മുൻപരിചയമില്ലാത്തവർക്ക് കൃഷി ചെയ്യാൻ സഹായിയായി അഗ്രിഎര്‍ത്ത്.കോം

Agriearth.com -ജൈവ കൃഷി രീതികളിലൂടെ പച്ചക്കറികളും ചെടികളും നട്ടുവളര്‍ത്തലും പരിപാലനവും ലക്ഷ്യമിട്ട് പ്രവര്‍ത്തിക്കുന്ന ഒരു ഓണ്‍ ലൈന്‍ സംരംഭമാണ് അഗ്രിഎര്‍ത്ത്. നമുക്ക് അവശ്യമായ പച്ചക്കറികള്‍ സ്വന്തം കൃഷിയിടത്തില്‍ നിന്ന് എടുത്ത് ഉപയോഗിക്കുമ്പോള്‍ നമുക്ക് ലഭിക്കുന്നത് ഒരിക്കലും...

എക്കോസ്‌പോർട്ട് – ഫോർഡിൻ്റെ ജനപ്രിയമായ മോഡലിൻ്റെ വിശേഷങ്ങൾ..

ഇന്ന് ഫോർഡിന്റെ ഏറ്റവും ജനപ്രീതിയുള്ള ഒരു കാർ മോഡലാണ് എക്കോസ്പോർട്ട്. അതുകൊണ്ടു തന്നെയാണ് ഞാനും എക്കോസ്പോർട്ട് തിരഞ്ഞെടുത്തതും. എന്നാൽ ഞാൻ വണ്ടി എടുത്തു കഴിഞ്ഞു രണ്ടുമാസത്തിനു ശേഷം എക്കോസ്പോർട്ട് മോഡൽ അൽപ്പം പരിഷ്‌ക്കരിച്ചുകൊണ്ട് കമ്പനി...

ന്യൂജെൻ എസ്.യു.വി.കളിലെ കരുത്തൻ – ടാറ്റ ഹാരിയർ വിപണിയിൽ..

2019 കാറുകളുടെ വർഷമാണെന്നു വേണമെങ്കിൽ പറയാം. വിവിധ കമ്പനികളുടെ പുതിയതും പരിഷ്‌കരിച്ചതുമായ പലതരം മോഡലുകളാണ് ഇക്കൊല്ലം വിപണിയിൽ മത്സരത്തിനായി തയ്യാറെടുക്കുന്നത്. അതിൽ എടുത്തു പറയേണ്ട ഒന്നാണ് ടാറ്റയുടെ പുതിയ എസ്.യു.വി. മോഡലായ ഹാരിയർ.

ഐഫോണിനേക്കാളും ചെറിയ, പോക്കറ്റിൽ ഒതുങ്ങുന്ന ഒരു കിടിലൻ 4K ക്യാമറ

ഒരു വ്‌ളോഗറെ സംബന്ധിച്ചിടത്തോളം ഏറ്റവും പ്രധാനപ്പെട്ട ഘടകം ക്യാമറ തന്നെയാണ്. DSLR മുതൽ മൊബൈൽഫോൺ വരെ ഉപയോഗിക്കുന്ന വ്‌ളോഗർമാർ നമുക്കിടയിലുണ്ട്. ഈ ഞാനടക്കം. ക്യാമറയുടെ വലിപ്പത്തെ ആശ്രയിച്ചിരിക്കും അത് ഉപയോഗിക്കുന്നവരുടെ ആയാസരഹിതമായ പ്രവർത്തനങ്ങൾ. അതായത്...

ഫെയ്‌സ്ബുക്കിൽ നിന്നും നിങ്ങൾക്ക് പണം ഉണ്ടാക്കാം? എങ്ങനെ?

ഫേസ്ബുക്ക് ഇന്ന് നമ്മുടെയൊക്കെ ജീവിതത്തിൽ ഒഴിച്ചുകൂടാനാകാത്ത ഒന്നായി മാറിയിരിക്കുകയാണ്. ദിവസത്തിൽ ഒരുനേരമെങ്കിലും ഫേസ്ബുക്കിൽ കയറാത്തവർ കുറവായിരിക്കും. എന്നാൽ ചുമ്മാ ഫോട്ടോസ്, വീഡിയോസ് തുടങ്ങിയവ പോസ്റ്റ് ചെയ്യാനും ഷെയർ ചെയ്യാനും മാത്രമുള്ളതല്ല ഫേസ്ബുക്ക് എന്ന...

ഒരു ലക്ഷത്തോളം രൂപ മുടക്കി ഞാൻ വാങ്ങിയ പുതിയ വ്‌ളോഗിംഗ് ക്യാമറയെക്കുറിച്ച്..

വ്‌ളോഗിംഗ് രംഗത്തേക്ക് ഞാൻ കടന്നു വന്നത് ഗോപ്രോ ഉപയോഗിച്ചു കൊണ്ടായിരുന്നു. പിന്നീട് ക്യാനൻ 80 D എന്ന DSLR ക്യാമറ വാങ്ങി. പിന്നീട് ഞാൻ വീഡിയോ ഷൂട്ട് ചെയ്യുവാനായി പ്രധാനമായും ഉപയോഗിച്ചിരുന്നത് എൻ്റെ ഐഫോൺ ആയിരുന്നു. താരതമ്യേന...

ട്രോളി ബാഗ് പോലെ ഉരുട്ടി കൊണ്ടുപോകാവുന്ന ഒരു കിടിലൻ സ്പീക്കർ വാങ്ങാം..

നമ്മളെല്ലാം പാട്ടുകൾ കേൾക്കാൻ ഇഷ്ടപ്പെടുന്നവരാണ്. ഒരിക്കലെങ്കിലും മ്യൂസിക് പ്ലെയറിൽ പാട്ടുകൾ വെക്കാത്തവർ അപൂർവ്വമായിരിക്കും. ഇടിമുഴക്കത്തോടെ ഉച്ചത്തിൽ പാട്ടു കേൾക്കുവാനായി നമ്മൾ ആശ്രയിക്കുന്ന ഒരു സംവിധാനമാണ് സ്പീക്കറുകൾ. മൈക്രോഫോൺ, ആംപ്ലിഫയർ, സ്പീക്കർ എന്നിവ ചേർന്നതാണ് ഇന്നത്തെ സ്പീക്കർ സംവിധാനം. അത്തരത്തിലൊരു...

17,999 രൂപയ്ക്ക് കിടിലൻ 40 ഇഞ്ച് സ്മാർട്ട് TV വാങ്ങാം…

പണ്ടൊക്കെ ടിവി എന്നു പറഞ്ഞാൽ ആഡംബരത്തിന്റെ അവസാന വാക്ക് ആയിരുന്നു. കുടവയറുന്തി നിൽക്കുന്നതു പോലത്തെ സ്‌ക്രീനുള്ള പഴയ ടിവികൾ പണക്കാരുടെയും ഗൾഫുകാരുടെയും വീട്ടിലെ സ്ഥിര സാന്നിധ്യമായിരുന്നു. പിന്നീട് കാലക്രമേണ ടിവി സ്‌ക്രീനിന്റെ കുടവയർ കുറഞ്ഞു വന്നു. അവസാനം...

KSRTC മുതല്‍ പ്രൈവറ്റ് ബസ്സുകള്‍ വരെ ഓടിച്ചു രസിക്കുവാൻ ഒരു ഗെയിം…

ബസ് പ്രേമികളുടെയിടയില്‍ ഇപ്പോള്‍ ഹിറ്റ്‌ ആയിരിക്കുന്ന ഒരു തകര്‍പ്പന്‍ ഗെയിമാണ് ബസ് സിമുലേറ്റര്‍ ഇന്തോനേഷ്യ. വളരെ പെട്ടെന്ന് ക്ലിക്കായ ഈ ആന്‍ഡ്രോയ്ഡ് ഗെയിം പിറവിയെടുത്തത് ഇന്തോനേഷ്യയില്‍ നിന്നുമാണ്. സംഭവം വിദേശി ഗെയിം ആണെങ്കിലും ഇത് ഇപ്പോള്‍ കൂടുതലായും...

മൊബൈലിൽ വീഡിയോ എടുക്കുമ്പോൾ വിറയൽ ഒഴിവാക്കാൻ…

ഇന്ന് മൊബൈൽഫോണുകൾ കോൾ ചെയ്യുവാൻ മാത്രമല്ല മറ്റു പല മൾട്ടിമീഡിയ ആവശ്യങ്ങൾക്കും നമ്മൾ ഉപയോഗിക്കാറുണ്ട്. ഇന്ന് എല്ലാവരും മൊബൈൽഫോൺ ഉപയോഗിച്ച് വീഡിയോകൾ എടുക്കാറുണ്ട്. കാലം മാറിയതോടെ മൊബൈൽ കാമറകളുടെ ക്വാളിറ്റിയിൽ വന്ന മാറ്റം എടുത്തു പറയേണ്ടതാണ്. വ്‌ളോഗ്...