എറണാകുളത്ത് മധുരൈ സ്‌പെഷ്യൽ രുചികൾ ആസ്വദിക്കുവാൻ മലബാർ ക്യാന്റീൻ

കഴിഞ്ഞ ദിവസം കൊച്ചിയിൽ താമസിക്കുന്നതിനിടെ രാത്രിയായപ്പോൾ വ്യത്യസ്തമായ ഫുഡ് ഐറ്റംസ് ഒന്നു പരീക്ഷിക്കണം എന്നൊരു ചിന്തയുണ്ടായി. ഭാര്യ ശ്വേതയോട് കാര്യം അവതരിപ്പിച്ചപ്പോൾ അവൾക്കും സമ്മതം. എറണാകുളം നഗരത്തിൽ വ്യത്യസ്തമായി എന്താ കിട്ടുക?

ബാംഗ്ലൂർ കൊമേഴ്ഷ്യൽ സ്ട്രീറ്റിലെ ഷോപ്പിംഗും പാളിപ്പോയ പാവ് ബജിയും..

ബെംഗളൂരുവിലെ രണ്ടാമത്തെ ദിവസം ഞങ്ങൾ രാവിലെ കറങ്ങുവാനായി ഹോട്ടലിൽ നിന്നും ഇറങ്ങി. ഇത്തവണ ഞങ്ങളുടെ ഒരു സുഹൃത്തായ ശേഖർ സ്വാമിയും കൂടെയുണ്ടായിരുന്നു. അങ്ങനെ ഞങ്ങൾ രാവിലെ തന്നെ സ്പെഷ്യൽ ഫുഡ് എന്തെങ്കിലും കഴിക്കുവാനായി നീങ്ങി....

ഗുണനിലവാരമുള്ള സുഗന്ധ വ്യഞ്ജനങ്ങൾ ഓൺലൈനായി വാങ്ങാം..

തെക്കേ ഏഷ്യൻ രാജ്യങ്ങളിൽ സുഗന്ധവ്യഞ്ജനങ്ങൾ ഉത്പാദിപ്പിക്കുന്നതിൽ പ്രധാന രാജ്യമാണ്‌ ഇന്ത്യ. ഇന്ത്യയുടെ വിവിധ ഭാഗങ്ങളിലുള്ള വൈവിധ്യവും അനുകൂലമായ കാലാവസ്ഥയും ഇതിനു കൂടുതൽ അവസരമൊരുക്കുന്നു. ഇന്ത്യൻ കയറ്റുമതി വ്യവസായത്തിൽ സുഗന്ധവ്യഞ്ജനകയറ്റുമതി പ്രധാനമാണ്‌. ഇന്ത്യൻ ഭക്ഷണവിഭവങ്ങളിൽ ഇത് വളരെ പ്രധാനമാണ്‌....

ഡൽഹിയിലെ കൊണാട്ട് പ്ളേസിലെ ഷോപ്പിംഗും പറാന്തേ വാലി ഗലിയിലെ സ്ട്രീറ്റ് ഫുഡും..

വൈകിയോടിയ രാജധാനി എക്സ്പ്രസിലെ 52 മണിക്കൂർ യാത്രയ്ക്കു ശേഷം ഞങ്ങൾ ഡൽഹിയിൽ എത്തിച്ചേർന്നു. നിസാമുദ്ധീൻ റെയിൽവേ സ്റ്റേഷനിൽ നിന്നും പുറത്തേക്ക് ഇറങ്ങിയ ഞങ്ങളെ ടാക്സിക്കാർ പൊതിഞ്ഞു. അവർക്ക് പിടികൊടുക്കാതെ ഞങ്ങൾ ഒരു യൂബർ ടാക്സി...

ജയിൽ സെറ്റപ്പിൽ ഭക്ഷണം കഴിക്കുവാൻ വ്യത്യസ്തമായ ഒരു ഹോട്ടൽ..

എല്ലാവരും പേടിക്കുന്ന ഒരു സ്ഥലമാണ് ജയിലുകൾ. ഈ പേടിയൊക്കെ ഒരു വശത്തു മാറ്റിവെച്ച് ജയിലിൽ നിന്നും ഭക്ഷണം കഴിക്കുവാൻ ഒരവസരം ലഭിച്ചാലോ? സംഭവം ഒറിജിനൽ ജയിലല്ല; ജയിൽ സെറ്റപ്പിൽ തയ്യാറാക്കിയ ഒരു ഹോട്ടലാണ്. പേര്...

മധുരയിലെ വ്യത്യസ്തമായ വെജിറ്റേറിയൻ രുചികൾ തേടി ഒരു ദിവസത്തെ ഊരുചുറ്റൽ…

മധുരയിലെ ഞങ്ങളുടെ ആദ്യത്തെ ദിനം പുലർന്നു. കഴിഞ്ഞ ദിവസത്തെ യാത്രയുടെ ക്ഷീണം കാരണം രാവിലെ എഴുന്നേറ്റപ്പോൾ വൈകിയിരുന്നു. പിന്നീട് ഞങ്ങളെല്ലാം റെഡിയായി ഹോട്ടലിനു പുറത്തേക്കിറങ്ങി. മധുര എന്നു കേൾക്കുമ്പോൾ മലയാളികൾക്ക് മധുര മീനാക്ഷി ക്ഷേത്രമാണ് ഓർമ്മ വരുന്നത്....

മനേക് ചൗക്ക് – അഹമ്മദാബാദിൽ വരുന്ന ഭക്ഷണപ്രേമികൾ പോയിരിക്കേണ്ട ഒരു സ്ഥലം…

അഹമ്മദാബാദിൽ വന്നിട്ട് ശരിക്കൊന്നു ഫുഡ് എക്‌സ്‌പ്ലോർ ചെയ്യുവാനായി സമയം കിട്ടിയിരുന്നില്ല. അങ്ങനെ രാത്രിയായപ്പോൾ ഞങ്ങൾ അവിടത്തെ മികച്ച സ്ട്രീറ്റ് ഫുഡ് കിട്ടുന്ന ഏരിയ അന്വേഷിച്ചുകൊണ്ട് ഇറങ്ങി. അങ്ങനെയാണ് ഞങ്ങൾ മനേക് ചൗക്കിനെക്കുറിച്ച് അറിയുന്നത്. രാത്രി 9 മണി...

സൂപ്പർസ്റ്റാർ രജനീകാന്ത് തീമിൽ ഒരു വ്യത്യസ്തമായ റെസ്റ്റോറന്റ് – ‘സൂപ്പർസ്റ്റാർ പിസ’

ഹോളിവുഡിലെ സൂപ്പർമാൻ, ബാറ്റ്മാൻ, സ്‌പൈഡർമാൻ തുടങ്ങിയ സൂപ്പർഹീറോകൾക്ക് ഇന്ത്യയിൽ നിന്നൊരു എതിരാളിയുണ്ടെങ്കിൽ അത് മറ്റാരുമല്ല രജനീകാന്ത് ആയിരിക്കും. രജനീകാന്തിന്റെ ആക്ഷനുകളും ഹീറോയിസവും നിറഞ്ഞ സിനിമകളാണ് ഇങ്ങനെയൊരു ചൊല്ല് വരാൻ കാരണം. ഇന്ത്യയിൽ ഒരു നടനും ഇതുപോലുള്ള ആരാധന...

പൊതി ബീഫ് പൊറോട്ടയും ബുള്ളറ്റും പിന്നെ ആനവണ്ടിയും..

ദേവാലയിലെ താമസത്തിനു ശേഷം ഞങ്ങൾ വയനാട്ടിലേക്ക് ആയിരുന്നു പോയത്. വയനാട്ടിലെ റിപ്പൺ ബംഗ്ളാവിലെ വർഗ്ഗീസേട്ടനെ കണ്ടതിനു ശേഷം ഞങ്ങൾ ബത്തേരിയിലേക്ക് വന്നു. ബത്തേരിയിലുള്ള പ്രശസ്തമായ ജൂബിലി റെസ്റ്റോറന്റിലെ വ്യത്യസ്തങ്ങളായിട്ടുള്ള ഫുഡ് ഐറ്റങ്ങൾ പരീക്ഷിക്കുക...

“ഇഡ്ഡലി ഇറ്റലിയും ക്രാബ് ഓംലറ്റും” – മധുരയിൽ വെറൈറ്റി തേടിയുള്ള ഒരു അലച്ചിൽ…

മധുരയിലെ മൂന്നാമത്തെ ദിവസം ഞങ്ങൾ വ്യത്യസ്തമായ ഇഡ്ഡലികൾ കഴിക്കുന്നതിനായാണ് ആദ്യം പുറപ്പെട്ടത്. FoodiesDayOut ന്റെ സൗന്ദർ ഞങ്ങളോടൊപ്പം ഉണ്ടായിരുന്നു. ഇഡ്ഡലി ഇറ്റലി എന്നു പേരുള്ള ഒരു ചെറിയ കടയിലേക്കായിരുന്നു സൗന്ദർ ഞങ്ങളെ കൊണ്ടുപോയത്. മധുരയിലെ വസന്ത് നഗറിൽ...