ഇന്ത്യൻ ഭക്ഷണവിഭവങ്ങളുടെ…
View Post

വയനാട്ടിൽ സെലിബ്രിറ്റികൾ ഏറ്റവുമധികം സന്ദർശിക്കുന്ന ഒരു റെസ്റ്റോറന്റ്…!!

വയനാട്ടിലേക്ക് യാത്രകൾ ചെയ്യുന്ന സഞ്ചാരികൾ ഏറെയാണ്. ഫാമിലിയായും കൂട്ടുകാരുമായും ഒക്കെ അടിച്ചുപൊളിക്കാൻ പറ്റിയ ഒരു സ്ഥലം തന്നെയാണ് വയനാട് എന്നതിൽ ആർക്കും തർക്കമുണ്ടാകില്ല. പലതവണ വയനാട് പോയിട്ടുണ്ടെങ്കിലും കുറച്ചുനാൾ മുൻപ് ഞാൻ നടത്തിയ വയനാട് യാത്രയാണ് എൻ്റെ മനസ്സിൽ ഇന്നും മായാതെ…
View Post

70 ലധികം വിഭവങ്ങളുമായി.. രുചിയുടെ മഹോത്സവമായി ആറന്മുള വള്ളസദ്യ !!

ആറന്മുള എന്ന പേരു കേള്‍ക്കുമ്പോള്‍ ഏതു മലയാളിയുടെയും മനസ്സില്‍ ആദ്യമെത്തുന്ന രൂപം ആറന്മുള കണ്ണാടിയുടേതും ആറന്മുള വള്ളംകളിയുടെതുമാണ്. എന്നാല്‍ ഇതിലൊന്നും പെടാതെ മാറി നില്‍ക്കുന്ന മറ്റൊന്ന് കൂടിയുണ്ട്. ആറന്മുള വള്ളസദ്യ. ആറന്മുളയുടെ ലോക പ്രശസ്തമായ രുചി.. ആറന്മുളയുടെ രുചിയോ എന്ന ചോദ്യം…
View Post

നല്ല അടിപൊളി മൂന്നാർ ചോക്ളേറ്റ് ഉണ്ടാക്കുന്നത് നേരിട്ടു കാണണോ?

കുറച്ചു നാള്‍ മുന്‍പ് ഒരു മൂന്നാര്‍ യാത്രയ്ക്കിടെയാണ് അവിടത്തെ മന്ന എന്ന ചോക്കളേറ്റ് ഫാക്ടറിയെക്കുറിച്ച് ഞാന്‍ കേള്‍ക്കാനിടയായത്. ഉടനെതന്നെ ഈ ചോക്കളേറ്റ് ഫാക്ടറി എവിടെയാണെന്നും മറ്റും ഞാന്‍ എന്‍റെ മൂന്നാറിലുള്ള ഒരു സുഹൃത്തിനോട് അന്വേഷിക്കുകയുണ്ടായി. സ്ഥലവും വിവരങ്ങളും അവന്‍ പറഞ്ഞുതന്നു. ഒപ്പം…
View Post

പട്ടായയിലെ വോക്കിംഗ്‌ സ്ട്രീറ്റിൽ നിന്നുള്ള രാത്രി കാഴ്ചകൾ – വീഡിയോ

ടൈഗര്‍ സൂവിലെ കാഴ്ചകളെല്ലാം ആസ്വദിച്ചശേഷം ഞാന്‍ പട്ടായയിലേക്ക് യാത്ര തുടര്‍ന്നു. പട്ടായ വാക്കിംഗ് സ്ട്രീറ്റിനടുത്തുള്ള വെല്‍ക്കം പ്ലാസ എന്ന ത്രീ സ്റ്റാര്‍ ഹോട്ടലിലായിരുന്നു എന്‍റെ താമസം ഹാരിസ് ഇക്ക ശരിയാക്കിയിരുന്നത്. ചെക്ക് – ഇന്‍ പ്രോസസ് ഒക്കെ കഴിഞ്ഞ ശേഷം ഹോട്ടലുകാര്‍…
View Post

ബംഗളൂരുവിൽ ഇന്ദിരാ കാന്റീൻ ജനപ്രിയമാകുന്നു

ബാംഗ്ലൂരില് പട്ടിണി കിടക്കാൻ തന്നെ മാസം പത്ത് പതിനയ്യായിരം രൂപ വേണം – ഇത് ഏതാണ്ട് പത്ത് കൊല്ലം മുൻപ് ഇങ്ങോട്ട് വണ്ടികേറുമ്പഴേ പലരും പറഞ്ഞിരുന്ന ഒരു കാര്യമാണ്. സംഭവം ഏറെക്കുറെ ശരിയാണ് താനും. ഇന്നലെ രാവിലെ പട്ടിണി കിടന്നിട്ടും ഉച്ചക്ക്…
View Post